Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Education

കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല ബി.എഡ് പഠനകേന്ദ്രങ്ങള്‍ക്ക് എന്‍.സി.ടി.ഇ അംഗീകാരം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 18, 2024, 11:42 am IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല ന​ട​ത്തു​ന്ന ബി.​എ​ഡ് പ​ഠ​ന​കേ​ന്ദ്ര​ങ്ങ​ള്‍ക്ക് നാ​ഷ​ന​ല്‍ കൗ​ണ്‍സി​ല്‍ ഫോ​ര്‍ ടീ​ച്ച​ര്‍ എ​ജു​ക്കേ​ഷ​ന്റെ (എ​ന്‍.​സി.​ടി.​ഇ) അം​ഗീ​കാ​രം. മ​ഞ്ചേ​രി, ക​ണി​യാ​​മ്പ​റ്റ, വ​ട​ക​ര, കോ​ഴി​ക്കോ​ട്, ച​ക്കി​ട്ട​പ്പാ​റ കേ​ന്ദ്ര​ങ്ങ​ള്‍ക്കാ​ണ് തു​ട​ര്‍ച്ച അ​നു​മ​തി ല​ഭി​ച്ച​ത്. എ​ന്‍.​സി.​ടി.​ഇ ദ​ക്ഷി​ണ​മേ​ഖ​ല സ​മി​തി ജ​നു​വ​രി 10ന് ​ചേ​ര്‍ന്ന യോ​ഗ​ത്തി​ലെ തീ​രു​മാ​ന​പ്ര​​കാ​ര​മാ​ണ് അം​ഗീ​കാ​രം. മ​ല​പ്പു​റം, വ​ല​പ്പാ​ട്, കൊ​ടു​വാ​യൂ​ര്‍ കേ​ന്ദ്ര​ങ്ങ​ളു​ടെ കെ​ട്ടി​ട​വും ഭൂ​മി​യും സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ ഹാ​ജ​രാ​ക്കാ​ന്‍ സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​തോ​ടൊ​പ്പം സു​ല്‍ത്താ​ന്‍ ബ​ത്തേ​രി, ചാ​ല​ക്കു​ടി, തൃ​ശൂ​ര്‍ കേ​ന്ദ്ര​ങ്ങ​ളു​ടെ അം​ഗീ​കാ​ര പ്ര​ശ്ന​ങ്ങ​ൾ അ​ടു​ത്ത യോ​ഗ​ത്തി​ല്‍ പ​രി​ഹ​രി​ക്ക​പ്പെ​ടു​മെ​ന്ന് ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് യൂ​നി​വേ​ഴ്സി​റ്റി സ്റ്റ​ഡി സെ​ന്റ​ര്‍ ഡ​യ​റ​ക്ട​ര്‍ ഡോ. ​എ. യൂ​സ​ഫ് പ​റ​ഞ്ഞു.

Read also: യുജിസി നെറ്റ് പരീക്ഷാഫലം ഉടൻ പ്രസിദ്ധീകരിക്കും

കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല നേ​രി​ട്ട് ന​ട​ത്തു​ന്ന അ​ധ്യാ​പ​ക പ​​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ളി​ലെ സൗ​ക​ര്യ​ങ്ങ​ളെ​ല്ലാം സ​മി​തി ഓ​ണ്‍ലൈ​നാ​യി വി​ല​യി​രു​ത്തി​യാ​ണ് തീ​രു​മാ​ന​മെ​ടു​ത്ത​ത്. ലാ​ബ്, ലൈ​ബ്ര​റി, ഡി​ജി​റ്റ​ല്‍ ക്ലാ​സ് മു​റി​ക​ള്‍ എ​ന്നി​വ ഉ​ള്‍പ്പെ​ടെ​യു​ള്ള സം​വിധാ​ന​ങ്ങ​ളെ​ല്ലാം മൂ​ന്ന് മ​ണി​ക്കൂ​റോ​ള​മെ​ടു​ത്താ​ണ് പ​രി​ശോ​ധി​ച്ച​ത്. സൗ​ക​ര്യ​ങ്ങ​ളി​ല്‍ സ​മി​തി തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി. താ​ര​ത​മ്യേ​ന കു​റ​ഞ്ഞ ഫീ​സി​ല്‍ വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് ബി.​എ​ഡ് പ​ഠ​ന​സൗ​ക​ര്യം ന​ല്‍കു​ന്ന​തി​നാ​യി വ​യ​നാ​ട്, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, പാ​ല​ക്കാ​ട്, തൃ​ശൂ​ര്‍ ജി​ല്ല​ക​ളി​ല്‍ 11 പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​​​ളാ​ണ് സ​ര്‍വ​ക​ലാ​ശാ​ല നേ​രി​ട്ട് ന​ട​ത്തു​ന്ന​ത്. ഇ​തി​ല്‍ നാ​ട്ടി​ക കേ​ന്ദ്ര​ത്തി​ന് ഒ​ഴി​കെ ബാ​ക്കി​യു​ള്ള​വ​ക്കെ​ല്ലാം സ്വ​ന്തം കെ​ട്ടി​ട​ങ്ങ​ളു​ണ്ട്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

ReadAlso:

ഇഗ്നോ 2025 ജൂലൈയിൽ ആരംഭിക്കുന്ന അക്കാഡമിക് സെഷനലിലേക്ക് വിവിധ പ്രോഗ്രാമ്മുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു | IGNOU

പരിസ്ഥിതി ദിനമാചരിച്ച് അമൃത കോളേജ് ഓഫ് നഴ്‌സിംഗ്

നീറ്റ് – യുജിയുടെ താത്‌കാലിക ഉത്തരസൂചികയും ഉത്തര ഷീറ്റിന്റെ സ്കാൻചെയ്ത ഇമേജും പ്രസിദ്ധീകരിച്ചു – neet ug answer key

സപ്ലൈ ചെയിൻ മാനേജ്‌മെന്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു – kochi amrita hospital

റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ്; എന്‍ടിപിസി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു

Latest News

കടലിൽ മുങ്ങിയ കപ്പലിലെ എണ്ണ ചോർച്ച തടയാൻ ദൗത്യം തുടങ്ങി

കൂരിയാട് തകർന്ന ദേശീയപാത സന്ദർശിച്ച് രമേശ് ചെന്നിത്തല

തെന്നല ബാലകൃഷ്ണപിള്ളയ്ക്ക് ആദാരാഞ്ജലി അർപ്പിക്കാൻ കെപിസിസി ഓഫീസിലേക്ക് ഓടിയെത്തി മുഖ്യമന്ത്രി! ശേഷം മടങ്ങാതെ എ.കെ. ആന്റണിയുടെ മുറിയിൽ നേതാക്കളുമായി കൂടിക്കാഴ്ച്ച; അടച്ചിട്ട മുറിയിൽ പിണറായി വിജയനൊപ്പം മന്ത്രി ശിവൻകുട്ടിയും; കണ്ണൂരിലെ കരുത്തർ കെ.സുധാകരനും സണ്ണി ജോസഫും ചർച്ചയിൽ; ഇന്ദിരാഭവനിലെ അടച്ചിട്ട മുറിയിൽ നടന്നതെന്ത്? Comrade Pinarayi Vijayan at KPCC office

The condition of KSRTC buses in the state...

അപകടത്തിൽപ്പെട്ട കെഎസ്ആർടിസി ബസുകൾക്ക് നിരത്തിലിറക്കാൻ സമയക്രമം നൽകി കോർപ്പറേഷൻ

പിതാവിന്‍റെ മരണത്തില്‍ മകന് സംശയം; പിതാവിന്റെ ഖബർ തുറന്ന് പോസ്റ്റുമോർട്ടം ചെയ്യാൻ പൊലീസ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.