Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Features

വേണം ഡബിൾ സുരക്ഷ; കോവിഡിനെ തടുക്കാൻ ഇനി ഒന്നല്ല, രണ്ട് മാസ്ക്; എങ്ങിനെ ഉപയോഗിക്കാം?

M Salavudheen by M Salavudheen
Apr 28, 2021, 05:53 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കോവിഡിന്റെ തീവ്ര വ്യാപനത്തിന്റെ പിടിയിലാണ് രാജ്യം. 2019 ലും 2020 ലും ഉണ്ടായിരുന്ന കോവിഡ് അല്ല ഇപ്പോൾ 2021 ൽ ഉള്ളത്. നേരത്തെ ഉണ്ടായിരുന്നതിനേക്കാൾ കൂടുതൽ തീവ്രമാണ് വൈറസ്. വ്യാപനം നിയന്ത്രണങ്ങളില്ലാതെ അതിവേഗം തുടരുകയുമാണ്. ഡൽഹിയിലെയും മറ്റും സ്ഥിതി കൈവിട്ട അവസ്ഥയിലാണ്. ശ്വാസം കിട്ടാതെ പിടഞ്ഞ് മരിക്കേണ്ട അവസ്ഥയിലാണ് കാര്യങ്ങൾ. അത്കൊണ്ട് തന്നെ മുമ്പത്തേക്കാൾ കൂടുതൽ ജാഗ്രത വേണ്ട സമയമാണിപ്പോൾ.

എന്നാൽ കോവിഡിന്റെ ആദ്യനാളുകളിൽ പുലർത്തിയിരുന്ന ജാഗ്രതയുടെ പകുതി പോലും നിലവിൽ ഇല്ല എന്നതാണ് സ്ഥിതി. വ്യാപനം കുതിച്ച് കയറുമ്പോൾ ജാഗ്രത താഴോട്ടാണ്. കോവിഡിനെ തടുക്കാനുള്ള പ്രധാന മാർഗ്ഗം വാക്സിൻ ആണ്. എന്നാൽ അത് നിലവിൽ ജനസംഖ്യയുടെ പതിനഞ്ച് ശതമാനത്തിന് പോലും കിട്ടിയിട്ടില്ല. എല്ലാവരും വാക്‌സിൻ ഉപയോഗിക്കുന്നത് വരെ അത്കൊണ്ട് തന്നെ കോവിഡ് ഭീതി തുടരും.


പിന്നീടുള്ള പ്രധാന മാർഗമാണ് സാമൂഹ്യ അകലവും മാസ്കും. എന്നാൽ ഇവയുടെ കാര്യത്തിൽ നാം വരുത്തിയ വിട്ടുവീഴ്ചയാണ് നമ്മെ ഇപ്പോൾ ഈ ഭീതിതമായ അവസ്ഥയിൽ എത്തിയത്. അതിൽ നമ്മുടെ ഭരണകൂടങ്ങൾക്കും പോലീസിനും മാധ്യമങ്ങൾക്കും ഉൾപ്പെടെ നാം ഓരോരുത്തർക്കും പങ്കുണ്ട്. അത്കൊണ്ട് തന്നെ പരസ്പരം പഴിചാരി ഇരിക്കാതെ ജാഗ്രത തുടരുകയാണ് വേണ്ടത്.

സാമൂഹ്യം അകലം പാലിക്കുന്നതോടൊപ്പം തന്നെ മാസ്കും ഏറെ പ്രധാനപ്പെട്ടതാണ്. മുൻപത്തെ പോലെ എല്ലാവരും വീട് അടച്ച് ഇരിക്കാനും പറ്റാത്ത സ്ഥിതിയാണ് ഉള്ളത്. ലോക്ക് ഡൗണിൽ തകർന്ന ജീവിതം നാം ജീവിതം കെട്ടിപ്പടുത്തത് കൊണ്ട് വരുന്ന സമയമാണിപ്പോൾ. അത്കൊണ്ട് തന്നെ വീണ്ടും വീട്ടിൽ ഇരിക്കാൻ പറ്റാത്ത സ്ഥിതിയാണ്. എന്നാൽ കോവിഡ് രൂക്ഷമായത് അത് വേണ്ടിയും വന്നേക്കും. എന്നാൽ അത് വരതിതിരിക്കാൻ നാം കൂടുതൽ ജാഗ്രത പുലർത്തണം. മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പറഞ്ഞത് പോലെ ഇനി ഒരു മാസ്ക് കൊണ്ട് തടയാനാവില്ല കോവിഡ് ഭീകരനെ. ഡബിൾ മാസ്കിങ് ഇപ്പോഴേ നാം ഉപയോഗിച്ച് തുടങ്ങണം.

എന്താണ് ഡബിൾ മാസ്കിങ് ?

ഒരേ സമയം രണ്ട് മാസ്ക് മുഖത്ത് ധരിക്കുന്ന പ്രക്രിയയാണ് ഡബിൾ മാസ്കിങ്. സാധരണായി തുണികൊണ്ടുള്ള മാസ്കാണ് മിക്കവരും ധരിക്കുന്നത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ തുണികൊണ്ടുള്ള മാസ്ക് അപര്യാപ്തമായതുകൊണ്ട് തന്നെ ഒരു മാസ്ക് കൂടി ധരിക്കുന്നത് നല്ലതാണ്. ഈ രണ്ടാമത്തെ മാസ്ക് എന്നാൽ സർജിക്കൽ മാസ്ക് ആയിരിക്കണം.


എന്തിന് രണ്ട് മാസ്ക് ധരിക്കണം ?

ReadAlso:

‘പ്ലാറ്റ്ഫോംസൈഡ്’: പലസ്തീൻ ശബ്ദങ്ങൾക്ക് മെറ്റയിൽ ഇടം കുറയുന്നതായി റിപ്പോർട്ട്; ആയിരക്കണക്കിന് ഡിജിറ്റൽ അവകാശ ലംഘനങ്ങൾ

‘നരകത്തിൽ കത്തിപ്പോകൂ’; വെസ്റ്റ് ബാങ്കിൽ വിദ്വേഷ ഗ്രാഫിറ്റിയും ആക്രമണങ്ങളും, പലസ്തീൻ ഗ്രാമങ്ങളിൽ ഭീതിയെന്ന് റിപ്പോർട്ട്

തക്ബീർ ധ്വനികളിൽ അലിഞ്ഞ് പുണ്യപുലരി: ത്യാഗസ്മരണയിൽ ഒരു ചെറിയ പെരുന്നാൾ കൂടി

18 TO 81: ബ്രണ്ണൻ കോളേജ് മുതൽ ധർമടം വരെ: വിജയൻ മിന്നൽ പിണറാകുമോ?

മൺകലങ്ങളിൽ തിളച്ചുമറിയുന്ന ഭക്തിയും അന്തരീക്ഷത്തിൽ മുഴങ്ങുന്ന അമ്മേ നാരായണ മന്ത്രങ്ങളും; ആറ്റുകാൽ പൊങ്കാല: ഐതിഹ്യവും പെരുമയും

പലപ്പേഴും നമ്മൾ ഉപയോഗിക്കുന്ന മാസ്ക് ശരിയായ രീതിയിൽ മുഖത്ത് ഒട്ടിച്ചേർന്ന് ഇരിക്കില്ല. അതുകൊണ്ട് തന്നെ ഈ വിടവിലൂടെ രോ​ഗവാഹകനായ വായുവോ വൈറസോ നമ്മുടെ ശരീരത്തിന്റെ ഉള്ളിൽ കടക്കാൻ സാധ്യതയുണ്ട്. ഈ സാധ്യതയെ ഇല്ലാതാക്കുകയാണ് ഡബിൾ മാസ്കിങ് ചെയ്യുന്നത്. ഇത് കൂടുതൽ നമ്മെ സുരക്ഷിതരാക്കും.

എങ്ങനെയാണ് രണ്ട് മാസ്ക് ധരിക്കേണ്ടത് ?

ഒന്നിന് മുകളിൽ മറ്റൊന്നായാണ് മാസ്ക് ധരിക്കേണ്ടത്. ആദ്യം ധരിക്കേണ്ടത് സർജിക്കൽ മാസ്കാണ്. സർജിക്കൽ മാസ്ക് ശരിയായി ധരിച്ച ശേഷം മുകളിൽ തുണി മാസ്ക് ഉപയോ​ഗിക്കാം. എന്നാൽ ശ്വാസം മുട്ടുന്നതിന് കാരണമാകുന്ന തരത്തിൽ മാസ്ക് ധരിക്കരുത്. രണ്ട് സർജിക്കൽ മാസക്, രണ്ട് N95 മാസ്ക് എന്നിവ ധരിക്കുന്നത് ശ്വസിക്കുന്നതിന് ബുദ്ധിമുട്ടുണ്ടാക്കും.

മാസ്‌ക് ഫിറ്റായി നിൽക്കാൻ എന്ത് ചെയ്യണം?

നോസ് വയർ (Nose wire) ഉള്ള മാസ്‌ക് ഉപയോഗിക്കുന്നതാണ് കൂടുതൽ നല്ലത് കാരണം മൂക്കിന് മുകളിൽ അമർത്തിവെക്കാവുന്ന കനംകുറഞ്ഞ ലോഹകമ്പി ഉള്ള മാസ്‌ക് ആണിത്. മാസ്‌ക് ഫിറ്റർ/ ബ്രേസസ് ഉപയോഗിക്കാം. ഇത് തുണി മാസ്‌ക്കുകളുടെ മുകളിലും സർജിക്കൽ മാസ്‌ക്കുകളുടെ മുകളിലും ഉപയോഗിച്ചാൽ മാസ്‌ക് മുഖത്ത് ഫിറ്റായി ഇരിക്കും.

സർജിക്കൽ മാസ്‌ക് ഉപയോഗിക്കുന്നതു വഴി 56.1 ശതമാനം അണുക്കളെയും, തുണിമാസ്‌ക് ഉപയോഗിക്കുന്നതിലൂടെ വെറും 51.4 ശതമാനം അണുക്കളെയും മാത്രമാണ് തടയുന്നത്. എന്നാൽ ഡബിൾ മാസ്കിങ് വഴി കൂടുതൽ വൈറസുകളെ തടയാൻ സാധിക്കും.

Latest News

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ല; അത് തൃശൂരുകാരൻ ദാമോദര മേനോൻ! | real-identity-of-sukumara-kurup-alleged-picture-revealed-family-claims-its-their-brother-damodara-meno

സ്വർണ്ണ വില കുത്തനെ ഇടിഞ്ഞു | gold rate falls in kerala after onam august 28

നേപ്പാളിലെ പ്രളയത്തില്‍ കാണാതായവരില്‍ മലയാളി കുടുംബവും; പൊന്നാനി സ്വദേശികള്‍ക്കായി തിരച്ചില്‍ | malayali family missing in nepal| nepal flood

എസ് കെ ഹോസ്പിറ്റലിൽ ഓണാഘോഷം

മണിപ്പൂരില്‍ വാഹനത്തിന് നേരെയുണ്ടായ വെടിവയ്പ്പില്‍ അഞ്ച് നാഗ ഗോത്രവിഭാഗക്കാര്‍ കൊല്ലപ്പെട്ടു; സുരക്ഷ ശക്തം | manipur-kangpokpi-attack-five-naga-tribal-people-killed

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies