ഭരണിക്കാവ് ഗ്രാമപഞ്ചായത്തില്‍ ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു
ആലപ്പുഴ: ഭിന്നശേഷി വ്യക്തികളുടെ സര്‍ഗാവിഷ്‌കാരങ്ങള്‍ക്ക് പൊതുവേദിയൊരുക്കി ഭരണിക്കാവ് ഗ്രാമപഞ്ചായത്ത്. 'ആരവം' എന്ന പേരില്‍ സംഘടിപ്പിച്ച കലോത്സവം ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രജനി ഉദ്ഘാടനം ചെയ്തു....