Anweshanam Staff

Anweshanam Staff

2018 സിനിമയെക്കുറിച്ചുള്ള അനുഭവം പങ്കുവച്ച് സുസ്‌മേഷ് ചന്ത്രോത്ത്

കൊച്ചി: 2018 സിനിമയെക്കുറിച്ചുള്ള അനുഭവം പങ്കുവച്ച് നോവലിസ്റ്റ് സുസ്‌മേഷ് ചന്ത്രോത്ത്. ഫേസ്ബുക്കിലൂടെയാണ് ഇദ്ദേഹം ജൂഡ് ആന്‍റണി സംവിധാനം ചെയ്ത് ബ്ലോക്ബസ്റ്ററായ ചിത്രത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുന്നത്. ഫേസ് ബുക്ക് പോസ്റ്റിലേക്ക്...

സമ്പൂര്‍ണ്ണ ഇ-ഗവേര്‍ണന്‍സ് സംസ്ഥാനമായി പ്രഖ്യാപിക്കുന്നു; പിണറായി വിജയൻ

കേരളത്തെ സമ്പൂര്‍ണ്ണ ഇ-ഗവേര്‍ണന്‍സ് സംസ്ഥാനമായി ഇന്നു പ്രഖ്യാപിക്കുന്നു. ജനാധിപത്യത്തിന്റെ കേരള മാതൃകയുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരിക്കുമിത്. ‘സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളിലേക്ക്’ എന്ന എൽഡിഎഫ് സർക്കാർ നയം സാങ്കേതികവിദ്യയെ...

പാൽ സംഭരിക്കാനുള്ള തീരുമാനത്തിൽ നിന്ന് അമുൽ പിന്മാറണം; അമിത് ഷായ്ക്ക് എം.കെ.സ്റ്റാലിന്‍റെ കത്ത്

ചെന്നൈ: തമിഴ്നാട്ടിലെ ക്ഷീര കർഷകരിൽ നിന്നും പാൽ സംഭരിക്കാനുള്ള തീരുമാനത്തിൽ നിന്ന് അമുൽ പിന്മാറാൻ നിർദ്ദേശിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി അമിത് ഷായ്ക്ക് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍റെ കത്ത്....

വരും ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും

തിരുവനന്തപുരം: 29-ാം തീയതി വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്ന് കോഴിക്കോട്, വയനാട്...

പ്ലസ് ടു പരീക്ഷയിൽ 82.95 ശതമാനം വിജയം

തിരുവനന്തപുരം: പ്ലസ് ടു പരീക്ഷയിൽ 82.95 ശതമാനം വിജയം. പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി. റെ​ഗുലർ വിഭാ​ഗത്തിൽ 3,76,135 കുട്ടികളാണ് പരീക്ഷ എഴുതിയത്. ഇതിൽ...

വെള്ളായണി കോളേജ് ഹോസ്റ്റലിലെ അതിക്രമത്തിൽ പ്രതി ആന്ധ്രാ സ്വദേശി ലോഹിത കസ്റ്റഡിയിൽ

തിരുവനന്തപുരം: വെള്ളായണി കോളേജ് ഹോസ്റ്റലിലെ അതിക്രമത്തിൽ പ്രതി ആന്ധ്രാ സ്വദേശി ലോഹിത കസ്റ്റഡിയിൽ. ആക്രമണത്തിന് ഇരയായത് ആന്ധ്രാ സ്വദേശിയായ ദീപികയാണ്. ദീപികയുടെ അമ്മയെ ലോഹിത അസഭ്യം പറഞ്ഞതാണ്...

ആഗോളതലത്തിൽ ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമായി കാലാവസ്ഥ വ്യതിയാന ചാലഞ്ച് പ്രഖ്യാപിച്ച് ബുർജീൽ ഹോൾഡിങ്‌സ്- ഓക്സ്ഫോർഡ് സർവകലാശാല സംയുക്ത സംരഭം

അബുദാബി: യുഎഇയിൽ നടക്കുന്ന COP28 ആഗോള  ഉച്ചകോടിക്ക് മുന്നോടിയായി ലോകമെമ്പാടുമുള്ള ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി പ്രത്യേക കാലാവസ്ഥ വ്യതിയാന ചാലഞ്ച് പ്രഖ്യാപിച്ചു. ഓക്സ്ഫോർഡ് സർവകലാശാലയിലെ പ്രശസ്തമായ സെയ്ദ് ബിസിനസ്...

‘വിശ്രമജീവിതം സന്തോഷകരമാക്കാന്‍ ജനങ്ങളെ പിഴിഞ്ഞ് പണം ധൂര്‍ത്തടിക്കുന്നു പിണറായി; വി.മുരളീധരന്‍

തിരുവനന്തപുരം: വേണ്ടപ്പെട്ടവരുടെ വിശ്രമജീവിതം സന്തോഷകരമാക്കാന്‍ ജനങ്ങളെ പിഴിഞ്ഞ് പണം ധൂര്‍ത്തടിക്കുകയാണ് പിണറായി വിജയനെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരന്‍ ആരോപിച്ചു. ഡല്‍ഹിയില്‍ കേരള സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായ കെ.വി.തോമസിന് ശമ്പളത്തിനും...

കടുത്ത ചൂട്, പാര്‍ക്കിംഗ് സ്ഥലത്ത് കിടന്നുറങ്ങിയ 3 വയസുകാരിയുടെ തലയിലൂടെ കാർ കയറിയിറങ്ങി ദാരുണാന്ത്യം

ഹൈദരബാദ്: കനത്ത ചൂട് സഹിക്കാനാവാതെ കെട്ടിട സമുച്ചയത്തിന്‍റെ പാര്‍ക്കിംഗ് സ്ഥലത്ത് കിടന്നുറങ്ങിയ 3 വയസുകാരിക്ക് ആഡംബര കാറിടിച്ച് ദാരുണാന്ത്യം. കെട്ടിടത്തിലെ സിസിടിവിയില്‍ സംഭവ ദൃശ്യങ്ങള്‍ പതിഞ്ഞു. ലക്ഷ്മി...

മാരുതി സുസുക്കി ജിംനി ലോഞ്ച് ജൂൺ 7-ന് : ജിംനിയെ കുറിച്ച് കൂടുതൽ അറിയാൻ

ഈ വർഷം ജനുവരിയിൽ 2023 ഓട്ടോ എക്‌സ്‌പോയിൽ ആദ്യമായി പ്രദർശിപ്പിച്ച അഞ്ച് ഡോർ എസ്‌യുവിയാണ് മാരുതി സുസുക്കി ജിംനി. മാരുതി സുസുക്കി ജിംനിയുടെ ബുക്കിംഗ് ഇതിനകം തന്നെ...

യോഗി മന്ത്രിയായ ശേഷം പോലീസ് ഏറ്റുമുട്ടലിൽ യുപിയിൽ മരണങ്ങൾ കൂടുന്നതായി റിപ്പോർട്ട്

ലഖ്‌നൗ: യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം യുപിയിലെ ഓരോ രണ്ടാഴ്ചയും ഒരാള്‍ വീതം പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുന്നുവെന്ന് റിപോർട്ടുകൾ. 2017ല്‍ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായ ശേഷം...

കള്ളക്കേസിൽ കുടുക്കിയവരുടെ സസ്‌പെൻഷൻ പിൻവലിച്ചു; മരത്തിൽ കയറി ആദിവാസി യുവാവിന്റെ ആത്മഹത്യ ഭീഷണി

തൊടുപുഴ; കാട്ടിറച്ചിയുമായി പിടികൂടിയെന്ന കള്ളക്കേസിൽ കുടുക്കിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ആദിവാസി യുവാവിന്റെ ആത്മഹത്യാ ഭീഷണി. കണ്ണംപടി മുല്ല പുത്തൻപുരയ്ക്കൽ സരുൺ സജി(24) ആണ് കിഴുകാനം...

എസ്പിയുടെ 2 മക്കളും ലഹരിക്ക് അടിമകൾ; വെളിപ്പെടുത്തി കൊച്ചി സിറ്റി കമ്മിഷണർ

കൊച്ചി;  പൊലീസ് ഉദ്യോഗസ്ഥരുടെ മക്കളും ലഹരിക്ക് അടിമകളാകുന്നെന്ന് വെളിപ്പെടുത്തി കൊച്ചി സിറ്റി കമ്മിഷണർ കെ.സേതുരാമൻ രംഗത്ത്. ഒരു എസ്പിയുടെ രണ്ടു മക്കളും ലഹരിക്ക് അടിമകളാണ്. പൊലീസ് അസോസിയേഷൻ...

ആദ്യ ഗ്ലാസ് ബ്രിഡ്ജ് ആക്കുളം ടൂറിസ്റ്റ് വില്ലേജില്‍

തിരുവനന്തപുരം: വിനോദ സഞ്ചാര വകുപ്പിന് കീഴിലെ ആദ്യ ഗ്ലാസ് ബ്രിഡ്ജ് ആക്കുളം ടൂറിസ്റ്റ് വില്ലേജില്‍. ആക്കുളം സാഹസിക വിനോദ സഞ്ചാര രണ്ടാം ഘട്ട പദ്ധതികളുടെ ഭാഗമായാണ് ഗ്ലാസ്...

ലിവിംഗ് ടു​ഗെതർ പങ്കാളിയെ വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചു, പ്രതി പിടിയിൽ

ഹൈദരാബാദ്: ലിവിംഗ്  ടു​ഗെതർ പങ്കാളിയെ കൊലപ്പെടുത്തി വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചയാള്‍ അറസ്റ്റില്‍. ബി ചന്ദ്രമോഹൻ (48) എന്നയാളാണ് പിടിയിലായതെന്ന് ഹൈദരാബാദ് പൊലീസ് വ്യക്തമാക്കി. ഹൈദരാബാദ് സ്വദേശിയായ യെരം...

ഗ്യോർഗി ഗോസ്പോഡിനോവ് നോവൽ ‘ടൈം ഷെൽറ്ററി’ന് ബുക്കർ ഇന്റർനാഷനൽ പുരസ്കാരം

ലണ്ടൻ; യൂറോപ്യൻ ഗൃഹാതുരത്വത്തിന്റെ തീവ്രവിഷാദം നിറച്ച് ഗ്യോർഗി ഗോസ്പോഡിനോവ് എഴുതിയ നോവൽ ടൈം ഷെൽറ്ററിന് ഈ വർഷത്തെ ബുക്കർ ഇന്റർനാഷനൽ പുരസ്കാരം. സംഗീതജ്ഞ കൂടിയായ ഏഞ്ചല റോഡലാണ്...

അബന്‍സ് ഹോള്‍ഡിങ്‌സിന് 70.3 കോടി രൂപ അറ്റാദായം

കൊച്ചി. മുന്‍നിര സാമ്പത്തിക സേവന കമ്പനിയായ അബന്‍സ് ഹോള്‍ഡിങ്‌സ് ലിമിറ്റഡ് 2022-23 സാമ്പത്തിക വര്‍ഷം 70.3 കോടി രൂപ അറ്റാദായം നേടി. 14 ശതമാനം വാര്‍ഷിക വളര്‍ച്ച...

യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്തി, സംഭവം ബെംഗളൂരുവിൽ

ബെംഗളൂരു: ബെംഗളൂരുവിൽ യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്തി. ചോഡേശ്വരി നഗറിൽ ഇന്നലെ രാത്രിയാണ് സംഭവം. പ്രദേശവാസിയായ രവി (42) ആണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ അഞ്ചംഗ സംഘമാണ് കൊലപാതകത്തിന്...

എങ്ങനെ അഴിമതി നടത്താമെന്ന് ഡോക്ടറേറ്റ് എടുത്ത ചിലർ സർവീസിലുണ്ട്; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് എങ്ങനെ അഴിമതി നടത്താമെന്ന് ഡോക്ടറേറ്റ് എടുത്ത ചിലർ സർവീസിലുണ്ട്. അഴിമതിക്കാരെ തിരുത്തിക്കാൻ മറ്റ് ജീവനക്കാർ ഇടപെടണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള മുൻസിപ്പൽ കോർപ്പറേഷൻ സ്റ്റാഫ്...

പ്രായമായവരിലെ ഹൈപ്പർടെൻഷൻ ശ്രദ്ധിക്കാം

ഡോ. ജാബിർ എംപി, സീനിയർ സ്പെഷ്യലിസ്റ്, ഇന്റെണൽ മെഡിസിൻ, ആസ്റ്റർ മിംസ്, കോഴിക്കോട്   വയസ്സായവർക്കെന്ത് ഹൈപ്പർ ടെൻഷൻ അത് ചെറുപ്പക്കാർക്കല്ലേ എന്ന് പറഞ്ഞ് തള്ളാൻ വരട്ടെ,...

വീണ്ടും ഹണി ട്രാപ്പ്, 65 കാരനെ പറ്റിച്ച് 43കാരി കൈക്കലാക്കിയത് രണ്ട് ലക്ഷം രൂപ

മലപ്പുറം: പെരിന്തൽമണ്ണ ആലിപ്പറമ്പിലുള്ള 65 കാരനെ 43കാരിയായ സ്ത്രീ രാത്രി വീട്ടിലേക്ക് വിളിച്ചു വരുത്തി ഹണി ട്രാപ്പിൽ കുടുക്കി രണ്ട് ലക്ഷം രൂപ കൈക്കലാക്കിയാതായി പരാതി. സംഭവത്തെ...

വെള്ളായണി കാർഷിക കോളേജിൽ പെൺകുട്ടിക്ക് നേരെ സഹപാഠിയുടെ അതിക്രമം

തിരുവനന്തപുരം: വെള്ളായണി കാർഷിക കോളേജിൽ പെൺകുട്ടിയെ ക്രൂരമായി പൊള്ളിച്ച് സഹപാഠി. പൊള്ളലേറ്റത് ആന്ധ്രാ സ്വദേശിയായ പെൺകുട്ടിക്കാണ്. ആന്ധ്രാ സ്വദേശിയായ പെൺകുട്ടിയാണ് പൊള്ളിച്ചതെന്നാണ് ലഭിച്ചിരിക്കുന്ന വിവരം. ഇരുവരും ഹോസ്റ്റലിൽ...

ഇടിമിന്നലേറ്റ് 24 ആടുകൾ ചത്തു; സംഭവം ഉത്തരാഖണ്ഡിൽ

ഉത്തരകാശി: ഇടിമിന്നലേറ്റ് 24 ആടുകൾ ചത്തു. ഇന്നലെയാണ് സംഭവം. ഉത്തരകാശി ജില്ലയിലെ കമർ ഗ്രാമത്തിലെ വന മേഖലയിലാണ് സംഭവം നടന്നതെന്ന് ജില്ലാ ദുരന്തനിവാരണ വകുപ്പ് അറിയിച്ചു. ഇടിമിന്നലേറ്റ്...

വീട്ടിലെ മാലിന്യം സെക്രട്ടറിയേറ്റിൽ കൊണ്ട് വരരുത്, ജീവനക്കാർക്ക് കർശന നിയന്ത്രണവുമായി സർക്കാർ

തിരുവനന്തപുരം: വീട്ടിലെ മാലിന്യം സെക്രട്ടറിയേറ്റിൽ കൊണ്ടുവരരുതെന്ന് സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് സർക്കാരിന്റെ താക്കിത്. ആവശ്യമെങ്കിൽ വേസ്റ്റ് ബിന്നുകൾ സി.സി.ടി.വി പരിധിയിൽ ആക്കും. ഇതിനെ തുടർന്ന് നടപടി ഉണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി....

അരികൊമ്പൻ കുമളിക്ക് സമീപം

ഇടുക്കി: അരിക്കൊമ്പൻ പെരിയാർ വന്യജീവി സങ്കേതത്തിനുള്ളിൽ നിന്ന് കുമളിക്ക് സമീപം. ആകാശദൂരം അനുസരിച്ച് അരിക്കൊമ്പൻ കുമളിക്ക് ആറു കിലോമീറ്റർ വരെ അടുത്തെത്തിയെന്നാണ് വിവരം ലഭിക്കുന്നത്. ഇതിനുശേഷം ആനയെ...

സ്വന്തം നിയോജക മണ്ഡലത്തിൽ നിന്ന് ഐ എ എസ് റാങ്ക് ലിസ്റ്റിൽ ഇടം നേടിയവരെ പ്രശംസിച്ച് തരൂർ

എന്റെ നിയോജക മണ്ഡലത്തിൽ നിന്ന് ഐ എ എസ് റാങ്ക് ലിസ്റ്റിൽ ഇടം നേടിയ രണ്ട് മിടുക്കരായ യുവതികളായ ആര്യ ബിഎം, ആഷ്നി വി എൽ എന്നിവരുമായി...

ഫിൽറ്റർ കോഫിയുടെ രുചിക്ക് പിന്നിൽ..

എക്‌സ്പ്രസോ, ഫ്രഞ്ച് പ്രസ്, കാപ്പുച്ചീനോ, ചാന്നി പ്രസ് അങ്ങനെ തുടങ്ങി നിരവധി വൈവിധ്യങ്ങളുള്ള ജനപ്രിയ പാനീയമാണ് കോഫി. ഇന്ത്യയിലെ കോഫിപ്രേമികള്‍ക്ക് എന്നും തങ്ങളുടെ ഇഷ്ട്ട പാനീയം  ...

സര്‍വകലാശാലകളിൽ ചട്ടവിരുദ്ധമായ നിയമനങ്ങള്‍, സമിതിയെ നിയോഗിച്ച് യുജിസി

ദില്ലി: സര്‍വകലാശാലകളിൽ ചട്ടവിരുദ്ധമായ നിയമനങ്ങള്‍ അന്വേഷിക്കുന്നതിന് പ്രത്യേക സമിതി നിയോഗിച്ച് യുജിസി. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനങ്ങളും പിഎച്ച്ഡി ഗവേഷണ ബിരുദങ്ങളും  ചട്ടങ്ങൾ പാലിച്ച് ആണോ എന്ന്...

യുപിയിലെ ക്ഷേത്രത്തിൽ നിന്ന് 350 വർഷം പഴക്കമുള്ള മുഗൾ കാലഘട്ടത്തിലെ നാണയങ്ങൾ കണ്ടെത്തി

ലഖ്നൗ: ക്ഷേത്രത്തിലെ നിർമാണപ്രവർത്തനങ്ങൾ നടക്കുന്നതിനിടെ മുഗൾ കാലഘട്ടത്തിലെ നാണയങ്ങൾ കണ്ടെത്തി. യുപിയിലെ സഹറൻപൂരിലെ ഒരു ക്ഷേത്രത്തില്‍ നിന്നാണ്  400 നാണയങ്ങള്‍ കണ്ടെത്തിയത്. ഹുസൈൻപൂർ ഗ്രാമത്തിലെ സതിധാം ക്ഷേത്രത്തിൽ...

കരാർ ഏകപക്ഷീയമായി ബ്ലാസ്റ്റേഴ്സ് അവസാനിപ്പിച്ചുവെന്ന എം.എൽ.എ യുടെ വാദം പൊളിയുന്നു

കൊച്ചി: ജില്ലാ സ്പോർട്സ് കൗൺസിലുമായുള്ള കരാർ ഏകപക്ഷീയമായി ബ്ലാസ്റ്റേഴ്സ് അവസാനിപ്പിച്ചുവെന്ന പി.വി ശ്രീനിജൻ എം.എൽ.എ യുടെ വാദം പൊളിയുന്നു. കരാർ അവസാനിപ്പിക്കുന്നതായി കാണിച്ച് ബ്ലാസ്റ്റേഴ്സ് ജില്ലാ സ്പോർട്സ്...

മക്കളെ കൊലപ്പെടുത്തി ദമ്പതികളുടെ ആത്മഹത്യ; മൂത്ത മകനെ കെട്ടിത്തൂക്കിയത് ജീവനോടെ,അന്വേഷണം ഊർജിതമാക്കി പോലീസ്

കണ്ണൂര്‍: പാടിയോട്ടുചാല്‍ വാച്ചാലില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പടെ അഞ്ചുപേരെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വിശദ അന്വേഷണത്തിന് പോലീസ്. മൂന്ന് കുട്ടികളുടേയും ശരീരത്തില്‍ രാസവസ്തു കണ്ടെത്തിയതായി...

‘മലമുകളിൽ കയറിയത് മാങ്ങ പറിക്കാൻ’,മലമുകളിൽ നിന്നും രക്ഷപ്പെട്ട കുട്ടിയുടെ വെളിപ്പെടുത്തൽ

മലപ്പുറം : മാങ്ങ പറിക്കാനാണ് മലമുകളിൽ കയറിയതെന്ന് മലപ്പുറം കരുവാരക്കുണ്ടിലെ ചേരി കൂമ്പൻമല മലമുകളിൽ നിന്നും രക്ഷപ്പെട്ട കുട്ടി. കോട ഇറങ്ങിയതും മഴയും തിരിച്ചിറങ്ങാൻ പ്രയാസമുണ്ടാക്കി. തിരിച്ചിറങ്ങിയപ്പോൾ...

പുതിയ പാര്‍ലമെന്‍റ് മന്ദിരം; ഉദ്ഘാടനം മോദി തന്നെ, ‘ചെങ്കോൽ’ സ്ഥാപിക്കും

ദില്ലി: പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനം ബഹിഷ്കരിക്കുമെന്ന് 19 പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രഖ്യാപിച്ചെങ്കിലും, പ്രധാനമന്ത്രി മോദി തന്നെ ഉദ്ഘാടനം നിര്‍വഹിക്കുമെന്ന പ്രഖ്യാപനവുമായി സര്‍ക്കാര്‍. ബ്രിട്ടീഷ് സാമ്രാജ്യത്തെ അടിയറവ്...

അനിൽകുമാറിന്റെ വീട്ടിൽ നിന്ന് 47 പവൻ സ്വര്‍ണവും ഡോളർ ശേഖരവും പിടിച്ചെടുത്തു, തൊണ്ടിമുതൽ കുഴിച്ചിട്ട നിലയിൽ

തിരുവനന്തപുരം; കുപ്രസിദ്ധ കള്ളൻ അനിൽകുമാറിന്‍റെ വീട്ടിൽ കുഴിച്ചിട്ട നിലയിൽ 47 പവൻ സ്വര്‍ണവും ഡോളർ ശേഖരവും കണ്ടെത്തി. കവിൽകടവിൽ നടത്തിയ മോഷണത്തിൽ അറസ്റ്റിലായ അനിൽകുമാറുമായി നടത്തിയ തെളിവെടുപ്പിലാണു...

സ്വകാര്യ വാഹനത്തിൽ ‘ഗവൺമെന്റ് ഓഫ് ഇന്ത്യ’ സ്റ്റിക്കർ പതിച്ച് സ്വർണക്കടത്ത്

കരിപ്പൂർ; വ്യാജ നമ്പർപ്ലേറ്റ് ഘടിപ്പിച്ച സ്വകാര്യ വാഹനത്തിൽ ‘ഗവൺമെന്റ് ഓഫ് ഇന്ത്യ’ സ്റ്റിക്കർ പതിച്ചു വിമാനത്താവള പരിസരത്തെത്തിയ സംഘത്തിലെ 2 പേരെ പൊലീസ് പിടികൂടി. 4 പേർ...

ഗാംബിയയിൽ ശിശുമരണത്തിലേക്ക് നയിച്ച ഇന്ത്യൻ ചുമ സിറപ്പുകളാണെന്ന് ആഗോള വിദഗ്ധരുടെ വിലയിരുത്തൽ

ന്യൂഡൽഹി: ഇന്ത്യൻ മരുന്ന് നിർമ്മാതാവ് നിർമ്മിച്ച വിഷാംശം കലർന്ന പീഡിയാട്രിക് ഫോർമുലേഷനുകൾ കഴിച്ച് കഴിഞ്ഞ വർഷം രാജ്യത്ത് 70 കുട്ടികൾ ഗുരുതരമായ വൃക്ക തകരാറിനെ തുടർന്ന് മരിച്ചതായി...

പ്രമുഖ പത്രപ്രവർത്തകയും സീനിയർ എഡിറ്ററുമായ സാറാ ജേക്കബ് എൻഡിടിവിയിൽ നിന്ന് രാജിവച്ചതായി റിപ്പോർട്ട്

പ്രമുഖ പത്രപ്രവർത്തകയും സീനിയർ എഡിറ്ററുമായ സാറാ ജേക്കബ് 20 വർഷത്തിലേറെയായി ജോലി ചെയ്യുന്ന എൻഡിടിവിയിൽ നിന്ന് രാജിവച്ചതായി ന്യൂസ് ലോൺഡ്രി റിപ്പോർട്ട് ചെയ്തു. വീ ദ പീപ്പിൾ...

‘തിമിംഗലവേട്ട’ ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് നാളെ വൈകിട്ട് 5 മണിക്ക്

അനൂപ് മേനോൻ, ബൈജു സന്തോഷ്, കലാഭവൻ ഷാജോൺ, രമേശ് പിഷാരടി എന്നിവർ മുഖ്യകഥാപാത്രങ്ങളിൽ എത്തുന്ന തിമിംഗലവേട്ട യുടെ കഥയും തിരക്കഥയും സംവിധാനവും നിർവ്വഹിക്കുന്നത് രാകേഷ് ഗോപനാണ്. വി...

ഗുസ്തിതാരങ്ങളുടെ പ്രതിഷേധത്തിന് ഒരു മാസം ; ജന്തർ മന്തറിൽ നിന്ന് ഇന്ത്യാ ഗേറ്റിലേക്ക് മാർച്ച്

ന്യൂഡൽഹി: "ഭരണഘടന എല്ലാവർക്കും ഒരുപോലെയാണ്, എന്നിട്ടും 24 മണിക്കൂറിനുള്ളിൽ ഒരു സാധാരണക്കാരനെ അറസ്റ്റ് ചെയ്യുന്നു, ബ്രിജ് ഭൂഷൺ ശരൺ സിംഗിന് ഒരു മാസത്തേക്ക് അറസ്റ്റിൽ നിന്ന് മുക്തനാകാൻ കഴിയുമോ?"...

അല്പം സീരിയസ് ലുക്കിൽ മമ്മൂട്ടിയും ജ്യോതികയും : കാതലിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ റിലീസായി

ചിത്രത്തിന്റെ അന്നൗൺസ്‌മെന്റ് മുതൽ പ്രേക്ഷകർ ഓരോ അപ്ഡേറ്റിനായി കാത്തിരിക്കുന്ന ചിത്രമാണ് ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതൽ ദി കോർ. മെഗാ സ്റ്റാർ മമ്മൂട്ടിയോടൊപ്പം വർഷങ്ങളുടെ ഇടവേള...

നടന ‌ഭാവതാളലയങ്ങളുമായി “വിജ്ഞാനവേനൽ ‘

തിരുവനന്തപുരം:  പദങ്ങളും മുദ്രകളും പിന്നെ താള‍ലയ വിന്യാസവും...കുട്ടിക്കൂട്ടത്തിന് ശാസ്ത്രീയ നൃത്തത്തിന്‍റെ അകവും പുറവും പരിചയപ്പെടുത്തി വിജ്ഞാന വേനൽ.  കു​ട്ടി​ക​ളി​ലെ സ​ർ​ഗാ​ത്മ​ക​ത​യെ​യും അ​റി​വി​നെ​യും തൊ​ട്ടു​ണ​ർ​ത്തു​ന്ന​തി​നും വൈലോപ്പിള്ളി സംസ്കൃതി ഭവൻ...

അനധികൃത സ്വത്ത് സമ്പാദനം: കെ എം ഷാജിക്ക് ആശ്വാസം, വിജിലന്‍സ് കേസിന് ഹൈക്കോടതിയുടെ സ്‌റ്റേ

കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുസ്ലിം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ കെഎം ഷാജിക്കെതിരായ വിജിലന്‍സ് കേസ് ഹൈക്കോടതി മൂന്നു മാസത്തേക്ക് സ്റ്റേ ചെയ്തു. കേസ്...

വ്യായാമം അപകടകാരിയോ? ശരിയായ വ്യായാമത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയൊക്കെ

വ്യായാമം അപകടകാരിയാണെന്ന ഒരു തെറ്റിധാരണ ചില മരണങ്ങളോടെ ഉണ്ടായിട്ടുണ്ട്. എന്നാൽ ചിട്ടയായ വ്യായാമം ഹൃദയാരോഗ്യം സംരക്ഷിക്കുവാൻ തീർച്ചയായും സഹായിക്കും എന്നതു ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്. ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്നു...

പിരിച്ചുവിടൽ ഉത്തരവിനെതിരെ മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ സതീഷ് ചന്ദ്ര വർമ നൽകിയ ഹർജി ഡൽഹി ഹൈക്കോടതി തള്ളി.

ഇസ്രത്ത് ജഹാൻ ഏറ്റുമുട്ടൽ കേസ് അന്വേഷിച്ച ഗുജറാത്ത് ഐപിഎസ് ഓഫീസർ സതീഷ് ചന്ദ്ര വർമ വിരമിക്കുന്നതിന് ഒരു മാസം മുമ്പ് പിരിച്ചുവിട്ട കേന്ദ്രസർക്കാരിന്റെ ഉത്തരവ് ഡൽഹി ഹൈക്കോടതി...

ഇന്ത്യയിലെ ഏഴു ട്രസ്റ്റുകൾക്ക് റിലയൻസ് ഫൗണ്ടേഷന്റെ ഒരു കോടി വീതമുള്ള ഗ്രാന്റ്

കൊച്ചി : റിലയൻസ് ഫൗണ്ടേഷനും യുണൈറ്റഡ് സ്റ്റേറ്റ്സ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്‌മെന്റും (യുഎസ്എഐഡി)  വുമൺകണക്ട് ചലഞ്ച് ഇന്ത്യയുടെ രണ്ടാം റൗണ്ട് ഗ്രാന്റ് വിജയികളെ പ്രഖ്യാപിച്ചു.  ഇന്ത്യയിലെ ലിംഗപരമായ...

ബാസ്കിന്‍ റോബിന്‍സ് 17 പുതിയ ഉത്പന്നങ്ങള്‍ അവതരിപ്പിച്ചു

കൊച്ചി: ലോകത്തെ ഏറ്റവും വലിയ ഐസ്ക്രീം ചെയിനുകളിലൊന്നായ ബാസ്കിന്‍  റോബിന്‍സ് പുതിയതായി 17 ഉത്പന്നങ്ങള്‍ വിപണിയിലവതരിപ്പിച്ചു. ഉപഭോക്താക്കളുടെ താല്‍പര്യവും ഡിമാന്‍ഡും പരിഗണിച്ച് പുതിയ ആളുകളിലേക്ക് എത്തുന്നതിനായി ബാസ്കിന്‍...

ടെക്കികളുടെ കുട്ടികള്‍ക്കായി കളിമുറ്റം അവധിക്കാല പരിപാടി

തിരുവനന്തപുരം; ടെക്കികളുടെ കുട്ടികള്‍ക്കായി ഐ.ടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനി സംഘടിപ്പിക്കുന്ന കളിമുറ്റം 2023 അവധിക്കാല പരിപാടി മെയ് 28ന് രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് നാലുവരെ...

ഡിസിയുടെ മൾടിവേഴ്സ്; ‘ദ് ഫ്ലാഷ്’ ഫൈനൽ ട്രെയിലർ

മൾടിവേഴ്സും പാരലൽ യൂണിവേഴ്സുമായി ഡിസി കോമിക്സും എത്തുകയാണ്. ദ് ഫ്ലാഷ് എന്ന സൂപ്പർഹിറോ ചിത്രത്തിലൂടെ അടുത്ത തലത്തിലേക്ക് കടക്കുകയാണ് ഡിസി. ഡിസി കോമിക്സിന്റെ ആദ്യ ബാറ്റ്മാനായ മൈക്കൽ...

യു.എ.ഇയിൽ ഇന്ത്യക്കാർ സഞ്ചരിച്ച രണ്ട്​ ബോട്ടുകൾ​ മുങ്ങി അപകടം

ദുബൈ: യു.എ.ഇയിൽ ഇന്ത്യക്കാർ സഞ്ചരിച്ച രണ്ട്​ ബോട്ടുകൾ​ മുങ്ങി. സ്ത്രീയും കുട്ടിയും ഉൾപ്പെടെ ഏഴ്​ പേരെ നാവികസേന രക്ഷപ്പെടുത്തി. ഇവരെ തൊട്ടടുത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്​. ഖോർഫുക്കാനിൽ ഷാർക്​...

പീഡനക്കേസ്; ഇസ്‌ലാമിക പണ്ഡിതൻ താരിഖ് റമദാൻ കുറ്റവിമുക്തൻ

ജനീവ: മുൻ ഓക്‌സ്‌ഫോർഡ് യൂനിവേഴ്‌സിറ്റി പ്രൊഫസറും ഇസ്‌ലാമിക പണ്ഡിതനായ താരിഖ് റമദാനെ ബലാത്സംഗം, ലൈംഗിക ബലപ്രയോഗം എന്നീ കുറ്റങ്ങളിൽ സ്വിസ് കോടതി കുറ്റവിമുക്തനാക്കി. താരിഖ് റമദാനെതിരെ തെളിവുകളൊന്നും...

Page 98 of 116 1 97 98 99 116

Latest News

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist