Deepa Pradeep

Deepa Pradeep

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ കു​വൈ​ത്ത് മെ​ഡി​ക്ക​ൽ ക്യാ​മ്പ്

കു​വൈ​ത്ത്സി​റ്റി: റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ കു​വൈ​ത്ത് സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. ടീം ​വെ​ൽ​ഫെ​യ​ർ കോ​ൺ​ഫാ​ബ് ക​മ്പ​നി​യു​മാ​യി സ​ഹ​ക​രി​ച്ച് അ​ബു​ഹ​ലീ​ഫ വെ​ൽ​ഫെ​യ​ർ ഹാ​ളി​ൽ ന​ട​ത്തി​യ ക്യാ​മ്പ്...

കു​ടും​ബ​വി​സ​ക്ക് അ​പേ​ക്ഷ​ക​ർ ഏ​റെ: ആ​ദ്യ ദി​വ​സം അ​പേ​ക്ഷി​ച്ച​ത് 1,800 പേ​ർ

കു​വൈ​ത്ത്സി​റ്റി: കു​വൈ​ത്തി​ൽ പു​ന​രാ​രം​ഭി​ച്ച കു​ടും​ബ​വി​സ​ക്ക് പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ൽ വ​ലി​യ പ്ര​തി​ക​ര​ണം. ഞാ​യ​റാ​ഴ്ച​യാ​ണ് രാ​ജ്യ​ത്തെ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ റ​സി​ഡ​ൻ​സി അ​ഫ​യേ​ഴ്‌​സ് ഡി​പ്പാ​ർ​ട്മെ​ന്‍റു​ക​ളി​ൽ പ്ര​വാ​സി​ക​ളി​ൽ നി​ന്ന് കു​ടും​ബ​വി​സ​ക്ക് അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ച്ചു തു​ട​ങ്ങി​യ​ത്. ആ​ദ്യ...

വാ​ഫി അ​ലു​മ്നി അ​സോ​സി​യേ​ഷ​ൻ ഓ​വ​ർ​സീ​സ് ക​മ്മി​റ്റി

ദു​ബൈ: കോ​ഓ​ഡി​നേ​ഷ​ൻ ഓ​ഫ് ഇ​സ്​​ലാ​മി​ക്​ കോ​ള​ജ​സി​ന്റെ പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഘ​ട​ന വാ​ഫി അ​ലു​മ്നി അ​സോ​സി​യേ​ഷ​ന് 2024-2026 വ​ർ​ഷ​ത്തെ ഓ​വ​ർ​സീ​സ് ക​മ്മി​റ്റി നി​ല​വി​ൽ വ​ന്നു. അ​ബ്ദു​ൽ ഹ​ക്കീം വാ​ഫി...

ഡെ​പ്യൂ​ട്ടി അ​മീ​റും മ​​ന്ത്രി​മാ​രും സ​ത്യ​പ്ര​തി​ജ​്ഞ ചെ​യ്തു

കുവൈ​ത്ത്സി​റ്റി: പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് ഡോ.​മു​ഹ​മ്മ​ദ് സ​ബാ​ഹ് അ​ൽ സാ​ലിം അ​സ്സ​ബാ​ഹി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പു​തി​യ സ​ർ​ക്കാ​ർ തി​ങ്ക​ളാ​ഴ്ച ദേ​ശീ​യ അ​സം​ബ്ലി​യി​ൽ ഭ​ര​ണ​ഘ​ട​നാ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. തി​ങ്ക​ളാ​ഴ്ച ചേ​ർ​ന്ന പ്ര​ത്യേ​ക...

പാ​ച​ക മ​ത്സ​രം: ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു

ദ​മ്മാം: ‘കൊ​ണ്ടോ​ട്ടി​യ​ൻ​സ് @ ദ​മ്മാം’ കൂ​ട്ടാ​യ്മ നേ​തൃ​ത്വ​ത്തി​ൽ പാ​ച​ക​മ​ത്സ​രം 2024 സം​ഘ​ടി​പ്പി​ക്കു​ന്നു. ചി​ക്ക​ൻ ബി​രി​യാ​ണി, ചി​ക്ക​ൻ 65 ഇ​ന​ങ്ങ​ളി​ലാ​ണ് മ​ത്സ​രം. മാ​ർ​ച്ച് ര​ണ്ട്​ വൈ​കീ​ട്ട്​ ആ​റി​ന്​ ദ​മ്മാ​മി​ലെ...

ഐ.​സി.​എ​ഫ് പ്ര​മേ​ഹ​ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ്

അ​ബ​ഹ: ഐ.​സി.​എ​ഫ് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ത​ല​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ​ത്തി​നു​ള്ള ഹെ​ൽ​ത്തോ​റി​യം മെ​ഡി​കോ​ണി​ൽ ‘പ്ര​ഷ​ർ, ഷു​ഗ​ർ കി​ഡ്‌​നി രോ​ഗ​വും പ​രി​ഹാ​ര​വും’ എ​ന്ന വി​ഷ​യ​ത്തി​ൽ ഖ​മീ​സ് മു​ശൈ​ത്ത് സെ​ക്ട​ർ ക​മ്മി​റ്റി...

ന​വ​യു​ഗം സ​ഫി​യ അ​ജി​ത്​ അ​നു​സ്മ​ര​ണ​പ​രി​പാ​ടി​ക​ൾ സ​മാ​പി​ച്ചു

ദ​മ്മാം: ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​യും ന​വ​യു​ഗം കേ​ന്ദ്ര​ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​യി​രു​ന്ന സ​ഫി​യ അ​ജി​ത്തി​​ന്റെ ഒ​മ്പ​താം ച​ര​മ​വാ​ർ​ഷി​ക​ത്തി​ൽ ന​വ​യു​ഗം സാം​സ്ക്കാ​രി​ക​വേ​ദി വി​വി​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. ദ​മ്മാം ബ​ദ​ർ അ​ൽ​റാ​ബി ഹാ​ളി​ൽ...

വെള്ളിയാഴ്ചവരെ കാറ്റിനും മഴക്കും സാധ്യത

യാം​ബു: സൗ​ദി​യി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ചൊ​വ്വാ​ഴ്ച മു​ത​ൽ വെ​ള്ളി​യാ​ഴ്ച​വ​രെ കാ​റ്റി​നും നേ​രി​യ മ​ഴ​ക്കും സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ ദേ​ശീ​യ കാ​ലാ​വ​സ്ഥ കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ൽ​കി. മ​ണി​ക്കൂ​റി​ൽ 50 കി.​മീ​റ്റ​ർ വ​രെ...

റി​പ്പ​ബ്ലി​ക് ​ദി​ന റി​ലേ റ​ൺ ച​ല​ഞ്ച്​ സ​മാ​പി​ച്ചു

ദു​ബൈ: ഇ​ന്ത്യ​യു​ടെ 75ാം റി​പ്പ​ബ്ലി​ക്​ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ കേ​ര​ള റൈ​ഡേ​ഴ്‌​സി​ന്‍റെ ഭാ​ഗ​മാ​യ ഷാ​ർ​ജ ട്രൈ ​സ​ർ​ക്കി​ൾ ന​ട​ത്തി​വ​ന്ന റി​പ്പ​ബ്ലി​ക്ഡേ റി​ലേ റ​ൺ ച​ല​ഞ്ച്​ വി​ജ​യ​ക​ര​മാ​യി സ​മാ​പി​ച്ചു. ഈ ​മാ​സം...

‘റി​യ’ വാ​സു​ദേ​വ​ന്​ യാ​ത്ര​യ​പ്പ് ന​ൽ​കി

റി​യാ​ദ്: 35 വ​ർ​ഷ​ത്തെ പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച്​ നാ​ട്ടി​ലേ​ക്ക്‌ മ​ട​ങ്ങു​ന്ന റി​യാ​ദ്​ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ (റി​യ) ആ​ദ്യ​കാ​ല അം​ഗം വാ​സു​ദേ​വ​ന് ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. സ​നാ​ഇ​യ മേ​ഖ​ല​യി​ൽ...

ടർക്കിഷ്​ എയർലൈന് ദുബൈ 10 വിമാനങ്ങൾ നൽകും

ദു​ബൈ: ട​ർ​ക്കി​ഷ്​ എ​യ​ർ​ലൈ​ന്​ ദു​ബൈ എ​യ്റോ​സ്​​പേ​സ്​ എ​ന്‍റ​ർ​​പ്രൈ​സ​സ്​ (ഡി.​എ.​ഇ) 10 പു​തി​യ വി​മാ​ന​ങ്ങ​ൾ കൈ​മാ​റും. ഇ​തു സം​ബ​ന്ധി​ച്ച ക​രാ​റി​ൽ ഇ​രു കൂ​ട്ട​രും ഒ​പ്പു​വെ​ച്ചു. ബോ​യി​ങ്​ 737-8 എ​യ​ർ​ക്രാ​ഫ്​​റ്റു​ക​ളാ​ണ്​...

സർക്കാർ സ്ഥാപനങ്ങൾക്കുനേരെ ദിവസവും 50,000 സൈബർ ആക്രമണങ്ങൾ

ദു​ബൈ: യു.​എ.​ഇ​യി​ലെ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ ദി​നം​പ്ര​തി ശ​രാ​ശ​രി 50,000 സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ൾ നേ​രി​ടു​ക​യും ത​ട​യു​ക​യും ചെ​യ്യു​ന്നു​ണ്ടെ​ന്ന്​ അ​ധി​കൃ​ത​ർ. ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ ഭൗ​മ​രാ​ഷ്ട്രീ​യ പ്ര​ശ്ന​ങ്ങ​ൾ കാ​ര​ണ​മാ​യി ഇ​ത്ത​രം...

നാ​ലു പ​തി​റ്റാ​ണ്ട് പ്ര​വാ​സ​ത്തി​ന്​ അ​ബ്​​ദു​ൽ ജ​ബ്ബാ​ർ വി​രാ​മം കു​റി​ക്കു​ന്നു

അ​ൽ​ഖോ​ബാ​ർ: നാ​ല് പ​തി​റ്റാ​ണ്ട്​ റാ​ക്ക​യി​ൽ മ​ത സാം​സ്കാ​രി​ക ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി​രു​ന്ന അ​ബ്​​ദു​ൽ ജ​ബ്ബാ​ർ വി​ദ്യാ​ന​ഗ​ർ പ്ര​വാ​സം മ​തി​യാ​ക്കി മ​ട​ങ്ങു​ന്നു.1982 കാ​ല​ത്ത് പ്ര​വാ​സ​മാ​രം​ഭി​ച്ച കാ​സ​ർ​കോ​ട്​ വി​ദ്യാ​ന​ഗ​ർ സ്വ​ദേ​ശി​യാ​യ...

ദുബൈയിൽ ഇമി​ഗ്രേഷൻ ക്ലിയറൻസ്​​ അതിവേഗം

ദു​ബൈ: സ്മാ​ർ​ട്ട്​ ഗേ​റ്റു​ക​ൾ​ ഉ​ൾ​പ്പെ​ടെ അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​തോ​ടെ ദു​ബൈ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​മി​​ഗ്രേ​ഷ​ൻ ക്ലി​യ​റ​ൻ​സി​ന്​ അ​തി​വേ​ഗം. ക​ഴി​ഞ്ഞ വ​ർ​ഷം നി​മി​ഷ​നേ​രം കൊ​ണ്ട്​ ഇ​മി​​ഗ്രേ​ഷ​ൻ ക്ലി​യ​റ​ൻ​സ്​ പൂ​ർ​ത്തീ​ക​രി​ച്ച്​...

ഓർഗൻ ഡൊണേഷൻ ആൻഡ്​ ട്രാൻസ്​പ്ലാന്‍റേഷൻ കോൺഗ്രസിന്​ തുടക്കം

ദു​ബൈ: യു.​എ.​ഇ ഓ​ർ​ഗ​ൻ ​ഡൊ​ണേ​ഷ​ൻ ആ​ൻ​ഡ്​ ട്രാ​ൻ​സ്​​പ്ലാ​ന്‍റേ​ഷ​ൻ കോ​ൺ​ഗ്ര​സ്​ 2024ന്​ ​ദു​ബൈ​യി​ൽ തു​ട​ക്കം. അ​ബൂ​ദ​ബി ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യ യു.​എ.​ഇ ആ​രോ​ഗ്യ, മു​ൻ​ക​രു​ത​ൽ ഡി​പ്പാ​ർ​ട്മെ​ന്‍റും ദു​ബൈ ഹെ​ൽ​ത്ത്​...

വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ കാ​യി​ക​മേ​ള ഫ്ലാ​ഗ് കൈ​മാ​റി

ദ​മ്മാം: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ലി​ന്റെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന മി​ഡി​ലീ​സ്​​റ്റ്​ റീ​ജ്യ​ൻ കാ​യി​ക​മേ​ള​യു​ടെ ഫ്ലാ​ഗ് കൈ​മാ​റി. മു​ഖ്യ ര​ക്ഷാ​ധി​കാ​രി മൂ​സ കോ​യ​യി​ൽ​നി​ന്നും അ​ൽ​ഖോ​ബാ​ർ പ്രൊ​വി​ൻ​സി​ന് വേ​ണ്ടി പ്ര​സി​ഡ​ൻ​റ്​...

സ​ഫാ​രി​യി​ൽ 10, 20, 30 പ്ര​മോ​ഷ​ന്​ തു​ട​ക്കം

ഷാ​ര്‍ജ: യു.​എ.​ഇ​യി​ലെ ഏ​റ്റ​വും വ​ലി​യ ഹൈ​പ്പ​ര്‍ മാ​ര്‍ക്ക​റ്റാ​യ ഷാ​ര്‍ജ​യി​ലെ സ​ഫാ​രി​യി​ല്‍ 10, 20, 30 പ്ര​മോ​ഷ​ന്​ വീ​ണ്ടും തു​ട​ക്കം. സ​ഫാ​രി​യു​ടെ ഏ​റ്റ​വും ജ​ന​പ്രി​യ പ്ര​മോ​ഷ​നാ​ണി​ത്. സാ​ധാ​ര​ണ ജ​ന​ങ്ങ​ള്‍ക്ക്...

അ​റ​ബ്​ ഹെ​ൽ​ത്തി​ൽ ശ്ര​ദ്ധ​നേ​ടി മൈ ​ആ​സ്റ്റ​ർ ആ​പ്പ്

ദു​ബൈ: അ​റ​ബ്​ ഹെ​ൽ​ത്തി​ൽ ശ്ര​ദ്ധ നേ​ടി ആ​സ്റ്റ​ർ ഹെ​ൽ​ത്ത്​ കെ​യ​റി​ന്‍റെ മൈ ​ആ​സ്റ്റ​ർ (myAster) സൂ​പ്പ​ർ ആ​പ്പ്. ടെ​ലി​മെ​ഡി​സി​ൻ, സി.​ആ​ർ.​എം, ഇ-​ഫാ​ർ​മ​സി മു​ത​ലാ​യ സേ​വ​ന​ങ്ങ​ളെ സം​യോ​ജി​പ്പി​ച്ച ഡി​ജി​റ്റ​ൽ...

കെ.​എം.​സി.​സി തെ​ര​ഞ്ഞ​ടു​പ്പ് സ​മി​തി രൂ​പ​വ​ത്ക​രി​ച്ചു

ദു​ബൈ: കെ.​എം.​സി.​സി​യു​ടെ 2024-26 വ​ർ​ഷ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​തി​നാ​യി ജി​ല്ല തെ​ര​ഞ്ഞെ​ടു​പ്പ്​ സ​മി​തി നി​ല​വി​ൽ​വ​ന്നു. സ​മി​തി ചെ​യ​ർ​മാ​നാ​യി അ​ബ്ദു​ല്ല ആ​റ​ങ്ങാ​ടി​യെ​യും ജ​ന​റ​ൽ ക​ൺ​വീ​ന​റാ​യി സ​ലാം ക​ന്യ​പ്പാ​ടി​യെ​യും...

വൈഎംസിഎ ഷാർജ വാർഷികാഘോഷങ്ങൾക്ക് സമാപനം

ഷാർജ ∙ വൈഎംസിഎ ഷാർജയുടെ 20–ാം വാർഷികാഘോഷങ്ങൾ സമാപിച്ചു. വൈഎംസിഎ നാഷനൽ കൗൺസിൽ ഓഫ് ഇന്ത്യ പ്രസിഡന്റ്  വിൻസെന്റ് ജോർജ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കുര്യൻ തോമസ്...

ഒരു മാസം നീണ്ട ഷോപ്പ് ഖത്തറിനു വർണാഭമായ സമാപനം

ദോഹ ∙ ഒരു മാസം നീണ്ട ഷോപ്പ് ഖത്തറിനു വർണാഭമായ സമാപനം. ദോഹ ഫെസ്റ്റിവൽ സിറ്റിയിൽ നടന്ന സമാപനച്ചടങ്ങിൽ ഖത്തർ ടൂറിസത്തിന്റെ റീട്ടെയ്ൽ-മാൾ അവാർഡുകളും വിതരണം ചെയ്തു....

വിമുക്തഭടന്മാർക്ക് അബുദാബി സാംസ്കാരിക വേദിയുടെ ആദരം

അബുദാബി ∙ മാതൃരാജ്യത്തിന്റെയും ജനങ്ങളുടെയും സുരക്ഷയ്ക്കായി അഹോരാത്രം പ്രവർത്തിച്ച മുൻ സൈനികരെ ആദരിക്കേണ്ടതു കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഇന്ത്യൻ എംബസിയിലെ മിലിറ്ററി അറ്റാഷെ ഗ്രൂപ്പ് ക്യാപ്റ്റൻ ഹർപ്രീത് സിങ്...

റാക്ക്സെസ് മലയാള സൗഹൃദവേദി ചിത്രരചനാ പരിശീലനവും മത്സരവും

റാസൽഖൈമ ∙ റാക്ക്സെസ് മലയാള സൗഹൃദവേദിയുടെ നേതൃത്വത്തിൽ അംഗങ്ങൾക്കായി ചിത്രരചനാ പരിശീലനവും മത്സരവും നടത്തി. ബിജു കൊട്ടില മുഖ്യ പരിശീലകനായിരുന്നു.  ചിത്രരചനാ മത്സരത്തിൽ സബ് ജൂനിയർ വിഭാഗത്തിൽ...

ഫാമിലി വീസയിൽ മാതാപിതാക്കളെയും സഹോദരങ്ങളെയും രാജ്യത്തേക്ക് കൊണ്ടുവരാനാകില്ലെന്ന് കുവൈത്ത്

കുവൈത്ത് സിറ്റി∙ ഫാമിലി വീസയിൽ മാതാപിതാക്കളെയും സഹോദരങ്ങളെയും രാജ്യത്തേക്ക് കൊണ്ടുവരാനാകില്ലെന്ന് കുവൈത്ത് അധികൃതർ വ്യക്തമാക്കി. ജീവിത പങ്കാളി, 14 വയസ്സിനു താഴെയുള്ള മക്കൾ എന്നിവർക്കു മാത്രമായി വീസ...

അർബുദ രോഗികൾക്ക് പ്രതീക്ഷയുടെ മണിനാദം: അറബ് ഹെൽത്തിൽ മണിമുഴക്കി ഗായിക എലിസ

ദുബായ്∙ മധ്യപൂർവദേശത്തെ ഏറ്റവും വലിയ ആരോഗ്യ എക്സ്പോയ്ക്ക് ദുബായ് വേൾഡ് ട്രേഡ് സെന്‍ററിൽ ഉജ്വലതുടക്കം. ആരോഗ്യ-രോഗ പ്രതിരോധ മന്ത്രാലയം  ആരോഗ്യ വകുപ്പുമായി സഹകരിച്ച് അബുദാബി, ദുബായ് ഹെൽത്ത്...

ഷാർജയിൽ ഗതാഗതക്കുരുക്ക് അഴിക്കാൻ ഇനി ‘എഐ’; പുതിയ പദ്ധതിയുമായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി

ഷാർജ∙ ഷാർജയിലെ ഗതാഗതക്കുരുക്ക് അഴിക്കാൻ ഇനി നിർമിത ബുദ്ധി(ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് –എ ഐ) സഹായവും.  എ ഐ സംവിധാനം ഉപയോഗിച്ച് മെച്ചപ്പെടുത്തിയ 48  ട്രാഫിക് സിഗ്നലുകൾ ട്രാഫിക്...

ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് റോഡിൽ വാഹനങ്ങളുടെ കുറഞ്ഞ വേഗം മണിക്കൂറിൽ 120 കിലോമീറ്റർ; രണ്ട് ദിശകളിലുമുള്ള ഗതാഗതത്തിനും ബാധകമെന്ന് പൊലീസ്

അബുദാബി∙ കഴിഞ്ഞ വർഷം ഏപ്രിലിൽ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് റോഡിൽ നടപ്പിലാക്കിയ വാഹനങ്ങളുടെ കുറഞ്ഞ വേഗം മണിക്കൂറിൽ 120 കിലോമീറ്റർ രണ്ട് ദിശകളിലുമുള്ള ഗതാഗതത്തിനും ബാധകമാണെന്ന്...

റിയാദ് സീസൺ കപ്പിൽ മെസ്സിക്കും കൂട്ടർക്കും തോൽവി; ഇന്‍റർമിയാമിയെ അൽ ഹിലാൽ പരാജയപ്പെടുത്തിയത് മൂന്നിനെതിരെ നാലു ഗോളുകൾക്ക്

റിയാദ്∙ റിയാദ് സീസൺ കപ്പിൽ മെസ്സിയെയും കൂട്ടരെയും വീഴ്ത്തി അൽ ഹിലാൽ. മൂന്നിനെതിരെ നാലു ഗോളുകൾക്കാണ് ഇന്‍റർമിയാമിയെ സൗദിയുടെ അൽ ഹിലാൽ പരാജയപ്പെടുത്തിയത്. റിയാദിലെ സ്വന്തം ഗ്രൗണ്ടിൽ...

ഹരിദാസിന് കേളി അൽഖർജ് ഏരിയ യാത്രയയപ്പ് നൽകി

റിയാദ് ∙ 23 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന അൽഖർജ് ഏരിയ നിർവ്വാഹക സമിതി അംഗം ഹരിദാസിന് ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.  ഓട്ടോ ഇലക്ട്രിഷനായി...

ഷാർജയ്ക്ക് പുതിയ മുഖശ്രീയൊരുക്കി ടൂറിസം ക്യാംപെയ്നിനു തുടക്കമായി

ഷാർജ ∙ ഷാർജയ്ക്ക് പുതിയ മുഖശ്രീയൊരുക്കി ടൂറിസം ക്യാംപെയ്നിനു തുടക്കമായി. ലോകോത്തര നിലവാരത്തിൽ എമിറേറ്റിലെ വിനോദസഞ്ചാരകേന്ദ്രങ്ങൾ നവീകരിച്ചും പുതിയ പദ്ധതികൾ ആവിഷ്കരിച്ചും ഷാർജയിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്ന ഒട്ടേറെ...

ഷാർജയിൽ വാഹനമിടിച്ച് കണ്ണൂർ സ്വദേശി മരിച്ചു

ഷാർജ ∙ റോഡിനു കുറുകെ കടക്കുമ്പോൾ വാഹനമിടിച്ച് കണ്ണൂർ പാനൂർ കണ്ണൻകോട് സ്വദേശി ബദറുദ്ദീൻ പുത്തൻപുരയിൽ (39) അന്തരിച്ചു. ഷാർജ നാഷനൽ പെയിന്റിനു സമീപത്തായിരുന്നു അപകടം. റോഡിനു കുറുകെ...

യുഎഇയുടെ നോവായി ഹംദ; ഡ്രാഗ് റേസിങ് താരത്തിന്‍റെ ഉഗാണ്ടയിലെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി ഷാർജ ഭരണാധികാരി

ഷാർജ∙ ഹംദ തര്യം മത്തർ തര്യം ഇന്ന് യുഎഇയുടെ നോവാണ്. എമിറാത്തി ഡ്രാഗ് റേസിങ് കമ്മ്യൂണിറ്റിയിലെ അറിയപ്പെടുന്ന അംഗമായ ഈ സ്വദേശി യുവതി ഏവരെയും ദുഃഖത്തിലാഴ്ത്തി കഴിഞ്ഞ...

ഫിൻലൻഡ്‌ പ്രസിഡന്റ് തിരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തിലേക്ക്

ഫിൻലൻഡ്‌ ∙ അടുത്ത മാസം നടക്കുന്ന പ്രസിഡന്‍റ് തിരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ടത്തിൽ  മുൻ പ്രധാനമന്ത്രി അലക്സാണ്ടർ സ്റ്റബ്, മുൻ വിദേശകാര്യ മന്ത്രി പെക്ക ഹാവിസ്റ്റോയെ  നേരിടും. ജനുവരി...

പോസ്റ്റ് ഓഫിസ് ചെയര്‍മാന്‍ സ്ഥാനമൊഴിഞ്ഞ് ഹെന്റി സ്റ്റൗണ്ടണ്‍

ലണ്ടൻ ∙ നിരപരാധികളായ നൂറുകണക്കിന് സബ് പോസ്റ്റ് മാസ്റ്റര്‍മാര്‍ ശിക്ഷിക്കപ്പെട്ട ഹൊറൈസണ്‍ ഐടി അഴിമതിയുടെ പശ്ചാത്തലത്തില്‍ പോസ്റ്റ് ഓഫിസ് ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞ് ഹെന്റി സ്റ്റൗണ്ടണ്‍. ബ്രിട്ടനിലെ ഏറ്റവും...

കോഴിക്കോട് സ്വദേശി ബഹ്‌റൈനിൽ നിര്യാതനായി

മനാമ: കോഴിക്കോട് കായക്കൊടി സ്വദേശി സുരേഷ് തെക്കാടത്തിൽ (49) ബഹ്‌റൈനിൽ നിര്യാതനായി. ഭാര്യ പ്രീത. ക്രിസ്റ്റൽ ബേക്കറിയിൽ ജോലി ചെയ്തു വരികയായിരുന്നു. ബേക്കറി മാനേജ്‌മെന്റും ഐ.സി.ആർ.എഫും കോഴിക്കോട്...

‘ഐ.​എ​സ്.​എം മാ​നേ​ജ്മെ​ൻറ് ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​പ്പ്​ സു​താ​ര്യ​മാ​ക്ക​ണം’; ഇന്ത്യൻ സ്കൂൾ ബോർഡ് ചെയർമാന് നിവേദനം നൽകി

ഇ​ന്ത്യ​ൻ സ്കൂ​ൾ മ​സ്ക​ത്ത് മാ​നേ​ജ്മെ​ൻറ് ക​മ്മി​റ്റി​യി​ലേ​ക്കു​ള്ള അം​ഗ​ങ്ങ​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത് സു​താ​ര്യ​മാ​ക്ക​ണ​മെ​ന്ന്​ ആവശ്യപ്പെട്ട് രക്ഷിതാക്കൾ ഇന്ത്യൻ സ്കൂൾ ബോർഡ് ചെയർമാന് നിവേദനം നൽകി. മാ​നേ​ജ്മെ​ൻറ് ക​മ്മി​റ്റി​യി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ന്നി​ട്ടു​ള്ള...

ഹൃദയാഘാതം: മലപ്പുറം സ്വദേശി സലാലയിൽ നിര്യാതനായി

സലാല: ഹൃദയാഘാതത്തെ തുടർന്ന്​ മലപ്പുറം സ്വദേശി സലാലയിൽ നിര്യാതനായി. വൈലത്തൂർ കാവപ്പുരനന്നാട്ട് മുഹമ്മദ് ശഫീഖ് (37) ആണ്​ മരണപ്പെട്ടത്. സലാല സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ വെച്ചായിരുന്നു മരണം....

അഭയമേകിയ ഭവനരഹിതൻ ജീവനെടുത്തു; വിവേകിന്റെ അകാല വേർപാട് നാട്ടിലേക്ക് മടങ്ങാനിരിക്കെ

അറ്റ്‌ലാന്റ∙ ഹരിയാന സ്വദേശിയായ വിവേക് സെയ്നി (25) യുഎസിൽ ക്രൂരമായി കൊല്ലപ്പെട്ടത് ഇന്ത്യയിലേക്കു മടങ്ങാനിരിക്കെ എന്നു റിപ്പോർട്ട്. ജനുവരി 26ന് നാട്ടിലേക്കു മടങ്ങാനിരിക്കെയാണു വിവേക് യുഎസ് സംസ്ഥാനമായ ജോർജിയയിൽ കൊല്ലപ്പെട്ടത്....

ഖത്തറിലെ അഞ്ചു ലക്ഷം ബംഗ്ലാദേശി പ്രവാസികൾക്ക് കമ്മ്യൂണിറ്റി ആനുകൂല്യ പദ്ധതികളുമായി ബംഗ്ലാദേശ് എംബസിയും ഖത്തറിലെ ക്യാൻ ഇൻ്റർനാഷണൽ ഗ്രൂപ്പ് ഓഫ് കമ്പനീസും

ദോഹ: ഖത്തറിലെ ബംഗ്ലാദേശി പ്രവാസി സമൂഹത്തിൻ്റെ ക്ഷേമപ്രവര്‍ത്തനങ്ങൾക്കായി ബംഗ്ലാദേശ് എംബസിയും ഖത്തറിലെ ക്യാൻ ഇൻ്റർനാഷണൽ ഗ്രൂപ്പ് ഓഫ് കമ്പനീസും സഹകരിച്ച് പ്രവര്‍ത്തിക്കും. ഖത്തറിലെ അഞ്ചു ലക്ഷം ബംഗ്ലാദേശി...

നവോദയ ജുബൈൽ അന്താരാഷ്ട്ര വടംവലി മത്സരം സംഘടിപ്പിച്ചു

ജുബൈൽ: റിപ്പബ്ലിക്ക് ദിനത്തിൽ റിയാദ് ടഗ് ഓഫ് വാർ അസോസിയേഷനുമായി സഹകരിച്ച് നവോദയ ജുബൈൽ അറൈഫി ഏരിയ അന്താരാഷ്ട്ര വടംവലി മത്സരം സംഘടിപ്പിച്ചു. ഗൾഫ് ഹൊറൈസൺ ട്രേഡിങ്ങ്...

43 വര്‍ഷത്തെ പ്രവാസത്തിന് വിട, അബ്ദുറഹിമാന്‍ കുട്ടശേരി നാടണയുന്നു

ജിദ്ദ -  43 വര്‍ഷമായി ഷറഫിയ്യയില്‍ ടാക്‌സി ഡ്രൈവറായി ജോലിചെയ്യുന്ന വണ്ടൂര്‍ സ്വദേശി അബ്ദുറഹിമാന്‍ കുട്ടശേരി പ്രവാസത്തിന് വിട നല്‍കി നാടണയുന്നു. കഴിഞ്ഞ ദിവസം ഷറഫിയ്യ കെ.എം.സി.സി...

ദൃ​ശ്യ​വി​രു​ന്നൊ​രു​ക്കി സു​ഹാ​ർ മ​ല​യാ​ളി​സം​ഘം സ​ർ​ഗസ​ന്ധ്യ

സു​ഹാ​ർ: സു​ഹാ​ർ വി​മ​ൻ​സ് അ​സോ​സി​യേ​ഷ​ൻ ഹാ​ളി​ൽ നി​റ​ഞ്ഞു​ക​വി​ഞ്ഞ ക​ലാ ആ​സ്വാ​ദ​ർ​ക്ക് ആ​ഘോ​ഷ വി​രു​ന്നൊ​രു​ക്കി സു​ഹാ​ർ മ​ല​യാ​ളി സം​ഘം ‘സ​ർ​ഗസ​ന്ധ്യ 2024’ അ​ര​ങ്ങേ​റി. നാ​ല​ര​മ​ണി​ക്കൂ​ർ നീ​ണ്ടു​നി​ന്ന ക​ലാ​പ​രി​പാ​ടി​യി​ൽ മ​ല​യാ​ളി​സം​ഘം...

ഒ​മാ​ൻ എ​ണ്ണ വി​ല വീ​ണ്ടും ഉ​യ​രു​ന്നു

മ​സ്ക​ത്ത്: മ​ധ്യ​പൗ​ര​സ്ഥ്യ ദേ​ശ​ത്ത് ഉ​രു​ണ്ടു കൂ​ട​ന്ന നി​ര​വ​ധി പ്ര​ശ്ന​ങ്ങ​ളു​ൾ​പ്പെ​ടെ നി​ര​വ​ധി കാ​ര​ണ​ങ്ങ​ളാ​ൽ ഒ​മാ​ൻ എ​ണ്ണ വി​ല വീ​ണ്ടും ഉ​യ​ർ​ന്നു. വെ​ള്ളി​യാ​ഴ്ച ഒ​രു ബാ​ര​ലി​ന് 81.56 ഡോ​ള​റാ​യി​രു​ന്നു വി​ല....

തി​ര​മാ​ല​ക​ൾ ഉ​യ​രും; ക​ട​ലി​ൽ ഇ​റ​ങ്ങു​ന്ന​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണം

മ​സ്ക​ത്ത്​: മു​സ​ന്ദം ഗ​വ​ർ​ണ​റേ​റ്റി​ന്‍റെ തീ​ര​ങ്ങ​ളി​ലും ഒ​മാ​ൻ ക​ട​ലി​ന്‍റെ ചി​ല ഭാ​ഗ​ങ്ങ​ളി​ലും നാ​ളെ ക​ട​ൽ പ്ര​ക്ഷു​ബ്​​ധ​മാ​കാ​ൻ സാ​ധ്യ​ത​യു​​ണ്ടെ​ന്ന്​ ഒ​മാ​ൻ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. സ​ജീ​വ​മാ​യ വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ കാ​റ്റി​നൊ​പ്പം...

സൈ​ബ​ർ ത​ട്ടി​പ്പു​ക​ൾ​ക്കി​ര​യാ​കു​ന്ന​വ​രി​ൽ ഏ​റെ​യും ചെ​റു​പ്പ​ക്കാ​ർ

മ​നാ​മ: സൈ​ബ​ർ ത​ട്ടി​പ്പു​ക​ൾ​ക്കി​ര​യാ​കു​ന്ന​വ​രി​ലേ​റെ​യും ചെ​റു​പ്പ​ക്കാ​രെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ലെ സാ​മ്പ​ത്തി​ക കു​റ്റ​കൃ​ത്യ വി​ഭാ​ഗം മേ​ധാ​വി മേ​ജ​ർ മു​ഹ​മ്മ​ദ് അ​ൽ അ​ബ്ദു​ല്ല വെ​ളി​പ്പെ​ടു​ത്തി. പ്രാ​യ​മാ​യ​വ​രാ​ണ് ത​ട്ടി​പ്പി​നി​ര​ക​ളാ​കു​ന്ന​ത് എ​ന്നാ​ണ് പൊ​തു​​വേ​യു​ള്ള വി​ശ്വാ​സം....

റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ ര​ക്ത​ദാ​ന​വു​മാ​യി മാ​മോ​ക് ഖ​ത്ത​ർ

ദോ​ഹ: റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ന്റെ ഭാ​ഗ​മാ​യി നാ​ഷ​ന​ൽ ബ്ല​ഡ് ഡൊ​ണേ​ഷ​ൻ സെ​ന്റ​റി​ൽ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ച് മു​ക്കം എം.​എ.​എം.​ഒ കോ​ളേ​ജ് അ​ലു​മ്നി ഖ​ത്ത​ർ ചാ​പ്റ്റ​ർ. രാ​വി​ലെ 7.30 മു​ത​ൽ...

അ​ൽ​ഖു​ദു​വ ഇ​സ്‌​ലാ​മി​ക് കോ​ഴ്സ് സെ​മ​സ്റ്റ​ർ പ​രീ​ക്ഷാ ഫ​ലം പ്ര​ഖ്യാ​പി​ച്ചു

ദോ​ഹ: ഖ​ത്ത​ർ ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെ​ന്‍റ​റി​ന്റെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ൽ​ഖു​ദു​വ സ്കൂ​ൾ ഓ​ഫ് ഇ​സ്‍ലാ​മി​ക് സ്റ്റ​ഡീ​സ് കോ​ഴ്സി​ന്‍റെ ആ​ദ്യ സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. മ​ദീ​ന ഖ​ലീ​ഫ നോ​ർ​ത്തി​ലെ...

ഖ​ത്ത​റും ഫ​ല​സ്തീ​നും മു​ഖാ​മു​ഖം

ദോ​ഹ: ഫ​ല​സ്തീ​നു വേ​ണ്ടി ഗാ​ല​റി​യി​ലെ​ത്തി ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ര​വം മു​ഴ​ക്കി​യ​ത് ആ​തി​ഥേ​യ​രാ​യ ഖ​ത്ത​റി​ന്റെ ആ​രാ​ധ​ക​രാ​യി​രി​ക്കും. ഗ്രൂ​പ് റൗ​ണ്ടി​ൽ ഫ​ല​സ്തീ​ൻ ഓ​രോ മ​ത്സ​ര​ത്തി​ന് ബൂ​ട്ടു​കെ​ട്ടു​മ്പോ​ഴും ത​ങ്ങ​ളു​ടെ ടീ​മെ​ന്ന ആ​വേ​ശ​വു​മാ​യി...

അജ്‌മാൻ പ്രീമിയർ കപ്പ് ബ്രദേഴ്സ് വൾവക്കാട് ജേതാക്കൾ

അജ്‌മാൻ: കെ.എം.സി.സി തൃക്കരിപ്പൂർ പഞ്ചായത്ത്‌ കമ്മിറ്റി സംഘടിപ്പിച്ച ഒന്നാമത് ‘അജ്‌മാൻ പ്രീമിയർ കപ്പ് -2024’ ഫുട്ബാൾ ടൂർണമെന്റ്​ സമാപിച്ചു. അജ്‌മാൻ ഓലെ ഫുട്ബാൾ ഗ്രൗണ്ടിൽ നടന്ന ഫൈനലിൽ...

തടവുകാർക്ക്​ 2.6കോടിയുടെ സഹായം നൽകി ദുബൈ പൊലീസ്

ദു​ബൈ: ത​ട​വു​കാ​രു​ടെ​യും കു​ടും​ബ​ങ്ങ​ളു​ടെ​യും മാ​നു​ഷി​ക ആ​വ​ശ്യ​ങ്ങ​ൾ തി​രി​ച്ച​റി​ഞ്ഞ്​ ദു​ബൈ പൊ​ലീ​സ്​ ചെ​ല​വ​ഴി​ച്ച​ത്​ 2.6കോ​ടി ദി​ർ​ഹം. ക​ഴി​ഞ്ഞ മൂ​ന്നു​വ​ർ​ഷ​ത്തെ ക​ണ​ക്കാ​ണ്​ പു​റ​ത്തു​വി​ട്ട​ത്. ദു​​ബൈ എ​മി​റേ​റ്റി​ലെ സു​ര​ക്ഷ​യും ക്ഷേ​മ​വും ഉ​റ​പ്പു​വ​രു​ത്താ​നും​...

Page 33 of 39 1 32 33 34 39

Latest News

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist