Ajay Suresh

Ajay Suresh

ആയിരം രൂപയ്ക്ക് ഇന്റർനെറ്റ് സൗകര്യമുള്ള ഫോൺ ഇറക്കി ജിയോ

വെറും 999 രൂപയ്ക്ക് ഇന്റർനെറ്റ് ഫീച്ചറോട് കൂടിയുള്ള മൊബൈൽ അവതരിപ്പിച്ച് റിലൈൻസ് ജിയോ. ഇന്റര്‍നെറ്റ് ലഭ്യമായ ഏറ്റവും വില കുറഞ്ഞ ഫോണ്‍ എന്ന നിലയിൽ പുറത്തിറക്കിയ ഈ...

ഈ ഡിക്കു മുന്നിൽ ഹാജരായി അനിൽ അംബാനി

മും​ബൈ: റി​ല​യ​ൻ​സ് എ.​ഡി.​എ ഗ്രൂ​പ് ചെ​യ​ർ​മാ​നായ അ​നി​ൽ അം​ബാ​നി രാ​വി​ലെ പ​ത്തി​ന് ദ​ക്ഷി​ണ മും​ബൈ​യി​ലെ എ​ൻ​ഫോ​ഴ്സ്മെ​ന്റ് ഡ​യ​റ​ക്ട​റേ​റ്റി​ന് മു​ന്നി​ൽ ഹാ​ജ​രാ​യി. ഫോ​റി​ൻ എ​ക്സ്ചേ​ഞ്ച് മാ​നേ​ജ്മെ​ന്റ് ആ​ക്ടി​ലെ (ഫെ​മ)...

മിസൈൽ ആക്രമണത്തിൽ പരുക്കേറ്റ ഉക്രൈൻ സാഹിത്യകാരി അന്തരിച്ചു.

കീവ്: കഴിഞ്ഞ ആഴ്ചയിൽ ഭക്ഷണശാലയിൽ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ പരുക്കേറ്റ പ്രമുഖ സാഹിത്യകാരി വിക്ടോറിയ അമെലിന (37) മരിച്ചു. ആക്രമണത്തിൽ 10 പേർ അന്നുതന്നെ കൊല്ലപ്പെട്ടു....

മണിപ്പൂരിലെ സ്ഥിതിയുടെ റിപ്പോർട്ട് തേടി സുപ്രീം കോടതി

ഡൽഹി: മണിപൂരിലെ തൽസ്ഥിതിയുടെ അവസ്ഥയെപ്പറ്റി റിപ്പോർട്ട് നൽകാൻ സുപ്രീം കോടതി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. സ്ഥിതി മെച്ചപ്പെടുന്നുവെന്ന് സുപ്രീം കോടതിയിൽ സർക്കാർ വാദിച്ചെങ്കിലും രേഖാമൂലം തൽസ്ഥിതി റിപ്പോർട്ട്...

ഏക സിവിൽ കോഡിനെതിരെ പോരാട്ടത്തിന് ഒരുങ്ങി സിപിഎം

തിരുവനനന്തപുരം: ഏക സിവിൽ കോഡിനെതിരെ (യുസിസി) രാഷ്ട്രീയ പ്രചാരണത്തിന് ഒരുങ്ങി സിപിഎം. യുസിസി അംഗീകരിക്കില്ലെന്നു കെപിസിസി പ്രഖ്യാപിക്കുമ്പോഴും എഐസിസി അഭിപ്രായം പരസ്യമാക്കാത്തതിന്റെ ഖിന്നത കോൺഗ്രസിനുണ്ട്.  എതിർചേരിയിലെ ആശയക്കുഴപ്പം...

പാകിസ്ഥാനിൽ രഹസ്യസന്ദർശനം നടത്തി ജാക്ക് മാ

ഇസ്ലാമബാദ്: ആലിബാബ ഗ്രൂപ്പിന്റെ സ്ഥാപകനും ഏഷ്യയിലെ ഏറ്റവും ധനികരിൽ ഒരാളുമായ ജാക്ക് മാ പാകിസ്ഥാൻ സന്ദർശിച്ചു. തീർത്തും അപ്രതീക്ഷിതമായ ഈ വരവ് പുറത്തുവിട്ടത് പാകിസ്ഥാൻ ഇംഗ്ലീഷ് ദിനപത്രമായ 'ദി...

നവവധുവിൻറെ ആത്മഹത്യ; സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് പെൺകുട്ടിയുടെ വീട്ടുകാർ

തിരുവനന്തപുരം: ഇന്നലെ രാത്രി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സോനയുടെ ബന്ധുക്കൾക്ക് വരാനായ വിപ്പിന്റെ മൊഴിയിൽ വിശ്വാസമില്ലെന്ന് അറിയിച്ചു. വിവാഹം കഴിഞ്ഞ് പതിനഞ്ചു നാൾ മാത്രമേ കഴിഞ്ഞുള്ളുവെങ്കിലും,...

സിപിഎം തന്നെ ആറ് തവണ വധിക്കാൻ ശ്രമിച്ചുവെന്ന് സുധാകരൻ

തിരുവനന്തപുരം: തന്നെ വധിക്കാൻ സിപിഎം ആറ് തവണ ശ്രമിച്ചുവെന്നും, രക്ഷപെട്ടത് തലനാരിഴയ്ക്ക് ആണെന്നും കെപിസിസി പ്രസിഡൻറ് കെ. സുധാകരൻ ആരോപിച്ചു. ഇത് സംബന്ധിച്ച കേസുകളിലെ സാക്ഷികളെ കൊല്ലുമെന്ന്...

സിനിമയിൽ നിന്ന് ഇടവേളയെടുത്ത് വിജയ്

ചെന്നൈ: നടൻ വിജയ് സിനിമാരംഗത്ത് നിന്ന് താത്കാലിക ഇടവേള എടുക്കുന്നതാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വെങ്കട്ട് പ്രഭു ചിത്രത്തിന് ശേഷം സിനിമയിൽ നിന്നും ഇടവേള എടുത്തേക്കുമെന്നാണ്...

ഇന്ത്യയുടെ ജി20 പ്രസിഡൻസിയെ അഭിനന്ദിച്ച് ബ്രിട്ടീഷ് സാംസകാരിക മന്ത്രി

ലണ്ടൻ: നെഹ്‌റു സെന്ററിന്റെയും ബ്രിട്ടീഷ് കൗൺസിലിന്റെയും പങ്കാളിത്തത്തോടെ ഇന്ത്യ ഗ്ലോബൽ ഫോറം ലണ്ടനിൽ സംഘടിപ്പിച്ച ക്രിയേറ്റീവ് ഇൻഡസ്ട്രീസ് ആൻഡ് കൾച്ചറൽ ഇക്കണോമി ഉച്ചകോടിയെ അഭിസംബോധന ചെയ്ത് യുകെ...

ഇസ്രായേൽ വ്യോമാക്രമണം; പാലസ്തീനിൽ അഞ്ചു മരണം

പാലസ്തീൻ: പാലസ്തീനിലെ നഗരമായ ജെനിനിലെ ഇസ്രായേൽ വ്യോമാക്രമണത്തിൽ 5 പേർ കൊല്ലപ്പെട്ടു. വടക്കൻ അധിനിവേശ വെസ്റ്റ് ബാങ്കിലെ ജെനിൻ അഭയാർത്ഥി ക്യാമ്പിൽ ഇസ്രായേൽ സൈന്യം തുടർച്ചയായ ആക്രമണം...

അമ്പതാമത്തെ കോടീശ്വരനെയും തെരഞ്ഞെടുത്തത് മഹ്‌സൂസ്

ദുബൈ: മഹ്‌സൂസ് നറുക്കെടുപ്പിൽ നേപ്പാളി പ്രവാസി അമ്പതാം കോടീശ്വരനായി. തുടര്‍ച്ചയായി വന്‍തുകയുടെ സമ്മാനങ്ങള്‍ നല്‍കുന്ന യുഎഇയുടെ പ്രിയപ്പെട്ട പ്രതിവാര നറുക്കെടുപ്പായ മഹ്‌സൂസ്, ശനിയാഴ്ച നടന്ന 135-ാമത് പ്രതിവാര...

ട്വിറ്ററിൽ താത്ക്കാലിക നിയന്ത്രണങ്ങൾ വരുത്തി ഇലോൺ മസ്ക്

സാൻഫ്രാൻസിസ്കോ: ട്വിറ്റർ പ്ലാറ്റ്ഫോമിലെ തകരാറുകൾ പരിഹരിക്കുന്നതിനായി ഉപയോക്താക്കൾക്ക് ട്വീറ്റുകൾ വായിക്കുന്നതിന് താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തി. ഇതനുസരിച്ച് വെരിഫൈഡ് ഉപയോക്താക്കൾക്ക് ദിവസം 10,000 ട്വീറ്റുകളും വെരിഫൈഡ് അല്ലാത്തവർക്ക് 1,000...

സിനിമാജീവിതം ആരംഭിച്ച കാലത്ത് തൻറെ ഉയരക്കുറവിനെക്കുറിച്ച് ആവലാതി ഉണ്ടായിരുന്നുവെന്ന് ആമിർ ഖാൻ

സിനിമയിലേക്ക് കാലുകുത്തിയ കാലത്ത് തന്നെ അലട്ടിയിരുന്ന ഭയത്തെ കുറിച്ച് തുറന്ന് പറഞ്ഞ് ബോളിവുഡ് താരം ആമിർ ഖാൻ. ഉയരക്കുറവ് സിനിമ ജീവിതത്തെ ബാധിക്കുമെന്ന് ആശങ്കപ്പെട്ടിരുന്നതായി നടൻ ഒരു...

പ്രധാനമന്ത്രിയുടെ വസതിക്ക് സമീപം ഡ്രോൺ കാണപ്പെട്ടു

ന്യൂഡൽഹി: ഡൽഹിയിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ ഡ്രോൺ കണ്ടെത്തി. നോ ഫ്ലൈ സോണിലാണ് ഡ്രോൺ കാണപ്പെട്ടതെന്ന് എസ് പി ജി അറിയിച്ചതായി റിപ്പോർട്ട്. സംഭവത്തിന് പിന്നാലെ അന്വേഷണം...

ഉക്രൈൻ സന്ദർശിച്ച് സ്പാനിഷ് പ്രധാനമന്ത്രി

കി​യ​വ്: സ്​​പെ​യി​ൻ പ്ര​ധാ​ന​മ​ന്ത്രിയായ പെ​ഡ്രോ സാ​ഞ്ച​സ് യു​ക്രെ​യ്നി​ൽ അ​പ്ര​തീ​ക്ഷി​ത സ​ന്ദ​ർ​ശ​നം ന​ട​ത്തി. അടുത്ത ആറ് മാസത്തേക്ക് യൂറോപ്യൻ യൂണിയന്റെ അധ്യക്ഷസ്ഥാനം കൂടി വഹിക്കുന്ന വ്യക്തിയാണ് ഇദ്ദേഹം. റ​ഷ്യ​ൻ...

മുതലയെ വിവാഹം ചെയ്ത് മേയർ

മെക്സിക്കോ സിറ്റി: നൂറ്റാണ്ടുകളുടെ പാരമ്പര്യം ആവർത്തിച്ച് ത​ന്റെ ജനങ്ങളുടെ അഭിവൃദ്ധിക്കായി മുതലയെ വിവാഹം ചെയ്ത് മെക്സിക്കൻ മേയർ. വധുവായ മുതലയെ നന്നായി അണിയിച്ചൊരുക്കിയിരുന്നു. പരസ്പരമുള്ള സ്നേഹമാണ് പ്രധാനമെന്നും,...

മികച്ച തീർത്ഥാടക കാര്യാലയത്തിനുള്ള അവാർഡ് നേടി ബഹ്‌റൈൻ

മക്ക: 1444-ലെ ഹജ്ജ് സീസണിൽ തീർത്ഥാടകർക്ക് ഏറ്റവും ഉയർന്ന സംതൃപ്തി ലഭിച്ച, മികച്ച തീർത്ഥാടക കാര്യാലയത്തിനുള്ള  അവാർഡ് ബഹ്‌റൈൻ നേടി. ഹജ്ജ്, ഉംറ സൗദി അറേബ്യ മന്ത്രാലയം...

ഓസ്‌ട്രേലിയൻ തദ്ദേശീയരെ ഭരണഘടനയിൽ ഉൾപ്പെടുത്താൻ വേണ്ടി നടത്തിയ റാലിയിൽ ആയിരങ്ങൾ പങ്കെടുത്തു

ഓസ്ട്രേലിയ: ഈ വർഷാവസാനം ഒരു റഫറണ്ടത്തിന് മുന്നോടിയായി ഭരണഘടനയിൽ രാജ്യത്തെ തദ്ദേശീയരെ അംഗീകരിക്കുന്നതിനുള്ള പ്രചാരണത്തിന് പിന്തുണ നൽകുന്നതിനായി ആയിരക്കണക്കിന് ആളുകൾ ഓസ്‌ട്രേലിയയിലുടനീളമുള്ള നഗരങ്ങളിലും പട്ടണങ്ങളിലും റാലി നടത്തി. ...

ജവാൻറെ മ്യൂസിക് റൈറ്റ്സ് വാങ്ങി ടി സീരിസ്

വൻ വിജയം നേടിയ പത്താന് ശേഷം ഷാറൂഖ് ഖാൻ നായകവേഷം ചെയ്യുന്ന ചിത്രമായ ജവാൻറെ സംഗീത അവകാശം വാങ്ങി ടി സീരിസ്. തമിഴിലെ പ്രശസ്ത സംവിധായകൻ ആറ്റ്ലിയുടെ...

“പങ്ക് തെളിഞ്ഞാൽ രാഷ്ട്രീയം ഉപേക്ഷിക്കാൻ തയ്യാർ” – രാഹുൽ കനാൽ

മുംബൈ: സുശാന്ത് സിങ് രാജ്പുതിന്റെ മരണവുമായി തനിക്ക് എന്തേലും ബന്ധമുണ്ടെന്ന് തെളിഞ്ഞാൽ രാഷ്ട്രീയം വിടാൻ തയ്യാറെന്ന് രാഹുൽ കനാൽ. കഴിഞ്ഞ ദിവസം ഏക്നാഥ് ഷിന്ദെയ്ക്കൊപ്പം ചേർന്ന യുവസേന...

ബ്രസീൽ: മുൻ പ്രസിഡന്റിനെ വിലക്കി കോടതി

ബ്രസീലിയ: അധികാര ദുർവിനിയോഗത്തെ തുടർന്ന് 2030 വരെ പൊതുപദവികൾ വഹിക്കുന്നതിൽ നിന്ന് മുൻ പ്രസിഡന്റ് ജൈർ ബൊൽസൊനാരോവിനെ ബ്രസീൽ ഫെഡറൽ ഇലക്ടൽ കോടതി വിലക്കേർപ്പെടുത്തി. തീവ്ര വലതുപക്ഷക്കാരനായ...

ടീസ്റ്റയ്ക്ക് ജാമ്യം നൽകി സുപ്രീം കോടതി

ന്യൂഡൽഹി: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട വ്യാജതെളിവുകൾ സൃഷ്ടിച്ചെന്ന കേസിൽ മനുഷ്യാവകാശ പ്രവർത്തക ടീസ്റ്റ സെതൽവാദ് ഉടൻ കീഴടങ്ങണമെന്ന ഗുജറാത്ത് ഹൈക്കോടതി ഉത്തരവ് രാത്രി നടത്തിയ പ്രത്യേക സിറ്റിങ്ങിൽ...

കൊച്ചി തലസ്ഥാനമാക്കാൻ ഉള്ള അഭിപ്രായത്തോട് വിയോജിച്ച് സംസ്ഥാന കോൺഗ്രസ്സ് നേതൃത്വം

തിരുവനന്തപുരം: കൊച്ചി തലസ്ഥാനമാക്കാനുള്ള ഹൈബി ഈഡൻറെ ആവശ്യത്തെ എതിർത്ത് കേരള കോൺഗ്രസ്സ്. അനാവശ്യ ചർച്ചകൾക്ക് വഴിവയ്ക്കുന്ന നടപടിയാണ് ഹൈബി ഈഡന്റേതെന്നും, അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും...

നിയമസഭ ആക്രമണം; വിധി ജൂലൈ നാലിന്

തിരുവനന്തപുരം: മുൻ ധനമന്ത്രി കെ.എം. മാണിയുടെ ബജറ്റ് പ്രസംഗം തടയാൻ നടന്ന കയ്യാങ്കളിയിൽ ബന്ധപ്പെട്ട വിവിധ കോടതികളിൽ പരിഗണിക്കുന്ന കേസുകൾ ഒരുമിച്ച് വിചാരണ നടത്തണമെന്ന് ആവശ്യപ്പെട്ട് സമർപിച്ച...

മാധ്യമ-രാഷ്ട്രീയ അജണ്ടയുടെ ഇരയാണ് താനെന്ന് കെ. വിദ്യ

കാസർകോട്: തനിക്കെതിരെ നടന്നത് മാധ്യമ-രാഷ്ട്രീയ അജണ്ടയാണെന്ന് വ്യാജരേഖ കേസിൽ അറസ്റ്റിലായ കെ.വിദ്യ. കഴിഞ്ഞ ഒരു മാസമായി തന്നെയും കുടുംബത്തേയും ​മാധ്യമങ്ങൾ വേട്ടയാടുകയായിരുന്നുവെന്നും, ഇത്തരത്തിൽ വേട്ടയാടപ്പെടുന്ന അവസാനത്തെ ആളാകട്ടെ താനെന്നും...

ഷാജൻ സ്കറിയയ്‌ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്

കൊച്ചി: മുന്‍കൂര്‍ ജാമ്യം നിഷേധിക്കപ്പെട്ട് ഒളിവില്‍ കഴിയുന്ന മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ പത്രത്തിൻറെ എഡിറ്റര്‍ ഷാജന്‍ സ്‌കറിയിക്ക് വേണ്ടിയുള്ള തെരച്ചില്‍ പോലീസ് ഊര്‍ജ്ജിതമാക്കി. പി വി ശ്രീനിജന്‍...

കൊച്ചി തലസ്ഥാനമാക്കാനുള്ള അഭിപ്രായം തള്ളി മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിൻറെ തലസ്ഥാനം എറണാകുളത്തേക്ക്  മാറ്റണമെന്ന ഹൈബി ഈഡൻറെ സ്വകാര്യബില്ലിൽ എതിർപ്പ് ഉയർത്തി കേരളം. ഹൈബി ഈഡന്റെ ആവശ്യം പരിഗണിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ആവശ്യം നിരാകരിക്കണമെന്ന് കേരളം...

ബക്രീദ് സ്കൂളിൽ ആഘോഷിച്ചു; മതവികാരം വ്രണപ്പെട്ടുവെന്ന് വിശ്വഹിന്ദു പരിഷത്ത്

അഹമ്മദാബാദ്: ബക്രീദ് ആഘോഷിച്ചതിന്റെ പേരിൽ പ്രതിഷേധം ഉയർന്നതിന് പിന്നാലെ ക്ഷമ ചോദിച്ച് ഗുജറാത്തിലെ രണ്ട് സ്കൂളുകൾ. ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തിയതിൽ ക്ഷമചോദിക്കുന്നുവെന്നാണ് സ്കൂൾ മാനേജ്മെന്റുകൾ വ്യക്തമാക്കിയിരിക്കുന്നത്. രണ്ട്...

‘കെ. സുധാകരനെ കൊല്ലാൻ സിപിഐഎം പദ്ധതിയിട്ടു’ – ജി ശക്തിധരൻ

തിരുവനന്തപുരം: കെ പി സി സി പ്രസിഡൻറ് സുധാകരനെ കൊല്ലാൻ സിപിഐഎം പദ്ധതിയിട്ടിരുന്നുവെന്ന പ്രസ്താവനയുമായി ജി ശക്തിധരൻ. സുധാകരനെതിരെ കേസുകൾ വന്നതുകൊണ്ടാണ് മുഖ്യമന്ത്രിക്കും സിപിഐഎമ്മിനുമെതിരെ ആരോപണവുമായി താൻ എത്തിയതെന്ന...

ഒമാനിൽ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ തിരക്ക് വർദ്ധിച്ചു

മസ്‌കറ്റ്: ബീച്ചിലും പാർക്കിലും ഉൾപ്പടെ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ തിരക്ക് കൂടി ഒമാൻ. ഏതാനും നാളുകളായി ചുട്ടു പൊള്ളുന്ന ചൂടിൽ നിന്ന് മഴ ആശ്വാസമേകിയപ്പോഴാണ് ജനങ്ങൾ പുറത്തിറങ്ങാൻ തുടങ്ങിയത്. വെ​ള്ളി​യാ​ഴ്ച...

ഡ്രീം 11 ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ ലീഡ് സ്‌പോൺസറായി ബൈജൂസിനെ തെരെഞ്ഞെടുത്തു

ഫാന്റസി ഗെയിമിംഗ് പ്ലാറ്റ്‌ഫോമായ ഡ്രീം 11, അടുത്ത മൂന്ന് വർഷത്തേക്ക് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ലീഡ് സ്‌പോൺസർ ആയിരിക്കുമെന്ന് ബോർഡ് ഫോർ ക്രിക്കറ്റ് കൺട്രോൾ ഇൻ ഇന്ത്യ...

കോൺകകാഫ് : ഖത്തറിന് സമനില

ദോഹ: പ്രതീക്ഷകൾക്ക് തിരിച്ചടിയായി ഹോ​ണ്ടു​റ​സി​നെ​തി​രെ സ​മ​നി​ലയിൽ ഖത്തർ. ഗ്രൂ​പ്പ് ‘ബി’​യി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ആ​ദ്യ മി​നി​റ്റി​ൽ ലീ​ഡ് നേ​ടി​യ ഖ​ത്ത​റി​നെ ഇ​ഞ്ചു​റി ടൈം ​ഗോ​ളി​ൽ എ​തി​രാ​ളി​ക​ൾ 1-1ന്...

മക്കയോട് വിടപറഞ്ഞ് തീർത്ഥാടകർ

മക്ക: വിശുദ്ധിയുടെ വെൺമയിൽ ഹജ്ജിനു വിജയകരമായ പരിസമാപ്തി. കല്ലേറു പൂർത്തിയാക്കി ഇന്നലെ സന്ധ്യയ്ക്കു മുൻപ് മിനായുടെ അതിർത്തി കടന്നവർ മക്കയിലെത്തി പ്രദക്ഷിണം നിർവഹിച്ചാണു തിരിച്ചുപോയത്. മറ്റുള്ളവർ രാജ്യം...

ചുവന്ന് തുടുത്ത് കടൽ; പരിഭ്രാന്തരായി നാട്ടുകാർ

ജപ്പാൻ: ജനങ്ങൾ നോക്കി നിൽക്കെ നിറം മാറി കടൽ. നാഗോ നഗരത്തിനോട് ചേര്‍ന്നുള്ള കടല്‍ ജലത്തിന്‍റെ നിറമാണ് ചൊവ്വാഴ്ച മുതല്‍ ചുവക്കാന്‍ തുടങ്ങിയത്. ചെറിയ രീതിയില്‍ പടര്‍ന്ന...

ആടിയുലഞ്ഞ് തെലങ്കാന ബി ജെ പി

അമരാവതി: തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന തെലങ്കാനയിൽ ബിജെപി ഉൾപ്പോര് രൂക്ഷം. സംസ്ഥാനാധ്യക്ഷൻ ബണ്ടി സഞ്ജയിന്‍റെ നേതൃത്വത്തിനെതിരെ ട്രോൾ വീഡിയോയുമായി ദേശീയ എക്സിക്യൂട്ടീവ് അംഗം തന്നെ രംഗത്തെത്തിയതോടെ തമ്മിലടി പരസ്യമായി....

ജനന സർട്ടിഫിക്കറ്റിൽ പേര് തിരുത്താൻ അനുമതി

തിരുവനന്തപുരം: സ്കൂൾ അഡ്മിഷൻ റജിസ്റ്ററിലും എസ്എസ്എൽസി ബുക്കിലും ഗസറ്റ് വിജ്ഞാപനം വഴി മാറ്റിയ പേര്, ജനന സർട്ടിഫിക്കറ്റിലും ജനന റജിസ്റ്ററിലും തിരുത്താൻ സർക്കാർ അനുമതി നൽകി. ഒറ്റത്തവണത്തേക്കു...

ബിഗ് ബോസ്സ്: ഫൈനൽ ഫൈവിനെ ഇന്ന് തീരുമാനിക്കും

അവസാന അഞ്ചംഗ മത്സരാർത്ഥികളെ തിരഞ്ഞെടുക്കാൻ മോഹൻലാൽ ഇന്ന് ബിഗ്ഗ് ബോസ്സിൽ വരും. ബി​ഗ് ബോസ് മലയാളം സീസണ്‍ 5 അവസാനിക്കാന്‍ ഒരു ദിവസം മാത്രം ശേഷിക്കെ അവസാനത്തെ...

ഏകീകൃത സിവിൽ കോഡ് ബി ജെ പി അജണ്ടയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഏകീകൃത സിവിൽ കോഡ് രാജ്യത്തിന്റെ സമാധാനത്തെ തകർക്കുന്ന ബി ജെ പി അജണ്ടയാണെന്നും, ഇത്തരം നിയമങ്ങൾ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഇപ്പോള്‍...

മസ്ക് vs സുക്ക്

ചരിത്രപ്രസിദ്ധമായ ഗ്ലാഡിയേറ്റർ യുദ്ധം എല്ലാവരും കേട്ടിരിക്കും. മരണംവരെ പോരാടിയിരുന്ന ക്രൂര വിനോദം അരങ്ങേറിയിരുന്നത് കൊളോസിയത്തിലായിരുന്നു. ഇപ്പോഴിതാ ആ മല്ലയുദ്ധവേദി 2 ടെക് ഭീമൻമാരുടെയും മല്ലയുദ്ധത്തിന്റെ വേദിയായി മാറാൻ...

പുതുക്കിയ വേഗപരിധി നാളെമുതൽ പ്രാബല്യത്തിൽ വരും

തിരുവനന്തപുരം: വാഹനങ്ങളുടെ പുതുക്കിയ വേഗപരിധി നാളെ മുതൽ പ്രാബല്യത്തിൽ വരുമെന്ന വിജ്ഞാപനം പുറപ്പെടുവിച്ച് ഗതാഗതവകുപ്പ് മന്ത്രി ആൻറണി രാജു.  ദേശീയ വിജ്ഞാപനത്തിനനുസൃതമായി പുതുക്കിയ വേഗപരിധി അനുസരിച്ച് ഒമ്പത്...

മറുനാടൻ മലയാളി എഡിറ്ററുടെ മുൻ‌കൂർ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

കൊച്ചി: മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജസ്റ്റിസ് വി.ജി അരുണിന്റെ ബഞ്ചാണ് മുൻകൂർ ജാമ്യാപേക്ഷ നിരാകരിച്ചത്. കുന്നത്തുനാട് എംഎൽഎ വി...

പനി ബാധിച്ച് കുട്ടി മരിച്ചു

വയനാട്: ജില്ലയിൽ പനി ബാധിച്ച് മൂന്ന് വയസ്സുകാരൻ മരിച്ചു. കണിയാമ്പറ്റ അമ്പലമൂട് കോളനിയിലെ വിനോദിന്റെ മകന്‍ ലിഭിജിത്ത് ആണ് മരിച്ചത്. ഏതാനും ദിവസങ്ങളായി കുട്ടിക്ക് പനിയും വയറിളക്കവും...

ട്വിറ്ററിന് 50 ലക്ഷം രൂപ പിഴയിട്ട് ഹൈക്കോടതി

ബംഗളൂരു: ചില സാമൂഹിക മാധ്യമ അക്കൗണ്ടുകളും ട്വീറ്റുകളും മരവിപ്പിക്കണമെന്ന കേന്ദ്ര സർക്കാരിന്റെ ഉത്തരവിനെതിരെ ട്വിറ്റർ നൽകിയ ഹർജി കർണാടക ഹൈകോടതി തള്ളുകയും ട്വിറ്ററിന് 50 ലക്ഷം രൂപ പിഴ...

കുട്ടികൾക്ക് കൂട്ടായി കൂൾകിഡ്‌സ്‌

തിരുവനന്തപുരം: കളിയും പഠനവും കലയും ഒക്കെയായി കുഞ്ഞു നിറചിരിയിൽ പ്രീ സ്കൂളിംഗ് നടത്തിവരുന്ന സ്ഥാപനമാണ് മെഡിക്കൽ കോളേജിന് സമീപമുള്ള കൂൾകിഡ്‌സ് ഡേ കെയർ. കഴിഞ്ഞ ഏഴ് വർഷമായി പ്രവർത്തനം തുടരുന്ന...

മണിപ്പൂർ: കലാപത്തിന് ഇരയായവരെ ആശ്വസിപ്പിച്ച് രാഹുൽ ഗാന്ധി

ഇംഫാൽ: കലാപം തുടരുന്ന സാഹചര്യത്തിൽ മണിപ്പൂരിലെത്തിയ രാഹുല്‍ ഗാന്ധി, മൊയ്‌രാങ്ങിലെ ദുരിതാശ്വാസ ക്യാംപുകള്‍ സന്ദര്‍ശിച്ചു. ഇന്നു രാവിലെ ഇംഫാലില്‍നിന്ന് ഹെലികോപ്റ്ററിലാണ് മൊയ്‌രാങ്ങിലെത്തിയത്. നേരത്തെ റോഡ് മാര്‍ഗം പോകാനായിരുന്നു പദ്ധതിയെങ്കിലും...

സിനിമാരംഗത്ത് അരനൂറ്റാണ്ടിന്റെ നിറവിൽ പാണ്ഡ്യൻ

മലയാള സിനിമാരംഗത്ത് ഒട്ടനവധി പ്രമുഖരുടെ കൂടെ ചമയക്കാരനായി പ്രവർത്തിച്ച പാണ്ഡ്യൻ,സിനിമാലോകത്ത് 50 കൊല്ലം പൂർത്തിയാക്കിയിരുന്നു.  പ്രേം നസീര്‍ മുതല്‍ ഫഹദ് ഫാസില്‍ വരെയുള്ള പ്രമുഖ താരങ്ങളുടെയെല്ലാം സിനിമകളില്‍...

നോട്ടുകെട്ടുകൾക്കിടയിൽ നിന്ന് സെൽഫി: പോലീസുകാരനെ സ്ഥലം മാറ്റി

ലക്നൗ: അഞ്ഞൂറിന്റെ നോട്ടുകെട്ടുകൾക്കിടയിൽ നിന്ന് കുടുംബത്തോടെ സെൽഫി എടുത്ത പോലീസുകാരനെ സ്ഥലം മാറ്റി. സ്ഥലം മാറ്റത്തിന് പുറകെ അന്വേഷണവും ആരംഭിക്കാൻ ഉത്തരവ് വന്നതോടെ പണിപോകുമെന്ന നിലയിലാണ് കാര്യങ്ങൾ....

വധുവിന്റെ തലമുട്ടിക്കൽ: വനിതാ കമ്മീഷൻ കേസെടുത്തു

പാ​ല​ക്കാ​ട്: കല്യാണത്തിന് വീട് കേറാൻ ചടങ്ങിനിടെ വ​ധൂ​വ​ര​ന്മാ​രു​ടെ ത​ല​ക​ള്‍ കൂ​ട്ടി​യി​ടി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ സം​സ്ഥാ​ന വ​നി​താ ക​മീഷ​ന്‍ കേ​സെ​ടു​ത്തു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ച് റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​ന്‍ കൊ​ല്ല​ങ്കോ​ട് ​പൊലീ​സി​ന് ക​മ്മീ​ഷ​ന്‍...

ഡെങ്കിപ്പനി: മലപ്പുറത്ത് അടുത്തമാസം രൂക്ഷമാകാൻ സാധ്യതയെന്ന് ആരോഗ്യവകുപ്പ്

മലപ്പുറം: ജില്ലയില്‍  അടുത്ത മാസം ഡെങ്കിപ്പനിക്കേസുകൾ രൂക്ഷമായേക്കുമെന്ന മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്. ഇടവിട്ട് മഴയും വെയിലും  കൊതുകു പെരുകുന്നതിനു കാരണമാകുന്നു എന്നാണ് നിരീക്ഷണം. അതിനാൽ കൊതുക് നിവാരണപ്രവർത്തനങ്ങൾ ഊർജിതമാക്കാൻ...

Page 7 of 8 1 6 7 8

Latest News

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist