ഓഡി ഇന്ത്യയുടെ വിൽപ്പനയെ നയിച്ച് യുവാക്കൾ: എസ് യു വി മോഡലുകൾക്ക് ശക്തമായ വളർച്ച
കൊച്ചി: ഓഡി ഇന്ത്യയുടെ പുതിയ കണക്കുകൾ പ്രകാരം ഓഡി ആഡംബര കാറുകൾ തെരഞ്ഞെടുക്കുന്ന യുവാക്കളുടെ എണ്ണത്തിൽ രാജ്യത്തുടനീളം വലിയ കുതിച്ചുചാട്ടം ഉണ്ടായിരിക്കുന്നു. പുതിയ ഓഡി ഉപഭോക്താക്കളിൽ 58%...