M Salavudheen

M Salavudheen

അൽ ജസീറയെ വിലക്കിയ യുട്യൂബ് നടപടി അത്ര ചെറിയ കാര്യമല്ല; പലസ്തീനിൽ നിന്നുള്ള വാർത്തകൾ മറച്ച് പിടിക്കുന്നത് എന്തിന് ?

ഇസ്രായേൽ പലസ്തീനിലെ ഗാസ മുനമ്പിൽ നടത്തുന്ന ആക്രമങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും പുറത്ത് വരുന്നത് യഥാർത്ഥത്തിൽ ഉള്ളതിനേക്കാൾ പലമടങ്ങ് കുറവാണെന്നാണ് മനുഷ്യാവകാശ പ്രവർത്തകരുൾപ്പെടെ പറയുന്നത്. അതിൽ കാര്യങ്ങൾ കൃത്യമായി...

തൃപതനും സന്തോഷവാനുമാണെന്ന് ഡെപ്യൂട്ടി സ്പീക്കർ ആയി തെരെഞ്ഞെടുക്കപ്പെട്ട ചിറ്റയം ഗോപകുമാർ

തിരുവനന്തപുരം: തനിക്ക് കിട്ടിയ സ്ഥാനത്തിൽ താൻ ഏറെ തൃപതനും സന്തോഷവാനുമാണെന്ന് ഡെപ്യൂട്ടി സ്പീക്കർ ആയി തെരെഞ്ഞെടുക്കപ്പെട്ട ചിറ്റയം ഗോപകുമാർ. വളരെയധികം ഉത്തരവാദിത്വമുള്ള ജോലിയെ തന്നെ പാർട്ടി ഏൽപ്പിച്ചിരിക്കുന്നത്....

നാരദ കേസില്‍ അറസ്റ്റിലായ മന്ത്രിമാരുടെ ജാമ്യം ഹൈക്കോടതി അർധരാത്രി റദ്ദാക്കി

കൊൽക്കത്ത: നാരദ കേസില്‍ അറസ്റ്റിലായ രണ്ട് മന്ത്രിമാര്‍ ഉള്‍പ്പെടെ നാല് നേതാക്കള്‍ക്ക് ലഭിച്ച ജാമ്യം അര്‍ധരാത്രി കേസ് പരി​ഗണിച്ച്‌ കൊല്‍ക്കത്ത ഹൈക്കോടതി റദ്ദാക്കി. നാല് പേരേയും കൊല്‍ക്കത്ത...

പലസ്‌തീൻ ജനതയെ കൂട്ടക്കൊല ചെയ്യുന്ന ഇസ്രയേലിന്റെ ക്രൂരതക്ക് പിന്നിലെ രാഷ്‌ട്രീയം

പശ്ചിമേഷ്യയെ വിറപ്പിച്ച് കൊണ്ട് ഇസ്രായേൽ - പലസ്‌തീൻ യുദ്ധത്തിലേക്ക് നീങ്ങുകയാണ്. ഏഴാം ദിവസവും ആക്രമണങ്ങൾ തുടരുമ്പോൾ പലസ്തീനിലെ നിരവധി പേരാണ് ഇതിനോടകം മരിച്ച് വീണത്. 149 പേർ...

തകരുന്ന കുട്ടനാടിന് വേണം ഒരു മന്ത്രി; എൻസിപിയിൽ തോമസ് കെ തോമസിനെ മന്ത്രിയാക്കണമെന്ന ആവശ്യം ശക്തമാകുന്നു

നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്ന രണ്ടാഴ്ച്ച പിന്നിട്ടെങ്കിലും സംസ്ഥാനത്തെ മന്ത്രിമാർ ആരൊക്കെ വേണമെന്ന കാര്യത്തിൽ ഇനിയും തീരുമാനമാകാതെ തുടരുകയാണ്. സത്യപ്രതിജ്ഞ തിയ്യതിയും ഒരുക്കവുമെല്ലാം തയ്യാറായിട്ടും മന്ത്രിമാർ ആയിട്ടില്ല....

നാല് ജില്ലകളിൽ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഇന്ന് അര്‍ദ്ധരാത്രി മുതൽ; മറ്റു ജില്ലകളിൽ നിയന്ത്രണം തുടരും

തിരുവനന്തപുരം: കോവിഡ് വ്യാപനം തീവ്രമായ എറണാകുളം, തൃശൂര്‍, മലപ്പുറം, തിരുവനന്തപുരം ജില്ലകളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച്‌ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഇന്ന് അര്‍ദ്ധരാത്രി മുതൽ നിലവില്‍ വരും. മറ്റു പത്തു...

ഗൗരിയമ്മയുടെ കാലത്തു ജീവിക്കാന്‍ കഴിഞ്ഞു എന്നത് അഭിമാനം; ധീര നായികയായിരുന്നു കെ.ആര്‍. ഗൗരിയമ്മയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: സ്വന്തം ജീവിതത്തെ നാടിന്‍റെ മോചനത്തിനുള്ള പോരാട്ടത്തിന്‍റെ വീരേതിഹാസമാക്കി മാറ്റിയ ധീര നായികയായിരുന്നു കെ.ആര്‍. ഗൗരിയമ്മയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ അവര്‍...

ലാലിനും മമ്മൂട്ടിക്കും പുതുജീവൻ നൽകിയ എഴുത്തുകൾ; ഡെന്നിസ് ജോസഫ് ഓർമയാകുമ്പോൾ

'വളർച്ചയിലും തളർച്ചയിലും എന്റെ ഒപ്പം ഉണ്ടായിരുന്ന സഹോദര തുല്യനായ സുഹൃത്ത് ഇപ്പോഴില്ല' - ഡെന്നിസ് ജോസഫിന്റെ മരണ വാർത്തയറിഞ്ഞപ്പോൾ മമ്മൂട്ടി കുറിച്ച കുറിപ്പിലെ വാക്കുകളാണിത്. ആ പറഞ്ഞ...

വിവാദ മൂന്നാർ വൈദിക സമ്മേളന അധികൃതർ സുരക്ഷാ ക്രമീകരണങ്ങൾ ഇല്ലാതെ കോവിഡ് വാർഡിൽ; പിന്നാലെ ഇടവകയിൽ കിറ്റ് വിതരണം; നിയമത്തെ നോക്കുകുത്തിയാക്കി സഭാധികൃതർ

തിരുവനന്തപുരം: മൂന്നാർ വൈദിക സമ്മേളനവുമായി ഉണ്ടായ നിയമ ലംഘനങ്ങളും കോവിഡ് പ്രോട്ടോകോൾ ലംഘനവും തുടരുന്നു. നിയമം ലംഘിച്ച് ധ്യാനം നടത്താൻ കൂട്ട് നിന്ന സി.എസ്.ഐ. ദക്ഷിണ കേരള...

റഷ്യൻ പ്രതിപക്ഷ നേതാവ് അലെക്‌സി നവാല്‍നിയെ ചികിത്സിച്ച ഡോക്ടറെ കാണാതായി

മോസ്‌കോ: റഷ്യന്‍ പ്രതിപക്ഷ നേതാവും പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെ കടുത്ത വിമര്‍ശകനുമായ അലെക്‌സി നവാല്‍നിയെ ചികിത്സിച്ച ഡോക്ടറെ കാണാതായി. സൈബീരിയന്‍ ഡോക്ടറായ അലക്‌സാണ്ടര്‍ മുറഖോവ്‌സ്‌കിയെയാണ് കാണാതായത്. കാട്ടില്‍...

മന്ത്രിസഭാ രൂപീകരണം: ചർച്ച ഇന്നു പുനരാരംഭിക്കും; സാധ്യതകൾ ഇങ്ങനെ

തിരുവനന്തപുരം∙ മന്ത്രിസഭാ രൂപീകരണത്തിനുള്ള ഉഭയകക്ഷി ചര്‍ച്ച ഇടതുമുന്നണി ഇന്നു പുനരാരംഭിക്കും. സിപിഐ നേതൃത്വവുമായി രണ്ടാംഘട്ട ചര്‍ച്ചയും എന്‍സിപി, ജെഡിഎസ് എന്നിവരുമായി ആദ്യഘട്ട ചര്‍ച്ചയുമാണ് നടക്കുക. 20ന് വൈകിട്ട്...

പിറന്നാള്‍ ആഘോഷത്തിനിടെ അമേരിക്കയിൽ വെടിവെപ്പ്; ഏഴ് മരണം

ന്യൂയോർക്ക്: അമേരിക്കയിലെ കൊളറാഡോയിൽ കൂട്ടക്കൊല. പിറന്നാള്‍ ആഘോഷത്തിനിടെ അക്രമി വെടിവയ്പ് നടത്തുകയായിരുന്നു. ആറ് പേര്‍ വെടിവയ്പില്‍ കൊല്ലപ്പെട്ടു. ഇന്നലെയാണ് സംഭവം നടന്നത്. കിഴക്കന്‍ കൊളറാഡോയിലാണ് ആക്രമണം നടന്നത്....

കോവിഡ് വാക്‌സിൻ രജിസ്ട്രേഷന്റെ പേരിൽ വ്യാപക തട്ടിപ്പ്; ചതിയിൽ വീഴാതിരിക്കാൻ എന്ത് ചെയ്യണം?

രാജ്യത്ത് കോവിഡ് രണ്ടാം തരംഗം ഭീതിതമായ രീതിയിൽ വ്യാപിക്കുന്നതിനിടെ അതുവെച്ചും തട്ടിപ്പ് നടത്തുകയാണ് ഒരു സംഘം. വാക്‌സിന് വേണ്ടി രജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെട്ടുള്ള ഒരു മെസ്സേജ് ഫോണുകളിലേക്ക്...

കോവിഡിനെതിരെ എയിംസിൽ പോരാടുന്ന വിദേശ ഡോക്ടർമാർക്ക് കഴിഞ്ഞ ഒരുവർഷമായി ശമ്പളം നൽകിയില്ല

ന്യൂഡൽഹി: കോവിഡ് മഹാമാരി ഏറ്റവും രൂക്ഷമായ ഡൽഹിയിൽ അവക്കെതിരെ മുൻനിര പോരാട്ടം നടത്തുന്ന ആശുപത്രിയാണ് ഡൽഹി എയിംസ്. എന്നാൽ അവിടെ ജോലിയെടുക്കുന്ന 65 വിദേശ ഡോക്ടർമാർക്ക് കഴിഞ്ഞ...

ഒരു മാസത്തിന് ശേഷം മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം 50,000ൽ താഴെയെത്തി

മുംബൈ: കോവിഡ്​ രോഗബാധ തീവ്രമായി തുടരുന്ന മഹാരാഷ്​ട്രയിൽ ദിവസങ്ങൾക്ക്​ ശേഷം രോഗികളുടെ എണ്ണം 50,000ൽ താഴെയെത്തി. 48,621 പേർക്കാണ്​ മഹാരാഷ്​ട്രയിൽ തിങ്കളാഴ്​ച കോവിഡ്​ സ്ഥിരീകരിച്ചത്​. ഇതോടെ സംസ്ഥാനത്തെ...

മധ്യപ്രദേശിൽ ഓക്​സിജൻ കിട്ടാതെ നാലു മരണം; ഒരാളെന്ന് അധികൃതർ; കള്ളം പറയുകയാണെന്ന് കുടുംബം

ഭോപാൽ: മധ്യപ്രദേശിലെ ജില്ല ആശുപത്രിയിൽ ഓക്​സിജൻ ലഭ്യമാകാത്തതിനെ തുടർന്ന്​ നാലു​ കോവിഡ്​ രോഗികൾ മരിച്ചതായി റിപ്പോർട്ട്. ഭർവാനിയിലെ ജില്ല ആശുപത്രിയിലാണ്​ ദാരുണ മരണം ഉണ്ടായത്. ​ആശുപത്രിയിൽ രോഗികൾക്ക്​...

വേണം ഡബിൾ സുരക്ഷ; കോവിഡിനെ തടുക്കാൻ ഇനി ഒന്നല്ല, രണ്ട് മാസ്ക്; എങ്ങിനെ ഉപയോഗിക്കാം?

കോവിഡിന്റെ തീവ്ര വ്യാപനത്തിന്റെ പിടിയിലാണ് രാജ്യം. 2019 ലും 2020 ലും ഉണ്ടായിരുന്ന കോവിഡ് അല്ല ഇപ്പോൾ 2021 ൽ ഉള്ളത്. നേരത്തെ ഉണ്ടായിരുന്നതിനേക്കാൾ കൂടുതൽ തീവ്രമാണ്...

ഓസ്‌കാര്‍: മികച്ച ചിത്രമായ് നൊമാഡ്‌ലാൻഡ്; ആന്റണി ഹോപ്കിൻസ് നടൻ; ഫ്രാൻസസ് മക്‌ഡോർമെൻഡ് നടി

ലോസ്ഏഞ്ചൽസ്: തൊണ്ണൂറ്റിമൂന്നാമത് ഓസ്‌കാര്‍ പുരസ്‌കാര ചടങ്ങുകള്‍ ആരംഭിച്ചു. ലോസ്ഏഞ്ചൽസ് വെച്ച് ഇന്ത്യന്‍ സമയം തിങ്കളാഴ്ച്ച പുലര്‍ച്ച 5.30നാണ് ചടങ്ങ് ആരംഭിച്ചത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ചടങ്ങ് നടക്കുന്നത്....

മൻമോഹൻ സിംഗിന് കോവിഡ്; രോഗം വാക്സിൻ എടുത്തതിന് ശേഷം

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു. പനി ബാധിച്ചതിനെ തുടർന്ന് ഇന്ന് വൈകീട്ടോടെയാണ് മൻമോഹൻ സിംഗിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്....

കുംഭമേളയ്ക്ക് ബാധകമല്ലാത്ത ‘ഇന്ത്യൻ കോവിഡ്’

ഒരു വശത്ത് രാജ്യം അതിതീവ്ര കോവിഡ് വൈറസിന്റെ രണ്ടാം പിടിയിൽ ഞെട്ടി നിയന്ത്രണങ്ങൾ കർശനമാക്കുമ്പോൾ, മറു വശത്ത് യാതൊരു നിയന്ത്രണവുമില്ലാതെ ലക്ഷങ്ങൾ പങ്കെടുക്കുന്ന കുംഭമേള നടക്കുന്നു. രാജ്യത്തെ...

നഷ്ടപ്പെട്ട താനൂർ കോട്ട മുസ്‌ലിം ലീഗ് ഇത്തവണ തിരിച്ചു പിടിക്കുമോ?

1970 മുതൽ 2011 വരെ മുസ്‌ലിം ലീഗ് സ്വന്തം കോട്ടയായി കൊണ്ടുനടന്ന കോട്ടയായിരുന്നു താനൂർ. മുസ്‌ലിം ലീഗിലെ പ്രമുഖ നേതാക്കളായ സീതി ഹാജി, യു എ ബീരാൻ,...

രജനീകാന്തിന് ദാദാ സാഹിബ്​​ ഫാൽകെ പുരസ്​കാരം

ന്യൂഡൽഹി: അമ്പത്തിയൊന്നാമത്​ ദാദാ സാഹിബ്​​ ഫാൽകെ പുരസ്​കാരം തമിഴ്​ നടൻ രജനീകാന്തിന്​. കേന്ദ്രമന്ത്രി പ്രകാശ്​ ജാവേദ്​ക്കറാണ്​ പുരസ്​കാരം പ്രഖ്യാപിച്ചത്​. ഇന്ത്യൻ സിനിമയിലെ പ​രമോന്നത പുരസ്​കാരമാണ്​ ദാദാ സാഹിബ്​​...

തൃത്താല ബലാബലമോ ?

കേരളത്തിലെ രണ്ട് പ്രബല പാർട്ടികളുടെ യുവ ബുദ്ധി കേന്ദ്രങ്ങൾ മത്സരിക്കുന്ന ഇടം, അതാണ് തൃത്താല. മൂന്നാം തവണ അംഗത്തിനിറങ്ങുന്ന കോൺഗ്രസിന്റെ യുവ നേതാവ് അഡ്വ. വി.ടി. ബൽറാമും...

പൂഞ്ഞാറിലെ ഒറ്റയാനെ ഇത്തവണ ആര് തളക്കും?

കേരളത്തിലെ മറ്റു 139 മണ്ഡലങ്ങളിൽ നിന്നും വ്യത്യസ്തമാണ് പൂഞ്ഞാർ മണ്ഡലം. 139 ഇടത്ത് നിന്നും നിന്നും തെരഞ്ഞെടുത്ത അണികൾ എൽഡിഎഫിലോ, യുഡിഎഫിലോ, എൻഡിഎയിലോ അംഗമാണ്. എന്നാൽ പൂഞ്ഞാർ...

മാര്‍ച്ച് 26 ന് കടയ്ക്കല്‍ ചന്ദ്രന്‍ അധികാരമേല്‍ക്കും; വണ്ണിന്റെ റിലീസ് പ്രഖ്യാപിച്ച് മമ്മൂട്ടി

മമ്മൂട്ടി ചിത്രം വണ്ണിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. മാര്‍ച്ച് 26നാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. മമ്മൂട്ടി തന്നെയാണ് പ്രഖ്യാപനം നടത്തിയത്. മാര്‍ച്ച് 26 മുതല്‍ കടയ്ക്കല്‍ ചന്ദ്രന്‍...

മുസ്‌ലിം ലീഗിന്റെ കോട്ടക്കൽ കോട്ട തകരുമോ ?

മലപ്പുറം ജില്ലയിൽ മുസ്‌ലിം ലീഗിന്റെ ഉറച്ച കോട്ടയിലൊന്നാണ് കോട്ടക്കൽ നിയോജക മണ്ഡലം. 2011 ൽ കുറ്റിപ്പുറം നിയോജക മണ്ഡലം ഒഴിവാക്കി പുതുതായി സൃഷ്ടിച്ചതാണ് കോട്ടക്കൽ മണ്ഡലം. അതിന്...

കോടതി പറഞ്ഞിട്ടും അവസാനിക്കാത്ത ലൗ ജിഹാദ്

1947 ഓഗസ്റ്റ് 14 ലെ രാത്രിയിൽ രാജ്യത്തിന്റെ നെഞ്ചിലുണ്ടായ ഏറ്റവും വലിയ മുറിവ് മുക്കാൽ നൂറ്റാണ്ട് ആയിട്ടും ഉണങ്ങിയിട്ടില്ല. അല്ലെങ്കിൽ ഉണങ്ങാൻ ചിലർ അനുവദിച്ചിട്ടില്ല. ആ മുറിവിൽ...

വളാഞ്ചേരിയിൽ നിന്ന് മിനി ലോറി മോഷണം പോയി; സഹായമഭ്യർത്ഥിച്ച് ഉടമ

മലപ്പുറം: വളാഞ്ചേരിയിൽ നിർത്തിയിട്ടിരുന്ന മിനി ലോറി മോഷണം പോയി. കോട്ടക്കൽ സ്വദേശി പ്രജീഷിന്റെ ഉടമസ്ഥതയിലുള്ള വാഹനമാണ് മോഷണം പോയത്. പുലർച്ചെ 1.30 ന് വാഹനം നിർത്തിയിട്ട സ്ഥലത്ത്...

സൗരവ് ഗാംഗുലി ഇന്ന് ആശുപത്രി വിടും

കൊൽക്കത്ത: നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന മുൻ ഇന്ത്യൻ ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി ഇന്ന് ആശുപത്രി വിടും. ആരോഗ്യനില തൃപ്തികരമായതോടെയാണ് താരം വീട്ടിലേക്ക് മടങ്ങുക....

‘ഗാന്ധിയെ കൊന്നതിന് രണ്ട് പക്ഷമുള്ള നാടാ സാറെ ഇത്’ – ചിരിയിൽ എല്ലാം ഒളിപ്പിച്ച് ജന​ഗണമന പ്രമോ

ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ജന​ഗണമന പ്രമോ പുറത്തുവിട്ടു. പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട് എന്നിവർ കേന്ദ്രവേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ പ്രമോയാണ് റിപ്പബ്ലിക്ക് ദിനത്തിൽ പുറത്തുവിട്ടത്. രാജ്യദ്രോഹക്കുറ്റത്തിന് ജയിലിലായ...

ബ്രസീലിൽ വിമാനാപകടം; നാല് ഫുട്ബോൾ താരങ്ങൾ മരിച്ചു

റിയോ ഡി ജനീറോ: ബ്രസീലിൽ വിമാനപകടത്തിൽ മത്സരത്തിനായി പുറപ്പെട്ട നാലു ഫുട്ബാൾ താരങ്ങളും ക്ലബ് പ്രസിഡൻറും മരിച്ചു. ടൊക്കാൻറിൻസ് സ്റ്റേറ്റിൽ ഞായറാഴ്ചയായിരുന്നു അപകടം. ബ്രസീലിയൻ ക്ലബ്ബായ പാൽമാസിൻെറ...

‘താണ്ഡവ്’ മതവികാരം വ്രണപ്പെടുത്തുന്നു; വിശദീകരണം ചോദിച്ച് കേന്ദ്രം, കേസെടുത്ത് യുപി സർക്കാർ

ലഖ്​നോ: ആമസോൺ പ്രൈം വെബ്​സീരീസായ താണ്ഡവിനെതിരെ ഉത്തർപ്രദേശ്​ പൊലീസിൽ പരാതി. സംഭവത്തിൽ പൊലീസ് കേസെടുത്തു. ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്നുവെന്നും മതവികാരം വ്രണപ്പെടുത്തുന്നുവെന്നും ചൂണ്ടിക്കാട്ടി അണിയറ പ്രവർത്തകർക്കെതിരെയാണ്​ പരാതി....

മൂന്നാം ടെസ്റ്റിൽ ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം; ശുഭ്മൻ ഗില്ലിന് ആദ്യ ഫിഫ്റ്റി

ഓസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിൽ ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം. രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തിൽ 96 റൺസ് എടുത്തിട്ടുണ്ട്. ചേതേശ്വർ പൂജാര (9),...

നൈജർ അതിർത്തി ഗ്രാമങ്ങളിൽ ഭീകരാക്രമണം; 100ലേറെ പേർ കൊല്ലപ്പെട്ടു

നയാമെ: നൈജർ അതിർത്തി ഗ്രാമങ്ങളിൽ ഭീകരവാദികൾ നടത്തിയ ആക്രമണത്തിൽ 100ലേറെ പേർ കൊല്ലപ്പെട്ടു. പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ നൈജറിൻെറ മാലി അതിർത്തിയോട് ചേർന്ന ഗ്രാമങ്ങളിൽ ശനിയാഴ്ചയായിരുന്നു ആക്രമണം....

തീയേറ്റർ ആവേശം ഉണർന്നു; റിലീസ് പ്രഖ്യാപിച്ച് മരക്കാർ

മലയാള സിനിമപ്രേമികൾ ആവേശത്തോടെ കാത്തിരുന്ന മരക്കാർ പ്രദർശനത്തിനെത്തുന്നു. കോവിഡിനെ തുടർന്ന് മാറ്റിയ ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു‌. ഈ വർഷം മാർച്ച് 26 ന് ചിത്രം തിയറ്ററുകളിലെത്തും....

പ്രായമൊന്നും പ്രശ്‌നമല്ല; വിരമിക്കൽ രണ്ട്​ ലോകകപ്പ്​ കൂടി കളിച്ചിട്ടാകാമെന്ന് ക്രിസ്​ ഗെയ്​ൽ

ന്യൂഡൽഹി: പ്രായമൊന്നും പ്രശ്‌നമല്ല വെസ്റ്റിൻഡീസ്​ വെടിക്കെട്ട്​ ബാറ്റ്​സ്​മാൻ ക്രിസ്​ ഗെയ്​ലിന്. അത് ഗെയിലിന്റെ ബാറ്റിങ് കാണുന്നവർക്ക് എല്ലാം അറിയാവുന്ന കാര്യവുമാണ്. അതിനാൽ തന്നെ ഗെയിലിന്റെ വിരമിക്കലിനെ കുറിച്ചൊന്നും...

എ ആർ റഹ്മാന്റെ മാതാവ്‌ കരീമാ ബീഗം അന്തരിച്ചു

പ്രശസ്‌ത സംഗീത സംവിധായകൻ എ ആർ റഹ്മാന്റെ മാതാവ്‌ കരീമാ ബീഗം അന്തരിച്ചു. അനാരോഗ്യത്തെതുടർന്നാണ് അന്ത്യം. സംഗീത സംവിധായകൻ ആർ കെ ശേഖറിന്റെ പത്നിയാണ് കരീമ. ചെന്നൈയിലായിരുന്നു...

നടൻ രജനികാന്ത് ചെന്നൈയിലെ വീട്ടിൽ തിരിച്ചെത്തി

ചെന്നൈ: രക്തസമ്മർദ്ദത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന നടൻ രജനികാന്ത് ചെന്നൈയിൽ തിരിച്ചെത്തി. വീട്ടിൽ തിരിച്ചെത്തിയ രജനികാന്തിനെ ഭാര്യ ലത ആരതിയുഴിഞ്ഞ് വരവേൽക്കുന്ന ചിത്രം ഇതിനോടകം തന്നെ ആരാധകർ...

രജനികാന്ത് ഇന്ന് വൈകിട്ടോടെ ആശുപത്രി വിട്ടേക്കും

ചെന്നൈ: രക്തസമ്മര്‍ദ്ദം ഉയര്‍ന്നതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന്‍ രജനികാന്ത് ഇന്ന് വൈകിട്ടോടെ ആശുപത്രി വിട്ടേക്കും. ആശുപത്രി അധികൃതര്‍ ഇക്കാര്യം അറിയിച്ചതായി സഹോദരന്‍ സത്യനാരായണ വ്യക്തമാക്കി. രജനികാന്തിന്റെ...

രാഷ്ട്രപതിയെ കാണാൻ മൂന്ന് പേർക്ക് മാത്രം അനുമതി; റോഡിലിരുന്ന് പ്രതിഷേധിച്ച് കോൺഗ്രസ് നേതാക്കൾ

ന്യൂഡല്‍ഹി : കര്‍ഷക സമരം അവസാനിപ്പിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടുള്ള കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് പൊലീസ് തടഞ്ഞതോടെ എംപിമാരുടെ നേതൃത്വത്തില്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധം. വിലക്ക് ലംഘിച്ച് എഐസിസി...

​മറ​ഡോ​ണ മ​ര​ണ​സ​മ​യ​ത്ത് മ​ദ്യ​മോ മ​യ​ക്കു​മ​രു​ന്നോ ഉ​പ​യോ​ഗി​ച്ചി​രു​ന്നി​ല്ല

ഫു​ട്ബോ​ള്‍ ഇ​തി​ഹാ​സം മ​റ​ഡോ​ണ മ​ര​ണ​സ​മ​യ​ത്ത് മ​ദ്യ​മോ മ​യ​ക്കു​മ​രു​ന്നോ ഉ​പ​യോ​ഗി​ച്ചി​രു​ന്നി​ല്ല. പോ​സ്റ്റ്മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കിയി​രി​ക്കു​ന്ന​ത്. അ​ദ്ദേ​ഹ​ത്തി​ന് വൃ​ക്ക, ഹൃ​ദ​യം, ശ്വാ​സ​കോ​ശം സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യി​രു​ന്നെ​ന്നും പോ​സ്റ്റ്മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട് പ​റ​യു​ന്നു....

പെലെയുടെ റെക്കോർഡ് മറികടന്ന് മെസി

ഒരു ക്ലബിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന റെക്കോര്‍ഡ് ഇനി ബാഴ്സിലോണയുടെ അര്‍ജന്റീനിയൻ താരം ലയണല്‍ മെസിക്ക് സ്വന്തം. റിയല്‍ വല്ലഡോലിഡിന് എതിരെ ഇന്നലെ നടന്ന...

ബോക്‌‌സിങ് ഡേ ടെസ്റ്റിൽ മികച്ച കളിക്കാരന് പ്രത്യേക സമ്മാനമൊരുക്കി ക്രിക്കറ്റ് ഓസ്‌ട്രേലിയ

മെല്‍ബണ്‍: ക്രിസ്മസിന്റെ പിറ്റേദിവസം നടക്കുന്ന ഇന്ത്യ - ഓസ്‌ട്രേലിയ ബോക്‌‌സിങ് ഡേ ടെസ്റ്റിൽ മികച്ച കളിക്കാരന് പ്രത്യേക സമ്മാനമൊരുക്കി ക്രിക്കറ്റ് ഓസ്‌ട്രേലിയ. ബോക്‌സിങ് ഡേ ടെസ്റ്റിലെ ഏറ്റവും...

സ്റ്റാർ തൂക്കുന്നതിനിടെ മരത്തിൽ നിന്ന് വീണ് നടൻ നിവിൻ പോളിയുടെ പേഴ്സണൽ മേക്കപ്പ് മാൻ മരിച്ചു

സുല്‍ത്താന്‍ ബത്തേരി : പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഷാബു പുല്‍പ്പള്ളി അന്തരിച്ചു. ക്രിസ്മസ് നക്ഷത്രം തൂക്കാന്‍ മരത്തില്‍ കയറിയപ്പോള്‍ താഴെ വീണാണ് അന്ത്യം സംഭവിച്ചത്. നടൻ നിവിൻ...

പുതിയ കൊറോണ വൈറസ്: യുകെയിൽ നിന്നുള്ള വിമാനങ്ങൾക്ക് കാനഡ വിലക്ക് ഏർപ്പെടുത്തി

ഒട്ടാവ: ജനിതക മാറ്റം സംഭവിച്ച പുതിയ കൊറോണ വൈറസ് കണ്ടെത്തിയ സാഹചര്യത്തിൽ യുകെയിൽ നിന്നുള്ള വിമാനങ്ങൾക്ക് കാനഡ വിലക്ക് ഏർപ്പെടുത്തി. വാണിജ്യ, യാത്രാ വിമാനങ്ങൾക്ക് 72 മണിക്കൂർ...

വാക്​സിൻ നിർമാതാക്കൾക്ക്​ നിയമനടപടികളിൽനിന്ന്​ സർക്കാർ സംരക്ഷണം വേണം: അദാർ പൂനെവാലെ

ന്യൂസ് ന്യൂഡൽഹി: വാക്​സിൻ നിർമാതാക്കൾക്ക്​ നിയമനടപടികളിൽനിന്ന്​ സർക്കാർ സംരക്ഷണം നൽകണമെന്ന്​ സെറം ഇന്‍സ്റ്റിറ്റ്യൂട്ട്​ ഓഫ്​ ഇന്ത്യ സി.ഇ.ഒ അദാർ പൂനെവാലെ. ചെന്നൈയിൽ ഓക്​സഫഡ്​ വാക്​സിൻ സ്വീകരിച്ച ഒരാൾ...

ഹോമിയോപ്പതി ആരെയും നിരാശപ്പെടുത്തില്ല: ജസ്റ്റീസ് കുര്യന്‍ ജോസഫ്

തിരുവനന്തപുരം: ലോകത്തെ ഏറ്റവും മെച്ചപ്പെട്ട ചികിത്സാ ശാസ്ത്രങ്ങളില്‍ ഒന്നായ ഹോമിയോപ്പതിയെ ആശ്രയിക്കുന്നവരെ നിരാശപ്പെടുത്താറില്ലെന്ന് മുന്‍ ചിഫ് ജസ്റ്റിസ് കുര്യന്‍ ജോസഫ് അഭിപ്രായപ്പെട്ടു. നൂറു ദിനങ്ങള്‍ തുടര്‍ച്ചയായി ഓണ്‍ലൈന്‍...

വാർത്താവിനിമയ ഉപഗ്രഹമായ സി.എം.എസ്-01 ഐ.എസ്.ആർ.ഒ വിജയകരമായി വിക്ഷേപിച്ചു

ചെന്നൈ: ഇന്ത്യയുടെ വാർത്താവിനിമയ ഉപഗ്രഹമായ സി.എം.എസ്-01 ഐ.എസ്.ആർ.ഒ വിജയകരമായി വിക്ഷേപിച്ചു. ഇന്ത്യയുടെ 42-മത്തെ വാർത്താവിനിമയ ഉപഗ്രഹമാണ് സി.എം.എസ്-01. 2011ൽ വിക്ഷേപിച്ച ജിസാറ്റ്-12ആർ ഉപഗ്രഹത്തിന് പകരമായാണ് സി.എം.എസ്-01ന്‍റെ വിക്ഷേപണം....

എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കന്‍ററി പരീക്ഷകള്‍ മാര്‍ച്ച്‌ 17 മുതല്‍ നടത്താൻ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കന്‍ററി പരീക്ഷകള്‍ മാര്‍ച്ച്‌ 17 മുതല്‍ 30 വരെ നടത്താന്‍ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗമാണ് തീരുമാനം....

ഇംഗ്ലണ്ടിൽ ഭീതിപരത്തി പുതിയ കൊറോണ

ല​ണ്ട​ൻ: കോ​വി​ഡ്​ മ​ഹാ​മാ​രി​ക്ക്​ കാ​ര​ണ​മാ​യ കൊ​റോ​ണ വൈ​റസിന്റെ പു​തി​യ രൂ​പ​ത്തെ ഇം​ഗ്ല​ണ്ടി​ൽ ക​ണ്ടെ​ത്തിയാതായി റിപ്പോർട്ട്. ഈ വൈറസ് കൂടുതൽ അപകടകാരിയാണെന്നാണ് ആദ്യ സൂചനകൾ. ഇം​ഗ്ല​ണ്ടിന്റെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ...

Page 1 of 2 1 2

Latest News

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist