കണ്ണിൽ പ്രണയം വിരിയാൻ സീതേ, ഞാൻ രാമൻ അല്ലല്ലോ രാവണൻ അല്ലെ; സീതയെ എന്ത് കൊണ്ട് രാവണൻ ഒന്ന് തൊടുക പോലും ചെയ്തില്ല.!! | ravna seetha story
ആരാണ് രാവണൻ, ഇപ്പോൾ സോഷ്യൽ മീഡിയയിൽ മൊത്തം രാവണനെ വാഴ്ത്തൽ ആണ്. സീതയുടെ ചാരിത്രത്തെ ചോദ്യം ചെയ്തത് രാമന് പകരം രാവണൻ ആയിരുന്നു കേട്ടതെങ്കിൽ ആ പറഞ്ഞവന്റെ...