ശ്രീഹരി ആർ. എസ്.

ശ്രീഹരി ആർ. എസ്.

എ.ആർ റഹ്മാൻ്റെ സംഗീതം, വിർച്ച്വൽ റിയാലിറ്റിയുടെ നവ്യാനുഭവം; ആടുജീവിതത്തിൻ്റെ മ്യൂസിക്കൽ ആൽബത്തിൻ്റെ മേക്കിങ് വീഡിയോ പുറത്ത്

  കൊച്ചി: ബ്ലസി- പൃഥിരാജ് ചിത്രം  ആടുജീവിതത്തിൻ്റെ ഭാഗമായി  പുറത്തിറക്കിയ വിർച്ച്വൽ റിയാലിറ്റി അനുഭവം പകർന്നു നൽകുന്ന ഹോപ്പ് എന്ന  മ്യൂസിക്കൽ ആൽബത്തിൻ്റെ മേക്കിങ് വിഡിയോ അണിയറ...

ഇലക്ടറൽ ബോണ്ട് സ്വീകരിക്കാത്ത പാർട്ടികളിൽ മുസ്‌ലിം ലീഗും, വിവരങ്ങൾ പുറത്ത്

  ന്യൂഡൽഹി: ഇലക്ടറൽ ബോണ്ട് സ്വീകരിക്കാത്ത പാർട്ടികളിൽ മുസ്‌ലിം ലീഗും. സി.പി.എമ്മിനും സി.പി.ഐയ്ക്കും പിന്നാലെയാണു ലീഗും ബോണ്ട് സ്വീകരിച്ചിട്ടില്ലെന്ന് വിവരങ്ങൾ പുറത്തുവന്നത്. ഇന്നലെ തെരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തുവിട്ട...

കടപ്പത്രത്തിലൂടെ 307 കോടി രൂപ സമാഹരിച്ചു: കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ

തിരുവനന്തപുരം: കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ, കടപ്പത്രത്തിലൂടെ 307 കോടി രൂപ സമാഹരിച്ചു. 10 വർഷ കാലാവധിയുള്ള കടപ്പത്രം ബിഎസ്ഇ ഇലക്ട്രോണിക്  പ്ലാറ്റ്ഫോമിലൂടെ 8.89% നിരക്കിലാണ്  തുക സമാഹരിച്ചത്....

ഡല്‍ഹി മദ്യ അഴിമതിക്കേസിൽ അരവിന്ദ് കെജ്രിവാളിന് തിരിച്ചടി; നാളെ കോടതിയില്‍ ഹാജരാകണം

  ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കെജ്രിവാളിന് തിരിച്ചടി. കെജ്രിവാള്‍ നാളെ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാകണം. സമന്‍സ് സ്റ്റേ ചെയ്യണമെന്ന...

നാലുവയസുകാരിക്ക് നേരെ ലൈം​ഗികാതിക്രമം; പ്രതിക്ക് 5 വർഷം തടവുശിക്ഷയും പിഴയും

കൽപ്പറ്റ: നാല് വയസുകാരിക്ക് നേരെ ലൈം​ഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് 5 വർഷം കഠിനതടവും പിഴയും വിധിച്ചു. എടക്കര സ്വദേശി സുകുമാരനെ ആണ് നിലമ്പുർ ഫാസ്റ്റ് ട്രാക്ക്...

ഇന്ത്യാവിരുദ്ധത തിരിച്ചടിയായി; ഇന്ത്യൻ ടൂറിസ്റ്റുകളുടെ വരവ് കുറഞ്ഞു,​ മാലദ്വീപിന് വരുമാനത്തിൽ 200 കോടിയുടെ നഷ്ടം

  ന്യൂഡൽഹി: മാലദ്വീപിന്റെ ഇന്ത്യവിരുദ്ധ നിലപാടിനുള്ള തിരിച്ചടിയായി ടൂറിസം വരുമാനത്തിൽ നേരിട്ടത് വൻഇടിവ്. ഇന്ത്യ വിരുദ്ധ നയത്തിൽ പ്രതിഷേധിച്ച് ഇന്ത്യയിൽ നിന്നുള്ള ടൂറിസ്റ്റുകളുടെ വരവ് കുറഞ്ഞതോടെയാണ് മാലദ്വീപിലെ...

‘ഹൗസിലെ കോമാളി, ചൊറിയൻ’; രതീഷ് കുമാറിനെ ബിഗ് ബോസ് ഹൗസിന് പുറത്താക്കി പവര്‍ ടീം | Bigboss Malayalam season 6

  ബിഗ് ബോസ് മലയാളം സീസണ്‍ ആറിന്‍റെ ആദ്യ എപ്പിസോഡ് മുതല്‍ തന്നെ വളരെ ചൂടേറിയ മത്സരമാണ് ബിഗ് ബോസ് പ്രേമികള്‍ കാണുന്നത്. ഇക്കുറി ടിവി അവതാരകനും...

എല്ലാവരും കണക്കല്ല: എം ബി രാജേഷ്‌

  സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയുടെ വിവരങ്ങൾ ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണല്ലോ.   എല്ലാ രാഷ്ട്രീയ പാർട്ടികളും കണക്കാണെന്നും എല്ലാവരും അഴിമതിക്കാരാണെന്നും പറയുന്ന ഒരു വിഭാഗം നമ്മുടെ...

ഡോ. ഷഹനയുടെ ആത്മഹത്യ: പ്രതിക്ക്​ മെഡിക്കല്‍ കോളജില്‍ പഠനം തുടരാമെന്ന് ഹൈക്കോടതി

  തിരുവനന്തപുരം: ഡോ. ഷഹനയുടെ ആത്മഹത്യ കേസിലെ പ്രതി ഡോ. റുവൈസിന് മെഡിക്കല്‍ കോളജില്‍ പഠനം തുടരാം. പി ജി പഠനം വിലക്കിയ ആരോഗ്യ സര്‍വകലാശാല ഉത്തരവ്...

സി- ഡിറ്റ് പാനലിലേക്ക് അപേക്ഷിക്കാം

  സി- ഡിറ്റ് ഏറ്റെടുത്ത് നടപ്പാക്കി വരുന്ന വീഡിയോ എഡിറ്റിംഗ്, വീഡിയോ ടൈറ്റിലിംഗ് വീഡിയോ കംപോസിറ്റിങ്ങ്, ഗ്രാഫിക് ഡിസൈൻ ജോലികൾ വർക്ക് കോൺട്രാക്ട്/ റേറ്റ് കോൺട്രാക്ട് വ്യവസ്ഥയിൽ...

ആലുവയിൽ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കാണാനില്ല; അന്വേഷണം ആരംഭിച്ച് പൊലീസ്

ആലുവ: ആലുവയിൽ ഒമ്പതാം ക്ലാസുകാരിയെ കാണാനില്ല. ആലുവ സ്റ്റാൻഡേർഡ് പോട്ടറീസിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയായ ആസാം സ്വദേശിനി സൽമ ബീഗത്തെയാണ് തിങ്കളാഴ്ച മുതൽ കാണാതായത്. അന്യസംസ്ഥാന തൊഴിലാളിയുടെ...

പ്രമുഖ മലയാളി നടിയുടെ പണം തട്ടിച്ച് മുങ്ങി; പ്രതിയെ കൊൽക്കത്തയിലെത്തി പൊക്കി കേരള പോലീസ്

  കൊച്ചി: പ്രമുഖ മലയാളി നടിയുടെ പണം തട്ടിയെടുത്ത് മുങ്ങിയ കൊൽക്കത്ത സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. യാസർ ഇഖ്ബാൽ എന്നയാളെയാണ് കൊച്ചി പോലീസ് കൊൽക്കത്തയിൽ നിന്ന്...

‘ഇത് ഓം മുറി കണ്ണേ..’; തമിഴ് ഡയലോഗുമായി ഒരു മുറി ഒരു കട്ടിൽ ടീസർ പുറത്ത്

  മൂന്നു മാസത്തെ വാടകയിൽ ബാക്കിയുള്ളതു ഞാൻ കുറച്ചു തരാം.  കേക്കല യാ ... ഇപ്പോ ഒന്നു പണ്ണു ... പാതിയെടുത്ത് വീട്ടുക്കു കൊടുക്ക് അങ്കെതേവെയിരുക്കൂലേ.? ആമാ......

ലോക്‌സഭാ തിരഞ്ഞെടുപ്പ്: ബംഗാളിൽ കോണ്‍ഗ്രസുമായി സീറ്റ് ധാരണയ്ക്ക് തയ്യാറെന്ന് സിപിഎം

  കൊൽക്കത്ത: പശ്ചിമബംഗാളിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സീറ്റുകളിൽ ധാരണയാകാമെന്ന് സിപിഎം. ഇക്കാര്യത്തിൽ കോൺഗ്രസാണ് തീരുമാനമെടുക്കേണ്ടത്. സിപിഎം സീറ്റ് ധാരണക്ക് എതിരല്ലെന്നും പോളിറ്റ് ബ്യുറോ അംഗം ബിമൻ...

ലോക്‌സഭാ തെരഞ്ഞെടുപ്പ്: കര്‍ഷകര്‍ക്ക് രാഹുൽ ഗാന്ധിയുടെ വമ്പൻ പ്രഖ്യാപനം, അഞ്ചിന ‘കിസാൻ ന്യായ്’ നടപ്പാക്കും

  ഡല്‍ഹി: തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിന്റെ അഞ്ചിന 'കിസാൻ ന്യായ്' ഉറപ്പുകൾ പ്രഖ്യാപിച്ച് രാഹുൽ ഗാന്ധി. വിളകൾക്ക് സ്വാമിനാഥൻ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ താങ്ങുവില നിശ്ചയിക്കും. കാർഷിക...

‘കുപ്പായം മാറുന്നതു പോലെ ലീഗ് മുന്നണി മാറില്ല, സിഎഎയില്‍ രാജ്യവ്യാപകമായി പ്രക്ഷോഭം നടത്താന്‍ കഴിയുക കോണ്‍ഗ്രസിന് മാത്രം’: കുഞ്ഞാലിക്കുട്ടി

  കൊച്ചി: സിഎഎ വിഷയത്തില്‍ രാജ്യവ്യാപകമായി പ്രക്ഷോഭം നടത്താന്‍ കഴിയുക കോണ്‍ഗ്രസിന് മാത്രമാണെന്ന്‍ മുസ്ലീം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. ലീഗ് യുഡിഎഫില്‍...

നരേന്ദ്രമോദിയുടേത് ജനങ്ങളിലേക്ക് നേരിട്ട് ഇറങ്ങി വന്ന സർക്കാർ: വി. മുരളീധരൻ

  തിരുവനന്തപുരം: നരേന്ദ്രമോദിയുടേത് ജനങ്ങളിലേക്ക് നേരിട്ട് ഇറങ്ങി വന്ന സർക്കാരെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. പ്രഖ്യാപിക്കുന്ന പദ്ധതികൾ എല്ലാവർക്കും പ്രയോജനപ്പെടുന്നുവെന്ന് ഉറപ്പാക്കിയാണ് മോദി സർക്കാർ മുന്നോട്ട് പോകുന്നത്....

കസ്റ്റഡിയിലെടുത്ത തന്‍റെ ജീപ്പിന്‍റെ പെട്രോൾ ടാങ്കിൽ പൊലീസ് കല്ലുപ്പും എം സാൻഡും നിറച്ചു; പരാതിയുമായി ഡിവൈഎഫ്ഐ നേതാവ്

ചാലക്കുടി: പൊലീസിനെതിരെ പരാതിയുമായി ചാലക്കുടിയിൽ പൊലീസ് ജീപ്പ് തകർത്ത കേസിലെ പ്രതിയായ ഡിവൈഎഫ്ഐ നേതാവ്. കസ്റ്റഡിയിലെടുത്ത തന്റെ ജീപ്പിൻറെ പെട്രോൾ ടാങ്കിൽ പൊലീസ് കല്ലുപ്പിട്ടന്നും കോടതി നിർദേശത്തെ...

വിവാഹവാഗ്ദാനം നൽകിപതിനേഴുകാരിയെ പീഡിപ്പിച്ചു, നഗ്ന ഫോട്ടോകളെടുത്ത് ഭീഷണിപ്പെടുത്തി; യുവാവ് അറസ്റ്റിൽ

  കോവളം: വിവാഹവാഗ്ദാനം നൽകി പതിനേഴുകാരിയെ പീഡിപ്പിച്ചശേഷം നഗ്നഫോട്ടോകളെടുത്ത് ഭീഷണിപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. വിഴിഞ്ഞം ടൗൺഷിപ്പിൽ ആമ്പൽക്കുളം ഹബീബീയ ബയത്തിൽ ഷാരുഖ് ഖാനെ (24) ആണ്...

ഇ.പി ജയരാജന്‍ സംഘ്പരിവാറിന്റെ ബി ടീം ക്യാപ്റ്റൻ, അദ്ദേഹം എല്‍.ഡി.എഫ് കണ്‍വീനറോ അതോ എന്‍.ഡി.എ കണ്‍വീനറോ?: വി.ഡി സതീശൻ

  കൊച്ചി: എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജനെതിരെ പരിഹാസവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇ.പി ജയരാജന്‍ എല്‍.ഡി.എഫ് കണ്‍വീനറാണോ എന്‍.ഡി.എ കണ്‍വീനറാണോയെന്ന് സംശയമുണ്ടെന്ന് അദ്ദേഹം പറവൂരില്‍...

പത്മശ്രീ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി തമ്പുരാട്ടിയെ കേരള ഹിന്ദി സാഹിത്യ അക്കാദമി (KHSA) ആദരിച്ചു

തിരുവനന്തപുരം: പത്മശ്രീ പുരസ്‌കാരം നേടിയ ശ്രീമതി അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി തമ്പുരാട്ടിയെ കേരള ഹിന്ദി സാഹിത്യ അക്കാദമി (KHSA) എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ തിരുവിതാംകൂർ...

കേരള സർവ്വകലാശാല യൂണിയൻ പിരിച്ചുവിടാൻ വി.സിയുടെ ഉത്തരവ്; നടപടി കാലാവധി കഴിഞ്ഞത് മറച്ചുവെച്ചതിനെ തുടര്‍ന്ന്

  തിരുവനന്തപുരം: കേരള സർവകലാശാല യൂണിയൻ പിരിച്ചുവിടാൻ വൈസ് ചാൻസലറുടെ ഉത്തരവ്. കാലാവധി കഴിഞ്ഞിട്ടും അത് മറച്ചുവെച്ച് കലോത്സവം നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വി സി ഡോ....

കോണ്‍ഗ്രസ് സിപിഎം നേതാക്കള്‍ ബിജെപിയിലെത്തി; ആരൊക്കെയാണ് എന്നറിയാം!

  തിരുവനന്തപുരം:  കോണ്‍ഗ്രസ്, സിപിഎം, കേരള കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി തുടങ്ങിയ പാര്‍ട്ടികളില്‍ നിന്ന് നേതാക്കളും പ്രവര്‍ത്തകരും ബിജെപിയിലെത്തി. തിരുവനന്തപുരത്ത് എന്‍ഡിഎ തെരഞ്ഞെടുപ്പ് കാര്യാലയത്തില്‍ ബിജെപി...

വിരമിച്ച സൈനിക നഴ്‌സുമാരുടെ ആവശ്യങ്ങള്‍ പരിഗണിക്കണമെന്ന് ലഫ്. കേണല്‍ പൊന്നമ്മ; ശരിയാക്കുമെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍

  തിരുവനന്തപുരം: മിലിറ്ററി നഴ്‌സിങ് സര്‍വീസ് ദീര്‍ഘനാള്‍ സൈന്യത്തില്‍ സേവനം ചെയ്ത് വിരമിച്ച നഴ്‌സുമാരുടെ എക്‌സ് സര്‍വീസ് പദവി പുനസ്ഥാപിക്കണമെന്നത് അടക്കമുള്ള നിരവധി ആവശ്യങ്ങള്‍ അനുഭാവവ പൂര്‍വം...

കേരള സർവകലാശാല കലോത്സവം: കോഴ ആരോപണം നേരിട്ട വിധികർത്താവ് ജീവനൊടുക്കി, നിരപരാധിയെന്ന് ആത്മഹത്യാക്കുറിപ്പ്

  തിരുവനന്തപുരം: കേരള സര്‍വകലാശാല കലോല്‍സവത്തില്‍ കോഴ ആരോപണം നേരിട്ട വിധികര്‍ത്താവ് ജീവനൊടുക്കി. മാര്‍ഗംകളി മല്‍സരത്തിന്റെ വിധികര്‍ത്താവ് പി.എന്‍.ഷാജിയാണ് മരിച്ചത്. നിരപരാധിയാണെന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. നാളെ സ്റ്റേഷനില്‍...

ഇലക്ട്രൽ ബോണ്ട് വിവരങ്ങൾ കൃത്യസമയത്ത് പുറത്തുവിടും: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ

 ജമ്മുകാശ്മീർ: ഇലക്ടറല്‍ ബോണ്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ കൃത്യസമയത്ത് പുറത്തുവിടുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ. എല്ലാ വിവരങ്ങളും എസ്.ബി.ഐയില്‍നിന്ന് ലഭിച്ചിട്ടുണ്ട്. ഈ വിവരങ്ങള്‍ കമ്മീഷന്‍ പരിശോധിച്ച്...

ടിക് ടോക് നിരോധിക്കാൻ അമേരിക്കയും; നിർണായക നീക്കം, ബില്ല് പാസാക്കി

  വാഷിംഗ്ടൺ ഡിസി: ടിക് ടോക്കിനെ നിരോധിക്കാൻ അമേരിക്ക. ആപ്പ് നിരോധിക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്കൻ ജനപ്രതിനിധി സഭ ബില്ല് പാസാക്കി. അമേരിക്കയിലെ എല്ലാ ആപ്പ് സ്റ്റോറുകളിൽ നിന്നും...

ആക്രിക്കടയുടെ മറവിൽ വൻ ചന്ദനക്കടത്ത്; പിടിച്ചെടുത്തത് 2000 കിലോ ചന്ദനം

പാലക്കാട്: ഒറ്റപ്പാലം വാണിയംകുളത്ത് ആക്രിക്കടയുടെ മറവിൽ വൻ ചന്ദനക്കടത്ത്. ഇവിടെ നിന്നും 2000 കിലോ ചന്ദനം പിടികൂടി. ആക്രി കടയുടെ അകത്ത് ഷെഡിലാണ് ചന്ദനം സൂക്ഷിച്ചിരുന്നത്. 50...

സ്വന്തം തട്ടകത്തിൽ പൊരുതിവീണ് ബ്ലാസ്റ്റേഴ്സ്; മോഹന്‍ ബഗാന് തകര്‍പ്പന്‍ ജയം

  കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ കേരളാ ബ്ലാസ്റ്റേഴ്സിനെ വീഴ്ത്തി എ.ടി.കെ. മോഹൻ ബഗാൻ. മൂന്നിനെതിരേ നാല് ഗോളുകൾക്കായിരുന്നു മോഹൻ ബഗാന്റെ ജയം. അവസാന ആറ് കളികളിൽ...

സുപ്രിം കോടതിയിലെ പാചകക്കാരന്‍റെ മകള്‍ക്ക് നിയമത്തില്‍ ഉന്നത സ്‌കോളര്‍ഷിപ്പ്; അഭിനന്ദനവുമായി ചീഫ് ജസ്റ്റിസ്

  ന്യൂഡല്‍ഹി: സുപ്രിം കോടതിയിലെ പാചകക്കാരന്റെ മകള്‍ക്ക് നിയമത്തില്‍ ഉന്നത സ്‌കോളര്‍ഷിപ്പ് കിട്ടിയതില്‍ അഭിനന്ദനവുമായി സുപ്രിം കോടതി ചീഫ് ജസ്റ്റിസും മറ്റ് ജഡ്ജിമാരും. സുപ്രിം കോടതിയിലെ പാചകക്കാരനായ...

മുസ്ലിം പ്രാതിനിധ്യം ഒരമിത ഭാരമായാണോ അനുഭവപ്പെടുന്നത്?: അബ്ദുൽ ഹക്കീം അസ്ഹരി

  വെസ്റ്റ് ബംഗാളിലെ മുർഷിദാബാദ് ജില്ലയിലെ ബെർഹാംപൂർ മണ്ഡലത്തിൽ കോൺഗ്രസിന്റെ അധീർ രഞ്ജൻ ചൗധരിക്കെതിരെ, തൃണമൂൽ കോൺഗ്രസ് ഗുജറാത്തിൽ നിന്നുള്ള ക്രിക്കറ്റ് താരം യൂസുഫ് പത്താനെ സ്ഥാനാർഥിയാക്കിയ...

യാത്രകൾക്കിനി പുതിയ കൂട്ട്; പുത്തൻ സ്കോഡ സ്ലാവിയ സ്വന്തമാക്കി അശ്വതി ശ്രീകാന്ത്; വില എത്രയാണെന്നോ?

  ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ താരമാണ് അശ്വതി ശ്രീകാന്ത്. റേഡിയോ ജോക്കിയായിരുന്ന അശ്വതി ഫ്‌ളവേഴ്‌സ് ഒരുക്കിയ ' കോമഡി സൂപ്പര്‍ നൈറ്റ്' എന്ന ഷോയിലൂടെയാണ് ശ്രദ്ധ...

‘ഹണി…മണി…പണി’; അപരിചിതരുടെ വീഡിയോ കോളുകള്‍ ട്രാപ് ആകാം; മുന്നറിയിപ്പുമായി കേരള പോലീസ്

തിരുവനന്തപുരം: സ്മാര്‍ട് ഫോണുകള്‍ വഴിയുള്ള ഹണി ട്രാപ് തട്ടിപ്പുകള്‍ക്ക് എതിരെ ജാഗ്രതാ നിര്‍ദേശവുമായി കേരള പോലീസ്. നമ്മുടെ ഫോണില്‍ അറിയാത്ത നമ്ബറില്‍ നിന്നോ അറിയാത്ത വ്യക്തികളില്‍ നിന്നോ...

നടന്‍ നാസറിന്‍റെ മകന്‍ വിജയിയുടെ രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേര്‍ന്നു

ചെന്നൈ: നടൻ നാസറിന്റെ മകൻ അബ്ദുൾ അസൻ ഫൈസൽ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകത്തിൽ ചേർന്നു. നാസറിന്‍റെ ഭാര്യ കമീലിയ നാസറാണ് ഇക്കാര്യം അറിയിച്ചത്. 2014ലെ...

വേനല്‍ചൂട് കനക്കുന്നു; വിവിധ ജില്ലകൾക്ക് ഉയർന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് അത്യുഷ്‌ണം തുടരുന്നു അടുത്ത അഞ്ചു ദിവസം ഒൻപത് ജില്ലകളിൽ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പാലക്കാട്, കൊല്ലം, പത്തനംതിട്ട, കോട്ടയം,...

മഹാരാഷ്ട്രയിൽ‌ വീണ്ടും പേരുമാറ്റം; അഹമ്മദ് ന​ഗർ ഇനി അഹില്യ ന​ഗർ; എട്ട് റെയിൽവേസ്റ്റേഷനുകളുടെ പേരിലും മാറ്റം

  മുംബൈ: മഹാരാഷ്ട്രയിൽ വീണ്ടും സ്ഥലപ്പേരുകൾ മാറ്റി സംസ്ഥാന സർക്കാർ. അഹ്മദ്‌നഗറിന്‍റെ പേര് 'അഹല്യ നഗര്‍' എന്നാണ് പുനർ നാമകരണം ചെയ്തിരിക്കുന്നത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്ദേ...

മാർച്ച് 15-ന് മുൻപ് ബാങ്ക് മാറണം; പേ ടിഎം ഫാസ്റ്റ് ടാഗ് ഉപഭോക്താൾക്ക് മുന്നറിയിപ്പുമായി ദേശീയപാതാ അതോറിറ്റി

  പേ ടിഎം ഫാസ്റ്റ് ടാഗ് ഉപഭോക്താൾക്ക് മുന്നറിയിപ്പുമായി ദേശീയപാത അതോറിറ്റി. വെള്ളിയാഴ്ചയ്ക്കകം മറ്റൊരു ബാങ്കിൻ്റെ ഫാസ്റ്റ് ടാഗിലേക്ക് മാറണമെന്നാണ് നിർദേശം. ആർബിഐ പേടിഎം ബാങ്ക് ഇടപാടുകൾക്ക്...

ബിജെപിയുടെ രണ്ടാം സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു; ഗഡ്കരി, ഖട്ടർ, അനുരാഗ് ഠാക്കൂർ അടക്കമുള്ളവർ മത്സരരംഗത്ത്

  ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് ബി.ജെ.പി. 11 സംസ്ഥാനങ്ങളിൽ നിന്ന് 72 സ്ഥാനാർഥികളടങ്ങുന്ന പട്ടികയാണ് പുറത്തുവിട്ടത്. മനോഹർ ലാൽ ഖട്ടർ, അനുരാഗ്...

മലേഷ്യയിൽ പൊതുമാപ്പ് പ്രഖ്യാപിച്ചു; അനധികൃതമായി താമസിക്കുന്ന വർക്ക് അവസരം പ്രയോജനപ്പെടുത്താം

ക്വാലലംപൂര്‍: സാധുവായ രേഖകളില്ലാതെ  താമസിക്കുന്ന വിദേശികൾക്ക് സ്വരാജ്യത്തേയ്ക്ക് മടങ്ങുന്നതിന് മലേഷ്യൻ ഭരണകൂടം പൊതുമാപ്പ് പ്രഖ്യാപിച്ചതായി ക്വാലാലംമ്പൂരിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ അറിയിച്ചു. സാധുവായ പാസ്സ്പോർട്ടോ വിസയോ മറ്റ് ആധികാരിക...

ആൻ്റോ ആൻ്റണി രാജ്യത്തെ അപമാനിച്ചു; അറസ്റ്റ് ചെയ്യണം: കെ.സുരേന്ദ്രൻ

  പത്തനംതിട്ട: പുൽവാമ ഭീകരാക്രമണത്തിൽ പാക്കിസ്ഥാന് പങ്കില്ലെന്ന് പറഞ്ഞ പത്തനംതിട്ട എംപി ആൻ്റോ ആൻ്റണി രാജ്യത്തെ അപമാനിച്ചിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ആൻ്റോക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി...

മീനമാസ പൂജകൾക്കും പൈങ്കുനി ഉത്രം മഹോൽസവത്തിനുമായി ശബരിമല നട തുറന്നു

സന്നിധാനം: മീനമാസ പൂജകൾക്കും പൈങ്കുനി ഉത്രം മഹോൽസവത്തിനുമായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്ര നട തുറന്നു. വൈകുന്നേരം 5 മണിക്ക്  ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ...

ഇരട്ടറോളില്‍ ഓടിനടന്ന് വി.മുരളീധരന്‍; ഉദ്ഘാടനവും പ്രചാരണവും ഒപ്പത്തിനൊപ്പം

  ആറ്റിങ്ങൽ: ഔദ്യോഗിക പരിപാടികളുടെ തിരക്കിലും ആറ്റിങ്ങൽ മണ്ഡലത്തിൽ സജീവ പ്രചരണത്തിലാണ് കേന്ദ്രമന്ത്രി വി. മുരളീധരൻ. ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിൽ നാട്ടുകാർക്ക് ഒപ്പം ചായ കുടിച്ച് ആയിരുന്നു...

പൗരത്വനിയമ ഭേദഗതി നിയമം പിന്‍വലിക്കുന്നതുവരെ പോരാട്ടം: എം എം ഹസന്‍

  തിരുവനന്തപുരം: പൗരത്വനിയമ ഭേദഗതി നിയമം പിന്‍വലിക്കുന്നതുവരെ നിയമപരമായും രാഷ്ട്രീയപരമായുമുള്ള പോരാട്ടം തുടരുമെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ്   എംഎം ഹസന്‍. കെപിസിസി ഭാരവാഹികളുടെയും ഡിസിസി അധ്യക്ഷന്‍മാരുടെയും...

നടികർ സംഘം ഓഫീസ് നിർമാണത്തിന് ഒരുകോടി സംഭാവന നൽകി വിജയ്; നന്ദിയറിയിച്ച് വിശാൽ

  തമിഴ് ചലച്ചിത്രതാര സംഘടനയായ നടികർ സംഘത്തിന്റെ ഓഫീസ് നിർമാണത്തിന് ഒരുകോടി രൂപ സംഭാവന ചെയ്ത് നടൻ വിജയ്. നടനും നടികർ സംഘം ജനറൽ സെക്രട്ടറിയുമായ വിശാലാണ്...

കര്‍ണാടകയില്‍ കോണ്‍ഗ്രസ് നേതാവിനെ കൊന്ന് മരത്തില്‍ കെട്ടിത്തൂക്കി

  മംഗളൂരു: കര്‍ണാടകയിലെ ഗദഗ് ജില്ലയില്‍ കോണ്‍ഗ്രസ് നേതാവിനെ കൊലപ്പെടുത്തിയ ശേഷം മരത്തില്‍ കെട്ടിത്തൂക്കി. പ്രാദേശിക നേതാവായ ശരണപ്പ സന്ദിഗൗഡയാണ് കൊല്ലപ്പെട്ടത്.  മുണ്ടരാഗി താലൂക്കിലെ ദംബാല ഗ്രാമത്തില്‍...

വായ്പാപരിധിയിൽ കേരളത്തെ പിന്തുണച്ച് സുപ്രീംകോടതി; ഒറ്റത്തവണ സാമ്പത്തിക പാക്കേജ് നല്‍കാന്‍ കേന്ദ്രത്തിനു നിര്‍ദേശം

  ന്യൂഡല്‍ഹി: വായ്പാപരിധിയിൽ കേരളത്തിന്റെ ആവശ്യത്തെ പിന്തുണച്ച് സുപ്രീംകോടതി. കേരളത്തിന് ഒറ്റതവണ പാക്കേജ് നല്കുന്നത് പരിഗണിക്കാൻ കേന്ദ്ര സർക്കാരിന് കോടതി നിർദ്ദേശം നൽകി. ഉദാരസമീപനം കേന്ദ്രം കാണിക്കണം...

സിഎഎ: ആകാശവാണിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി ഫ്രറ്റേണിറ്റി; എട്ട് പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍

  കോഴിക്കോട്: സിഎഎ വിരുദ്ധ പ്രക്ഷോഭത്തിന്റെ ഭാഗമായി കോഴിക്കോട് ആകാശവാണിയിലേക്ക് മാര്‍ച്ച് നടത്തിയ എട്ട് ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ റിമാന്റില്‍. കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ്...

എംഡിഎംഎ വില്‍പ്പന; വൈക്കത്ത് യുവാവ് പിടിയില്‍

  കോട്ടയം: വൈക്കത്ത് എംഡിഎംഎ വില്‍പ്പന നടത്തിയിരുന്ന യുവാവ് എക്‌സൈസിന്റെ പിടിയില്‍. വൈക്കം ഉദയനാപുരം സ്വദേശി വിഷ്ണു ആണ് 40.199 ഗ്രാം എംഡിഎംഎ കൈവശം വച്ച കുറ്റത്തിന്...

‘ഇത്രയും കുത്തിത്തിരിപ്പ് പറ്റുമെങ്കിൽ താങ്കൾക്ക് മുത്തയ്യ മുരളീധരന്‍റെ പിൻഗാമിയായി ക്രിക്കറ്റിൽ ഒരു കൈ നോക്കിക്കൂടേ?’; റിയാസിനെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

  തിരുവനന്തപുരം: മന്ത്രി മുഹമ്മദ് റിയാസിനെ, ‘കുത്തിത്തിരിപ്പി’ന്റെ കാര്യത്തിൽ ‘കേരളത്തിന്റെ മുത്തയ്യ മുരളീധരനെ’ന്നു വിശേഷിപ്പിച്ച് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. ഇത്രയും കുത്തിത്തിരിപ്പ് പറ്റുമെങ്കിൽ താങ്കൾക്ക്...

നോര്‍ക്ക റൂട്ട്സ് ഐ.ഡി കാര്‍ഡുകള്‍ ഇനി പുതിയ രൂപത്തില്‍

  ഇന്ത്യയ്ക്കകത്തും, വിദേശത്തുമുളള പ്രവാസി കേരളീയര്‍ക്കായുളള നോര്‍ക്ക റൂട്ട്സിന്റെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഇനി പുതിയ രൂപത്തില്‍. കാര്‍ഡുകളുടെ പരിഷ്കരിച്ച ഡിസൈനിന്റെ പ്രകാശനം നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ്...

Page 4 of 23 1 3 4 5 23

Latest News

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist