×

ആസിഫും സുരാജും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം: സിനിമയുടെ ചിത്രീകരണം ആരംഭിച്ചു

google news
,juy

ആസിഫും സുരാജും നായകന്മാരായി എത്തുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം എറണാകുളത്തു ആരംഭിച്ചു. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ പതിനഞ്ചാമത്തെ ചിത്രം കൂടിയാണിത്.

പുതുമുഖ സംവിധായകൻ നഹാസ് നാസർ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 

കെട്ട്യോളാണ് എന്റെ മാലാഖക്കുശേഷം തങ്കം എഴുതുന്ന ചിത്രം കൂടിയാണിത്. ജിംഷി ഖാലിദ് ഛായാഗ്രാഹകനാകുന്ന ഈ ചിത്രത്തിന്റെ സംഗീത സംവിധായകൻ ഗോപി സുന്ദർ ആണ്.

എഡിറ്റർ - നിഷാദ് യുസുഫ്,കലാസംവിധാനം - ആഷിക് എസ്, ഗാനരചന - വിനായക് ശശികുമാർ, കൊറിയോഗ്രാഫർ - പ്രമേഷ്ദേവ്, പ്രൊഡക്ഷൻ കൺട്രോളർ -സുധർമ്മൻ വള്ളിക്കുന്ന്, മേക്കപ്പ് - റോണെക്‌സ് സേവ്യർ, കോസ്റ്റ്യൂം - മഷർ ഹംസ.

Read more.....

ഒരിടവേളയ്ക്കു ശേഷം ആരോഗ്യ പോഡ്‌കാസ്റ്റുമായി സാമന്ത വീണ്ടും മടങ്ങിവരുന്നു

'മോഹൻലാലും അച്ഛനും തമ്മിൽ ഇപ്പോഴും സംസാരിക്കാറുപോലുവില്ല': ധ്യാൻ ശ്രീനിവാസൻ

മകളുടെ പേരിൽ വ്യാജ ഇൻസ്റ്റാഗ്രാം അക്കൗണ്ട്: കർശന നടപടിയുമായി മഹേഷ് ബാബുവും കുടുംബവും

ആരാധകരെ അമ്പരിപ്പിച്ചു ഗ്ലാമറസ് ലുക്കിൽ ജാൻവി കപൂർ: വൈറലായി ചിത്രങ്ങൾ

'പ്രസവശേഷം ഇത്രയും എനർജെറ്റിക്കോ'?: ട്രെൻഡിങ്ങായി ഷംന കാസിമിന്റെ 'ഗുണ്ടൂർ കാരം' ഡപ്പാംകൂത്തു

ഓഡിയോഗ്രാഫി - വിഷ്ണു ഗോവിന്ദ്, vfx - ഡിജിബ്രിക്‌സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ - ദിനിൽ ബാബു, അസോസിയേറ്റ് ഡയറക്ടർസ് - ഓസ്റ്റിൻ ഡാൻ, രഞ്ജിത് രവി, സ്റ്റിൽ ഫോട്ടോഗ്രാഫി -രോഹിത് കെ സുരേഷ്, പബ്ലിസിറ്റി ഡിസൈൻ - ഓൾഡ് മോങ്ക്സ്, കോൺടെന്റ് & മാർക്കറ്റിംഗ് ഡിസൈൻ - പപ്പെറ്റ് മീഡിയ, വിതരണം - സെൻട്രൽ പിക്ചേർസ്.