Anweshanam Staff

Anweshanam Staff

ഓട്ടിസം കുട്ടികളെ സമൂഹത്തിന്‍റെ മുഖ്യധാരയിലെത്തിക്കണം: സുരാജ് വെഞ്ഞാറമ്മൂട്

ഓട്ടിസം ബാധിച്ച കുട്ടികളെ സമൂഹത്തിന്‍റെ മുഖ്യധാരയിലെത്തിക്കുവാനുള്ള ശ്രമങ്ങൾ ഉണ്ടാകണമെന്ന് സിനിമ നടൻ സുരാജ് വെഞ്ഞാറമ്മൂട് പറഞ്ഞു. കോട്ടയത്ത് കോതനല്ലൂരിലുള്ള ലിസ ഇന്റർനാഷണൽ ഓട്ടിസം സ്കൂൾ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു...

ഖത്തറിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു

ദോഹ: വാഹനാപകടത്തിൽ പരിക്കേറ്റ് ഹമദ് മെഡിക്കൽ കോർപറേഷൻ ആശുപ്രതിയിൽ ചികിത്സയിലായിരുന്ന കോഴിക്കോട് മുക്കം സ്വദേശി മരിച്ചു. ഗോതമ്പ റോഡ് മുറത്തുമൂലയിൽ ജസീർ (42) ആണ് ഖത്തറിൽ മരിച്ചത്....

അന്താരഷ്ട്ര കായിക ഉച്ചകോടി: ഓൺലൈൻ സെമിനാറുകൾക്ക് തുടക്കമായി

തിരുവനന്തപുരം: അന്താരാഷ്ട്ര കായിക ഉച്ചകോടിക്ക് മുന്നോടിയായി സംഘടിപ്പിക്കുന്ന ഓൺലൈൻ കായിക സെമിനാർ പരമ്പരക്ക് തുടക്കമായി. സ്പോർട്സ് എക്സലൻസ്, സ്പോർട്സ് സയൻസ്, ലീഗുകൾ, എൻജിനിയറിങ്ങ്, പെർഫോർമൻസ്, റൂട്ട്ലെവൽ ഡവലപ്മെൻ്റ്,...

നൂതന തൊഴില്‍ സാധ്യതകളുടെ പുതുലോകം തുറന്നിട്ട് അസാപിന്റെ ഹൃസ്വകാല കോഴ്‌സുകള്‍

  തിരുവനന്തപുരം: രാജ്യത്തിനകത്തും വിദേശത്തുമായി ഉയര്‍ന്ന ശമ്പളത്തോടെ ജോലി ചെയ്യാനാഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് നൂതന സാധ്യതകളുടെ പുതുലോകം തുറന്നിടുന്ന ഹൃസ്വകാല കോഴ്‌സുകളുമായി അസാപ്. ലോജിസ്റ്റിക്ക് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്,...

പുതിയ മേധാവിയെ കണ്ടെത്താന്‍ നടപടികള്‍ ആരംഭിച്ച് ഫെഡറല്‍ ബാങ്ക്

കൊച്ചി:  ഫെഡറല്‍ ബാങ്ക് എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസന്റെ കാലാവധി ഈ വര്‍ഷം സെപ്തംബര്‍ 22ന് അവസാനിക്കുന്ന പശ്ചാത്തലത്തില്‍ പകരക്കാരനായി പരിഗണിക്കുന്നതിലേക്ക് കുറഞ്ഞത് രണ്ടു പേരുകളുള്ള ഒരു...

കിടങ്ങൂര്‍ പടക്കനിർമാണ കേന്ദ്രത്തിലെ സ്‌ഫോടനത്തില്‍ അച്ഛനും മക്കളും അറസ്റ്റില്‍

കോട്ടയം: കിടങ്ങൂരിലെ അനധികൃത പടക്കനിർമാണ കേന്ദ്രത്തിലെ സ്‌ഫോടനത്തില്‍ മൂന്നുപേര്‍ പിടിയിൽ . അച്ഛനും രണ്ട് മക്കളുമാണു  അറസ്റ്റിലായത്. ലൈസൻസ് ഇല്ലാതെ വെടിമരുന്ന് സൂക്ഷിച്ചതടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് നടപടി....

തിരുവനന്തപുരത്ത് യുവാവ് സുഹൃത്തിനെ വെട്ടിക്കൊലപ്പെടുത്തി

തിരുവനന്തപുരം ∙ തിരുവനന്തപുരം കമലേശ്വരത്ത് യുവാവിനെ സുഹൃത്ത് വെട്ടിക്കൊന്നു. ആര്യൻകുഴി സ്വദേശി സുജിത് കുമാറാണ് കൊല്ലപ്പെട്ടത്. പ്രതി പൂന്തുറ പൊലീസിന്റെ പിടിയിലായി. മദ്യപാനത്തിനിടെയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

മലയാളി സൗദിയിൽ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു ​​​​​​​

ദമാം∙ സൗദിയിൽ മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. തൃശൂര്‍ കുന്ദംകുളം പന്നിതടം സ്വദേശി വന്തേരിവളപ്പില്‍ മുഹമ്മദ് കുട്ടിയാണ് ദമാമിൽ മരിച്ചത്. 20 വര്‍ഷത്തിലധികമായി ഹൗസ് ഡ്രൈവര്‍ ജോലി...

ഏഷ്യന്‍ കപ്പ് ഫുട്ബോള്‍ ആരവങ്ങളുടെ കേന്ദ്രമാകാനൊരുങ്ങി ദോഹ എക്സ്പോ വേദി

ദോഹ: ഏഷ്യന്‍ കപ്പ് ഫുട്ബോള്‍ ആരവങ്ങളുടെ കേന്ദ്രമാകാനൊരുങ്ങി ദോഹ എക്സ്പോ വേദി. ഏഷ്യന്‍ കപ്പിന്റെ ഫാന്‍ സോണ്‍ എക്സ്പോയിലെ കള്‍ച്ചറല്‍ സോണില്‍ ഉദ്ഘാടനം ചെയ്തു. ലോകകപ്പ് ആരവങ്ങളുടെ...

അർജുന അവാർഡ് ജേതാവായ ഡിഎസ്പിയെ കൊലപ്പെടുത്തിയ കേസിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

പഞ്ചാബ്: ജലന്ധറിൽ മരിച്ച നിലയിൽ കണ്ടെത്തിയ പഞ്ചാബിലെ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ദൽബീർ സിംഗ് ഡിയോളിനെ മുൻ ഗ്രാമത്തിലേക്കുള്ള യാത്രയെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ഓട്ടോറിക്ഷ ഡ്രൈവർ...

കെ.എസ്.ആർ.ടി.സി. മലപ്പുറം ടെർമിനൽ: ഗതാഗത മന്ത്രിക്ക് നിവേദനം നൽകി

മലപ്പുറം: കെഎസ്ആർടിസി മലപ്പുറം ടെർമിനൽ കം കോംപ്ലക്‌സ് അടിയന്തിരമായി പണിപൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് ഗതാഗത വകുപ്പുമന്ത്രി ഗണേഷ് കുമാറിന് വെൽഫെയർ പാർട്ടി മലപ്പുറം മണ്ഡലം കമ്മിറ്റി നിവേദനം നൽകി. 2015ൽ...

മുകുന്ദപുരം പബ്ലിക് സ്‌കൂളില്‍ റോബോട്ടിക്‌സ് വര്‍ക്ക്ഷോപ്പ് സംഘടിപ്പിച്ചു

തൃശൂര്‍: മണപ്പുറം ഫൗണ്ടേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മുകുന്ദപുരം പബ്ലിക് സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി റോബോട്ടിക്‌സ് വര്‍ക്ക്ഷോപ്പ് സംഘടിപ്പിച്ചു. സ്‌കൂള്‍ അധ്യാപിക ജെ. സനൂഫിയ ക്ലാസ്സിന് നേതൃത്വം നല്‍കി. പ്രിന്‍സിപ്പാള്‍...

ഹമാസ് പോരാളികൾ ബലാത്സംഗം ചെയ്തുവെന്ന വാർത്ത : ന്യൂയോർക്ക് ടൈംസിനെതിരെ ഇസ്രായേൽ കുടുംബം

ഒക്‌ടോബർ 7-ന് ഹമാസ് പോരാളികൾ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ടിലെ പ്രധാന കേസിലെ ഇസ്രായേൽ കുടുംബം പ്രസിദ്ധീകരിച്ച വാർത്ത നിരസിച്ചു, റിപ്പോർട്ടർമാർ തങ്ങളെ കൃത്രിമം...

യൂറോപ്യൻ സർവകലാശാലകളുമായി ഗവേഷണത്തിനും വിദ്യാർത്ഥി വിനിമയത്തിനും ധാരണ

തിരുവനന്തപുരം: ഗവേഷണം, വിദ്യാർത്ഥി വിനിമയം എന്നിവയ്ക്കായി കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഏഷ്യാ പസഫിക്, യുറോപ്പ് മേഖലയിലെ സർവകലാശാലകളുമായി ബന്ധിപ്പിക്കുന്നതിന് ധാരണയായി. ഏഷ്യയിലേയും യുറോപ്പിലേയും ഉന്നത വിദ്യാഭ്യാസ...

അന്താരാഷ്ട്ര കായിക ഉച്ചകോടി: അക്കാഡമിക് പേപ്പറുകൾ ക്ഷണിക്കുന്നു

തിരുവനന്തപുരം: പ്രഥമ അന്താരാഷ്ട്ര കായിക ഉച്ചകോടിയുടെ ഭാഗമായി കായിക സമ്പദ് വ്യവസ്ഥ എന്ന പ്രമേയത്തിൽ ഈ മാസം 26ന് സംഘടിപ്പിക്കുന്ന അക്കാദമിക് സമ്മിറ്റിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കാൻ അവസരം....

തെക്കൻ ലെബനനിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഒമ്പത് ഹിസ്ബുള്ള അംഗങ്ങൾ കൊല്ലപ്പെട്ടു

തെക്കൻ ലെബനനിലെ അതിർത്തിയിലെ നിരവധി പ്രദേശങ്ങളിൽ ഇസ്രായേൽ സൈന്യം പീരങ്കി വെടിവയ്പ്പ് നടത്തിയതായും ലെബനീസ് ഹിസ്ബുള്ള പ്രതിരോധ പ്രസ്ഥാനത്തിലെ ഒമ്പത് അംഗങ്ങൾ കൊല്ലപ്പെട്ടതായും റിപ്പോർട്ട് . അധിനിവേശ...

തൊഴിൽ നൈപുണ്യ പരിശീലനം

മണ്ണുത്തി: ഇസാഫ് ഫൗണ്ടേഷൻ വനിതകൾക്കായി കറി പൗഡർ നിർമ്മാണ പരിശീലനം സംഘടിപ്പിക്കുന്നു. കേന്ദ്ര സർക്കാർ സ്ഥാപനമായ ഖാദി & വില്ലേജ് ഇൻഡസ്ട്രീസ് കമ്മിഷന്റെ കീഴിൽ പ്രവർത്തിക്കുന്ന മൾട്ടി...

മാനവീയം വീഥിയെ ത്രസിപ്പിക്കാന്‍ ഇന്‍ഡോ-ഓസ്ട്രിയന്‍ റോക്ക് ബാന്‍ഡ് ‘ആശ്രം’

തിരുവനന്തപുരം: തബലയും ഡ്രംസും, സാരംഗിയും ഗിത്താറും, സംസ്കൃത ശ്ലോകങ്ങളും, പാശ്ചാത്യ സംഗീതവും. വെള്ളയമ്പലത്തെ മാനവീയം വീഥിയില്‍ ഫ്യൂഷന്‍ സംഗീതത്തിന്‍റെ മാസ്മരിക ലോകം തീര്‍ക്കാനൊരുങ്ങുകയാണ് ഇന്‍ഡോ-ഓസ്ട്രിയന്‍ റോക്ക് സംഗീത...

സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ വ്യവസായ വകുപ്പ്

തിരുവനന്തപുരം: കേരളത്തെ കൂടുതല്‍ വ്യവസായ സൗഹൃദ സംസ്ഥാനമാക്കുന്നതിനുള്ള വ്യവസായ വകുപ്പിന്‍റെ സംരംഭകത്വ പ്രോത്സാഹന പ്രവര്‍ത്തനങ്ങളോടനുബന്ധിച്ച് തദ്ദേശസ്ഥാപനങ്ങളില്‍ എന്‍റര്‍പ്രണര്‍ഷിപ് ഫെസിലിറ്റേഷന്‍ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു. വ്യവസായ വകുപ്പിന്‍റെ സേവനങ്ങളും പദ്ധതികളും...

വിട്ടുമാറാത്ത ജലദോഷം നിങ്ങൾക്ക് ഉണ്ടോ ?

1. വിട്ടുമാറാത്ത ജലദോഷമുണ്ടാകുന്നത്‌ മൂക്കിന്റെ തകരാറുകൊണ്ടാണോ? മൂക്കിന്റെ തകരാറുകൊണ്ട്‌ വിട്ടു മാറാത്ത ജലദോഷമുണ്ടാകാറുണ്ട്‌. അലര്‍ജിയുണ്ടായാലും ജലദോഷം വിട്ടുമാറാതെ നില്‍ക്കും. ചെറുപ്പത്തിലേ സൈനു സൈറ്റിസ്‌ വരുന്നത്‌, മൂക്കില്‍ ദശ...

അടുത്ത വര്‍ഷം ബേപ്പൂരില്‍ നിന്ന് ക്രൂയിസ് കപ്പല്‍ സര്‍വീസ് ആരംഭിക്കും: മന്ത്രി കെ.എന്‍ ബാലഗോപാല്‍

കോഴിക്കോട്: അടുത്ത വര്‍ഷം ബേപ്പൂരില്‍ നിന്ന് ആഭ്യന്തര ക്രൂയിസ് കപ്പല്‍ സര്‍വീസ് ആരംഭിക്കുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. 300 മുതല്‍ 500 വരെ പേര്‍ക്ക് യാത്ര...

എയർ ഇന്ത്യ എക്‌സ്പ്രസ് കോഴിക്കോട്-ബെംഗളൂരു റൂട്ടിൽ പ്രതിദിന സർവീസ് ആരംഭിക്കുന്നു

കൊച്ചി: എയർ ഇന്ത്യ എക്‌സ്പ്രസ് കോഴിക്കോട്-ബെംഗളൂരു റൂട്ടിൽ ജനുവരി 16 മുതൽ നേരിട്ടുള്ള പ്രതിദിന വിമാന സർവീസ് ആരംഭിക്കുന്നു. ബെംഗളൂരുവിൽ നിന്നും വൈകിട്ട് 6:45 ന് പുറപ്പെടുന്ന...

നഗരിയുടെ നാമം അനാവരണം ചെയ്തു

പത്തിരിപ്പാല, പാലക്കാട് : ഡിസ്കഴ്സോ മുസ്ലിമ, ക്യാമ്പസ് കോൺഫറൻസ് നഗരിയുടെ നാമം ജമാഅത്തെ ഇസ്‌ലാമി കേരളാ അമീർ പി. മുജീബുറഹ്മാൻ അനാവരണം ചെയ്തു. ഫലസ്തീൻ പോരാട്ടങ്ങളോട് ഐക്യദാർഢ്യപ്പെട്ടു...

ഫ്ളക്സി ഓഫീസ് സ്പെയ്സുമായി ഇന്‍ഫോപാര്‍ക്ക്; കൊച്ചി മെട്രോയുമായി ധാരണാപത്രം ഒപ്പിട്ടു

കൊച്ചി: കൊച്ചി മെട്രോ സ്റ്റേഷനില്‍ ഐ.ടി സൗകര്യമൊരുക്കാന്‍ ഇന്‍ഫോപാര്‍ക്കും കെ.എം.ആര്‍.എലും തമ്മില്‍ ധാരണ. എറണാകുളം സൗത്ത് മെട്രോ സ്റ്റേഷന്‍ കെട്ടിടത്തിലെ ആറു നിലകളിലായി 39,880 സ്‌ക്വയര്‍ഫീറ്റ് ബില്‍റ്റ്...

ലൈഫ് ടൈം ഫ്രീ ക്രെഡിറ്റ് കാര്‍ഡുമായി ഫെഡറല്‍ ബാങ്കിന്റെ ജിങ്കിള്‍ ഡീല്‍സ്

കൊച്ചി:  പുതുവര്‍ഷത്തിനു മുന്നോടിയായി ഫെഡറല്‍ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് കാമ്പെയിനു തുടക്കം കുറിച്ചു. ഡിസംബര്‍ 16 മുതല്‍ ജനുവരി 15 വരെയുള്ള ജിങ്കിള്‍ ഡീല്‍സില്‍ ലൈഫ് ടൈം...

ക്രമരഹിത ആര്‍ത്തവം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുവോ, സാരമില്ല പരിഹാരമുണ്ട്

ക്രമരഹിതമായ ആര്‍ത്തവം സ്ത്രീകളില്‍ പലരെയും വളരെയധികം അലട്ടുന്ന ശാരീരിക പ്രശ്‌നമാണ്. പ്രത്യേകിച്ച് മെനോപോസ് അവസ്ഥയിലെത്തിയ സ്ത്രീകള്‍ക്ക്. ഹോര്‍മോണ്‍ പ്രശ്‌നമാണ് പലപ്പോഴും ഇതിന് മുഖ്യകാരണമെങ്കിലും മറ്റു ചില കാരണങ്ങളുമുണ്ടാകാം....

നിങ്ങൾക്ക് കൺപോളത്തുടിപ്പ് അനുഭവപ്പെടാറുണ്ടോ ?

ഐലിഡ് ട്വിച്ച് (eyelid twitch) എന്നോ മയോകീമിയ (myokymia) എന്നോ വിളിക്കപ്പെടുന്ന കൺപോളത്തുടിപ്പ് കൺപോളയിലെ മാംസപേശികളുടെ അനൈച്ഛിക കോച്ചിവലിവാണ്. മേൽ പോളയിലാണ് തുടിപ്പ് സാധാരണയായി അനുഭവപ്പെടുന്നതെങ്കിലും കീഴ്‌പ്പോളയിലും...

തൊണ്ടയിലെ ക്യാൻസർ ലക്ഷണങ്ങൾ ?

തൊണ്ടയിലെ ക്യാൻസർ ലക്ഷണങ്ങൾ ഓരോ വ്യക്തിക്കും വ്യത്യസ്തമായിരിക്കും, പലപ്പോഴും കാൻസർ എവിടെയാണ് ആദ്യം വികസിക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കുന്നു. തൊണ്ടയിലെ മിക്കവാറും എല്ലാ അർബുദങ്ങളും ഓറോഫറിൻജിയൽ ക്യാൻസറാണ്. ഓറോഫറിൻജിയൽ...

നിങ്ങൾ കണ്ണട ഉപയോഗിക്കുന്നവരാണോ ?

  തലവേദനയോ, കാഴ്ചക്കുറവോ കാരണം കണ്ണകള്‍ ഉപയോഗിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍, ഭംഗിക്കായി കണ്ണടകള്‍ ധരിക്കുന്നവരുമുണ്ട്. എന്നാല്‍, കണ്ണടകളുടെ ഉപയോഗം ശരിയായ ക്രമത്തിലല്ലെങ്കില്‍ അത് നമ്മളില്‍ ഗുരുതരമായ...

പൊന്നാനി കൾച്ചറൽ വെൽഫയർ അസോസിയേഷൻ യാത്രയയപ്പ് നൽകി

മൂന്ന് പതിറ്റാണ്ട് കാലത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഷാജഹാൻ മേലകത്തിന് പൊന്നാനി കൾച്ചറൽ വെൽഫയർ അസോസിയേഷൻ യാത്രയയപ്പ് നൽകി. സ്വകാര്യ വസതിയിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ്...

ടെക്നോപാര്‍ക്കില്‍ നാസ്‌കോം ഫയ: 80 സെമിനാര്‍ ഡിസംബര്‍ 20ന്

തിരുവനന്തപുരം: ടെക്നോപാര്‍ക്കിലെ നോളഡ്ജ് കമ്മ്യൂണിറ്റിയായ ഫയ:80 ആതിഥേയത്വം വഹിക്കുന്ന സെമിനാറില്‍  'ഡീകോഡിംഗ് ദി ജയന്റ്‌സ്: എ ഡീപ് ഡൈവ് ഇന്‍ ടു ലാര്‍ജ് ലാംഗ്വേജ് മോഡലുകള്‍' എന്ന...

കൺസ്ട്രക്ഷൻ മേഖലയ്ക്ക് വൻനേട്ടം: 3ഡി കോൺക്രീറ്റ് പ്രിന്റിംഗ് സാങ്കേതികവിദ്യുമായി എജാക്‌സ് എഞ്ചിനീയറിംഗ്

കൊച്ചി: രാജ്യത്തെ മുൻനിര കോൺക്രീറ്റ് ഉപകരണ നിർമ്മാതാക്കളായ എജാക്‌സ് എഞ്ചിനീയറിംഗ് സ്വന്തം  നിലയ്ക്ക് വികസിപ്പിച്ചെടുത്ത 3ഡി  കോൺക്രീറ്റ് പ്രിന്റിംഗ് മെഷീൻ പുറത്തിറക്കി. ഇതോടെ 3ഡി കോൺക്രീറ്റ് പ്രിന്റിംഗ്...

ഹൃദയാഘാതം: പൊന്നാനി സ്വദേശി ഒമാനിൽ നിര്യാതനായി

മസ്കത്ത്​: ഹൃദയാഘാതത്തെ തുടർന്ന്​ പൊന്നാനി സ്വദേശി ഒമാനിൽ നിര്യാതനായി. പൊന്നാനി മാവുംകുന്നത്ത് നജീബ് (53) ആണ് മസ്കത്തിലെ താമസസ്ഥലത്ത് മരിച്ചത്. നേരത്തെ ജോലി സംബന്ധമായി സൂറില്‍ ഉണ്ടായിരുന്നു....

ദുബൈയിൽ ഷോപ്പിംഗ് കോംപ്ലക്‌സിന്റെ ഒരു ഭാഗം തകർന്ന് അപകടം ; രണ്ട് പേർക്ക് പരിക്ക്

ദുബൈ: ദുബൈയിലെ പ്രമുഖ ഷോപ്പിംഗ് കേന്ദ്രമായ അൽമുല്ല പ്ലാസയുടെ ഒരു ഭാഗം തകർന്ന് രണ്ടു പേർക്ക് പരിക്ക്. ഭാരമേറിയ വസ്തുക്കൾ ക്രമമല്ലാതെ അടുക്കി വച്ചതാണ് അപകടത്തിന് കാരണമെന്നാണ്...

ഒമാനിൽ പ്രവർത്തനം വിപുലീകരിക്കാനൊരുങ്ങി ലുലു ഗ്രൂപ്പ്; ഒമാൻ സുൽത്താനുമായി എം.എ യൂസഫലി കൂടിക്കാഴ്ച നടത്തി

മിഡിൽ ഈസ്റ്റിലെ പ്രമുഖ റീട്ടെയിലറായ ലുലു ഗ്രൂപ്പ് ഒമാനിലെ പ്രവർത്തനം കൂടുതൽ വിപുലീകരിക്കുമെന്ന് എം.എ യൂസഫലി. ഒമാൻ ഭരണാധികാരിയായതിനു ശേഷം ആദ്യമായി ഇന്ത്യയിലെത്തിയ സുൽത്താൻ ഹൈതം ബിൻ...

എന്താണ് IGST?

"ഇൻറ്റഗ്രേറ്റഡ് ഗുഡ് ആൻഡ് സർവീസ് ടാക്സ്" (IGST) എന്നാൽ IGST ആക്ടിന്റെന്റെ കീഴിൽ അന്തർസംസ്ഥാന വ്യാപാര വാണിജ്യങ്ങളിൽ ചരക്കുകളുടെയോ സേവനങ്ങളുടെയോ 'സപ്ലൈയുടെ മേൽ ചുമത്തപ്പെടുന്ന ടാക്സ് ആണ്....

കാനം രാജേന്ദ്രന്റെ മരിയ്ക്കാത്ത ഓർമ്മകളിൽ നവയുഗം ദമ്മാമിൽ അനുസ്മരണയോഗം സംഘടിപ്പിച്ചു.

ദമ്മാം: തൊഴിലാളി വര്ഗ്ഗ രാഷ്ട്രീയത്തിന്റെ അടിയുറച്ച പോരാളിയും, സംഘാടകനും, സിപിഐ സംസ്ഥാന സെക്രട്ടറിയും, കേരളത്തിലെ ഇടതുമുന്നണിയുടെ നെടുംതൂണുകളിൽ ഒന്നുമായിരുന്ന  സഖാവ് കാനം രാജേന്ദ്രന്റെ ജീവിതം ഏതു പൊതുപ്രവർത്തകനും...

കലാകാരന്മാർക്ക് ആദരമൊരുക്കി അബൂദബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ

അബൂദബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ സംഘടിപ്പിച്ച പ്രഥമ ലിറ്ററേച്ചർ ഫെസ്റ്റിവലിലും 52 ാമത് യുഎഇ നാഷണൽ ഡേ സെലിബ്രേഷൻ പരിപാടിയിലും കലാ പരിപാടികൾ അവതരിപ്പിച്ച ഗായകരെയും ഇസ്‌ലാമിക്...

ഇസ്രായേൽ അഭയാർത്ഥി ക്യാമ്പിൽ നടത്തിയ വ്യോമാക്രമണത്തിൽ 36 ഫലസ്തീനികൾ കൊല്ലപ്പെട്ടു.

ഗാസ:  ഗാസ മുനമ്പിന് വടക്കുള്ള ജബാലിയ പട്ടണത്തിലെയും ദെയർ എൽ-യിലെയും സിവിലിയൻ വീടുകളെ ലക്ഷ്യമിട്ട് കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി ഇസ്രായേൽ നടത്തിയ വ്യോമാക്രമണ പരമ്പരയിൽ 36 ഫലസ്തീനികൾ...

വിവാഹ മോചന ക്ഷേത്രം അഥവാ ദ ഡിവോഴ്സ് ടെംപിൾ

സ്ത്രീകൾക്കെതിരെയുള്ള ആക്രമണങ്ങൾ ഇന്നും ഇന്നലെയുമൊന്നും തുടങ്ങിയതല്ല അവ പുരാതന കിആലം മുതൽ തന്നെ നിലവിലുണ്ട്. മാനസികമായും ശരീരവുമായും സ്ത്രീകൾ ലോകത്തിന്റെ പലയിടങ്ങളിൽ ആക്രമണം നേരിടുന്നു.ഗാര്‍ഹിക പീഡനത്തിനിരയായ അല്ലെങ്കില്‍...

രശ്‌മിക മന്ദാന ഉൾപ്പെടെ ആക്രമണം നേരിട്ട് നിരവധി നടിമാർ

സോഷ്യൽ മീഡിയൽ ഏറ്റവും കൂടുതൽ സൈബർ ബുള്ളിയിങ്ങിനു ഇരയാകുന്നവർ സെലിബ്രിറ്റികൾ തന്നെയാണ്. അതിൽ ഏറ്റവും കൂടുതൽ സൈബർ ആക്രമനാം നടന്നിട്ടുള്ളത് നടികൾക്ക് നേരെയാണ്  അവരുടെ പേരിന് കോട്ടം...

കറിയിൽ ഉപ്പ് കൂടിയാലെന്തു ചെയ്യും? 6 ടിപ്പ്സുകൾ

ഉപ്പില്ലാതെങ്ങനയാണ് ഭക്ഷണം കഴിക്കുക? പക്ഷെ തിരക്കിനും, മറവിക്കുമിടയിൽ പലപ്പോഴും ഉപ്പു കൂടി പോകും. ഉപ്പിട്ടന്ന് ഓർക്കാതെ വീണ്ടും ഉപ്പിടും, ചിലപ്പോഴൊക്കെ ഇടുന്ന അളവ് കൂടി പോകും. ഉപ്പ്...

ഇസ്രായേൽ ഗാസയിലെ സ്കൂൾളിലും അഭയകേന്ദ്രത്തിലും ബോംബക്രമണം നടത്തി

ഗാസ മുനമ്പിന്റെ വടക്കൻ ഭാഗത്തുള്ള പലസ്തീനികൾക്ക് അഭയം നൽകുന്ന ഒരു സ്‌കൂളിന് നേരെ ഇസ്രായേൽ സൈന്യം വൻതോതിൽ  ബോംബക്രമണം നടത്തി . സംഭവസ്ഥലത്തെ മാധ്യമപ്രവർത്തകനായ ഹൊസാം ഷബാത്ത്...

അതിജീവിക്കുന്നത് വരെ ഒന്നായി പ്രവർത്തിക്കാം

തമിഴ് നാട്ടിൽ ചുഴലി കാറ്റ് മൂലം നാശ നഷ്ട്ടം സംഭവിച്ച ആളുകൾക്ക് അവശ്യ സാധനങ്ങൾ വിതരണം ചെയ്യുകയായിരുന്നു ഉദയനിധി സ്റ്റാലിൻ. ഉദയനിധി സ്റ്റാലിൻ പങ്കു വച്ച കുറിപ്പിന്റെ...

ഇസ്രായേൽ അധിനിവേശ പ്രദേശങ്ങളിലേക്ക് ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിട്ട് യെമൻ

ഗാസയുടെ ചെറുത്തുനിൽപ്പിനെ പിന്തുണച്ച് ഇസ്രായേൽ സൈനിക സ്ഥാനങ്ങൾക്ക് നേരെ ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിട്ടതായി യെമൻ സൈന്യം . അധിനിവേശ ഫലസ്തീന്റെ തെക്കൻ ഭാഗത്തുള്ള ഉമ്മുൽ-റഷ്‌റാഷ് നഗരത്തെ ലക്ഷ്യം...

ഷഹനയുടെ ആത്മഹത്യ; ആരോപണവിധേയനായ യുവഡോക്ടറെ പ്രതി ചേര്‍ത്തു

തിരുവനന്തപുരം∙ യുവ ഡോക്ടര്‍ ഷഹന ജീവനൊടുക്കിയ സംഭവത്തിൽ  ഡോക്ടർ റുവൈസിനെ പ്രതി ചേർത്തു. ഷഹനയുമായി ഇയാളുടെ വിവാഹം നേരത്തെ നിശ്ചയിച്ചിരുന്നു. എന്നാൽ, ഉയര്‍ന്ന സ്ത്രീധനം റുവൈസി​െൻറ വീട്ടുകാര്‍...

സത്യമേവ ജയതെ എന്ന വാക്യത്തെ ‘സത്താമേവ ജയതെ’ എന്നാക്കി മോദിഭരണ കൂടം മാറ്റിയെന്ന് ശശി തരൂർ

സത്യാ മേവ ജയതേ എന്ന ആപ്ത വാക്യത്തതിനെ സത്തമേവ ജയതേ എന്നാക്കി മോദി ഭരണ കൂടം മാറ്റി മറിച്ചെന്ന് ഡോ.ശശി തരൂർ അഭിപ്രായപ്പെട്ടു. സത്തമേവ എന്ന ഹിന്ദി...

സൂപ്പർ ഫുഡ് കഴിക്കാം ഡിപ്രെഷൻ മാറ്റാം

ഈ ശൈത്യകാലത്ത് അലസതയെ ചെറുക്കാൻ നിങ്ങളെ സഹായിക്കുന്ന 5 സൂപ്പർഫുഡുകൾ. ചില ഭക്ഷണങ്ങൾ കഴിക്കുന്നത് അലസതയെ ചേർക്കാനും ഉർജ്ജത്തോടെ ഇരിക്കാനും സഹായിക്കുന്നു. കുറഞ്ഞ ദിവസങ്ങളും തണുപ്പ് സൂര്യപ്രകാശം കുറയുന്നതും നമ്മുടെ...

Page 6 of 116 1 5 6 7 116

Latest News

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist