Web Desk

Web Desk

മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥിനെതിരെ കേസെടുത്ത് ക്രൈംബ്രാഞ്ച്

ഭോ​പ്പാ​ല്‍: മ​ധ്യ​പ്ര​ദേ​ശ് മു​ന്‍ മു​ഖ്യ​മ​ന്ത്രി ക​മ​ല്‍​നാ​ഥി​നെ​തി​രെ കേ​സെ​ടു​ത്ത് ക്രൈം​ബ്രാ​ഞ്ച്. കോവി​ഡി​നെ സം​ബ​ന്ധി​ച്ച്‌ തെ​റ്റാ​യ വി​വ​ര​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ച്ചെ​ന്ന് ആ​രോ​പി​ച്ച്‌ പ​ക​ര്‍​ച്ച​വ്യാ​ധി നി​യ​ന്ത്ര​ണ നി​യ​മ പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്ത​ത്. കോ​വി​ഡി​ന്‍റെ ഇ​ന്ത്യ​ന്‍...

രാജ്യത്തെ വേദനിപ്പിച്ചു; ഡോക്ടര്‍മാര്‍ക്കെതിരെയുള്ള പരാമര്‍ശം പിന്‍വലിക്കണമെന്ന് ബാബാ രാംദേവിനോട് ആരോഗ്യമന്ത്രി

ന്യൂഡല്‍ഹി: അലോപ്പതിക്കെതിരെ ഗുരുതര ആരോപണം ഉയര്‍ത്തിയ യോഗഗുരു ബാബാ രാംദേവിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധന്‍ രംഗത്ത്​​. താങ്കള്‍ കോവിഡ്​ പോരാളികളെ മാത്രമല്ല, രാജ്യത്തെ...

താൻ കെപിസിസി അധ്യക്ഷനാവുമെന്ന വാർത്ത തെറ്റ്; തീരുമാനിക്കേണ്ടത് എഐസിസിയെന്ന് ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: കെ.പി.സി.സി അദ്ധ്യക്ഷനാകുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച്‌ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനത്തെ കുറിച്ച്‌ എ.ഐ.സിസിയാണ് തീരുമാനം എടുക്കേണ്ടതെന്നും മറിച്ചുള്ള വാര്‍ത്തകള്‍ തെറ്റാണെന്നും ഉമ്മന്‍...

സോഷ്യല്‍ മീഡിയയില്‍ നമ്മുടെ എം എല്‍ എമാര്‍ ശരാശരി മാത്രം

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയിച്ച രണ്ട് എം. എല്‍. എമാര്‍ക്ക് ഇപ്പോഴും ഇ-മെയില്‍ വിലാസമില്ല. ആറ്റിങ്ങലില്‍ നിന്ന് ജയിച്ച ഒ. എസ്. അംബിക, ചിറയന്‍കീഴില്‍ നിന്നും വിജയിച്ച...

കൊവിഡ് വാക്സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് നരേന്ദ്രമോദിയുടെ ചിത്രം നീക്കി ഛത്തീസ്ഗഡ്

റായ്പൂര്‍: കൊവിഡ് വാക്സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം നീക്കി ഛത്തീസ്ഗഡ്. പ്രധാനമന്ത്രിക്ക് പകരം മുഖ്യമന്ത്രി ഭൂപേഷ് ഭാഗലിന്‍റെ ചിത്രമാണ് വാക്സിന്‍ സര്‍ട്ടിഫിക്കറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കേന്ദ്രത്തില്‍...

ബ്ലാക്ക് ഫംഗസ്: സംസ്ഥാനത്ത് നാല് പേര്‍ കൂടി മരിച്ചു

കൊച്ചി: ബ്ലാക്ക് ഫംഗസ് ബാധിച്ച് സംസ്ഥാനത്ത് നാല് മരണംകൂടി. എറണാകുളം, കോട്ടയും ജില്ലകളില്‍ ചികിത്സയില്‍ കഴിഞ്ഞവരാണ് മരിച്ചത്. ഇവരില്‍ രണ്ടുപേര്‍ എറണാകുളം സ്വദേശികളാണ്. പത്തനംതിട്ട സ്വദേശികളാണ് മരിച്ച...

‘ഷൂ ഒട്ടിച്ച് മടുത്തു’; സിംബാബ്‍വെ താരത്തിന്‍റെ ട്വീറ്റ്; ടീമിന്‍റെ സ്‌പോൺസർഷിപ്പ് ഏറ്റെടുത്ത് പ്യൂമ

ഹരാരെ: ഷൂ വാങ്ങാൻ പോലും പണമില്ലാത്തതിന്റെ വേദന സമൂഹമാധ്യമത്തിലൂടെ പങ്കുവച്ച സിംബാബ്‌വെ രാജ്യാന്തര താരത്തിന് പിന്തുണയുമായി ലോകോത്തര കായിക ഉപകരണ നിർമാതാക്കളായ പ്യൂമ. സിംബാബ്‌വെ ദേശീയ ടീമിൽ...

കര്‍ഷക പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ 3000 പൊലീസുകാരെ വിന്യസിച്ച്‌ ഹരിയാന സര്‍ക്കാര്‍

ചണ്ഡീഗഢ്: കര്‍ഷക പ്രക്ഷോഭത്തെ അടിച്ചമര്‍ത്താനുള്ള നീക്കവുമായി ഹരിയാന സര്‍ക്കാര്‍. ഹിസാര്‍ ജില്ലയില്‍ പ്രക്ഷോഭത്തിലുള്ള കര്‍ഷകര്‍ നാളെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വസതി ഉപരോധിച്ച്‌ നടത്തുന്ന സമരത്തെ നേരിടാന്‍...

സീരിയലുകള്‍ അന്ധവിശ്വാസം പ്രചരിപ്പിക്കുന്നു; സെന്‍സറിങ് ഏര്‍പ്പെടുത്തുമെന്ന് മന്ത്രി സജി ചെറിയാന്‍

തിരുവനന്തപുരം: ടെലിവിഷന്‍ സീരിയലുകള്‍ക്കെതിരെ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. സീരിയലുകളില്‍ അശാസ്ത്രീയവും പുരോഗമന വിരുദ്ധവും അന്ധവിശ്വാസവുമാണ് സീരിയലുകള്‍ പ്രചരിപ്പിക്കുന്നതെന്ന് ഒരു ചാനലിനോട് സജി ചെറിയാന്‍ പറഞ്ഞു....

കെ.യു.ഡബ്ല്യു.ജെ സംസ്ഥാന പ്രസിഡന്റ് കെ പി റെജിയുടെ ഭാര്യ ആഷ അന്തരിച്ചു

തിരുവനന്തപുരം: കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കെയുഡബ്ല്യുജെ) സംസ്ഥാന പ്രസിഡന്റും 'മാധ്യമം' തിരുവനന്തപുരം യൂണിറ്റ് ന്യൂസ് എഡിറ്ററുമായ കെ പി റെജിയുടെ ഭാര്യ ഡോ. ആഷ ശിവരാമന്‍ (41)...

യാസ് ചുഴലിക്കാറ്റായി രൂപപ്പെടും; സംസ്ഥാനത്ത് ഈ മാസം 26 വരെ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

  ന്യൂഡല്‍ഹി : ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം യാസ് തിങ്കളാഴ്ച അതി തീവ്ര ചുഴലിക്കാറ്റായി മാറുമെന്നും കേരളം അടക്കമുള്ള പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ വരും ദിവസങ്ങളില്‍...

ഹരിയാനയില്‍ ലോക്ഡൗണ്‍ വീണ്ടും നീട്ടി

ചണ്ഡിഗഡ്: ഹരിയാനയില്‍ ലോക്ഡൗണ്‍ വീണ്ടും നീട്ടി. മെയ് 31 വരെയാണ് നിലവില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ ചില നിയന്ത്രണങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ ഇളവ് നല്‍കിയിട്ടുണ്ട്.  തനിച്ച്‌ പ്രവര്‍ത്തിക്കുന്ന...

വാക്‌സിന്‍ സംസ്ഥാനത്തിന് നേരിട്ട് വില്‍ക്കാനാകില്ല;​ കരാര്‍ കേന്ദ്ര സര്‍ക്കാരുമായി മാത്രമെന്ന് മൊഡേണ

ഛണ്ഡീഗഢ്: വാക്‌സിന്‍ വില്‍പനയില്‍ സംസ്ഥാനങ്ങളോട് നേരിട്ട് കരാറിലേര്‍പ്പെടാന്‍ സാധിക്കില്ലെന്ന് യുഎസ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ മൊഡേണ. കമ്പനി പോളിസി പ്രകാരം ഇന്ത്യന്‍ സര്‍ക്കാരുമായി മാത്രമേ കരാറിലേര്‍പ്പെടാന്‍ കഴിയുകയുള്ളൂവെന്നും കമ്പനി...

ഇന്ത്യയില്‍ നിന്നുള്ള യാത്രാ വിമാനങ്ങള്‍ക്ക് യുഎഇയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് വീണ്ടും നീട്ടി

ദുബൈ: ഇന്ത്യയില്‍ നിന്നുള്ള യാത്രാ വിമാനങ്ങള്‍ക്ക് യുഎഇയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് വീണ്ടും നീട്ടി. ജൂണ്‍ 14 വരെയാണ് വിലക്ക് നീട്ടിയത്.   14 ദിവസത്തിനുള്ളില്‍ ഇന്ത്യയില്‍ തങ്ങിയിട്ടുള്ളവര്‍ക്ക്...

നിയമസഭയുടെ ആദ്യ സമ്മേളനം മെയ് 24 മുതൽ ജൂൺ 14 വരെ; ബജറ്റ് ജൂൺ നാലിന്

തിരുവനന്തപുരം: പുതിയ നിയമസഭയുടെ ആദ്യ സമ്മേളനം മെയ് 24 മുതൽ ജൂൺ 14 വരെ ചേരും. രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റ് ജൂൺ നാലിന് രാവിലെ...

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചെന്നാരോപിച്ച് യുവാവിന്റെ കരണത്തടിച്ച കളക്ടര്‍ക്കെതിരെ അച്ചടക്കനടപടി

റായ്പുര്‍: ഛത്തീസ്ഗഢില്‍ ലോക്ക്ഡൗണിനിടെ മരുന്നു വാങ്ങാന്‍ പുറത്തിറങ്ങിയ യുവാവിന്റെ കരണത്തടിച്ച ജില്ലാകളക്ടര്‍ക്കെതിരെ അച്ചടക്കനടപടി. സൂരജ്പുര്‍ കളക്ടര്‍ രണ്‍ബീര്‍ ശര്‍മയെ തല്‍സ്ഥാനത്തുനിന്ന് നീക്കിയായി മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ അറിയിച്ചു....

24 മണിക്കൂറിനിടെ പരിശോധിച്ചത് 1,13,205 സാമ്പിളുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 1,13,205 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.81 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി....

സംസ്ഥാനത്ത് ഇന്ന് 25820 പേര്‍ക്ക് കോവിഡ്; 188 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 25,820 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4074, എറണാകുളം 2823, പാലക്കാട് 2700, തിരുവനന്തപുരം 2700, തൃശൂര്‍ 2506, കൊല്ലം 2093, കോഴിക്കോട്...

ഒമാനില്‍ 1757 പേര്‍ക്ക് കോവിഡ്; 26 മരണം

മസ്‌കത്ത്: ഒമാനില്‍ കഴിഞ്ഞ 72 മണിക്കൂറിനിടെ 1757 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇക്കാലയളവില്‍  26 പേര്‍ രോഗം ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.  അവധി...

കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച അഞ്ച് റെസ്റ്റോറന്റുകള്‍ കൂടി അടച്ചുപൂട്ടി

മനാമ: കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് ബഹ്‌റൈനില്‍ അഞ്ച് റെസ്റ്റോറന്റുകള്‍ കൂടി അടച്ചുപൂട്ടി. ഒരാഴ്ചത്തേക്കാണ് നടപടി.  വ്യവസായ-വാണിജ്യ-ടൂറിസം മന്ത്രാലയം ഉദ്യോഗസ്ഥരുടെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും സഹകരണത്തോടെയായിരുന്നു പരിശോധന. 190ഓളം...

സിബിഎസ്ഇ പരീക്ഷ റദ്ദാക്കേണ്ടതില്ലെന്ന് കൂടുതല്‍ സംസ്ഥാനങ്ങള്‍; പരീക്ഷ ഉപേക്ഷിക്കണമെന്ന് ഡല്‍ഹിയും മഹാരാഷ്ട്രയും

ന്യൂ ഡല്‍ഹി: സിബിഎസ്ഇ പരിക്ഷ റദ്ദാക്കേണ്ടതില്ലെന്ന് കൂടുതല്‍ സംസ്ഥാനങ്ങള്‍. സെപ്തംബറിലോ അതു കഴിഞ്ഞോ പരീക്ഷ നടത്തുന്ന കാര്യം ആലോചിക്കണമെന്നാണ് നിര്‍ദ്ദേശം. എന്നാല്‍ പരീക്ഷ ഉപേക്ഷിക്കണമെന്ന നിലപാടിലാണ് ഡല്‍ഹിയും...

സൗമ്യയ്ക്ക് ഇസ്രയേലിന്റെ ആദരം; കുടുംബത്തിന് നഷ്ടപരിഹാരം നല്‍കും

ന്യൂ ഡല്‍ഹി: ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന് ആദരവുമായി ഇസ്രയേല്‍. സൗമ്യ സന്തോഷിന് ഓണററി പൗരത്വവും കുടുംബത്തിനു നഷ്ടപരിഹാരവും നല്‍കുമെന്ന് ഇസ്രയേല്‍ എംബസി ഉപമേധാവി റോണി യദീദി...

റൂട്സ് വീഡിയോയിലൂടെ ‘തൊളവ’ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി, വെറും 25 രൂപക്ക്…

https://www.youtube.com/watch?v=KXlvVwAKm4M റൂട്സ് വീഡിയോയിലൂടെ എത്തിയ, വിലമതിക്കാനാകാത്ത കാഴ്ചകളുള്ള, ഈ കൊച്ചു സിനിമക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഇടയിൽ നിന്ന് ലഭിക്കുന്നത്. കടലിനെ ഉപജീവനമാർഗ്ഗമാക്കിയ ഒരു കുടുംബം നേരിടേണ്ടി...

കേന്ദ്രസർക്കാരിന് 99,122 കോടി രൂപ ഡിവിഡന്റ് റിസർവ് ബാങ്ക് നൽകും

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കേന്ദ്രസർക്കാരിന് 99122 കോടി രൂപ ഡിവിഡന്റായി നൽകും. ജൂലൈ 2020 മുതൽ മാർച്ച് 2021 വരെയുള്ള ഒൻപത് മാസക്കാലത്തെ നീക്കിയിരുപ്പിൽ നിന്നാണ്...

എട്ടാമത്തെ മാസവും ചൈനയുടെ ക്രൂഡ് ഓയിൽ വിതരണക്കാരിൽ ഒന്നാം സ്ഥാനത്ത് സൗദി അറേബ്യ

ഏപ്രിൽ മാസത്തിൽ സൗദിയിൽ നിന്ന് ചൈനയിലേക്ക് ഇറക്കുമതി ചെയ്ത ക്രൂഡ് ഓയിലിന്റെ അളവ് കുറഞ്ഞു. ഒക്ടോബറിന് ശേഷമുളള ഏറ്റവും കുറവ് ക്രൂഡ് ഓയിൽ കയറ്റുമതിയാണ് സൗദിയിൽ നിന്ന്...

ചെൽസി, ലിവർപൂൾ, ലെയ്സ്റ്റർ സിറ്റി ടീമുകൾ ഇന്ന് ഇറങ്ങുന്നു

ചാമ്പ്യൻസ് ലീഗിലേക്ക് രണ്ട്ടിക്കറ്റിനായി ചെൽസി, ലിവർപൂൾ എന്നെ ടീമുകൾ ഇന്ന് മത്സരത്തിലിറങ്ങും.മാഞ്ചസ്റ്റർ സിറ്റിയും മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിൽ നേരത്തെ സ്ഥാനം ഉറപ്പിച്ചിരുന്നു. ആസ്റ്റൺ വില്ലക്കെതിരായ ഒരു പോയിന്റിലൂടെ...

ഖത്തറുമാറുമായുള്ളത് വൈകാരിക ബന്ധം; സുനില്‍ ഛേത്രി

ലോകകപ്പ് ,ഏഷ്യാകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്ക് ഇന്ത്യൻ ടീം ദോഹയിലെത്തിയ സുനിൽ ഛേത്രി  തനിക്ക് ഖത്തറുമായുള്ള വൈകാരിക ബന്ധവും ഇവിടത്തെ മികച്ച സ്റ്റേഡിയങ്ങളില്‍ കളിക്കാനുള്ള ആവേശവും മാധ്യമങ്ങളുമായി പങ്കുവച്ചു....

വീണ്ടും സഹായഹസ്തവുമായി സോനു സൂദ് ; ആന്ധ്രയില്‍ ഓക്സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കും

വീണ്ടും സഹായഹസ്തവുമായി നടന്‍ സോനു സൂദ്. ആന്ധ്രാ പ്രദേശിലെ നെല്ലൂരും, കുര്‍നൂലിലും ഓക്സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കുമെന്ന് താരം ട്വിറ്ററിലൂടെ അറിയിച്ചു. ജൂണ്‍ മാസത്തിലാണ് പ്ലാന്റുകള്‍ സ്ഥാപിക്കുക. ഇനി...

ബാംഗ്ലൂരിൽ മെഡിക്കൽ ഓക്‌സിജൻ കരിച്ചന്തയിൽ വില്പന നടത്തുന്ന സംഘത്തെ പിടികൂടി

ബാംഗ്ലൂർ: ബാംഗ്ലൂരിൽ മെഡിക്കൽ ഓക്‌സിജൻ  കരിച്ചന്തയിൽ വില്പന നടത്തുന്ന സംഘത്തെ പിടികൂടി. ക്രൈംബ്രാഞ്ച്ന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് സംഘം പിടിയിലാകുന്നത്. ബാംഗ്ലൂരിലെ വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ഇവർ...

വയനാട് ജില്ലയിൽ ഒരാൾക്ക് ബ്ലാക്ക് ഫംഗസ്

വയനാട്; വയനാട് ജില്ലയിൽ ഒരാൾക്ക് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചു. ബാംഗ്ലൂരിൽ നിന്നും എത്തിയ വയനാട് സ്വദേശിക്കാണ്  ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചത്. നിലവിൽ മാനന്തവാടി മെഡിക്കൽ കോളേജിൽ ചികിത്സയിൽ...

ഐപിഎല്‍ മത്സരം സെപ്റ്റംബര്‍ 15 മുതല്‍ ഒക്ടോബര്‍ 15 വരെ

പതിനാലാം സീസണ്‍ ഐപിഎല്ലില്‍ ശേഷിക്കുന്ന മത്സരങ്ങള്‍ സെപ്റ്റംബര്‍ 15 മുതല്‍ ഒക്ടോബര്‍ 15 വരെ യു.എ.ഇയില്‍ നടത്താന്‍ സാധ്യത. മെയ് 29-ന് ബിസിസിഐ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും...

‘ആരോഗ്യ സ്ഥാപനങ്ങളില്‍ കരാറടിസ്ഥാനത്തില്‍ ഡ്രൈവര്‍മാരെ നിയമിക്കുന്നു’; വ്യാജ വാര്‍ത്തയ്‌ക്കെതിരെ ആരോഗ്യ കേരളം

തിരുവനന്തപുരം: 'കേരളത്തിലെ വിവിധ ജില്ലകളില്‍ ആരോഗ്യ സ്ഥാപനങ്ങളില്‍ കരാറടിസ്ഥാനത്തില്‍ ഡ്രൈവര്‍മാരെ നിയമിക്കുന്നു...' എന്ന വ്യാജ വാര്‍ത്തയ്ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ കേരളം. അപേക്ഷ ഫീസായി 51 രൂപ...

ന്യൂനപക്ഷ മോർച്ച വനിതാ നേതാവിനോട് ബിജെപി നേതാവ് അസഭ്യം പറഞ്ഞെന്ന് പരാതി

തിരുവനന്തപുരം: ന്യൂനപക്ഷ മോർച്ച വനിതാ നേതാവിനോട് ബി ജെ പി നേതാവ് അസഭ്യം പറഞ്ഞെന്ന് പരാതി. ന്യൂനപക്ഷ മോർച്ച നേതാവ് തങ്കച്ചി ഏണെസ്റ്റിൻ ആണ്  പരാതിയുമായി വന്നിരിക്കുന്നത്....

ആശ്വാസം: എറണാകുളം ജില്ലയില്‍ കോവിഡ് വ്യാപനം കുറയുന്നു

കൊച്ചി: ജില്ലയില്‍ കോവിഡ് കേസുകളുടെ എണ്ണം കുറയുന്നതായി മന്ത്രി പി രാജീവ്. കോവിഡ് അവലോകനയോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതീക്ഷിച്ചതിനെക്കാള്‍ കുറഞ്ഞനിരക്കലേക്ക് കോവിഡ് രോഗികളുടെ എണ്ണം കുറയ്ക്കാന്‍...

നേതൃത്വം ചെറുപ്പമായാല്‍ മാത്രം സംഘടന രക്ഷപ്പെടുമോ ?. കെ.സുരേന്ദ്രനു നേരെ ഒളിയമ്പുമായി എംഎസ് കുമാര്‍

കൊച്ചി : ബിജെപി നേതൃത്വത്തിനെതിരെ ഒളിയമ്പുമായി മുതിര്‍ന്ന നേതാവ് എംഎസ് കുമാര്‍. നേതൃത്വം ചെറുപ്പമായാല്‍ മാത്രം സംഘടന രക്ഷപ്പെടുമോയെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. നേതൃസ്ഥാനത്തു എത്തുന്നവര്‍ എല്ലാ...

തൃത്താലയില്‍ സജീവമായി എംബി രാജേഷ്

പാലക്കാട്: തൃത്താലയില്‍ സജീവമായി നിയുക്ത സ്പീക്കര്‍ എംബി രാജേഷ്. തൃത്താലയിലെ മുഴുവന്‍ പഞ്ചായത്തുകളും സന്ദര്‍ശിച്ചെന്നും പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരെ നേരില്‍ കണ്ട് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍...

ന്യൂനമര്‍ദ്ദം: വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത, എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതേ തുടര്‍ന്ന് എട്ടു ജില്ലകളില്‍...

ഒരു സംശയവും വേണ്ട, നമ്മള്‍ ഒരു കൊടുങ്കാറ്റു പോലെ തിരിച്ചു വരും: വിഡി സതീശന്‍

തിരുവനന്തപുരം: പാര്‍ട്ടി ഏല്‍പിച്ച ദൗത്യം ഉത്തരവാദിത്തതോടെ ഏറ്റെടുക്കുകയാണെന്ന് നിയുക്ത പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പുഷ്പകിരീടം ആണെന്ന മിഥ്യാധാരണയില്‍ അല്ല ഈ പദവി ഏറ്റെടുക്കുന്നതെന്നും ഒരു സംശയവും...

വിദ്യാര്‍ത്ഥികള്‍ക്ക് വാക്സിന്‍ നല്‍കുന്നതിന് മുന്‍പ് പരീക്ഷ വേണ്ട; ഡല്‍ഹി സര്‍ക്കാര്‍

ന്യൂഡല്‍ഹി: പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് വാക്സിന്‍ നല്‍കുന്നതിന് മുന്‍പ് പരീക്ഷ നടത്തേണ്ടെന്ന് ഡല്‍ഹി സര്‍ക്കാര്‍. സിബിഎസ്ഇ പ്ലസ്ടു പരീക്ഷ നടത്തുന്നത് തീരുമാനിക്കാന്‍ ഡല്‍ഹിയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഡല്‍ഹി...

കൊടകര കുഴൽപ്പണ കേസിൽ ബി ജെ പി നേതാക്കൾ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായില്ല

തൃശൂർ: കൊടകര കുഴൽപ്പണ കേസിൽ ബി ജെ പി നേതാക്കൾ ഇന്ന് ചോദ്യം ചെയ്യലിന് ഹാജർ ആയില്ല. ഹാജരാകാൻ കഴിയില്ലെന്ന്  ഇവർ അന്വേഷണ സംഘത്തെ അറിയിച്ചു. ഇന്ന്...

വൻ ഓഫറുകളുമായി ഫ്ലിപ്പ്കാർട്ട് ഒപ്പോ ഫന്റാസ്റ്റിക് ഡേയ്‌സ് സെയിൽ

ഫ്ലിപ്പ്കാർട്ടിൽ ഒപ്പോ സ്മാർട്ട് ഫോണുകൾക്ക് കിടിലൻ ഓഫറുകൾ. ഫന്റാസ്റ്റിക് ഡേയ്‌സ് സെയിൽ എന്ന പേരിൽ കഴിഞ്ഞ ദിവസമാണ് വിൽപന ആരംഭിച്ചത്. ഇ-കൊമേഴ്‌സ് ഭീമൻ സ്മാർട്ട്‌ഫോണുകൾക്കും മറ്റ് ആക്‌സസറികളിലും...

ജൂൺ മാസത്തിൽ ലോക്ക് ഡൗൺ തുടരുമോ എന്ന കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ല: ആരോഗ്യമന്ത്രി വീണ ജോർജ്

തിരുവനന്തപുരം: ജൂൺ മാസത്തിൽ ലോക്ക് ഡൗൺ  തുടരുമോ എന്ന കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയാണ് ഈകാര്യത്തിൽ തീരുമാനമെടുക്കുക. പ്രതിദിന...

വിക്ര’ത്തിന് ഛായാഗ്രഹണം നിർവഹിക്കുക ഗിരീഷ് ഗംഗാധരന്‍

കമല്‍ ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന 'വിക്ര'ത്തിന്‍റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുക ഗിരീഷ് ഗംഗാധരനെന്ന് റിപ്പോര്‍ട്ട്. സമീര്‍ താഹിറിന്‍റെ 'നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി'യിലൂടെ സ്വതന്ത്ര...

രാജ്യതലസ്ഥാനത്ത് ലോക്ക് ഡൗൺ മെയ് 31 വരെ നീട്ടി

ന്യൂഡൽഹി: കോവിഡ്  വ്യാപനം കുറഞ്ഞു കൊണ്ടിരിക്കുകയാണ് രാജ്യത്ത് ഇപ്പോൾ. എന്നാൽ രാജ്യതലസ്ഥാനത്ത് ലോക്ക് ഡൗൺ  മെയ് 31  വരെ നീട്ടി. ഈ ഘട്ടത്തിൽ നിയന്ത്രണങ്ങൾ പിൻവലിച്ചാൽ വീണ്ടും...

മോദിയുടേത് മുതലക്കണ്ണീർ; വിമർശിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി: രാജ്യത്ത് കോവിഡ്  മഹാമാരി കൈകാര്യം ചെയ്യുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും വിമർശിച്ചു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കോവിഡ്  ബാധിച്ച് മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ചതിന്...

ആദ്യ ഏകദിനത്തിന് മുന്നേ ലങ്കൻ ക്യാമ്പിൽ 3 താരങ്ങൾക്ക് കോവിഡ്

ബംഗ്ലാദേശിനെതിരായ ആദ്യ പരമ്പര ഇന്ന് ഉച്ചക്ക് 12 .30 നടക്കാനിരിക്കെ ശ്രീലങ്കൻ ക്യാമ്പിലെ മൂന്നു പേർക്ക് കോവിഡ്.ബൗളിംഗ് കോച്ച് ചാമിന്ദ വാസ്, പേസർ ഐസുരു ഉടാന,ഫാസ്റ്റ് ബൗളർ...

സംസ്ഥാനത്ത് മദ്യവില്പനയ്ക്ക് ഉള്ള ബെവ്‌കൂ ആപ്പ് പുനരാരംഭിക്കാൻ ആലോചന

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില്പനയ്ക്ക് ഉള്ള ബെവ്‌കൂ ആപ്പ് പുനരാരംഭിക്കാൻ ആലോചന. ലോക്ക് ഡൗൺ അവസാനിക്കുമ്പോൾ തിരക്ക് ഒഴിവാക്കാനാണ് തീരുമാനം. ഔട്ട്ലെറ്റുകൾ അടച്ചതോടെ ബെവ്‌കോയ്ക്ക് വലിയ വരുമാന നഷ്ടമാണുണ്ടായത്....

പ്രതിപക്ഷ നേതാവായി വി.ഡി സതീശനെ തിരഞ്ഞെടുത്ത ഹൈകമാൻഡ് തീരുമാനത്തിൽ സന്തോഷമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം; പ്രതിപക്ഷ നേതാവായി വി.ഡി സതീശനെ തിരഞ്ഞെടുത്ത ഹൈകമാൻഡ്  തീരുമാനത്തിൽ സന്തോഷമെന്ന്  മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തീരുമാനം അംഗീകരിക്കുന്നു. യു ഡി എഫിനെ ശക്തമാക്കാൻ...

ടോക്കിയോ ഒളിംപിക്‌സ് മാറ്റില്ല; അന്താരാഷ്ട്ര കമ്മിറ്റി

ടോക്കിയോ ഒളിംപിക്‌സ് നിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്ന് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി. നഗരത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചാലും മാറ്റി വയ്ക്കില്ലെന്നും ഐ.ഒ.സി പറഞ്ഞു. കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ ഒളിംപിക്‌സ്...

ആഫ്രിക്കയിലെ കോംഗോയിൽ അഗ്നിപർവത സ്ഫോടനം

കോംഗോ: ആഫ്രിക്കയിലെ കോംഗോയിൽ അഗ്നിപർവത സ്ഫോടനം. ആഫ്രിക്കയിലെ ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് ഓഫ് കോംഗോയുടെ വടക്കുഭാഗത്ത് നൈരു കോംഗോ എന്ന അഗ്നിപർവ്വതമാണ് പൊട്ടിത്തെറിച്ചത്. ഔദ്യോഗിക അറിയിപ്പ് ഒന്നും ലഭിക്കാത്ത...

Page 1037 of 1039 1 1,036 1,037 1,038 1,039

Latest News

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist