Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Careers

കേരള ഹൈക്കോടതി, ഐ.ടി. കേഡറിലെ വിവിധ തസ്തികകളിലായുള്ള 19 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു; സ്ഥിര നിയമനം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 1, 2023, 10:47 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

manappuram 1

കേരള ഹൈക്കോടതി, ഐ.ടി. കേഡറിലെ വിവിധ തസ്തികകളിലായുള്ള 19 ഒഴിവുകളിലേക്ക് സ്ഥിരനിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പരസ്യ നമ്പര്‍: A7-75309/2021/IT3/REC3. ഹൈക്കോടതിയുടെ റിക്രൂട്ട്മെന്റ് പോര്‍ട്ടലിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം.

ഒഴിവുള്ള തസ്തികകള്‍

  • മാനേജര്‍ (ഐ.ടി.): ഒഴിവ്-1. ശമ്പളം: 1,07,800-1,60,000 രൂപ. യോഗ്യത: ബി.ടെക്./ എം.ടെക്. (ഐ.ടി./സി.എസ്./ഇ.സി.), ഐ.ടി. മേഖലയില്‍ മാനേജര്‍തലത്തില്‍ കുറഞ്ഞത് അഞ്ചുവര്‍ഷ പ്രവൃത്തിപരിചയം.
  • സിസ്റ്റം എന്‍ജിനീയര്‍: ഒഴിവ്-1, ശമ്പളം: 59,300-1,20,900 രൂപ. യോഗ്യത: ബി.ടെക്./ എം.ടെക് (ഐ.ടി./സി.എസ്./ഇ.സി.). സിസ്റ്റം/ നെറ്റ്വര്‍ക്ക്/ ഡേറ്റാബേസ് അഡ്മിനിസ്ട്രേഷനില്‍ കുറഞ്ഞത് രണ്ടുവര്‍ഷ പ്രവൃത്തിപരിചയം.
  • സീനിയര്‍ സോഫ്റ്റ്വേര്‍ ഡെവലപ്പര്‍: ഒഴിവ്-3, ശമ്പളം: 59,300-1,20,900 രൂപ. യോഗ്യത: ബി.ടെക്./ എം.ടെക്. അല്ലെങ്കില്‍ എം.സി.എ. അല്ലെങ്കില്‍ എം.എസ്സി. (ഇലക്ട്രോണിക്‌സ്/ ഐ.ടി./ കംപ്യൂട്ടര്‍ സയന്‍സ്), പ്രോഗ്രാമിങ്ങില്‍ കുറഞ്ഞത് രണ്ടുവര്‍ഷ പ്രവൃത്തിപരിചയം.
  • സീനിയര്‍ സിസ്റ്റം ഓഫീസര്‍: ഒഴിവ്-14, ശമ്പളം: 51,400-1,10,300 രൂപ. യോഗ്യത: ഡിപ്ലോമ (ഇലക്ട്രോണിക്‌സ്/കംപ്യൂട്ടര്‍ സയന്‍സ്/ കംപ്യൂട്ടര്‍ ഹാര്‍ഡ്വേര്‍/ തത്തുല്യ വിഷയം) അല്ലെങ്കില്‍ ബി.ഇ./ ബി.ടെക്. (ഇലക്ട്രോണിക്‌സ്/ ഐ.ടി./ കംപ്യൂട്ടര്‍ സയന്‍സ്/ കംപ്യൂട്ടര്‍ ഹാര്‍ഡ്വേര്‍/ തത്തുല്യ വിഷയം)/ ബി.സി.എ./ എം.ഇ./ എം.ടെക്.
  • (ഇലക്ട്രോണിക്‌സ്/ ഐ.ടി./ കംപ്യൂട്ടര്‍ സയന്‍സ്/ കംപ്യൂട്ടര്‍ ഹാര്‍ഡ്വേര്‍/തത്തുല്യവിഷയം)/ എം.സി.എ. കേരളത്തിലെ ഇ-കോര്‍ട്ട് പ്രോജക്ടുകളില്‍ സിസ്റ്റം അസിസ്റ്റന്റ്/
  • സിസ്റ്റം ഓഫീസര്‍/ സീനിയര്‍ സിസ്റ്റം ഓഫീസര്‍ തസ്തികകളില്‍ കുറഞ്ഞത് മൂന്നുവര്‍ഷ പ്രവൃത്തിപരിചയം.പ്രായം: 02/01/1982നും 01/01/2005നും (ഇരുതീയതികളും ഉള്‍പ്പെടെ) ഇടയില്‍ ജനിച്ചവര്‍. സംവരണവിഭാഗക്കാര്‍ക്ക് ചട്ടപ്രകാരമുള്ള വയസ്സിളവ് ലഭിക്കും.

തിരഞ്ഞെടുപ്പ്: മാനേജര്‍ (ഐ.ടി.), സിസ്റ്റം എന്‍ജിനീയര്‍, സീനിയര്‍ സിസ്റ്റം ഓഫീസര്‍ തസ്തികകളിലേക്ക് അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. സീനിയര്‍ സോഫ്റ്റ്വേര്‍ ഡെവലപ്പര്‍ തസ്തികയിലേക്ക് പ്രോഗ്രാമിങ് ടെസ്റ്റും അഭിമുഖവും ഉണ്ടാകും.
അപേക്ഷാഫീസ്: മാനേജര്‍ (ഐ.ടി.) തസ്തികയിലേക്ക് 750 രൂപ. മറ്റു തസ്തികകള്‍ക്ക് 500 രൂപ. എസ്.സി./ എസ്.ടി.ക്കാര്‍ക്കും തൊഴില്‍രഹിതരായ ഭിന്നശേഷിക്കാര്‍ക്കും ഫീസില്ല. ഓണ്‍ലൈനായും വെബ്സൈറ്റില്‍നിന്നു ജനറേറ്റ് ചെയ്‌തെടുക്കുന്ന ചെലാനുപയോഗിച്ച് ഓഫ്ലൈനായും ഫീസടയ്ക്കാം.

ഈ വാർത്ത കൂടി വായിക്കു….

കോളജ് യൂണിയൻ തെരഞ്ഞടുപ്പ്; പാലക്കാട് മൂന്നു കേളേജുകളിൽ വിജയക്കൊടി പാറിച്ച് കെഎസ്‌യു

അപേക്ഷ:www.hckrecruitment.nic.in എന്ന പോര്‍ട്ടലിലെ വിശദ വിജ്ഞാപനപ്രകാരം ഓണ്‍ലൈനായി അപേക്ഷിക്കണം. രണ്ടുഘട്ടങ്ങളിലായാണ് അപേക്ഷാസമര്‍പ്പണം. അപേക്ഷയ്‌ക്കൊപ്പം പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ഒപ്പ് എന്നിവ അപ്ലോഡ് ചെയ്യണം. നിര്‍ദേശങ്ങള്‍ വെബ്സൈറ്റില്‍ ലഭിക്കും. അപേക്ഷയുടെ ആദ്യഘട്ടം (സ്റ്റെപ്പ് 1) അവസാനിക്കുന്ന തീയതി: നവംബര്‍ 28. രണ്ടാംഘട്ടം (സ്റ്റെപ്പ് 2) അവസാനിക്കുന്ന തീയതി: ഡിസംബര്‍ 8. ഓഫ്ലൈനായി ഫീസടയ്ക്കാനുള്ള അവസാന തീയതി: ഡിസംബര്‍ 19. വെബ്സൈറ്റ്: www.hckrecruitment.nic.in

ReadAlso:

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ അവസരം; അവസാന തീയതി മെയ് 20

ഭാരത് പെട്രോളിയത്തിൽ ഒഴിവുകൾ; അവസാന തീയതി മെയ് 17

എസ്ബിഐയിൽ 105 ഒഴിവുകൾ; 50,000 രൂപവരെ ശമ്പളം

3003 ഒഴിവുകൾ; സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ വിജ്ഞാപനമിറക്കി

പ്ലസ് ടു യോഗ്യത ഉണ്ടോ ? റെയിൻവേ കോച്ച് അറ്റൻഡാകാൻ അവസരം

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം

Latest News

സെൻസസ് 2027: ഇന്ത്യയുടെ ആദ്യ ഡിജിറ്റൽ സെൻസസിന് കേരളത്തിൽ ജൂലൈയിൽ തുടക്കം

ആര്‍ എസ്എസ് പരിപാടിയില്‍ പങ്കെടുത്ത വിസിമാര്‍ ചെയ്തത് അക്ഷന്ത്യവ്യമായ തെറ്റ്, ഉന്നത വിദ്യാഭ്യാസമേഖലയിലെ വർഗീയ വല്‍ക്കരണത്തിനെതിരെ ഒന്നിച്ചണിനിരക്കണം: രമേശ് ചെന്നിത്തല

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍: ധനമന്ത്രി നിര്‍മ്മല സീതാരാമന്‍

നിതിന്‍ രാജിന്റെ കൊലപാതകം – നീതി അട്ടിമറിക്കപ്പെടുമോ

ഷിഗെല്ല കൊല്ലുന്നു: മലിനജലത്തിലൂടെ വൃത്തിയില്ലാത്ത ഭക്ഷണത്തിലൂടെയും രോഗം; കുട്ടികളിലും വൃദ്ധരിലും കൂടുതല്‍ പരുന്നു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies