പത്മജയും ലീഡറും തെരഞ്ഞെടുപ്പുകളില്‍ തോറ്റതല്ല, സ്വന്തം ഗ്രൂപ്പുകാര്‍ തോല്‍പ്പിച്ചതാണ്; തിരുവല്ലം ഭാസി
ലീഡറിന്റെ മകള്‍ പത്മജ ബി.ജെ.പിയില്‍ പോയതിനെ കുറിച്ച് അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രസ്താവനകള്‍ വന്നു കഴിഞ്ഞു. എന്നാല്‍, കോണ്‍ഗ്രസ്സില്‍ കെ.കരുണാകരന്റെയും മക്കളുടെയും തേരോട്ടം നേരില്‍ കണ്ടനുഭവിച്ചവര്‍ പത്മജയുടെ...