Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Movie News

‘ആദ്യ തമിഴ് സിനിമയുടെ ഷൂട്ടിന് ശേഷം കുറ്റബോധം തോന്നി’: നവാസുദ്ദീന്‍ സിദ്ദിഖി| Nawazuddin Siddiqui

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Feb 16, 2024, 06:01 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് നായകനായ് എത്തിയ കാര്‍ത്തിക്ക് സുബ്ബരാജിന്റെ 2019-ല്‍ റിലീസായ ‘പേട്ട’ സിനിമയിലൂടെയാണ് നവാസുദ്ദീന്‍ സിദ്ദിഖി തമിഴ് സിനിമ ലോകത്ത് അരങ്ങേറ്റം കുറിക്കുന്നത്. തന്റെ ആദ്യ തമിഴ് സിനിമയുടെ ഷൂട്ടിനു ശേഷം കുറ്റബോധം തോന്നിയെന്ന് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തില്‍ സിദ്ദിഖി വെളിപ്പെടുത്തി.

” രജനി സാറിനൊപ്പം പേട്ട ചെയ്ത സമയത്ത് ഷൂട്ടിനു ശേഷം തിരിച്ചു വന്ന് കഴിഞ്ഞപ്പോള്‍ എനിക്ക് നല്ല കുറ്റബോധമാണ് തോന്നിയത്. എനിക്ക് അറിയാത്ത ഒരു കാര്യം ചെയ്തതിന് ആണ് ഞാന്‍ പണം കൈപ്പറ്റുന്നത് എന്നതായിരുന്നു അതിന് കാരണം.

മറ്റുള്ളവരെ കളിപ്പിക്കുന്നതായാണ് എനിക്ക് തോന്നിയത്. ഒരു തട്ടിപ്പ് നടത്തിയ പോലെ. കുറെ വാക്കുകള്‍ എനിക്ക് മനസ്സിലാകുന്നതേയില്ലായിരുന്നു. വെറുതെ ചുണ്ടനക്കുക മാത്രമാണ് ഞാന്‍ ചെയ്തത്. അതിപ്പോ എത്ര മികച്ചതായി പുറത്ത് വന്നാലും നമുക്കുതന്നെ സ്വയം ഒരു നാണക്കേട് തോന്നും.

അതിനുള്ള പ്രതിഫലം കൈപ്പറ്റുക കൂടിയാകുമ്പോള്‍ തട്ടിപ്പ് നടത്തിയില്ലേ എന്ന് സ്വയം ചോദിച്ചു പോകും.”- നവാസ്സുദ്ദീന്‍ അഭിമുഖത്തില്‍ പറയുന്നു.

സണ്‍ പിക്ച്ചേഴ്സിന്റെ ബാനറില്‍ കാര്‍ത്തിക്ക് സുബ്ബരാജ് സംവിധാനം ചെയ്ത സിനിമയുടെ സംഗീതം അനിരുദ്ധ് രവിചന്ദ്രനാണ്.വിജയ് സേതുപതി, സിമ്രാന്‍, ത്രിഷ, ശശികുമാര്‍ എന്നിവരായിരുന്നു സിനിമയിലെ മറ്റ് കഥാപാത്രങ്ങള്‍.

ശിവ സംവിധാനം ചെയ്ത അജിത്ത്-നയന്‍താര സിനിമ ‘വിശ്വാസ’ത്തിനൊപ്പമാണ് ‘പേട്ട’ റിലീസായത്. തന്റെ ആദ്യ തെലുങ്ക് സിനിമയായ ‘സൈന്ധവി’ല്‍ ‘പേ’ട്ടയിലെ അതേ അനുഭവം ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിച്ചിരുന്നുവെന്നും നവാസുദ്ദീന്‍ കൂട്ടിച്ചേര്‍ത്തു.

Read More……..

ReadAlso:

വിവാഹമോചനവും പേര് മാറ്റലും സംവിധാനവും ഇപ്പോൾ നിർമ്മാണവും; വാർത്തകളിൽ നിറഞ്ഞ് രവിമോഹൻ

ധ്യാന്‍ ശ്രീനിവാസന്‍റെ ‘തഗ്ഗ്’; നാളെ മുതല്‍ തിയറ്ററുകളില്‍

തലയും പിള്ളേരും റെഡി ആയി കഴിഞ്ഞു; ‘ചെട്ടിക്കുളങ്ങര’ വീഡിയോ ഗാനം എത്തി – chotta mumbai re release

ബാഹുബലി രണ്ട് ഭാഗവും വീണ്ടും തിയറ്ററുകളിലേക്ക്…

പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ: പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ലേ ‘തഗ് ലൈഫ്’?

  • മാസപ്പടി വിവാദം; വീണാ വിജയന് തിരിച്ചടി
  • ചങ്ങനാശ്ശേരിയിൽ നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ചു: 10 പേര്‍ക്ക് പരിക്ക്
  • പോലീസുകാരുടെ ജീവിതപ്രശ്നങ്ങൾ ലഘുവായി പറഞ്ഞുവെക്കുന്ന ചിത്രം: ‘തുണ്ട്’ റിവ്യൂ| Thundu Review
  • രാജ്യസഭ തിരഞ്ഞെടുപ്പിനുള്ള സത്യവാങ്മൂലത്തിൽ സോണിയാ ഗാന്ധിക്കുള്ളത് പന്ത്രണ്ടരക്കോടി രൂപയുടെ ആസ്തി:ഇറ്റലിയിലും സ്വത്ത്
  • പുതിയ റിലീസുകൾ എത്തിയിട്ടും മികച്ച കളക്ഷൻ നേടി ‘പ്രേമലു’ രണ്ടാം വാരത്തിലേക്ക്: ചിത്രത്തിന്റെ സക്‌സസ് ടീസർ പുറത്തുവിട്ടു| Premalu Success Teaser

”ഞാന്‍ തന്നെയാണ് ഡബ്ബിങ് ചെയ്തത്. ഓരോ ഡയലോഗിന്റെയും അര്‍ഥം എന്താണെന്നും ഞാന്‍ എന്താണ് പറയുന്നത്, എന്തിനത് പറയുന്നു എന്നൊക്കെ എനിക്ക് കൃത്യമായി അറിയാമായിരുന്നു. അതുകൊണ്ട് വലിയ കുറ്റ ബോധം തോന്നിയില്ല.”- നവാസുദ്ദീന്‍ കൂട്ടിച്ചേര്‍ത്തു.

ശൈലേഷിന്റെ നേതൃത്വത്തില്‍ വെങ്കട്ട് ബൊയനപ്പള്ളി നിര്‍മ്മിച്ച ഒരു ആക്ഷന്‍ പാക്ക് മൂവിയാണ് 2023-ലെ ‘സൈന്ധവ്’. വെങ്കടേഷ് ദഗുബട്ടി, ശ്രദ്ധ ശ്രീനാഥ്, റൂഹാണി ശര്‍മ്മ, ആൻഡ്രിയ ജറമിയ, സാറ ജയപ്രകാശ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

ജനുവരി 13-ന് റിലീസായ സിനിമ ഇപ്പോള്‍ പ്രൈമില്‍ ലഭ്യമാണ്. വെങ്കടേശിന്റെ ക്യാരക്ടറുമായി കൊമ്പു കോര്‍ക്കുന്ന വികാസ് മാലിക് എന്ന ഗ്യാങ്സ്റ്ററായാണ് നവാസുദ്ദീന്‍ സിനിമയില്‍. അത്ഭുത്, നൂറാണി ചെഹര, സങ്കീന്‍ എന്നിവയാണ് നവാസുദ്ദീന്റെ അടുത്ത സിനിമകള്‍.

 

Latest News

ബെംഗളുരു അപകടം: അന്വേഷണത്തിന് ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റും | Bengaluru stampede : The investigation is also being conducted by the Criminal Investigation Department.

ബക്രീദ്: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി | school-holiday-tomorrow

‘ഭാരതാംബയുടെ ചിത്രം ഭാരതത്തിന്റെ അടയാളം, മന്ത്രിമാരുടേത് എന്ത് തരം നിലപാടെന്ന് ഗവര്‍ണര്‍ | Governor slams minister p prasad and v sivankutty

കേരളത്തിലെ എല്ലാ ഹാജിമാരും അറഫ സംഗമം വിജയകരമായി പൂര്‍ത്തീകരിച്ചതായി ഹജ്ജ് വഖഫ് മന്ത്രി മന്ത്രി വി. അബ്ദുറഹിമാന്‍

ഓട്ടോറിക്ഷാ ഡ്രൈവറിന്റെ ലക്ഷങ്ങളുടെ ബിസിനസ് തന്ത്രത്തില്‍ ഞെട്ടി ബെഗംളൂരുവിലെ സംരംഭകന്‍, ഇത് കൊള്ളം, ഈ സേവനം സത്യമാണോ?

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.