നടി സുമലതയുടേയും പരേതനായ നടനും രാഷ്ട്രീയ നേതാവുമായ അമ്പരീഷിന്റേയും മകന് അഭിഷേക് വിവാഹിതനായി. നടനായ അഭിഷേകിന്റെ വധു മോഡലും ഫാഷന്‍ ഡിസൈനറുമായ അവിവ ബിഡപയാണ്.
അമ്പരീഷിന്റെ അടുത്ത സുഹൃത്തായ തമിഴ് സൂപ്പര്‍ താരം രജനികാന്ത് വിവാഹത്തിനെത്തിയിരുന്നു. പത്നി ലതയോടൊപ്പമായിരുന്നു രജനികാന്ത് എത്തിയത്. രജനികാന്ത് നവദമ്പതികളെ ആശിര്‍വദിക്കുന്ന വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.
read more : ‘തുടക്കം മാംഗല്യം’ ; മാലയിട്ട് മാമുക്കോയയും മനീഷയും
സൂപ്പര്‍ താരം യഷ്, മോഹന്‍ ബാബു, മുന്‍ ക്രിക്കറ്റ് താരം അനില്‍ കുംബ്ലെ, സുഹാസിനി മണിരത്നം തുടങ്ങിയ പ്രമുഖരും വിവാഹത്തിനെത്തി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam