ഫോർമുല 1 എസ്ടിസി സൗദി അറേബ്യൻ ഗ്രാൻഡ് പ്രി 2024ന് ഇന്ന് കിക്ക് ഓഫ്
ജിദ്ദ ∙ തുടർച്ചയായ നാലാം വർഷവും ജിദ്ദയിൽ നടക്കുന്ന ലോക ചാപ്യൻഷിപ്പിൻ്റെ രണ്ടാം റൗണ്ടിന്റെ ഭാഗമായി ഫോർമുല 1 എസ്ടിസി സൗദി അറേബ്യൻ ഗ്രാൻഡ് പ്രി 2024ന്...
ജിദ്ദ ∙ തുടർച്ചയായ നാലാം വർഷവും ജിദ്ദയിൽ നടക്കുന്ന ലോക ചാപ്യൻഷിപ്പിൻ്റെ രണ്ടാം റൗണ്ടിന്റെ ഭാഗമായി ഫോർമുല 1 എസ്ടിസി സൗദി അറേബ്യൻ ഗ്രാൻഡ് പ്രി 2024ന്...
ഷാർജ ∙ ഇത്തിഹാദ് റെയിൽവേ ശൃംഖലയുടെ ഭാഗമായി ഷാർജയിൽ പാസഞ്ചർ സ്റ്റേഷൻ നിർമാണം ആരംഭിക്കുകയാണെന്ന് ഷാർജ ഭരണാധികാരി ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി പ്രഖ്യാപിച്ചു. പ്രതിദിനം 14,000 യാത്രക്കാരെയാണ് ഷാർജ...
അബുദാബി/ഷാർജ∙ പാഠ്യപാഠ്യേതര മികവിന് ഷാർജ സർക്കാർ നൽകുന്ന എജ്യുക്കേഷനൽ എക്സലൻസ് അവാർഡിൽ മലയാളി തിളക്കം. തിരുവനന്തപുരം സ്വദേശിയും അബുദാബി ഇന്ത്യൻ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനിയുമായ നക്ഷത്ര പ്രേം ഉൾപ്പെടെ 6 മലയാളി...
അബുദാബി ∙ വിളിപ്പാടകലെ എത്തിയ റമസാനെ വരവേൽക്കാൻ രാജ്യവും ജനങ്ങളും വിപണിയും ഒരുങ്ങി. പകൽ ഉപവാസവും രാത്രി ഉപാസനയുമായി പവിത്രമായ റമസാൻ ദിനങ്ങളിൽ പരമാവധി സത്കർമങ്ങൾ ചെയ്യാനുള്ള തയാറെടുപ്പിലാണ് വിശ്വാസികൾ....
മസ്‌കത്ത് ∙ അണ്ടര്‍ 19 ഒമാന്‍ ക്രിക്കറ്റ് ടീമില്‍ ഇടം നേടി മലയാളി വിദ്യാര്‍ഥി. ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ മിന്നും പ്രകടനത്തോടെ അരങ്ങേറ്റം അവിസ്മരണീയമാക്കിയിരിക്കുകയാണ് തൃശൂര്‍ കോലഴി സ്വദേശി രാമചന്ദ്രന്‍ ചങ്ങരത്തിന്‍റെയും മനീഷയുടെയും...
അൽഐൻ ∙ അൽഐൻ സെന്‍റ് ഡയനീഷ്യസ് ഓർത്തഡോക്സ് ചർച്ച് പരിശുദ്ധ വട്ടശ്ശേരിൽ തിരുമേനിയുടെ ഓർമപ്പെരുന്നാളും ദേവാലയത്തിന്‍റെ പത്താം വാർഷികാഘോഷവും സംയുക്തമായി ആചരിച്ചു. ഓർത്തഡോക്സ് സഭാ അധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ്...
ലണ്ടൻ∙ സമീക്ഷ യുകെ സംഘടിപ്പിക്കുന്ന രണ്ടാമത് ഡബിള്‍സ് ബാഡ്മിന്റൺ ടൂർണമെന്റിന്റെ വാശിയേറിയ റീജനല്‍ മത്സരങ്ങള്‍ പുരോഗമിക്കുന്നു. ഗ്രാന്‍ഡ് ഫിനാലെയ്ക്ക് ഇരുപത് ദിവസങ്ങള്‍ മാത്രം ശേഷിക്കേ പോരാട്ടച്ചൂടേറുകയാണ്.കഴിഞ്ഞ ദിവസം നടന്ന വർത്തിങ്...
ലണ്ടൻ ∙ ഈസ്റ്റർ നോമ്പ് കാലത്ത് ക്രിസ്തീയ ഭക്തി ഗാനങ്ങളിൽ ഏറ്റവും പുതിയതായി ഇറങ്ങിയ ഗാനം ശ്രദ്ധേയമാകുന്നു. പിന്നണി ഗാനരംഗത്തെ, പ്രശസ്തനായ മധു ബാലകൃഷ്ണൻ ആലപിച്ച ഗാനം...
ഗ്ലാസ്ഗോ ∙ യാക്കോബായ സുറിയാനി സഭയുടെ കീഴിൽ സ്കോട്‌ലൻഡിലെ ഗ്ലാസ്ഗോയിൽ രൂപീകരിച്ച സെന്റ് ആൻഡ്രൂസ് ഇടവകയിൽ ആരാധന ആരംഭിച്ചു. വിശുദ്ധ അന്ത്രയോസിന്റെ നാമത്തിൽ യാക്കോബായ സഭയുടെ യുകെ...
ബർലിൻ ∙ പ്ലസ്ടുവിനുശേഷം ജർമനിയില്‍ സൗജന്യ നഴ്സിങ് പഠനത്തിനും തുടര്‍ന്ന് ജോലിക്കും അവസരമൊരുക്കുന്ന നോര്‍ക്ക റൂട്ട്സ് ട്രിപ്പിള്‍ വിന്‍ ട്രെയിനി പ്രോഗ്രാമിന്റെ ആദ്യബാച്ചിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ജർമൻ ഭാഷ പരിശീലനം...
ലണ്ടൻ/ബർമിങ്ഹാം∙ യുകെയിൽ പാപ്പരായ കൗണ്ടി കൗൺസിലുകളിൽ ഒന്നായ ബർമിങ്ഹാമിൽ കൗൺസിൽ ടാക്സ് ഇപ്പോൾ 21% വർധിച്ചു. പ്രതിദിന ചെലവുകള്‍ക്ക് വേണ്ടത് 300 മില്യൻ പൗണ്ട് കണ്ടെത്തുവാൻ വേണ്ടിയാണ്...
ദുബായ്∙ സ്വകാര്യ മേഖലയിലെ വർക്ക് പെർമിറ്റുകളും റസിഡൻസി നടപടിക്രമങ്ങളും സുഗമമാക്കുന്നതിന് ‘വർക്ക് ബണ്ടിൽ’ പദ്ധതിയുമായി യുഎഇ സർക്കാർ. എട്ട് സേവനങ്ങൾ ഒരു പ്ലാറ്റ്‌ഫോമിലേക്ക് സംയോജിപ്പിക്കുന്ന പദ്ധതിയാണിത്. പദ്ധതിയുടെ ആദ്യഘട്ടം ദുബായിൽ നടപ്പാക്കുകയും ക്രമേണ...
ഷാർജ∙ യുഎഇയിൽ ഭിക്ഷാടന മാഫിയകൾ പ്രവർത്തിക്കുന്നുണ്ടെന്ന് പൊലീസിനെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഭിക്ഷാടനത്തിനായി പ്രതിമാസ വേതനം വാഗ്ദാനം ചെയ്ത് ആളുകളെ എത്തിക്കുന്ന സംഘങ്ങൾ യുഎഇയിൽ പ്രവർത്തിക്കുന്നതായി ഷാർജ...
മസ്‌കത്ത്∙ മാര്‍ത്തോമ്മാ ചര്‍ച്ച് ഇന്‍ ഒമാന്‍റെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ഇടവക സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടന സമ്മേളനം ഈ മാസം എട്ടിന് നടക്കും. റൂവി, സെന്‍റ് തോമസ്...
ഷാർജ∙ ഷാർജയിലെ അൽ മംസാർ ബീച്ചിൽ ജെറ്റ് സ്‌കികൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 19 വയസ്സുകാരി മരിച്ചു. ഇന്നലെ വൈകിട്ട് 6.30നായിരുന്നു അപകടം. റിപ്പോർട്ട് ലഭിച്ചതിനെ തുടർന്ന് പൊലീസ് പട്രോളിങ്ങും ദേശീയ ആംബുലൻസ്...
റിയാദ്∙ ഇരുഹറമുകളും സന്ദർശിക്കാനെത്തുന്ന സ്ത്രീകൾക്ക് ഉന്നത നിലവാരമുള്ള സേവനങ്ങൾ നൽകുന്നതിന് 1,350 വനിതാ സന്നദ്ധപ്രവർത്തകർക്ക് വിദഗ്ധ പരിശീലനം നൽകി.ഗ്രാൻഡ് മോസ്കിന്‍റെയും പ്രവാചകപള്ളിയുടെയും ചുമതലയുള്ള ഇരു തിരുഗേഹ ജനറൽ അതോറിറ്റിയുടെ...
റിയാദ്∙ ‘അൻവരത് ലയലീന’ അഥവാ ‘നമ്മുടെ രാവുകളുടെ വെളിച്ചം’ എന്ന പേരിൽ വിവിധ പരിപാടികളോടെ സൗദിയിലെ സാംസ്കാരിക മന്ത്രാലയം ഈ വർഷത്തെ റമസാൻ സീസണിനായി ഒരുങ്ങുകയാണ്. വിശുദ്ധ മാസവുമായി ബന്ധപ്പെട്ട...
ദുബായ്∙ ഗ്ലോബൽ വില്ലേജിലെ ഗീലി റാഫിൾ നറുക്കെടുപ്പിലൂടെ പുത്തൻ ആഡംബര കാറുകൾ സ്വന്തമാക്കാൻ നാളെ വരെ അവസരം. പുത്തൻ ഗീലി തുഗെല്ലയാണ് നറുക്കെടുപ്പിലൂടെ സമ്മാനമായി ലഭിക്കുക. സന്ദർശകർക്ക് ഗ്ലോബൽ വില്ലേജിന്‍റെ കവാടങ്ങളിൽ നിന്ന്...
മക്ക ∙ മക്കയിൽ നിന്ന് 7 കിലോമീറ്റർ വടക്കുപടിഞ്ഞാറായും മക്ക-മദീന എക്‌സ്‌പ്രസ്‌വേയിൽ മസ്ജിദുൽ ഹറമിന് 7.5 കിലോമീറ്റർ വടക്കായും സ്ഥിതി ചെയ്യുന്ന അൽ തന്ഹീം പള്ളിക്ക് ഉംറ നിർവഹിക്കുന്നതിന് ചരിത്രപരമായ...
മസ്‌കത്ത് ∙ ഒമാനില്‍ റമസാനിലെ തൊഴില്‍ സമയക്രമം തൊഴില്‍ മന്ത്രാലയം പ്രഖ്യാപിച്ചു. സര്‍ക്കാര്‍ മേഖലയില്‍ 'ഫ്‌ളെക്‌സിബിള്‍' രീതി അനുസരിച്ചായിരിക്കും ജോലി സമയം. ഇത് പ്രകാരം സര്‍ക്കാര്‍ മേഖലയില്‍ രാവിലെ ഒമ്പത് മണി...
റിയാദ് ∙ സൗദി അറേബ്യയെ മോട്ടർ സ്‌പോർട്ടിന്‍റെ നെറുകയിലേക്ക് ഉയർത്താൻ ലക്ഷ്യമിട്ടുള്ള പുതിയ റേസ്‌ട്രാക്ക് ഖിദ്ദിയ സിറ്റിയിൽ ഉണ്ടാകുമെന്ന് ഖിദ്ദിയ ഇൻവെസ്റ്റ്‌മെന്‍റ് കമ്പനിയുടെ (ക്യുഐസി) ഡയറക്ടർ ബോർഡ് പ്രഖ്യാപിച്ചു....
ദുബായ് ∙ ടീം ഇന്ത്യയുടെ വാർഷിക പൊതുയോഗത്തിൽ 2024 - 2026 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ശശി വാരിയത്ത് (പ്രസി), ഇസ്മായിൽ റാവുത്തർ, കെ. ടി. നായർ (വൈസ്...
റിയാദ് ∙ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന കേളി ന്യൂസനയ്യ പവർ ഹൗസ് യൂണിറ്റ് അംഗം സുജു പയസിന് യാത്രയയപ്പ് നൽകി. പത്തനംതിട്ട ഇലവുംതിട്ട സ്വദേശിയായ സുജു പന്ത്രണ്ട് വർഷമായി...
കുവൈത്ത് സിറ്റി ∙ ഇന്ത്യയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിനുള്ള കുവൈത്ത് പൗരന്മാരുടെ താൽപ്പര്യം വർധിച്ചതായി കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതി ഡോ. ആദർശ് സ്വൈക അറിയിച്ചു. 2023ൽ കുവൈത്ത് പൗരന്മാർക്ക്...
ജിദ്ദ ∙ കൊലപാതക, ആക്രമണ കേസുകളിൽ പ്രതികളായ അഞ്ച് പാക്കിസ്ഥാനികളുടെ വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഒരു കമ്പനിയുടെ രണ്ട് സുരക്ഷാ ജീവനക്കാരെ കെട്ടിയിട്ട് മർദ്ദിക്കുകയും മറ്റൊരു പ്രവാസി കാവൽക്കാരനെ...
അബുദാബി∙ ഫ്രണ്ട്സ് എഡിഎംഎസ് ഭാരവാഹികൾ. അബ്ദുൽഗഫൂർ വലിയകത്ത് (പ്രസി), പുന്നൂസ് ചാക്കോ (വർക്കിങ് പ്രസി), അഡ്വ. മനോജ്, റജീത് പട്ടോളി (വൈ പ്രസി), അനുപ ബാനർജി (ജന...
അബുദാബി ∙ ടൂറിസം രംഗത്ത് സ്വകാര്യമേഖലയിൽ നിന്ന് 8000 കോടി ഡോളർ നിക്ഷേപം തേടി സൗദി. 2030ഓടെ വർഷത്തിൽ 15 കോടി വിനോദസഞ്ചാരികളെ രാജ്യത്തേക്ക് ആകർഷിക്കുകയാണ് ലക്ഷ്യമെന്ന് ടൂറിസം മന്ത്രി അഹമ്മദ്...
ദുബായ് ∙ കേരളത്തിലെ പ്രമുഖ ബിൽഡിങ് ബ്രാൻഡായ കോൺഫിഡന്റ് ഗ്രൂപ്പ് വൻകിട പാർപ്പിട പദ്ധതികളുമായി ദുബായിൽ. കെട്ടിടത്തിന്റെ നിർമാണം പൂർത്തിയാക്കി, ഉടമയ്ക്ക് ആദ്യ യൂണിറ്റ് കൈമാറിയാണ് ഗ്രൂപ്പിന്റെ ദുബായ് വരവ്...
റാസൽഖൈമ ∙ എയർ അറേബ്യയുടെ സിറ്റി ചെക്ക് ഇൻ സൗകര്യത്തോടെ കോസ്മോ ട്രാവൽസിന്റെ പുതിയ ശാഖ റാസൽഖൈമയിൽ തുറന്നു. എമിറേറ്റിലെ യാത്രക്കാർക്ക് എയർ അറേബ്യയിലെ യാത്രകൾക്ക് ഇനി വിമാനത്താവളത്തിൽ പോകാതെ...
അബുദാബി ∙ ഹ്രസ്വസന്ദർശനത്തിന് യുഎഇയിൽ എത്തിയ കുവൈത്ത് അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന് അബുദാബിയിൽ രാജകീയ സ്വീകരണം. പ്രസിഡന്റ് ഷെയ്ഖ്...
അബുദാബി ∙ സൈബർ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി യുഎഇയിൽ ദേശീയ ക്യാംപെയ്ന് തുടക്കം. സൈബർ ഭീഷണി വർധിച്ച പശ്ചാത്തലത്തിലാണ് തീരുമാനം. ഭീഷണികളിൽനിന്ന് പൊതുജനങ്ങളെയും സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളെയും...
അബുദാബി ∙ വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് (അഡെക്) സംഘടിപ്പിച്ച അഡെക് ചാംപ്യൻഷിപ്പിലെ അണ്ടർ–15 വോളിബോളിൽ അബുദാബി മോഡൽ സ്കൂൾ ചാംപ്യൻമാരായി. അൽദഫ്റ സ്കൂൾ ആണ് റണ്ണർ അപ്....
ദുബായ് ∙ മഞ്ഞുമ്മൽ ബോയ്സിനു പ്രേക്ഷകർ സമ്മാനിച്ച വിജയം പോലെ തന്നെ പ്രധാനമാണ് കമൽഹാസനൊപ്പം സിനിമ കാണാൻ സാധിച്ചതെന്നു സംവിധായകൻ ചിദംബരം. ഗുണയുടെ സംവിധായകൻ സന്താന ഭാരതിക്കും...
ഷാർജ ∙ റമസാനിൽ സമൂഹ നോമ്പുതുറയ്ക്ക് സജ്ജമാക്കുന്ന ഇഫ്താർ ടെന്റുകൾ അഗ്നിസുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് ഷാർജ അഗ്നിരക്ഷാസേന. വീട്ടിലെ അടുക്കളയിലും സുരക്ഷാചട്ടങ്ങൾ പാലിക്കണം. സുരക്ഷിത റമസാൻ...
ദമാം∙ കിഴക്കൻ പ്രവിശ്യയിലെ വ്യവസായ പ്രമുഖനും കോഴിക്കോട് പുല്ലാളൂർ സ്വദേശിയുമായ ഉസ്മാൻ ചൊവ്വഞ്ചേരി (56) അൽഖോബാറിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. തിങ്കളാഴ്ച ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന്...
അബുദാബി∙ ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് ഉള്ളി കയറ്റുമതി പുനരാംഭിക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയ വാർത്ത പ്രവാസികളിൽ ആഹ്ലാദം പരത്തി. ഏറെ നാളായി കുതിച്ചുയർന്ന ഉള്ളിവില ഉടൻ കുറയുമെന്ന പ്രതീക്ഷയിലാണ് മലയാളികൾ ഉൾപ്പെടെയുള്ളവർ. റമസാൻ വിളിപ്പാടകലെ എത്തിയതോടെ...
ദുബായ് ∙ സ്വകാര്യ ഇൻഷുറൻസ് കമ്പനികളുടെ സഹകരണത്തോടെ ഇന്ത്യയിൽ നിന്നുള്ള ബ്ലൂ കോളർ തൊഴിലാളികൾക്ക് സമഗ്ര ഇൻഷുറൻസ് കവറേജ് ഏർപ്പെടുത്തി ദുബായ് ഇന്ത്യൻ കോൺസുലേറ്റ്. ∙ ലോകത്ത്...
അബുദാബി ∙ കാലവർഷ പ്രതീതിയുണർത്തി യുഎഇയിൽ പെയ്ത മഴ രാജ്യത്തെയും ജനങ്ങളെയും കുളിരണിയിച്ചു. ശക്തമായ കാറ്റും മഴയും ആലിപ്പഴ വർഷവുമെല്ലാം രാത്രിയിലായിരുന്നു. രാവിലെയാണ് പലരും മഴ പെയ്തത്...
ഷാർജ ∙ ഷാർജയില്‍ കെട്ടിടത്തിന്റെ 20-ാം നിലയിൽ നിന്ന് അഞ്ച് വയസ്സുള്ള നേപ്പാൾ ബാലൻ വീണു മരിച്ചു. സംഭവത്തിൽ ഷാർജ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ( ചൊവ്വ) ഉച്ചകഴിഞ്ഞ് മൂന്നോടെയാണ്...
ഷാർജ ∙ കഴിഞ്ഞ വർഷം (2023) ഷാർജയിലെ റോഡുകളിൽ അമിത ശബ്ദമുണ്ടാക്കിയതിന് ഷാർജ പൊലീസിന്റെ നോയ്‌സ് റഡാർ ഉപകരണങ്ങൾ പിടികൂടിയത് 628 വാഹനങ്ങൾ. ക്യാമറയുമായി ബന്ധിപ്പിച്ചിട്ടുള്ള സൗണ്ട്...
ഷാർജ ∙ റമസാനിൽ അമുസ്‌ലിംകൾക്ക് പകൽ സമയത്ത് ഭക്ഷണം തയാറാക്കുന്നതിനും വിൽക്കുന്നതിനും ഷാർജ മുനിസിപ്പാലിറ്റി പെർമിറ്റ് നൽകിത്തുടങ്ങി. വാണിജ്യ കേന്ദ്രങ്ങൾ, കഫ്റ്റീരിയകൾ, പേസ്ട്രി ഷോപ്പുകൾ, ബേക്കറികൾ എന്നിവിടങ്ങളിലെ...
അബുദാബി ∙ കുവൈത്ത് അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ന്...
ദുബായ് ∙ എമിറാത്തി കർഷകരെ സഹായിക്കാൻ ലക്ഷ്യമിട്ട് ഒട്ടേറെ സേവനങ്ങളും പ്രോത്സാഹനങ്ങളും വാഗ്ദാനം ചെയ്യുന്ന ‘ദുബായ് ഫാംസ്’ എന്ന പുതിയ പരിപാടി ആരംഭിച്ചു. ദുബായ് കിരീടാവകാശിയും ദുബായ്...
റിയാദ് ∙ സൗദിയിലുള്ള വിദേശ തൊഴിലാളികളുടെ ആശ്രിത വീസയിലുള്ള കുടുംബാംഗങ്ങളിൽ നിന്നും ഈടാക്കുന്ന പ്രതിമാസ ആശ്രിത വീസ ലെവി പുനപരിശോധിക്കുമെന്ന് ധനകാര്യ മന്ത്രി മുഹമ്മദ് അല്‍ജദാന്‍ സൂചിപ്പിച്ചു. പോഡ്കാസ്റ്റ് ചാനലിൽ...
മാൽമോ: ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന കൂട്ടക്കുരുതിയിൽ പ്രതിഷേധിച്ച് പെപ്സിയും കോളയുമടക്കമുള്ള ഇസ്രായേൽ, യു.എസ് ബഹുരാഷ്ട്ര ബ്രാൻഡുകൾ ബഹിഷ്‍കരിക്കുന്നവർക്ക് ബദൽ പാനീയവുമായി സ്വീഡിഷ് കമ്പനി. ‘ഫലസ്തീൻ കോള’ എന്ന...
വാഷിങ്ടൺ: സൂപ്പർ ചൊവ്വയിലെ പരാജയത്തിനു പിന്നാലെ യു.എസ് പ്രസിഡന്റ് സ്ഥാനാർഥിത്വ മത്സരത്തിൽനിന്ന് റിപ്പബ്ലിക്കൻ നേതാവ് നിക്കി ഹാലി പിൻമാറി. ഇതോടെ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് റിപ്പബ്ലിക്കൻ...
ഇസ്‍ലാമാബാദ്: 44 വർഷം മുമ്പ് തൂക്കിലേറ്റിയ പാകിസ്താൻ മുൻ പ്രധാനമന്ത്രിയും പ്രസിഡന്റുമായിരുന്ന സുൽഫിക്കർ അലി ഭുട്ടോക്ക് കുറ്റമറ്റ വിചാരണ ലഭിച്ചില്ലെന്ന് പാക് സുപ്രീംകോടതി. പാകിസ്താൻ പീപ്ൾസ് പാർട്ടി(പി.പി.പി)യുടെ...
റിയാദ് ∙ അശ്ലീല ആംഗ്യം കാണിച്ചതിന് ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സൗദി പ്രോ ലീഗ് ഫുട്‌ബോളില്‍ ഏർപ്പെടുത്തിയ വിലക്ക് അവസാനിച്ചു. ഇനിയുള്ള മത്സരങ്ങളിൽ താരത്തിന് പങ്കെടുക്കാം. മുപ്പതിനായിരം റിയാൽ പിഴയും...
ദമാം ∙ നിയമലംഘനങ്ങളിലേര്‍പ്പെട്ട 21 റിക്രൂട്ടിങ് ഓഫിസുകളുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി തടഞ്ഞതായി സൗദി മാനവവിഭവശേഷി മന്ത്രാലയം അറിയിച്ചു. ഗാര്‍ഹിക ജീവനക്കാരുടെ റിക്രൂട്ടിങ്ങുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങളിലാണ് നടപടി. മന്ത്രാലയം നടത്തിയ പരിശോധനയില്‍ കുറ്റക്കാരാണെന്ന്...
റിയാദ് ∙ സ്വതന്ത്ര സാംസ്കാരിക കൂട്ടായ്മയായ റിയാദിലെ ചില്ല സർഗവേദിയുടെ ദശവാർഷികം രണ്ടു ദിവസങ്ങളിലായി ആഘോഷിച്ചു. കവിയും സാംസ്കാരിക പ്രഭാഷകനുമായ പിഎൻ ഗോപീകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു. നാലു വിഭാഗങ്ങളിലായി...
ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...
സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...
© 2024 News Sixty Network. All Rights Reserved.