Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

‘പരിപാടിക്കിടെ വേദിയിലേക്ക് ക്ഷണിച്ചു: ഞാനാകെ ശൂന്യമായ അവസ്ഥയിലായിരുന്നു’: വെളിപ്പെടുത്തലുമായി തൃപ്തി ദിമ്രി|Tripti Dimri

ജൂബി സാറ കുര്യൻ by ജൂബി സാറ കുര്യൻ
Mar 1, 2024, 06:19 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

അടുത്തിടെ ഇറങ്ങിയ ചിത്രങ്ങളിൽ ഏറെ വിമർശനം ഏറ്റുവാങ്ങുകയും അതേസമയം ബോക്സോഫീസിൽ കളക്ഷൻ റെക്കോർഡ് തീർക്കുകയുംചെയ്ത ബോളിവുഡ് ചിത്രമാണ് അനിമൽ. തെലുങ്ക് സംവിധായകൻ സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്ത ഈ രൺബീർ കപൂർ ചിത്രത്തിൽ രശ്മിക മന്ദാനയായിരുന്നു നായികയെങ്കിലും തൃപ്തി ദിമ്രി അവതരിപ്പിച്ച വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ചിത്രത്തിൽ രൺബീറുമൊത്തുള്ള ഒരു കിടപ്പറ രം​ഗത്തിന്റ പേരിൽ വലിയ സോഷ്യൽ മീഡിയ ആക്രമണവും തൃപ്തിക്കുനേരെ ഉണ്ടായിരുന്നു. ഇക്കാര്യത്തേക്കുറിച്ച് വിശദീകരിച്ചിരിക്കുകയാണ് അവർ.

 

,

 

ഒരു ഇന്ത്യൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അനിമൽ എന്ന ചിത്രം ഇറങ്ങിയതിനുശേഷം താൻ കടന്നുപോയ സോഷ്യൽ മീഡിയാ വിചാരണയേക്കുറിച്ചും അതിനെ നേരിട്ടതിനേക്കുറിച്ചും തൃപ്തി ദിമ്രി തുറന്നുപറഞ്ഞത്. ഒരു സിനിമ ചെയ്യുമ്പോൾ തനിക്ക് തന്റേതായ കാരണങ്ങളുണ്ടാവുമെന്ന് തൃപ്തി പറഞ്ഞു.

ReadAlso:

ജയസൂര്യ-വിനായകന്‍ ചിത്രം: ടൈറ്റില്‍ പ്രകാശനം ചെയ്തു

പത്തുകൊല്ലമായി ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണ്; തന്നെ വിഷം തന്ന് കൊല്ലൂ എന്ന് നടൻ ബാല

‘കൊടുങ്ങല്ലൂര്‍ ഭരണി കാഴ്ച’ ഡോക്യുമെന്‍ററി പൂര്‍ത്തിയായി

വെറും 58 മണിക്കൂർ കൊണ്ട് ആഗോള ബോക്സ് ഓഫീസിൽ 100 കോടി നേട്ടവുമായി ദൃശ്യം 3

ഒരു തെറ്റും ചെയ്യാത്ത ഒരാളെ ശിക്ഷിക്കാൻ പാടില്ല; ടിനി ടോമിനെ പിന്തുണച്ച് പ്രിയങ്ക അനൂപ്

അനിമലിലെ തന്റെ വേഷം ചെറുതാണെന്നതിനേക്കുറിച്ച് സംവിധായകൻ സന്ദീപ് റെഡ്ഡിക്ക് വ്യക്തമായി അറിയാമായിരുന്നു. എന്നാൽ ആ കഥാപാത്രത്തിന് ചില പ്രത്യേകതകളുള്ളതായി തനിക്ക് തോന്നി.

പ്രേക്ഷകർ എന്തുപറയും എന്നെല്ലാംനോക്കി തീരുമാനങ്ങളെടുക്കാൻ തുടങ്ങിയാൽ അഭിനേതാക്കളെന്ന നിലയിൽ നമ്മൾ ചെയ്യാനാ​ഗ്രഹിക്കുന്നതൊന്നും ഒരിക്കലും ചെയ്യാൻ സാധിക്കില്ലെന്നും നടി പറഞ്ഞു.

,

സിനിമ കണ്ടതിനുശേഷം മാതാപിതാക്കൾ എങ്ങനെയാണ് പ്രതികരിച്ചതെന്നും തൃപ്തി ഇതേ അഭിമുഖത്തിൽ പറയുന്നുണ്ട്. “ആ രം​ഗം കണ്ടപ്പോൾ എന്റെ അച്ഛനുമമ്മയും അക്ഷരാർത്ഥത്തിൽ പരിഭ്രമിച്ചു. ആ രം​ഗത്തിന്റെ പ്രസക്തിയേക്കുറിച്ച് ഒരു നീണ്ട ചർച്ചതന്നെ വേണ്ടിവന്നു.

Read More…..

  • കന്നഡ നടനും മുൻ ഐ.എ.എസ് ഉദ്യോ​ഗസ്ഥനും ബി.ജെ.പി നേതാവുമായിരുന്ന കെ. ശിവറാം അന്തരിച്ചു
  • വനിതാ ദിനത്തിൽ പ്രേക്ഷകർക്ക് ഉർവശിയുടെ സമ്മാനം
  • ആനന്ദ് അംബാനിയുടെ വിവാഹാഘോഷത്തിൽ പാടാൻ പോപ്പ് ഗായിക വാങ്ങിയത് വമ്പൻ പ്രതിഫലം
  • സാധാരണമായി കാണരുത് ക്രോണിക് ഡീഹൈഡ്രേഷന്‍: നിങ്ങൾക്ക് ഈ ലക്ഷണങ്ങൾ ഉണ്ടോ?
  • മുടികൊഴിച്ചിലുണ്ടോ? നിസ്സാരമായി കരുതണ്ട, കാരണങ്ങൾ ഇവയാണോയെന്ന് പരിശോധിക്കു

എന്നിരുന്നാലും അവർ എന്നെക്കുറിച്ചോർത്ത് അഭിമാനിച്ചു. ലൈലാ മജ്നു എന്ന ആദ്യചിത്രം പുറത്തിറങ്ങിയശേഷം കുടുംബത്തിലെ ഒരു പരിപാടിക്കിടെ വേദിയിലേക്ക് ക്ഷണിച്ചു. മറ്റുള്ളവർക്ക് എന്നെ പരിചയപ്പെടുത്താനായിരുന്നു അതെങ്കിലും ഞാനാകെ ശൂന്യമായ അവസ്ഥയിലായിരുന്നു.

,

പൊതുവിടത്തിൽ മറ്റുള്ളവരുടെ നോട്ടങ്ങൾക്കുമുന്നിൽ നിൽക്കുമ്പോഴുള്ള ബുദ്ധിമുട്ട് മാറ്റിയെടുക്കാൻ പിന്നെയും സമയമെടുത്തു.” അവർ കൂട്ടിച്ചേർത്തു.

അർജുൻ റെഡ്ഡി, കബീർ സിങ് എന്നീ ചിത്രങ്ങൾക്കുശേഷം സന്ദീപ് റെഡ്ഡി വാങ്ക സംവിധാനംചെയ്ത ചിത്രമായിരുന്നു അനിമൽ. കടുത്ത വിമർശനങ്ങൾക്കിടയിലും ആയിരംകോടിക്കടുത്താണ് ചിത്രം ആ​ഗോളതലത്തിൽ വാരിക്കൂട്ടിയത്. ബോബി ഡിയോൾ, അനിൽ കപുർ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റുപ്രധാന താരങ്ങൾ.

 

Latest News

മന്ത്രി സണ്ണി ജോസഫിന്റെ പ്രൈവറ്റ് സെക്രട്ടറിയായി സഹോദരീ ഭര്‍ത്താവിനെ നിയമിച്ച സംഭവം; പ്രതികരിച്ച് മുഖ്യമന്ത്രി വിഡി സതീശൻ

എല്ലാം സുധി ചേട്ടന് വേണ്ടി…ഗ്ലാമറസായി വസ്ത്രം ധരിച്ച് നൃത്തം;  ഉപദേശിക്കാൻ വന്നവരെ ചീത്ത വിളിച്ച് രേണു സുധി

മുൻ മുഖ്യമന്ത്രിയുടെ വസതിയിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

വിരമിക്കൽ പ്രായം ഉയർത്താനുള്ള നീക്കം യുവജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനം: എഐവൈഎഫ്

യുവതിയെ കഴുത്തറുത്തു കൊന്ന കേസിലെ പ്രതിയായ ഭര്‍ത്താവ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies