Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Gulf UAE

യുഎഇയുടെ നോവായി ഹംദ; ഡ്രാഗ് റേസിങ് താരത്തിന്‍റെ ഉഗാണ്ടയിലെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി ഷാർജ ഭരണാധികാരി

Deepa Pradeep by Deepa Pradeep
Jan 30, 2024, 10:29 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഷാർജ∙ ഹംദ തര്യം മത്തർ തര്യം ഇന്ന് യുഎഇയുടെ നോവാണ്. എമിറാത്തി ഡ്രാഗ് റേസിങ് കമ്മ്യൂണിറ്റിയിലെ അറിയപ്പെടുന്ന അംഗമായ ഈ സ്വദേശി യുവതി ഏവരെയും ദുഃഖത്തിലാഴ്ത്തി കഴിഞ്ഞ ദിവസം ഈ ലോകത്ത് നിന്ന് വിട പറഞ്ഞെങ്കിലും അവർ തുടങ്ങിവച്ച ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏറ്റെടുത്തിയിരിക്കുകയാണ് ഷാർജ. 

ഈ മാസം 27 നാണ് 24 വയസ്സുകാരി അന്തരിച്ചത്. ‘ദ് ഫാസ്റ്റസ്റ്റ്’ എന്ന നെറ്റ്ഫ്ലിക്സ് ഷോയിലൂടെ പ്രശസ്തി നേടിയ ഇവർക്ക് അധികമാരുമറിയാത്ത മറ്റൊരു വശമുണ്ടായിരുന്നു; ഒരു മനുഷ്യസ്‌നേഹിയുടെ. അവരുടെ വിയോഗത്തോടെ തുടങ്ങിവച്ച ജീവകാരുണ്യ പ്രവർത്തനങ്ങളും ഫൗണ്ടേഷൻ പ്രോജക്റ്റുകളും ഉപേക്ഷിക്കപ്പെടുമോ എന്നതായിരുന്നു പരിചയമുള്ളവരുടെ ആശങ്ക. ഉഗാണ്ട ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹംദയുടെ  പദ്ധതികൾ പൂർത്തിയാക്കാൻ ഷാർജ ചാരിറ്റബിൾ സൊസൈറ്റി മുഖേന സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി 10 ലക്ഷം ദിർഹം അനുവദിച്ചു. ഇതോടൊപ്പം ഹംദയുടെ പിതാവ് തര്യം മതർ തര്യത്തിനും കുടുംബാംഗങ്ങൾക്കും ഭരണാധികാരി അനുശോചനം അറിയിച്ചു.  

∙ ഹംദ ഫൗണ്ടേഷൻ ഫോർ ചാരിറ്റബിൾ ഇൻവെസ്റ്റ്‌മെന്‍റ് 
ഹംദ ഫൗണ്ടേഷൻ ഫോർ ചാരിറ്റബിൾ ഇൻവെസ്റ്റ്‌മെന്‍റ് എന്ന സ്ഥാപനത്തിലൂടെ വിവിധ ജീവകാരുണ്യ പദ്ധതികൾക്ക് തുടക്കമിട്ട ഉഗാണ്ടയിലെ അറിയപ്പെടുന്ന മനുഷ്യസ്‌നേഹിയായിരുന്നു ഹംദ. 2022 മാർച്ചിൽ എമിറേറ്റ്‌സ് കസ്റ്റം ഷോ എക്‌സിബിഷനിൽ ഉഗാണ്ടയിലെ മസ്‌ക മേഖലയിലെ ഒരു വൊക്കേഷണൽ ഇൻസ്റ്റിറ്റ്യൂട്ടിനായി ഹംദ വൊക്കേഷണൽ ആൻഡ് സോഷ്യൽ ഇൻസ്റ്റിറ്റ്യൂട്ട് എന്ന പേരിൽ ഒരു പുതിയ പ്രോജക്റ്റ് പ്രഖ്യാപിച്ചു.  അനാഥരായ വിദ്യാർഥികൾക്ക് സൗജന്യ പ്രഫഷണൽ പരിശീലനം നൽകാനും തൊഴിൽ വിപണിക്ക് ആവശ്യമായ വൈദഗ്ധ്യം നൽകാനും ഈ സ്ഥാപനം ലക്ഷ്യമിടുന്നു. പ്രോജക്ടിൽ നിന്നുള്ള എല്ലാ വരുമാനവും ഫൗണ്ടേഷൻ സ്പോൺസർ ചെയ്യുന്ന മാനുഷികവും ജീവകാരുണ്യവുമായ പ്രോജക്ടുകളിലേക്കാണ് എത്തിച്ചേരുക. 

download - 2024-01-30T102853.571 

അനാഥർക്കായുള്ള ‘തര്യം സ്കൂൾ’ പദ്ധതിയുടെ തുടർച്ചയായ ഈ സ്ഥാപനം ഫൗണ്ടേഷൻ മുൻപ് പൂർത്തിയാക്കിയ ഒട്ടേറെ മാനുഷിക പദ്ധതികളുടെ ഭാഗമാണ്. അനാഥർക്കായുള്ള പദ്ധതി എല്ലാ തലങ്ങളിലുമുള്ള 350 ആൺകുട്ടികൾക്കും സ്ത്രീകൾക്കും സൗജന്യ വിദ്യാഭ്യാസം നൽകുന്നു.  800,000 ദിർഹം ചെലവ് വരുന്ന നഗരത്തിനായുള്ള ഒരു ലാഭേച്ഛയില്ലാത്ത ആശുപത്രി പദ്ധതിയും ഫൗണ്ടേഷൻ പൂർത്തിയാക്കി. 2020 നവംബർ 11-ന് പ്രവർത്തനം ആരംഭിച്ച ആശുപത്രി 3 ലക്ഷം രോഗികളെ സൗജന്യമായി ചികിത്സിക്കുകയും 5,000 പ്രസവങ്ങൾ നടത്തുകയും ചെയ്തു. താൻ നിർമിച്ച സ്കൂളിൽ അനാഥക്കുട്ടികളടക്കം യൂണിഫോമിട്ട് പോകുന്നത് കണ്ട് ആഹ്ളാദം പ്രകടിപ്പിച്ച ഹംദ, ഒടുവിൽ അവരെയെല്ലാം കരയിപ്പിച്ചാണ് വിട പറഞ്ഞത്. മാനുഷിക സ്‌നേഹിയെന്ന നിലയിൽ സ്‌മരിക്കപ്പെടുന്ന ഈ യുവതിക്ക് സമൂഹമാധ്യമത്തിൽ ആദരാഞ്ജലികൾ പ്രവഹിക്കുന്നു.

∙ ഹംദ ചെറുപ്പമായിരുന്നു; മിടുക്കിയായ മനുഷ്യസ്നേഹിയും
ഹംദ ചെറുപ്പമായിരുന്നു; വളരെ മിടുക്കിയുമായിരുന്നു–ഹംദയുടെ സുഹൃത്തും ബിസിനസ് പങ്കാളിയുമായ ക്യാപ്റ്റൻ ഒമർ അൽ അത്താറിന്‍റെയാണ് വേദനപുരണ്ട ഈ വാക്കുകൾ. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി  വലിയ പദ്ധതികൾ ഹംദ സ്വപ്നം കണ്ടിരുന്നു. 10 വ്യത്യസ്ത രാജ്യങ്ങളിലായി 10 ആശുപത്രികൾ നിർമ്മിക്കാൻ അവൾ ആഗ്രഹിച്ചു. തനിക്ക് എന്തെങ്കിലും സംഭവിച്ചാലും താൻ തുടങ്ങി വച്ച ജീവകാരുണ്യപ്രവർത്തനങ്ങൾ ബാധിക്കപ്പെടാതെ തുടരുന്ന തരത്തിലാണ് ഹംദ എല്ലാം ആസൂത്രണം ചെയ്തത്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

ReadAlso:

ജി.സി.സി – ഇറാൻ നയതന്ത്ര ചർച്ച മാറ്റിവെച്ചു; തീരുമാനം ഒമാനിൽ നടക്കാനിരിക്കെ

എട്ട് മാസത്തെ ആശുപത്രിവാസത്തിന് ശേഷം മിനി പുഷ്പറാണിക്ക് നാട്ടിലേക്ക് മടക്കം; കൈത്താങ്ങായി ഒഐസിസി കുവൈറ്റ് കെയർ ടീം

സൗദിയിലെ പ്രധാന എണ്ണ പൈപ്പ് ലൈനിൽ ആക്രമണം; തന്ത്രപ്രധാനമായ പെരിം ദ്വീപ് ഹൂതികൾ പിടിച്ചു

സൗദിയിൽ എണ്ണ പൈപ്പ് ലൈന് നേരെ ഡ്രോൺ ആക്രമണം; പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു

യു.എ.ഇയിൽ ചൂടും ഈർപ്പവും കടുക്കും; താപനില 46 ഡിഗ്രി വരെ ഉയർന്നേക്കും

Latest News

ഹൈറിച്ച് കള്ളപ്പണ ഇടപാടിലെ ഇ ഡി കേസ്: മുഖ്യപ്രതി കെ ഡി പ്രതാപന്റെ ജാമ്യ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

സുശാന്തിന്റെ മുൻ മാനേജറുടെ മരണത്തില്‍ FIR രജിസ്റ്റർ ചെയ്ത് CBI; ആദിത്യ താക്കറെ പ്രതി | sushant-singh-rajput-former-manager-case-cbi-fir-aaditya-thackeray-accused

വർഗീയ കാർഡ് ഇറക്കിയത് കൊണ്ടാണ് തോറ്റത്; തിരഞ്ഞെടുപ്പിൽ ബിജെപിയെക്കാൾ വർഗീയത പ്രചരിപ്പിച്ചത് CPIM; പിഎംഎ സലാം

വൈദ്യുതി പ്രതിസന്ധിയ്ക്ക് നേരിയ ആശ്വാസം; കേന്ദ്ര വിഹിതമായി 150 മെഗാവാട്ട് വൈദ്യുതി ഇന്ന് രാത്രി മുതൽ ലഭിക്കും

ഡ്രൈവിങ് ലൈസന്‍സിന് ഇനി ഒരു പരീക്ഷ കൂടി: ലേണേഴ്‌സ് കഴിഞ്ഞ് 30 ദിവസത്തിന് ശേഷം ഹസാര്‍ഡ് പെര്‍സെപ്ഷന്‍ ടെസ്റ്റ് | Hazard Perception Test for driving licence

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies