ആമസോൺ ഫാഷനിൽ നവരാത്രി ഇളവുകൾ

google news
Ty

chungath new advt

കൊച്ചി: നവരാത്രി പ്രമാണിച്ച് ആമസോൺ ഫാഷൻ ആൻഡ് ബ്യൂട്ടിയിൽ ഉത്‌പന്നങ്ങളുടെ വിപുല ശ്രേണിയും ആകർഷകമായ ഇളവുകളും. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിന്റെ ഭാഗമായി 80%വരെ കിഴിവ് നിശ്ചിത ഉത്പന്നങ്ങൾക്ക് ലഭിക്കും. ആദ്യ ഓർഡറുകൾക്ക് സൗജന്യ ഡെലിവറിയുമുണ്ട്. 1200ലേറെ ഫാഷൻ , ബ്യൂട്ടി ബ്രാൻഡുകളിൽ നിന്ന് 40 ലക്ഷത്തിലേറെ തരം ഉത്പന്നങ്ങൾ ലഭ്യമാണ്. വസ്ത്രങ്ങൾ, ആക്സസറികൾ, ഷൂ, മേക്കപ്പ് സാമഗ്രികൾ, പെർഫ്യൂം, ചർമ്മസംരക്ഷണ ഉത്പന്നങ്ങൾ, വാച്ച്, സൺ ഗ്ലാസ് എന്നിവയുടെ വിപുലമായ ശേഖരം ആമസോൺ ഫാഷൻ ആൻഡ് ബ്യൂട്ടിയിൽ ഒരുക്കിയിട്ടുണ്ട്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം