Deepa Pradeep

Deepa Pradeep

ഖുലൈസ് കെ.എം.സി.സി യാമ്പു ഉല്ലാസ യാത്ര സംഘടിപ്പിച്ചു

ഖുലൈസ്- ഖുലൈസ് കെ.എം. സി.സി സംഘടിപിച്ച ഏക ദിന യാമ്പു പഠന വിനോദ യാത്ര അംഗങ്ങളുടെ സജീവ പങ്കാളിത്തവും സംഘാടക മികവും കൊണ്ട് ഹൃദ്യവും ആകര്‍ഷകവുമായി. പത്താമത്...

യു.എ.ഇയിൽ 25% ദമ്പതികളും കുട്ടികളുണ്ടാകുന്നത് വൈകിപ്പിക്കുന്നു; തിരിച്ചടിയാകുമെന്ന് ഓർമപ്പെടുത്തൽ

ദുബൈ - യു.എ.ഇയിൽ ദമ്പതികളിൽ 25 ശതമാനം പേരും (നാലിലൊന്ന് ദമ്പതിമാർ) കുട്ടികളുണ്ടാകുന്നത് വൈകിപ്പിക്കുന്നതായി പഠനം. രാജ്യത്ത് പരമ്പരാഗതമായി വലിയ കുടുംബങ്ങളുണ്ടെങ്കിലും സാമൂഹിക വ്യതിയാനങ്ങൾ, സാമ്പത്തിക സമ്മർദ്ദങ്ങൾ, മാറിയ ജീവിതശൈലി...

ഖത്തറിൽ നിരോധിത പുകയിലയുടെ വൻ ശേഖരം പിടികൂടി

ദോഹ- ഖത്തറിൽ നിരോധിത പുകയിലയുടെ വൻ ശേഖരം പിടികൂടി. രഹസ്യ വിവരത്തെ തുടർന്ന് ഹമദ് തുറമുഖ കസ്റ്റംസ് വകുപ്പും ദക്ഷിണ തുറമുഖ അധികൃതരും ചേർന്നാണ് നിരോധിത പുകയിലയുടെ...

യു.എ.ഇയിൽ അടുത്ത ആഴ്ച കനത്ത മഴക്കും കാറ്റിനും സാധ്യത

ദുബായ്- യു.എ.ഇയിൽ ഉടനീളം അടുത്ത ആഴ്ച കനത്ത മഴയും പൊടിക്കാറ്റും പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.  'തെക്ക് പടിഞ്ഞാറ് ഭാഗത്തുനിന്ന് ഉത്ഭവിക്കുന്ന ഉപരിതല ന്യൂനമർദ സംവിധാനത്തിന്റെ...

ഇ​ന്ത്യ ഫെ​സ്റ്റി​വ​ൽ നാ​ളെ മു​ത​ൽ

അ​ൽ​ഐ​ൻ: ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ സെ​ന്റ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന മൂ​ന്നു​ദി​വ​സ​ത്തെ ഇ​ന്ത്യ ഫെ​സ്റ്റി​വ​ലി​ന് വെ​ള്ളി​യാ​ഴ്ച തു​ട​ക്ക​മാ​കും. വൈ​കീ​ട്ട് ഏ​ഴി​ന്​ അ​ബൂ​ദ​ബി ഇ​ന്ത്യ​ൻ എം​ബ​സി​യി​ലെ ഡെ​പ്യൂ​ട്ടി ചീ​ഫ് ഓ​ഫ് മി​ഷ​ൻ അ​മ​ർ​നാ​ഥ്...

ഓ​ഫ​ർ ലെ​റ്റ​ർ ന​ൽ​കി​യി​ട്ടും ജോ​ലി​യി​ല്ല, 120,000 ദി​ർ​ഹം ന​ഷ്ട​പ​രി​ഹാ​രം

അ​ബൂ​ദ​ബി: ഓ​ഫ​ർ ലെ​റ്റ​ർ ന​ൽ​കി ആ​റു മാ​സം ക​ഴി​ഞ്ഞി​ട്ടും ജോ​ലി ന​ൽ​കാ​ൻ ത​യാ​റാ​വാ​ത്ത ക​മ്പ​നി 120,000 ദി​ർ​ഹം ഉ​ദ്യോ​ഗാ​ർ​ഥി​ക്ക്​ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന്​ വി​ധി​ച്ച്​ അ​ബൂ​ദ​ബി കോ​ട​തി. അ​ബൂ​ദ​ബി...

പു​തു​മോ​ടി​യി​ൽ തി​ള​ങ്ങി ദു​ബൈ വാ​ട്ട​ർ ക​നാ​ൽ വെ​ള്ള​ച്ചാ​ട്ടം

ദു​ബൈ: സ​ന്ദ​ർ​ശ​ക​രു​ടെ​യും നി​വാ​സി​ക​ളു​ടെ​യും പ്ര​ധാ​ന വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​യ ദു​ബൈ വാ​ട്ട​ർ ക​നാ​ൽ വെ​ള്ള​ച്ചാ​ട്ട​ത്തി​ന്‍റെ ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ). സു​ര​ക്ഷ​കാ​ര്യ​ങ്ങ​ളി​ൽ കേ​ന്ദ്രീ​ക​രി​ച്ച്​...

കാര്‍ട്ടൂണ്‍ വിറ്റ് കോടികൾ സ്വന്തമാക്കി ട്രംപ്

ഹൂസ്റ്റണ്‍∙ ഭരണാധികാരി എന്ന നിലയിൽ യുഎസ് മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെക്കുറിച്ച് ജനങ്ങള്‍ക്ക് രണ്ട് അഭിപ്രായം കാണും. എന്ന ബിസിനസുകാരനെന്ന നിലയില്‍ ട്രംപിനെക്കുറിച്ച് ആര്‍ക്കും അഭിപ്രായ വ്യത്യാസം...

ഉയർച്ചയുടെ പടവുകൾ കയറി സൗദി; സ്ഥാപകദിനത്തിൽ വിപുലമായ ആഘോഷങ്ങൾ

റിയാദ്∙ അനുദിനം ഉയർച്ചയിലേയ്ക്ക് കുതിക്കുന്ന ഗൾഫിലെ വലിയ  രാജ്യങ്ങളിലൊന്നായ സൗദി അറേബ്യക്ക് അതിസമ്പന്നമായ ചരിത്രമാണ് പറയാനുള്ളത്. അതിഗംഭീരമായ പൈതൃകമുള്ള, മഹത്തായ പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന രാജ്യം ഇന്ന് സ്ഥാപകദിനം...

ദേശീയ-വിമോചന ദിനാഘോഷം: നിയമം ലംഘിച്ച് വാഹനങ്ങളില്‍ കൊടി കുത്താന്‍ അനുവദിക്കില്ല; കുവൈത്ത് ആഭ്യന്തരമന്ത്രാലയം

കുവൈത്ത്‌സിറ്റി: ദേശീയ-വിമോചന ദിനാഘോഷങ്ങളില്‍ ആഘോഷങ്ങള്‍ അതിര് വിടാതിരിക്കാന്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. വാഹനങ്ങളില്‍ വലിയ പതാകകള്‍ സ്ഥാപിക്കുന്നത് നിയന്ത്രിച്ചിട്ടുണ്ട്.ഇത് സുരക്ഷയുടെയും കാഴ്ച മറകയ്ക്കുന്നതിനു കാരണമാവുന്നതിനാല്‍ ഗതാഗത നിയമ വ്യവസ്ഥകളുടെ...

പ്രവാസി വെൽഫെയർ കുവൈത്ത് പത്താം വാർഷിക സമ്മേളനം ഈ മാസം 25ന്

കുവൈത്ത് സിറ്റി∙പ്രവാസി വെൽഫെയർ കുവൈത്തിന്‍റെ പത്താം വാർഷിക സമ്മേളനം ഫെബ്രുവരി 25 ഞായറാഴ്ച കുവൈത്ത് ദേശീയ അവധി ദിനത്തിൽ അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ നടക്കുമെന്ന് സംഘാടകർ...

മസ്കത്ത് രാജ്യാന്തര പുസ്‌തക മേളയിൽ ഇതാദ്യമായി ഡി സി ബുക്സ്

മസ്കത്ത്∙  മസ്കത്ത് രാജ്യാന്തര പുസ്‌തമേള 28–ാം പതിപ്പിൽ ചരിത്രത്തിൽ ഇതാദ്യമായി ഇന്ത്യയിലെ പ്രമുഖ പ്രസാധകരായ ഡി സി ബുക്സ് പങ്കെടുക്കുന്നു. പുസ്‌തക മേളയിൽ ഇന്ത്യയിൽ നിന്ന് നേരിട്ട്...

ഇല്ലിനോയ് സർവകലാശാലയിലെ ഇന്ത്യൻ വിദ്യാർഥി അകുലിന്‍റെ മരണകാരണം ഹൈപ്പോതെർമിയ

ഉർബാന, ഇല്ലിനോയ് ∙ ഈ വർഷം ജനുവരിയിൽ  മരിച്ച നിലയിൽ കണ്ടെത്തിയ ഇല്ലിനോയ് സർവകലാശാല വിദ്യാർഥി അകുൽ ബി ധവാന്‍റെ മരണകാരണം ഹൈപ്പോതെർമിയയാണെന്ന് ടോക്സിക്കോളജി പരിശോധയിൽ സ്ഥിരീകരിച്ചു....

വിവാഹമോചനത്തിന് ഹർജി നൽകി ഡാലസ് മേയർ

ഡാലസ്‌ ∙ ഡാലസ്‌ മേയർ എറിക് ജോൺസൻ കടുത്തപ്രശ്നങ്ങൾ നേരിടുന്നതായി റിപ്പോർട്ടുകൾ. സമീപ കാലത്താണ് ഡെമോക്രാറ്റിക്‌ പാർട്ടിയിൽ എറിക് ജോൺസൻ റിപ്പബ്ലിക്കൻ പാർട്ടിയിലേക്ക് എത്തിയത്. ഭാര്യ നകിതയുമായുള്ള...

മെസ്ക്വിറ്റ് സെന്‍റ് പോൾസ് മാർത്തോമ്മാ ദേവാലയത്തിൽ ‘വേൾഡ് ഡേ പ്രയർ’ മാർച്ച്‌ രണ്ടിന്

ഡാലസ് ∙ കേരള എക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പിന്‍റെ നേതൃത്വത്തിൽ ഡാലസിൽ അഖില ലോക പ്രാർത്ഥന ദിനം മാർച്ച്‌ 2 ന് രാവിലെ 9 മണി മുതൽ 12.30...

പ്രഫസർ കോശി തലയ്ക്കലിന്‍റെ മൂന്നു പുസ്തകങ്ങൾ പ്രകാശനം ചെയ്തു

ഫിലഡൽഫിയ ∙ സാഹിത്യകാരനായ പ്രഫസർ കോശി തലയ്ക്കലിന്‍റെ മൂന്നു  പുസ്തകങ്ങൾ പ്രകാശനം ചെയ്തു. ആത്മീയ ബിന്ദുക്കൾ, പഞ്ചവർണ്ണ കഥകൾ, കുരിശിലെ മൊഴികൾ എന്നീ മൂന്നു പുസ്തകങ്ങളാണ് (ട്രിലജി-...

ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് ടീമിന് ആൽബനിയിൽ വൻ സ്വീകരണം

ആൽബനി (ന്യൂയോർക്ക്) ∙ ഫാമിലി/യൂത്ത് കോൺഫറൻസ് ടീം ആൽബനി സെന്‍റ് പോൾസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവക  സന്ദർശിച്ചു. കോൺഫറൻസ് ടീമിന് ഇടവകയിൽ സ്വീകരണം നൽകി. ചെറിയാൻ പെരുമാൾ...

ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിന് പുതു നേതൃത്വം

ഫിലാഡൽഫിയ ∙ പെൻസിൽവേനിയ, ന്യൂജഴ്‌സി, ഡെലവെയർ സംസ്ഥാനങ്ങളിലെ മലയാളികളുടെ വലിയ കൂട്ടയ്മയായ ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിന്‍റെ ചെയർമാനായി അഭിലാഷ് ജോൺ, സെക്രട്ടറിയായി ബിനു മാത്യു, ട്രഷററായി ഫിലിപ്പോസ്...

പുട്ടിന്‍റെ മുന്നില്‍ മുട്ടുകുത്തുന്ന പ്രസിഡന്‍റിനെ നമുക്ക് വേണ്ട: ഹേലി

ഹൂസ്റ്റണ്‍ ∙ യുഎസ് മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമിർ പുട്ടിനുമായി അടുത്ത ബന്ധമുണ്ടെന്ന ആരോപണത്തന് ട്രംപിന്‍റെ പ്രസിഡന്‍ഷ്യല്‍ കാലത്തോളം പഴക്കമുണ്ട്. റഷ്യയുടെ പിന്തുണയോടെയാണ്...

ഫൊക്കാന സാഹിത്യ പുരസ്‌കാരങ്ങൾക്ക്‌ കൃതികൾ ക്ഷണിക്കുന്നു

ന്യൂജഴ്‌സി ∙  ഫൊക്കാന സാഹിത്യ പുരസ്‌കാരത്തിനുള്ള രചനകൾ ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. ജൂലൈ 18 മുതൽ 20 വരെ നോർത്ത് ബെഥെസ്‌ഡയിലെ മോണ്ട്‌ഗോമറി കൗണ്ടി കോൺഫറൻസ് സെന്‍ററിൽ...

മേഴ്‌സി ടൈറ്റസ് ഡാലസിൽ അന്തരിച്ചു

ഡാലസ് ∙ ഉണ്ണൂണ്ണി ടൈറ്റസിന്‍റെ ഭാര്യ മേഴ്‌സി ടൈറ്റസ്(66) ഡാലസിൽ അന്തരിച്ചു. പരേത ഡാലസിലെ ന്യൂ ടെസ്റ്റ്മെന്‍റ് (ടിപിഎം) ചർച്ചിൽ അംഗമായ പരേത കോട്ടയം പാമ്പാടി മലയമറ്റം...

യുകെയിലെ ഇന്ത്യൻ റസ്റ്റോറന്‍റ് മാനേജരുടെ കൊലപാതകം ; ഒരാള്‍ അറസ്റ്റിൽ

ലണ്ടൻ ∙ ബ്രിട്ടനിലെ റെഡിങിൽ ഇന്ത്യൻ റസ്റ്ററന്‍റ് മാനേജരായി ജോലി ചെയ്തിരുന്ന വിഘ്നേഷ് പട്ടാഭിരാമന്‍റെ (36) കൊലപാതകത്തിൽ ഒരാള്‍ പൊലീസ് പിടിയിലായി. സംഭവത്തിൽ ഷാസേബ് ഖാലിദ് (...

ഇന്ത്യയിൽ നിന്നുള്ള സിഎക്കാർക്ക് യുകെയിലും കാനഡയിലും പ്രാക്ടീസ് ചെയ്യാൻ അവസരം ലഭിച്ചേക്കും

ന്യൂഡൽഹി ∙ ഇന്ത്യയിൽ നിന്നുള്ള ചാർട്ടേഡ് അക്കൗണ്ടന്റുമാർക്ക് യുകെ, കാനഡ എന്നീ രാജ്യങ്ങളിലും പ്രാക്ടീസ് ചെയ്യാൻ അവസരം ലഭിച്ചേക്കും. ഇരുരാജ്യങ്ങളിലെയും ചാർട്ടേഡ് അക്കൗണ്ടന്റുമാർക്ക് ഇന്ത്യയിലും നമ്മുടെ രാജ്യത്തു...

കൈരളി യുകെ സംഗീത നൃത്തസന്ധ്യ സൗത്താംപ്ടണിൽ ഈ മാസം 24ന്

സൗത്താംപ്ടൺ ∙ കൈരളി യുകെ സൗത്താംപ്ടൺ ആൻഡ് പോർട്ട്സ്മൗത്ത് യൂണിറ്റിന്‍റെ ആഭിമുഖ്യത്തിൽ നടത്തപെടുന്ന സംഗീത നൃത്ത സന്ധ്യ ഈ മാസം 24 ന് സൗത്താംപ്ടനിൽ നടക്കും. ആഘോഷങ്ങൾക്ക്...

ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ഇന്ത്യക്കാരിക്ക് എട്ട് കോടി രൂപ സമ്മാനം

ദുബായ് ∙ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ 10 ലക്ഷം ഡോളർ മുംബൈ സ്വദേശിനി രൂപ ഹരീഷ് ധവാന്. 25–ാം വിവാഹ വാർഷികം ആഘോഷിക്കാൻ ദുബായിലെത്തിയ രൂപ മുംബൈയിലേക്കു...

എം.എ മുഹമ്മദ് ജമാല്‍ അനുസ്മരണ സമ്മേളനം 24ന് ഖിസൈസ് വുഡ്‌ലം പാര്‍ക് സ്‌കൂളില്‍

ദുബായ് ∙  വയനാട് മുസ്‌ലിം ഓര്‍ഫനേജിനെ (ഡബ്യുഎംഒ) ദീര്‍ഘകാലം നയിച്ച ജനറല്‍ സെക്രട്ടറി എം.എ മുഹമ്മദ് ജമാലിന്‍റെ അനുസ്മരണ സമ്മേളനം ഈ മാസം 24ന് വൈകിട്ട് 6ന്...

കെ. ഗോപിനാഥിന്‍റെ കവിതാ സമാഹാരം പ്രകാശനം ഈ മാസം 24ന്

ദുബായ് ∙ പ്രവാസ ലോകത്തെ അറിയപ്പെടുന്ന കവി കെ.ഗോപിനാഥിന്‍റെ പുതിയ കവിതാ സമാഹാരം കവിത ‘പടിവാതിലില്ലാത്ത വീടാണ്’ ഈ മാസം 24ന് ദുബായ് ഖിസൈസ് റിവാഖ് ഖൗഷ...

രേഖകളില്ലാതെ മരുന്ന് കൈ​വ​ശം വച്ചതിന് സൗദിയിൽ പി​ടി​യി​ലാ​യ മലയാളി മോ​ചി​ത​നാ​യി

ഹാ​ഇ​ൽ ∙ ആവശ്യമായ രേഖകൾ ഇല്ലാതെ  മ​രു​ന്ന് കൈ​വ​ശം വെ​ച്ച​തി​ന് സൗദിയിൽ പി​ടി​യി​ലാ​യ മലയാളി 60 ദി​വ​സ​ത്തി​ന്​ ശേ​ഷം മോ​ചി​ത​നാ​യി. നാ​ട്ടി​ലെ ഡോ​ക്​​ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ക​ഴി​ച്ചി​രു​ന്ന മ​രു​ന്നാ​ണെ​ന്ന്...

കല്ലഡ ഫൂഡ് ഇൻഡസ്ട്രീസ് ഡിഐപി –2ൽ ഷെയ്ഖ് അലി ഉദ്ഘാടനം ചെയ്തു

ദുബായ് ∙ ദുബായിയുടെ ഭക്ഷ്യസംസ്കരണ മേഖലയ്ക്ക് മുതൽക്കൂട്ടാകുന്ന കല്ലഡ ഫൂഡ് ഇൻഡസ്ട്രീസ് ദുബായ് ഇൻവെസ്റ്റ്മെൻ്റ് പാർക്(ഡിഐപി) 2ൽ  ഷെയ്ഖ് അലി റാഷിദ് അലി സഈദ് അൽ മക്തൂം...

കുവൈത്ത് ആസൂത്രണ, വികസന സുപ്രീം കൗൺസിൽ ജനറൽ സെക്രട്ടറിയുമായി ഇന്ത്യൻ സ്ഥാനപതി കൂടിക്കാഴ്ച്ച നടത്തി

കുവൈത്ത് സിറ്റി ∙ കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതി ഡോ. ആദർശ് സ്വൈക കുവൈത്തിന്‍റെ ആസൂത്രണ, വികസന സുപ്രീം കൗൺസിലിന്‍റെ ജനറൽ സെക്രട്ടറി ജനറൽ ഡോ. ഖാലിദ് എ....

കുവൈത്തിൽ പ്രവാസികളുൾപ്പെടെ എല്ലാ പൗരന്മാരും മൂന്നു മാസത്തിനുള്ളിൽ വിരലടയാളം നൽകണം

കുവൈത്ത് സിറ്റി ∙ ബയോമെട്രിക് സംവിധാനം ശക്തമാക്കുന്നതിന്റെ ഭാഗമായി, രാജ്യത്തെ എല്ലാ പൗരന്മാരും പ്രവാസികളും മാർച്ച് ഒന്നു മുതൽ മൂന്നു മാസത്തിനുള്ളിൽ വിരലടയാളം നൽകണമെന്ന് ആഭ്യന്തര മന്ത്രാലയം....

വേഗത ഇഷ്ടപ്പെടുന്നവർക്ക് വേണ്ടി ബഹ്‌റൈനിൽ മോട്ടോർ സ്പോർട്ട്സ് സ്‌കൂൾ ആരംഭിക്കും

മനാമ ∙ വേഗത ഇഷ്ടപ്പെടുന്ന യുവാക്കൾക്കും ഫോർമുല വൺ അടക്കമുള്ള കാറോട്ട മത്സരങ്ങളിൽ യുവാക്കളെ വാർത്തെടുക്കുന്നതിനുമായി ബഹ്‌റൈൻ ഇന്‍റർനാഷനൽ സർക്യൂട്ട്, സഖീർ - വിൻഫീൽഡ് റേസിങ് സ്കൂളും ...

കുവൈത്തിൽ പ്രവാസി ഇന്ത്യക്കാരുടെ എണ്ണത്തിൽ വർധന

കുവൈത്ത് സിറ്റി ∙ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (പിഎസിഐ)യുടെ 2023 ഡിസംബർ അവസാനം വരെയുള്ള സ്ഥിതിവിവര കണക്കുകൾ അനുസരിച്ച് 15.46 ലക്ഷം പൗരന്മാരും 33...

ഗാസ വെടിനിർത്തൽ പ്രമേയം; അമേരിക്കയുടെ വീറ്റോ നടപടിക്കെതിരെ ലോകരാജ്യങ്ങളിൽ കടുത്ത പ്രതിഷേധം

അബുദാബി/റിയാദ് ∙ ഗാസയിൽ അടിയന്തര വെടിനിർത്തൽ ആവശ്യപ്പെട്ട് യുഎൻ രക്ഷാസമിതിയിൽ അൾജീരിയ അവതരിപ്പിച്ച പ്രമേയത്തെ അമേരിക്ക വീറ്റോ ചെയ്തതിൽ ലോക രാജ്യങ്ങളിൽ പ്രതിഷേധം ശക്തം. 15 അംഗങ്ങളിൽ...

മസ്‌കത്ത് രാജ്യാന്തര പുസ്തക മേളക്ക് തുടക്കം

മസ്‌കത്ത് ∙ മസ്‌കത്ത് രാജ്യാന്തര പുസ്തക മേളക്ക് ഒമാന്‍ കണ്‍വെന്‍ഷന്‍ ആൻഡ് എക്‌സിബിഷന്‍ സെന്‍ററില്‍ തുടക്കം കുറിച്ചു. ഔഖാഫ്, മതകാര്യ മന്ത്രി ഡോ. സഈദ് അല്‍ മഅ്മരി...

ഇആർസി ചെലവ് 3.7 കോടി ദിർഹം; 18 ലക്ഷം പേർക്ക് റമസാൻ ആഘോഷിക്കാം

അബുദാബി ∙ റമസാനിൽ എമിറേറ്റ്‌സ് റെഡ് ക്രസന്റ് (ഇആർസി) 3.7 കോടി ദിർഹത്തിന്റെ കാരുണ്യ പദ്ധതി പ്രഖ്യാപിച്ചു. യുഎഇയിലെയും മറ്റു 44 രാജ്യങ്ങളിലെയും 18 ലക്ഷം പേർക്ക്...

അവധിദിനത്തിൽ ക്രിസ്തുരാജിനായി പ്രവർത്തിച്ച് എംബസി; വിമാനത്താവളത്തിൽ ‘കുടുങ്ങിയ’ ഇന്ത്യക്കാരന്‍റെ മടക്കം സുഡാനിയുടെ ‘കാരുണ്യടിക്കറ്റിൽ’

റിയാദ് ∙ കാലാവധി കഴിഞ്ഞ പാസ്പോർട്ടുമായി  എത്തിയതിനെ തുടർന്ന് രണ്ട് ദിവസം റിയാദ് വിമാനത്താവളത്തിൽ കുടുങ്ങിയ തമിഴ്​നാട് സ്വദേശി നാട്ടിലേക്ക് മടങ്ങി. സുഡാനിൽ നിന്ന് ബദർ എയർലൈൻസ്...

മസ്കത്ത്​ ഗവർണറേറ്റിലെ അമീറാത്ത്-ബൗഷർ മലമ്പാതയിലുണ്ടായ വാഹന അപകടത്തിൽ ട്രക്ക്​ ഡ്രൈവർ മരിച്ചു

മസ്കത്ത്​: മസ്കത്ത്​ ഗവർണറേറ്റിലെ അമീറാത്ത്-ബൗഷർ മലമ്പാതയിലുണ്ടായ വാഹന അപകടത്തിൽ ട്രക്ക്​ ഡ്രൈവർ മരിച്ചു. വ്യാഴാഴ്ച രാവിലെയായിരുന്നു ട്രക്കും കാറും കൂട്ടിയിടിച്ചുണ്ടായ ദാരുണ സംഭവം നടക്കുന്നത്​. കൂട്ടിയിടിയിൽ ​ട്രക്കിന്​...

യുഎഇ ടൂർ സൈക്ലിങ് റേസ്: ദുബായിലെ ചില റോഡുകളിൽ ഇന്ന് ഗതാഗത നിയന്ത്രണം

ദുബായ് ∙ ദുബായിലെ എല്ലാ റോഡുകളിലൂടെയും പതിവുപോലെ സഞ്ചരിക്കാൻ വരട്ടെ, ഇക്കാര്യം ശ്രദ്ധിക്കുക – യുഎഇ ടൂർ സൈക്ലിങ് റേസിന്റെ നാലാം ഘട്ടത്തിനായി ഇന്ന് (വ്യാഴം) ദുബായിലെ...

നെയ്‌ബേർസ് പ്രീമിയർ ലീഗ്: പാലായി ചാമ്പ്യൻമാർ

ദുബായ് : കാഞ്ഞങ്ങാട് അജാനൂർ കൊളവയൽ പ്രദേശത്തെ ആറോളം യൂത്ത് ക്ലബ്ബുകൾ ഒന്നിച്ച് നെയ്‌ബേർസ് പ്രീമിയർ ലീഗ് സീസൺ മൂന്ന് സംഘടിപ്പിച്ചു.ഖിസൈസിലെ ടാർജറ്റ് ഫുട്‌ബോൾ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ...

കോഴിക്കോട് സ്വദേശി ഹായിലിൽ നിര്യാതനായി

ഹായിൽ - കോഴിക്കോട് ഈങ്ങാപ്പുഴ കുഞ്ഞുക്കുളം കമ്പിക്കുന്ന് സ്വദേശി അനുബ് (35) സൗദിയിലെ ഹായിലിൽ നിര്യാതനായി.  ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. നിയമ...

റിയാദില്‍ പൂഴ്ത്തിവെച്ച എട്ട് ടണ്‍ സവാള വിപണിയില്‍ വിറ്റഴിക്കാന്‍ നിര്‍ദേശം

റിയാദ്- റിയാദിലെ ഒരു ഗോഡൗണില്‍ നിന്ന് പിടികൂടിയ എട്ട് ടണ്‍ സവാള വിപണിയില്‍ വില്‍ക്കാന്‍ വാണിജ്യമന്ത്രാലയം സ്ഥാപനത്തിന് നിര്‍ദേശം നല്‍കി. ഈ സവാള വില്‍ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ വാണിജ്യമന്ത്രാലയം...

ട്യൂമർ ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന യുകെ മലയാളി അന്തരിച്ചു; വിട പറഞ്ഞത് കോട്ടയം സ്വദേശി ബിനുമോൻ

ഇപ്സ്വിച് ∙ ട്യൂമർ ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന യുകെ മലയാളി അന്തരിച്ചു. കോട്ടയം സ്വദേശിയും യുകെയിലെ ഇപ്സ്വിച്ചിൽ കുടുംബമായി താമസിച്ചു വരികയും ചെയ്തിരുന്ന ബിനുമോൻ മഠത്തിൽചിറയിലാണ് അന്തരിച്ചത്....

യുഎഇയിൽ സ്വന്തം സ്പോൺസർഷിപ്പിൽ 5 വർഷ കാലാവധിയുള്ള ‘ഗ്രീൻ വീസ’; 4 നിബന്ധനകൾ, ആർക്കൊക്കെ അപേക്ഷിക്കാം?

അബുദാബി∙ നാല് നിബന്ധനകൾ പൂർത്തിയാക്കുന്നവർക്ക് യുഎഇയിൽ സ്വന്തം സ്പോൺസർഷിപ്പിൽ 5 വർഷ കാലാവധിയുള്ള ഗ്രീൻ വീസ ലഭിക്കും. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ്...

ഒമാന്‍ – സൗദി പ്രതിദിന ബസ് സര്‍വീസ് ഇന്ന് മുതല്‍; സമയവും ടിക്കറ്റ് നിരക്കും അറിയാം

മസ്‌കത്ത് ∙ ഒമാൻ – സൗദി അറേബ്യ ബസ് സര്‍വീസ് ആരംഭിക്കുന്നു. മസ്‌കത്തില്‍ നിന്ന് റിയാദിലേക്ക് അല്‍ ഖന്‍ജരി ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയാണ് സര്‍വീസ് നടത്തുന്നത്. ഫെബ്രുവരി 22...

കാ​ഴ്ച​പ​രി​മി​ത​രു​ടെ ത്രി​രാ​ഷ്ട്ര ക്രി​ക്ക​റ്റ് സീ​രീ​സ്​ ഇ​ന്ന് തു​ട​ങ്ങും

ദു​ബൈ: ഡ​ബ്ല്യു.​എം.​ഒ സം​ഘ​ടി​പ്പി​ക്കു​ന്ന കാ​ഴ്ച​പ​രി​മി​ത​രു​ടെ ഭീ​മ-​യു.​എ.​ഇ സൗ​ഹൃ​ദ ത്രി​രാ​ഷ്ട്ര ക്രി​ക്ക​റ്റ് സീ​രീ​സ്​ ര​ണ്ടാം പ​തി​പ്പ് വ്യാ​ഴാ​ഴ്ച തു​ട​ങ്ങു​മെ​ന്ന് സം​ഘാ​ട​ക​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. 25 വ​രെ ദു​ബൈ സ്​​പോ​ർ​ട്​​സ്​​...

സിഡ്‌നി ബെഥേൽ മാർത്തോമാ ഇടവകയ്ക്ക് പുതിയ ദേവാലയം

സിഡ്‌നി∙ ഓസ്‌ട്രേലിയയിലെ ആദ്യം മാർത്തോമാ ദേവാലയമായ സിഡ്‌നി ബെഥേൽ മാർത്തോമാ ഇടവക  തിയതായി നിർമിച്ച ദേവാലയത്തിന്‍റെ  കൂദാശ മാർച്ച് 9 ന് നടക്കും. രാവിലെ 9.30 ന്...

ഓസ്ട്രേലിയയിൽ സഹോദരന്റെ അഴുകിയ മൃതദേഹത്തോടൊപ്പം വയോധിക കഴിഞ്ഞത് 5 വർഷം; ദുരൂഹത

മെൽബണ്‍∙ ഓസ്ട്രേലിയയിലെ മെൽബണിലെ  റസ്സൽ സ്ട്രീറ്റിലെ വീട്ടിൽ സഹോദരന്‍റെ അഴുകിയ മൃതദേഹത്തോടൊപ്പമാണ് അഞ്ച് വർഷമായി എഴുപതുകാരി ഉറങ്ങിയിരുന്നതെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സമ്പന്നരായ ആളുകൾ താമസിക്കുന്ന...

കോട്ടയം വീടുകളിലെ വിശേഷദിനവിഭവം; കോട്ടയം സ്‌റ്റൈലിൽ പിടിയും കോഴിയും

ചേരുവകളുടെ കണക്കും പാകവും മാത്രം പോരാ നല്ല കൈവഴക്കവും വേണം പിടിയും കോഴിയും അതിന്റെ യഥാർത്ഥ രൂപത്തിൽ പാത്രത്തിൽ എത്തണമെങ്കിൽ.അരിപ്പൊടിയും തേങ്ങാപ്പീരയും വറുത്ത്, തിളച്ച വെള്ളമൊഴിച്ചു കുഴച്ച്,...

ദോഹയിലെ അവിസ്മരണീയ നിമിഷം ചുവർ ചിത്രമായി; അമീറും ലയണല്‍ മെസ്സിയും

ദോഹ-ഫിഫ 2022 ലോകകപ്പ് ഖത്തറിന്റെ സമാപന ചടങ്ങിനിടെ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ലയണല്‍ മെസ്സിയെ പരമ്പരാഗത ബിഷ്റ്റില്‍ അണിയിച്ച അവിസ്മരണീയ നിമിഷം...

Page 18 of 39 1 17 18 19 39

Latest News

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist