ചുങ്കത്തിൽ പൊന്നോണം: പണിക്കൂലി ഇല്ലാതെ പൊന്നെടുക്കാം ചുങ്കത്ത് ജ്വലറിയിൽ നിന്നും

google news
chungath22

സ്വര്‍ണ്ണാഭരണ പര്‍ച്ചേസുകള്‍ക്ക് എന്നും ആകര്‍ഷകമായ ഇളവുകള്‍ നൽകുന്ന ജ്വല്ലറിയാണ് ചുങ്കത്ത് ജ്വലറി. ചുങ്കത്ത് ജ്വലറി കൊല്ലം ഷോറൂമിന്റെ 27 ആം വാർഷികത്തിനോട് അനുബന്ധിച്ച് പ്രതേക ഓഫറുകൾ. കൂടാതെ ഓണത്തിന് കൈനിറയെ  പൊന്നോണ സമ്മാനവുമായി എത്തിയിരിക്കുകയാണ് ചുങ്കത്ത് ജ്വലറി.

പണിക്കൂലി ഇല്ലാതെ പൊന്നെടുക്കാം എന്നതാണ് പൊന്നോണ സമ്മാനത്തിന്റെ പ്രതേകത. തിരുവനന്തപുരം, കൊല്ലം, കരുനാഗപ്പള്ളി, എറണാകുളം  ചുങ്കത്ത് ജൂവലറിയിൽ നിന്നും ആഭരണങ്ങളുടെ ഏകദേശ വില പ്രവചിച്ച് സ്വർണാഭരണങ്ങൾ പണിക്കൂലി ഇല്ലാതെ സ്വന്തമാക്കാൻ അവസരം. ഈ ഓഫർ സെപ്റ്റംബർ ആറ് വരെ മാത്രം.

chungath new

ഓണം പ്രമാണിച്ച് എല്ലാ പർച്ചേസിനും ഉറപ്പായ സമ്മാനങ്ങളും ചുങ്കത്ത് ഒരുക്കുന്നു. വിശദവിവരങ്ങള്‍ക്ക് വിളിക്കാം - 89 4343 1234. കൂടാതെ ഓണം പ്രമാണിച്ച് എല്ലാ ഞായറാഴ്ചയും ചുങ്കത്ത് ജ്വലറി തുറന്ന് പ്രവർത്തിക്കുന്നതാണ്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം