Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

അൽ ജസീറയെ വിലക്കിയ യുട്യൂബ് നടപടി അത്ര ചെറിയ കാര്യമല്ല; പലസ്തീനിൽ നിന്നുള്ള വാർത്തകൾ മറച്ച് പിടിക്കുന്നത് എന്തിന് ?

M Salavudheen by M Salavudheen
May 20, 2021, 12:49 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഇസ്രായേൽ പലസ്തീനിലെ ഗാസ മുനമ്പിൽ നടത്തുന്ന ആക്രമങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും പുറത്ത് വരുന്നത് യഥാർത്ഥത്തിൽ ഉള്ളതിനേക്കാൾ പലമടങ്ങ് കുറവാണെന്നാണ് മനുഷ്യാവകാശ പ്രവർത്തകരുൾപ്പെടെ പറയുന്നത്. അതിൽ കാര്യങ്ങൾ കൃത്യമായി അവതരിപ്പിക്കുന്നത് ഖത്തർ ചാനലായ അൽ-ജസീറയാണ്. അതിനാലാകണം അൽ-ജസീറ ചാനലിനെ വിലക്കാൻ ഗൂഗിൾ ഉടമസ്ഥതയിലുള്ള യൂട്യൂബ് തയ്യാറായത്.


മാധ്യമ പ്രവർത്തനത്തിൽ സത്യം പറയാതിരിക്കൽ വലിയ തെറ്റ് തന്നെയാണ്. ലോകത്തെ പല വമ്പൻ മാധ്യമങ്ങളും ഇസ്രായേൽ അനുകൂല നിലപാട് സ്വീകരിച്ച് സത്യത്തെ മറച്ച് വെച്ചപ്പോൾ പലസ്തീൻ വിഷയത്തിൽ അത് പുറത്ത് കൊണ്ട് വരുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന മാധ്യമങ്ങളിൽ പ്രധാപ്പെട്ടതാണ് അൽ-ജസീറ. ഇസ്രായേൽ മനുഷ്യക്കുരുതിയെ കുറിച്ച്​ യഥാർഥ വിവരങ്ങൾ ഉടനടി ലോകത്തെ അറിയിക്കുന്ന അൽ ജസീറ ചാനലിന്​ വന്ന നിയന്ത്രണം ഞെട്ടിക്കുന്നതാണ്​.


അൽജസീറ ചാനലിന്‍റെ അറബിക്​ ലൈവ്​ സ്​ട്രീം കാണുന്നതിനാണ്​ ബുധനാഴ്ച പുലർച്ചെ മുതൽ​ പ്രായപരിധി നിയന്ത്രണം​ ഏർപ്പെടുത്തിയത്​. ചാനലിന്‍റെ ഉള്ളടക്കം അനുചിതമായിരിക്കാമെന്നും തത്സമയ സ്ട്രീം കാണുന്നതിന് ഉപയോക്താവിന്‍റെ പ്രായം പരിശോധിക്കേണ്ടതുണ്ടെന്നും പറയുന്ന നോട്ടീസാണ് അൽ ജസീറ യൂട്യൂബ് പേജിൽ കാണിച്ചത്.


എന്നാൽ, വ്യാപക വിമർശനങ്ങളുയർന്നതോടെ ഇത്​ പിന്നീട്​ പിൻവലിച്ചു. വൈകീ​ട്ടോടെയാണ് നിയന്ത്രണം നീക്കിയതായി അറിയിപ്പ്​ ലഭിച്ചത്. അക്രമ ദൃശ്യങ്ങൾ സംപ്രേഷണം ചെയ്​തതിനാൽ അൽ ജസീറ അറബിക്​ ലൈവിന്​ പ്രായപരിധി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. എന്നാൽ, നിലവിൽ അത്തരം ഉള്ളടക്കം ഇല്ലാത്തതിനാൽ പ്രസ്​തുത പ്രായപരിധി നിയന്ത്രണം നീക്കി എന്നായിരുന്നു ഇതേ കുറിച്ചുള്ള യൂട്യൂബ് വിശദീകരണം.


അതേസമയം, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ മൊത്തത്തിൽ നടത്തുന്ന ഗൂഡാലോചനയുടെ ഭാഗമാണ്​ യൂടൂബിന്‍റെ ഈ നിയന്ത്രണമെന്നാണ് മനുഷ്യാവകാശ പ്രവത്തകരും പ്രമുഖ മാധ്യമ പ്രവർത്തകരും ഇക്കാര്യത്തിൽ പ്രതികരിച്ചത്. പലസ്തീനുമായി ബന്ധപ്പെട്ടുള്ള വിലക്ക് ഇത് ആദ്യസംഭവമല്ല. മെയ് ആദ്യം ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും അധിനിവേശ കിഴക്കൻ ജറുസലേമിലെ ഷെയ്ഖ് ജർറാഹിലെ അതിക്രമങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകളും അത്തരം അക്കൗണ്ടുകളും വ്യാപകമായി നീക്കം ചെയ്തതായി ആരോപണങ്ങൾ ഉയർന്നിരുന്നു.


ഈ ആരോപണം നിലനിൽക്കെയാണ് അൽജസീറയുടേതടക്കമുള്ള മാധ്യമസ്​ഥാപനങ്ങളുടെ ഓഫിസുകൾ പ്രവൃത്തിക്കുന്ന 13 നില കെട്ടിടം കഴിഞ്ഞ ശനിയാഴ്ച ഇസ്രായേൽ ബോംബിട്ട്​ തകർത്തത്. അൽജസീറ, വാർത്ത ഏജൻസിയായ അസോസിയേറ്റഡ്​ പ്രസ്​ (എ.പി), മിഡിൽ ഈസ്​റ്റ്​ ഐ എന്നീ മാധ്യമസ്​ഥാപനങ്ങളുടെ ഓഫിസുകൾ ​പ്രവർത്തിക്കുന്ന കെട്ടിടമാണ് തകർത്തത്​. ബോംബ്​ വർഷിക്കുന്നതിന്​ ഒരു മണിക്കൂർ മുമ്പ്​ കെട്ടിടം ഒഴിയണമെന്ന അറിയിപ്പ്​ ഇസ്രായേൽ പട്ടാളം ഫോണിലൂടെ നൽകിയത് കൊണ്ട് മാത്രം മാധ്യമപ്രവർത്തകരുടെ ജീവൻ രക്ഷപ്പെട്ടു. പക്ഷേ, കനത്ത നഷ്ടമുണ്ടായി.


പലസ്തീനിൽ നടക്കുന്ന മനുഷ്യക്കുരുതിയുടെ വാർത്തകൾ പുറം ലോകം അറിയരുതെന്നത് ഇസ്രേയിലിന്റെ ആവശ്യമാണ്. ഇസ്രയേലിന്റെ ആക്രമണങ്ങൾക്ക് പിന്തുണ നൽകുന്ന ലോക രാജ്യങ്ങൾ ആകട്ടെ ഇവരുടെ ഈ ആവശ്യത്തിനൊപ്പമാണെന്ന് പറയേണ്ടതില്ല. അത്കൊണ്ട് തന്നെ അവിടെ നടക്കുന്ന യഥാർത്ഥ സംഭവങ്ങൾ പുറം ലോകം അറിയുന്നില്ല എന്നത് തന്നെയാണ് സത്യം. ജനങ്ങൾക്ക് നേരിട്ട് ഇക്കാര്യങ്ങൾ അറിയാക്കാമെന്ന് കരുതുന്നു എങ്കിൽ, അതിനുള്ള പ്ലാറ്റുഫോമുകളുടെ സ്ഥിതി നേരത്തെ പറഞ്ഞതാണ്.

ReadAlso:

പരീക്ഷാ പരിഷ്‌കരണത്തിന് ഹൈ പവര്‍ ടാസ്‌ക് ഫോഴ്‌സുണ്ടാക്കും’: പുതിയ വിഡിയോയുമായി പ്രധാനമന്ത്രി മോദി | PM Modi shares 1st video after Dharmendra Pradhan’s resignation

‘പ്രധാനമന്ത്രി അർപ്പിച്ച വിശ്വാസത്തിന് നന്ദി’, ചുമതലയേറ്റ് പ്രൾഹാദ് ജോഷിയുടെ പ്രതികരണം | pralhad-joshi-says-much-to-learn-after-taking-charge-of-union-education-ministry

പദവിയല്ല രാജ്യവും വിദ്യാർഥികളുമാണ് വലുത് ; രാജ്യത്തെ യുവാക്കളെ പ്രശംസിച്ച് അമിത് ഷാ

പരീക്ഷാ ക്രമക്കേടുകള്‍ തടയുന്നതിനുള്ള നിയമഭേദഗതി ആദ്യ നടപടി; പ്രള്‍ഹാദ് ജോഷി ഇന്ന് തന്നെ ചുമതലയേറ്റേക്കും | Pralhad Joshi is likely to assume charge today

യുവാക്കളുടെ ഭാവി വച്ചാണ് കളിക്കുന്നത്, പ്രധാനമന്ത്രി മാപ്പ് പറയണമെന്ന് വിദ്യാർഥികളെ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധി | ‘Prime Minister should apologise’: Rahul Gandhi on Dharmendra Pradhan’s resignation


ഈ ദുരിത അവസ്ഥകളിലും ആശ്വാസം നൽകുന്ന ഒരു പ്രതികരണം ഉണ്ടായത് ഇസ്രായേൽ സൈനിക നടപടികളെ അപലപിച്ചും ഗസ്സക്ക്​ പിന്തുണ അറിയിച്ചും ഗൂഗ്​ളിലെ ജീവനക്കാരുടെ സംഘടനയായ ജൂഗ്​ൾ രംഗത്ത് വന്നു എന്നതാണ്​. ഇസ്രായേൽ ആക്രമണത്തെ പരസ്യമായി അപലപിക്കാൻ ഇവർ ഗൂഗ്​ൾ സി.ഇ.ഒ സുന്ദർ പിച്ചൈയോട് കത്തിൽ ആവശ്യപ്പെടുകയും ചെയ്​തു.

Latest News

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം; ഭാരോദ്വഹനത്തില്‍ മീരാഭായ് ചാനുവിന് മെഡല്‍ | Mirabai Chanu wins third straight CWG gold

ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരായ ആക്രമണം താത്കാലികമായി നിര്‍ത്തി ഇറാന്‍; ആക്രമണം തുടര്‍ന്നാല്‍ സംഘര്‍ഷം വ്യാപിക്കുമെന്ന് മുന്നറിയിപ്പ് | Iran temporarily halts attacks on Gulf countries

സിജെപി സമരത്തിന് തുടക്കം മുതല്‍ പിന്തുണയുമായി ഒപ്പം കൂടി ഇടത് വിദ്യാര്‍ഥി സംഘടനകള്‍ | Left-wing student organizations have stood in support of the CJP protest

യുക്രെയ്ന്‍ ഒഡെസ തുറമുഖത്ത് കപ്പലിന് നേരെ ആക്രമണം; കപ്പലില്‍ നാല് ഇന്ത്യക്കാരുണ്ടെന്ന് വിവരം | 2 Indians Missing After Another Attack On Ship At Odesa Port In Ukraine

കുറ്റിപ്പുറത്ത് ബസ് കാറിന് മുകളിലേക്ക് മറിഞ്ഞു, രണ്ടായി പിളര്‍ന്നു; ഒരു മരണം, മൂന്നു പേരുടെ നില ഗുരുതരം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies