Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

വിദ്യാര്‍ത്ഥിയെ കട്ടിലില്‍ കെട്ടിയിട്ടു മര്‍ദ്ദിച്ച സംഭവം പി.എം ആര്‍ഷോ പ്രതി

എ. എസ്. അജയ് ദേവ് by എ. എസ്. അജയ് ദേവ്
Mar 1, 2024, 06:48 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മഹാരാജാസ് കോളേജ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിയെ കട്ടിലില്‍ കെട്ടിയിട്ടു മര്‍ദ്ദിച്ച സംഭവത്തില്‍ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോ ഒന്നം പ്രതിയാണ്. സമാന സംഭവമാണ് പൂക്കോട് വെറ്റിനറി സര്‍വകലാശാലയിലും നടന്നിരിക്കുന്നത്. 2019 ഡിസംബര്‍ 2നാണ് ആര്‍ഷോയും സംഘവും ഈ അതിക്രമം നടത്തിയത്. വെറ്റിനറി സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്‍ ജീവനൊടുക്കിയെങ്കില്‍ മഹാരാജാസ് കോളേജ് ഹോസ്റ്റലില്‍ പീഡനമേറ്റ വിദ്യാര്‍ത്ഥി മുഹമ്മദ് അജാസ് നിയമപോരാട്ടം നടത്തുകയാണ്.  

സര്‍ക്കാര്‍ കോളേജ് ഹോസ്റ്റലുകള്‍ ഇടിമുറികളും, സാമൂഹ്യവിരുദ്ധന്‍മാരുടെയും കേന്ദ്രങ്ങളായി മാറുന്നതിനു കാരണക്കാര്‍ എസ്.എഫ്.ഐക്കാരാണ്. രാഷ്ട്രീയം പറയുന്നുവെന്ന വ്യാജേന അരാഷ്ട്രീയ വാദം കുത്തി നിറയ്ക്കുകയാണ് എസ്.എഫ്.ഐ ചെയ്യുന്നത്. രാത്രയില്‍ കോളേജ് ഹോസ്റ്റലില്‍ എസ്എഫ്‌ഐ നേതാക്കള്‍ സംഘം ചേര്‍ന്ന് മദ്യപിക്കുന്നത് കണ്ടതിനെ തുടര്‍ന്ന് ക്രൂരമായി കെട്ടിയിട്ട് മര്‍ദ്ദിച്ചുവെന്നാണ് അജാസ് നല്‍കിയിരിക്കുന്ന പരാതി. കേസിലെ ഒന്നാം പ്രതി ഇപ്പോഴത്തെ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോയാണ്. ആദ്യ വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്ന അജാസ് കെ.എസ്.യു പ്രവര്‍ത്തകനായിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് ഹോസ്റ്റലില്‍ വച്ച് ആര്‍ഷോയുടേയും സംഘത്തിന്റേയും ആക്രമണം.

Read more :

  • ഗാസയിൽ ഭക്ഷണത്തിനായി വരിനിന്നവർക്ക് നേരെയുണ്ടായ വെടിവെപ്പിൽ മരിച്ചവർ 112 ആയി, 760 പേർക്ക് പരിക്ക്
  • അലക്സി നവൽനിയുടെ സംസ്കാരം ഇന്ന് മോസ്കോയിൽ നടക്കും
  • റഷ്യയിലേക്ക് കടന്നുകയറാൻ ശ്രമിക്കുന്നവർ ഗുരുതര പ്രത്യാഘാതം ഓർക്കണം; വ്‌ളാഡിമിർ പുടിൻ
  • മുഖ്യമന്ത്രിയും മന്ത്രിയും നേരിട്ട വിവേചനവും ജാതിയില്ലെന്ന അന്ധവിശ്വാസവും; വിവേചനരഹിത ദിനത്തിലെ ചില ഓർമ്മപ്പെടുത്തലുകൾ

കോളേജ് ഹോസ്റ്റലില്‍ നിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച അജാസിനെ പിന്തുടര്‍ന്നെത്തിയ സംഘം റോഡിലിട്ടും മര്‍ദ്ദിച്ചു. തുടര്‍ന്ന് ബൈക്കില്‍ കയറ്റി എറണാകുളം ലോ കോളേജ് ഹോസ്റ്റലില്‍ എത്തിച്ച് കെട്ടിയിട്ട് മര്‍ദ്ദിക്കുകയും സംഘം ചേര്‍ന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. മാരകായുധങ്ങള്‍ ഉപയോഗിച്ചായിരുന്നു മര്‍ദ്ദനം. അടുത്ത ദിവസം രാവിലെയാണ് അജാസിനെ വിട്ടയച്ചത്. തുടര്‍ന്ന് എറണാകുളം സെന്‍ട്രല്‍ പോലീസ് അജാസിന്റെ പരാതിയില്‍ കേസെടുത്തു. 2064/ 2019 എന്ന നമ്പറിലായിരുന്നു എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഐപിസി 342,323,324,365,34 എന്നീ വകുപ്പുകള്‍ പ്രകാരമായിരുന്നു കേസ്. 

ആര്‍ഷോയെ കൂടാതെ ജിതിന്‍, നിഖില്‍,അര്‍ജുന്‍ എന്നിവരായിരുന്നു പ്രതികള്‍. എന്നാല്‍ ഭരണസ്വാധീനത്തില്‍ അറസ്റ്റടക്കമുളള നടപടികളുണ്ടായില്ല.
കേസ് കോടതിയുടെ പരിഗണനയിലാണ്. കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മര്‍ദ്ദനമേറ്റ അജാസിനെ നിരവധി തവണ ആര്‍ഷോ സമീപിച്ചിരുന്നു. കേസുമായി മുന്നോട്ട് പോകുമെന്നു തന്നെയാണ് അജാസ് പറയുന്നത്. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവെക്കാന്‍ തയ്യാറല്ലെന്നാണ് അജാസിന്റെ നിലപാട്. 

പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ഈ കേസ് പരാമര്‍ശിച്ച് വിമര്‍ശനം ഉന്നയിച്ചിരുന്നു. ക്രിമിനല്‍ പശ്ചാത്തലമുള്ള ആളുകളെയാണ് എസ്എഫ്ഐ നേതാക്കളായി നിര്‍ത്തിയിരിക്കുന്നത്. ഇതുമൂലം എസ്എഫ്ഐക്കാര്‍ കോളേജുകളില്‍ അഴിഞ്ഞാടുകയാണ്. ഇത് നാണംകെട്ട അവസ്ഥായാണെന്നുമാണ് പ്രതിപക്ഷ നേതാവിന്റെ ആക്ഷേപം. എന്നാല്‍ ഈ ആരോപണങ്ങളെല്ലാം ആര്‍ഷോ നിഷേധിച്ചിട്ടുണ്ട്. തനിക്കെതിരെ റാഗിങിന് കേസൊന്നും നിലവില്‍ ഇല്ലെന്ന് ആര്‍ഷോ പറയുന്നുണ്ട്. മഹാരാജാസ് കോളേജ് ഹോസ്റ്റലില്‍ നടന്നു എന്നുപറയുന്ന സംഭവവുമായി ഒരു ബന്ധവുമില്ലെന്നും ആര്‍ഷോ പറയുന്നു.

അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

ReadAlso:

കക്കയം ഡാമിന്റെ ഷട്ടറുകള്‍ തുറന്നു; കുറ്റ്യാടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം | The shutters of Kakkayam Dam have been opened

പാലക്കാട് പാലക്കുഴി വെള്ളച്ചാട്ടത്തില്‍ വീണ് കോയമ്പത്തൂര്‍ സ്വദേശിനിക്ക് ദാരുണാന്ത്യം | palakkad-palakkuzhi-waterfall-coimbatore-woman-passes-away

കൊച്ചിയിൽ കണ്ടെയ്‌നർ ഷിപ്പിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു; നിയന്ത്രിച്ച് ടഗ് ബോട്ടുകൾ, ഒഴിവായത് വന്‍ അപകടം | kochi-container-ship-loses-control-tug-boats-prevent-major-accident-at-harbour

നാട് മഴക്കെടുതിയിൽ വലയുമ്പോൾ വി.ഡി സതീശന്‍ പൊന്നാനിയില്‍ വിരുന്നില്‍ പങ്കെടുത്തതില്‍ വൻ വിമര്‍ശനം

മുന്‍മന്ത്രി വീണാ ജോര്‍ജിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസ്: എസ്‌ഐടി അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരവകുപ്പ്

Latest News

മധ്യപ്രദേശിൽ കടുവയുടെ ആക്രമണത്തിൽ 30കാരിക്ക് ദാരുണാന്ത്യം | tiger-drags-sleeping-woman-from-house-in-madhya-pradesh

100 ആഴ്ച ബോധവല്‍ക്കരണ പ്രചാരണം; ‘നഷാമുക്ത യുവ അഭിയാന്‍’ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

മഹാരാഷ്ട്രയിൽ മൂന്നംഗ മലയാളി കുടുംബം ദുരൂഹ സാഹചര്യത്തിൽ മരിച്ച-നിലയിൽ

പൊന്നാനിയിൽ കടലാക്രമണം രൂക്ഷം; 5 വീടുകൾ കടലെടുത്തു

കൗൺസിലർ സുഗതൻ്റെ അവധി; തദ്ദേശവകുപ്പിൽ സംഭവിച്ചത് ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies