ദുബൈയില്‍ ഓഫീസ് ആരംഭിച്ച് സൈബര്‍പാര്‍ക്ക് കമ്പനി ഡോക്ടോസ്മാര്‍ട്ട്

google news
J

കോഴിക്കോട് : കോഴിക്കോട് സര്‍ക്കാര്‍ സൈബര്‍പാര്‍ക്ക് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് കമ്പനി ഡോക്ടോസ്മാര്‍ട്ട് സേവനങ്ങള്‍ ദുബൈയിലേക്ക് വ്യാപിപ്പിച്ചു.

chungath 7

READ ALSO.....ബിജു മേനോന്‍റെ നായികയായി മേതില്‍ ദേവിക; വിഷ്ണു മോഹന്‍റെ പുതിയ സിനിമ 'കഥ ഇന്നുവരെ'

സ്റ്റാര്‍ട്ടപ്പ് ഇന്‍ഫിനിറ്റി പ്രോഗ്രാമിന്റെ ഭാഗമായി തുടങ്ങിയ ഓഫീസില്‍ ഡോക്ടോസ്മാര്‍ട്ടിന്റെ സേവനങ്ങളെല്ലാം ലഭ്യമാകും. ഉദ്ഘാടനത്തിന് ഐ.ബി.പി.സി ദുബൈ സെക്രട്ടറി ജനറലും സ്റ്റാര്‍ട്ടപ്പ് മിഡില്‍ ഫൗണ്ടറുമായ സിബി സുധാകരന്‍, സി.ഐ.ടി ഇന്നൊവേഷന്‍ ലാബ്‌സ് സി.ഇ.ഒയും ഡീന്‍ ഓഫ് എന്റര്‍പ്രേണര്‍ഷിപ്പ് പനീര്‍ സെല്‍വനും ഡോക്ടോസ്മാര്‍ട്ട് പ്രതിനിധികളും പങ്കെടുത്തു. 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം