Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Gulf Qatar

കോൺകകാഫ് : ഖത്തറിന് സമനില

Ajay Suresh by Ajay Suresh
Jul 1, 2023, 12:19 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ദോഹ: പ്രതീക്ഷകൾക്ക് തിരിച്ചടിയായി ഹോ​ണ്ടു​റ​സി​നെ​തി​രെ സ​മ​നി​ലയിൽ ഖത്തർ. ഗ്രൂ​പ്പ് ‘ബി’​യി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ആ​ദ്യ മി​നി​റ്റി​ൽ ലീ​ഡ് നേ​ടി​യ ഖ​ത്ത​റി​നെ ഇ​ഞ്ചു​റി ടൈം ​ഗോ​ളി​ൽ എ​തി​രാ​ളി​ക​ൾ 1-1ന് ​സ​മ​നി​ല​യി​ൽ ത​ള​ച്ചു.

tameem

മു​ന്നോ​ട്ടു​ള്ള കു​തി​പ്പ് എ​ളു​പ്പ​മാ​ക്കാ​ൻ ജ​യം അ​നി​വാ​ര്യ​മാ​യ മ​ത്സ​ര​ത്തി​ൽ ഏ​ഴാം മി​നി​റ്റി​ൽ ത​ന്നെ ‘അ​ന്നാ​ബി’​ക​ൾ എ​തി​ർ വ​ല​യി​ൽ നി​റ​യൊ​ഴി​ച്ചു. ​ഇ​ട​തു​വി​ങ്ങി​നെ ച​ടു​ല​മാ​ക്കി കു​തി​ച്ച മു​സ്ത​ഫ മി​ഷാ​ൽ ന​ൽ​കി​യ മി​ന്നു​ന്ന ക്രോ​സി​നെ അ​തേ മി​ക​വോ​ടെ ത​മിം മ​ൻ​സൂ​ർ ഹെ​ഡ​റി​ലൂ​ടെ വ​ല​യി​ലേ​ക്ക് കു​ത്തി​യി​റ​ക്കി​യാ​ണ് ലീ​ഡ് സ​മ്മാ​നി​ച്ച​ത്.

Read More:മക്കയോട് വിടപറഞ്ഞ് തീർത്ഥാടകർ

തു​ട​ക്കം ഗം​ഭീ​ര​മാ​ക്കി​യ ഖ​ത്ത​റി​ന് പ​ക്ഷേ, പി​ന്നീ​ടു​ള്ള മി​നി​റ്റു​ക​ളി​ൽ ലീ​ഡു​യ​ർ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. ആ​ദ്യ ഗോ​ളി​ൽ പി​ടി​ച്ചു​നി​ന്ന് വീ​ണ്ടും ആ​ക്ര​മി​ച്ചെ​ങ്കി​ലും വ​ല തു​റ​ന്നി​ല്ല. ഒ​ന്നാം പ​കു​തി ഈ ​ഒ​രു ഗോ​ളി​ന്റെ ലീ​ഡി​ലാ​ണ് പി​ന്നി​ട്ട​ത്. ര​ണ്ടാം പ​കു​തി​യി​ൽ വീ​ണ്ടും ആ​ക്ര​മ​ണം ച​ടു​ല​മാ​ക്കി. പ​ക്ഷേ, അ​വ​സാ​ന മി​നി​റ്റു​ക​ളി​ൽ ഇ​രു വി​ങ്ങു​ക​ളി​ലൂ​ടെ​യും പ​ന്തി​റ​ക്കി മു​ന്നേ​റി​യ ഹോ​ണ്ടു​റ​സ് ഇ​ഞ്ചു​റി ടൈ​മി​ന്റെ ആ​റാം മി​നി​റ്റി​ൽ ആ​ൽ​ബെ​ർ​ട് എ​ലി​സി​ന്റെ ഗോ​ളി​ൽ സ​മ​നി​ല പി​ടി​ച്ചു. അ​തു​വ​രെ പി​ടി​ച്ചു​നി​ന്ന ഖ​ത്ത​റി​നെ നി​രാ​ശ​പ്പെ​ടു​ത്തു​ന്ന​താ​യി​രു​ന്നു ഈ ​ഫ​ലം.

ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഹെ​യ്തി​യോ​ട് (1-2) തോ​റ്റ ഖ​ത്ത​റി​ന് തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ മെ​ക്സി​കോ​ക്കെ​തി​രെ​യാ​ണ് അ​വ​സാ​ന മ​ത്സ​രം. ര​ണ്ട് ക​ളി​യി​ൽ ഒ​രു പോ​യ​ന്റു​മാ​യി മൂ​ന്നാം സ്ഥാ​ന​ത്താ​ണ് ടീം. ​ അ​ടു​ത്ത ക​ളി​യി​ൽ അ​ട്ടി​മ​റി ജ​യം നേ​ടി​യാ​ൽ ക്വാ​ർ​ട്ട​ർ പ്ര​തീ​ക്ഷി​ക്കാം.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു, 

ReadAlso:

യുഎഇയിലെ വിവിധ എമിറേറ്റുകളിലെ ദുർഗന്ധം; കാരണം ഉമ്മുൽ ഖുവൈൻ തീരത്തെ എണ്ണച്ചോർച്ചയെന്ന് സ്ഥിരീകരണം

സൗദിയിലെ ദമ്മാം വിമാനത്താവളത്തിന് നേരെ ഹൂതി ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു

സൗദി അറേബ്യയിലെ ഷൈബ എണ്ണപ്പാടത്തിന് നേരെ ഹൂത്തികളുടെ ഡ്രോൺ ആക്രമണം; രണ്ട് പ്രവാസികൾ കൊല്ലപ്പെട്ടു

സൗദിയിൽ ഹെലികോപ്റ്റർ തകർന്നുവീണ് രണ്ട് ഉദ്യോഗസ്ഥർ മരിച്ചു

കടുത്ത വേനൽച്ചൂടിന് ആശ്വാസമായി ഖത്തറിൽ മഴയെത്തുന്നു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

Latest News

വൃഷ്ടിപ്രദേശങ്ങളിൽ കനത്ത മഴ; മംഗലം ഡാമിന്റെ ഷട്ടറുകൾ ഇന്ന് തുറക്കുന്നു

സന്ദീപ് വാര്യർ എംഎൽഎയുടെ കാർ അപകടത്തിൽപെട്ടു; ആർക്കും പരിക്കില്ല

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഒക്ടോബർ 26 വരെ ഇടിമിന്നലോടും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യത

വിജിലൻസ് അന്വേഷണ വിവരങ്ങൾക്ക് മറകെട്ടി സർക്കാർ; ടി 1, ടി 2 വിഭാഗങ്ങളെ വിവരാവകാശ പരിധിയിൽ നിന്ന് ഒഴിവാക്കി

കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരം കൊച്ചിയില്‍ തന്നെ; വാടക കാര്യത്തിൽ ധാരണയായി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies