സോഷ്യൽ മീഡിയ ഏറെ ആഘോഷിക്കുന്ന ഒരു സെലിബ്രിറ്റിയാണ് സംഗീത സംവിധായകൻ ഗോപി സുന്ദർ. അദ്ദേഹത്തിന്‍റെ കരിയറിനേക്കാൾ സോഷ്യൽ മീഡിയയിൽ ചർച്ചയായത് വ്യക്തിജീവിതമാണെന്ന് മാത്രം. പ്രണയവും ഡേറ്റിങ്ങുമൊക്കെയാണ് ഗോപി സുന്ദറിനെ സോഷ്യൽമീഡിയയിൽ താരമാക്കിയത്.
അടുത്തിടെ പങ്കാളിയായിരുന്ന അമൃത സുരേഷുമായി അകന്നതായാണ് പുതിയ വാർത്തകൾ. അതിനൊപ്പം സ്വിസ്റ്റർലൻഡ് യാത്രയിൽ സുഹൃത്തും കലാകാരിയുമായ പ്രിയയ്ക്കൊപ്പമുള്ള ചിത്രം ഗോപിസുന്ദർ പങ്കുവെച്ചിരുന്നു. ഈ ചിത്രത്തിന് പിന്നാലെ അദ്ദേഹത്തിനെതിരായ സോഷ്യൽ മീഡിയ വിമർശനം രൂക്ഷമാണ്. വിമർശനങ്ങൾക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഗോപി സുന്ദർ ഇപ്പോൾ.
Read also:ഷെയിന്‍ നിഗവും സണ്ണി വെയ്നും പോലീസ് വേഷങ്ങളിലെത്തുന്ന ചിത്രം വേല നവംബര്‍ 10ന് തീയറ്ററുകളിലേക്ക്
കഴിഞ്ഞ കുറച്ചുകാലമായി അമൃത സുരേഷിനൊപ്പമുള്ള ചിത്രങ്ങളൊന്നും ഗോപി സുന്ദർ പങ്കുവെച്ചിരുന്നില്ല. അതിനിടെയാണ് പ്രിയയ്ക്കൊപ്പമുള്ള സ്വിസ്റ്റർലണ്ടിൽനിന്നുള്ള ചിത്രം വന്നത്. ഇതോടെ ഗോപിസുന്ദർ പുതിയ ബന്ധൺ തുടങ്ങിയെന്നുള്ള അഭ്യൂഹമാണ് സോഷ്യൽ മീഡിയയിൽ ശക്തമായത്.
അതേസമയം അമൃത സുരേഷ് അടുത്തിടെയായി തീർത്ഥാടന കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിന്‍റെ ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. ‘ഹലോ പ്രിയപ്പെട്ടവരേ… ഞാൻ ഇപ്പോഴും ഒരു ഇടവേളയിലാണ്. വേദനകള്‍ മറക്കാനും മാനസികമായി സുഖപ്പെടുത്താനും എന്റെ ആന്തരിക യാത്രയെ സ്വീകരിക്കാനുമുള്ള സമയമാണിത്.’- അമൃത സുരേഷ് കുറിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു