Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Gulf

കുവൈത്തിൽ പ്രവാസി ഇന്ത്യക്കാരുടെ എണ്ണത്തിൽ വർധന

Deepa Pradeep by Deepa Pradeep
Feb 22, 2024, 06:56 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കുവൈത്ത് സിറ്റി ∙ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (പിഎസിഐ)യുടെ 2023 ഡിസംബർ അവസാനം വരെയുള്ള സ്ഥിതിവിവര കണക്കുകൾ അനുസരിച്ച് 15.46 ലക്ഷം പൗരന്മാരും 33 ലക്ഷം പ്രവാസികളും ഉൾപ്പെടെ 2023 അവസാനത്തോടെ കുവൈത്തിലെ ജനസംഖ്യ 48.59 ലക്ഷത്തിലെത്തി.

2022-ലെ 47 ലക്ഷത്തിൽ നിന്നും 2.6 ശതമാനം വർധനവ് രേഖപ്പെടുത്തി. രാജ്യത്തെ വിദേശി സമൂഹങ്ങളിൽ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യക്കാരുടെ എണ്ണം 10  ലക്ഷം കവിഞ്ഞു. 2022 -നെ  അപേക്ഷിച്ച് നേരിയ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ രണ്ടാം സ്ഥാനത്തുള്ള ഈജിപ്തുകാരുടെ എണ്ണത്തിൽ  നേരിയ കുറവ് രേഖപ്പെടുത്തി. കുവൈത്ത്  ജനസംഖ്യയുടെ ആദ്യ പത്ത് സ്ഥാനങ്ങളിൽ ഉള്ളവരെ യഥാക്രമം പരിശോധിച്ചാൽ പ്രവാസി ജനതയിലെ 30 ശതമാനവും ഇന്ത്യക്കാരാണ് ഉള്ളത്. അകെ ജനസംഖ്യയുടെ 32 ശതമാനം ആണ് കുവൈത്ത് പൗരന്മാർ. ജനസംഖ്യയുടെ ആദ്യ പത്ത് സ്ഥാനങ്ങളുടെ സംക്ഷിപ്തരൂപം ചുവടെ.

1. കുവൈത്ത് ∙ മൊത്തം ജനസംഖ്യയുടെ 32 ശതമാനം – 15.46 ലക്ഷം. 2022-ലെ 15.17 ലക്ഷവുമായി താരതമ്യം ചെയ്യുമ്പോൾ 2023-ൽ കുവൈത്തികളുടെ എണ്ണം ഏകദേശം രണ്ട് ശതമാനം അഥവാ 28,690 വർധിച്ചു.
2. ഇന്ത്യ ∙ മൊത്തം ജനസംഖ്യയുടെ 21 ശതമാനം – 10 ലക്ഷത്തിലധികം. രാജ്യത്തെ മൊത്തം പ്രവാസികളുടെ 30 ശതമാനവും ഇന്ത്യക്കാരാണ്. എണ്ണം കഴിഞ്ഞ വർഷം 3.6 ശതമാനം അഥവാ 34,950 വർധിച്ചു.
3. ഈജിപ്ത് ∙ മൊത്തം ജനസംഖ്യയുടെ 13 ശതമാനം – 6.44 ലക്ഷം. 2022-ലെ 6.55 നെ അപേക്ഷിച്ച് 2023ൽ  എണ്ണം 1.6 ശതമാനം അല്ലെങ്കിൽ 10,790 ആയി കുറഞ്ഞെങ്കിലും, മൊത്തം പ്രവാസികളുടെ എണ്ണത്തിന്‍റെ 19 ശതമാനം  ഈജിപ്ത് പൗരമാരാണ്.
4. ബംഗ്ലാദേശ് ∙ മൊത്തം ജനസംഖ്യയുടെ ആറ് ശതമാനം – 2.74 ലക്ഷം; മൊത്തം പ്രവാസികളുടെ എണ്ണത്തിന്‍റെ എട്ട് ശതമാനം.
5. ഫിലിപ്പീൻസ് ∙ ജനസംഖ്യയുടെ അഞ്ച് ശതമാനം – 2.67ലക്ഷം ; മൊത്തം പ്രവാസികളുടെ എണ്ണത്തിന്‍റെ ഏകദേശം  എട്ട് ശതമാനം.
6. സിറിയ ∙ ജനസംഖ്യയുടെ മൂന്ന് ശതമാനം – 1.61 ലക്ഷം മൊത്തം പ്രവാസികളുടെ എണ്ണത്തിന്‍റെ അഞ്ച് ശതമാനം.
7. ശ്രീലങ്ക ∙ ജനസംഖ്യയുടെ ഏകദേശം മൂന്ന് ശതമാനം – 1.45 ലക്ഷം; മൊത്തം പ്രവാസികളുടെ എണ്ണത്തിന്‍റെ  നാല് ശതമാനം.
8. സൗദി അറേബ്യ ∙ ജനസംഖ്യയുടെ ഏകദേശം  മൂന്ന് ശതമാനം – 1.39 ലക്ഷം; മൊത്തം പ്രവാസികളുടെ എണ്ണത്തിന്‍റെ ഏകദേശം നാല് ശതമാനം.
9. നേപ്പാൾ ∙ ജനസംഖ്യയുടെ രണ്ട് ശതമാനം – 1.07 ലക്ഷം; മൊത്തം പ്രവാസികളുടെ മൂന്ന് ശതമാനം.
10. പാക്കിസ്ഥാൻ ∙ ജനസംഖ്യയുടെ രണ്ട് ശതമാനം – 91,950; മൊത്തം പ്രവാസികളുടെ ഏകദേശം മൂന്ന് ശതമാനം.

മറ്റ് രാജ്യക്കാർ മൊത്തം ജനസംഖ്യയുടെ 10 ശതമാനമാണ് ഉള്ളത് – 4.80 ലക്ഷം; മൊത്തം പ്രവാസികളുടെ 14 ശതമാനം വരുമിത് . കൂടാതെ, 2023-ൽ തൊഴിലാളികളുടെ എണ്ണം 29.7 ലക്ഷത്തിൽ അഥവാ  മൊത്തം ജനസംഖ്യയുടെ 61 ശതമാനത്തിൽ എത്തിയതായി സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു. ഇതിൽ പ്രവാസി തൊഴിലാളികളുടെ എണ്ണം 25 ലക്ഷമാണ്. മൊത്തം തൊഴിലാളികളുടെ 30 ശതമാനം അഥവാ 8,85,900 പേരുമായി ഇന്ത്യക്കാർ തന്നെയാണ് തൊഴിലാളികളുടെ എണ്ണത്തിലും മുന്നിലുള്ളത്.

അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

ReadAlso:

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം; വിമാന സർവീസുകൾ താൽക്കാലികമായി നിർത്തി

പ്രവാസികൾക്ക് ആശ്വാസം; അബുദാബിയിൽ വാടക വർധനയ്ക്ക് താൽക്കാലിക വിലക്ക്

വാഹനയാത്രികർക്ക് തിരിച്ചടി; യുഎഇയിൽ പെട്രോൾ വില വീണ്ടും ഉയർന്നു, പുതിയ നിരക്ക് ഇന്ന് അർധരാത്രി മുതൽ

യുഎഇയിലും ഒമാനിലും വീണ്ടും ഇറാൻ ആക്രമണം

യുഎഇയില്‍ സ്കൂൾ ബസ് സർവ്വീസുകൾ തിങ്കളാഴ്ച്ച മുതൽ പുനരാരംഭിക്കും

Latest News

കൂട്ടുകാരെ മെസേജ് അയച്ച് താന്‍ മരിക്കാന്‍ പോകുകയാണെന്ന് അറിയിച്ചശേഷം 18കാരന്‍ തൂങ്ങിമരിച്ചു | 18 year old man killed himself in koodal

ആന്‍സി സോജന് ദേശീയ റെക്കോര്‍ഡ്; 6.88 മീറ്റര്‍ ചാടി ലോങ് ജംപിൽ ചരിത്രം കുറിച്ചു

കോതമംഗലത്ത് റേഡിയോ കോളര്‍ ഘടിപ്പിച്ച് ചികിത്സ നല്‍കി വനത്തിലയച്ച കാട്ടാന ചരിഞ്ഞു

ഭർതൃപീഡനം; ആറ്റുകാലിൽ യുവതി ജീവനൊടുക്കി, ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ: അറസ്റ്റിന് സാധ്യത

‘ബിജെപിക്ക് ഒരു പരീക്ഷയും മര്യാദയ്ക്ക് നടത്താൻ അറിയില്ല’; അധ്യാപക പരീക്ഷ ചോദ്യപേപ്പർ ചോർച്ചയിൽ രൂക്ഷ വിമർശനവുമായി കോക്റോച്ച് ജനതാ പാർട്ടി | cjp against bjp on teachers exam question papper leak

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies