Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Fact Check

കിംഗ് ഖാൻ കുട്ടികാലത്തും ക്യൂട്ട് ചോക്ലേറ്റ് ലുക്ക് ആയിരുന്നോ ?| Shah Rukh Khan | FACT CHECK

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Mar 5, 2024, 11:45 am IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ആരാധകർ ഏറെയുള്ള താരമാണ് കിംഗ് ഖാൻ എന്ന ഷാരൂഖ് ഖാൻ എന്ന് എടുത്ത് പറയേണ്ടതില്ലലോ. ഷാരൂഖ് ഖാനെ നേരിട്ട് കണ്ടാൽ മാത്രമല്ല അദ്ദേഹത്തിന്റെ ഒരു ഫോട്ടോ കണ്ടാൽ പോലും ആരാധകർക്ക് ഹൃദയം നിറഞ്ഞ സന്തോഷമാണ്. അപ്പോൾ പിന്നെ ആരാധകർക്ക് മുന്നിലേക്കെത്തുന്നത് ഷാരൂഖിന്റെ കുട്ടികാലത്തെ ചിത്രങ്ങളാണെങ്കിലോ ?

അത്തരത്തിൽ ഒരു ചിത്രമാണ് സമൂഹമാധ്യമണങ്ങളിൽ വൈറൽ ആകുന്നത്. എന്നാൽ ഈ ചിത്രങ്ങൾ അത്ര അങ്ങോട്ട് വിശ്വസിക്കാൻ കഴിയില്ല. എന്താണ് ഈ ചിത്രത്തിന് പിന്നിലെ രഹസ്യം എന്ന് അന്വേഷിക്കാം. 

ക്യൂട്ട് ഷാരൂഖ് എന്ന തലക്കെട്ടോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. 2024 ഫെബ്രുവരി 16ന് പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ക്ക് ഒരു ലക്ഷത്തിലേറെ ലൈക് ആണ് ലഭിച്ചത്.  ബോളിവുഡ് പോസ്റ്റ് എന്ന ഫേസ്‌ബുക്ക് പേജിൽ ആണ്  ചിത്രം പോസ്റ്റ് ചെയ്തത്. 

ഇവിടെയാണ് ചില സംശയങ്ങൾ ഒക്കെ തോന്നുന്നത്. കൊടുത്തിരിക്കുന്ന രണ്ട്  ചിത്രത്തിൽ ഒന്നിന്  90കളിലെ ക്യൂട്ട് ചോക്‌ലേറ്റ് നായകനായ ഷാരൂഖിന്‍റെ രൂപ സാദൃശ്യമുണ്ടെങ്കിലും  രണ്ടാമത്തെ  ഫോട്ടോ ഇതുവരെ ആരും കാണാത്ത ലുക്കിലുള്ളതാണ്. 

ചിത്രം ഒന്ന് റിവേഴ്സ് ഇമേജ് സെർച്ചിന്റെ സഹായത്തോടെ പരിശോധിക്കുമ്പോൾ പ്രചരിക്കുന്ന രണ്ട് ചിത്രങ്ങളും യഥാര്‍ഥമല്ല എന്ന് ഉറപ്പാക്കും. 2023 ഓഗസ്റ്റ് 31ന് ഫിലിംഫെയര്‍ ഡോട് കോമില്‍ പ്രസിദ്ധീകരിച്ച  ഒരു ആർട്ടിക്കിളിനൊപ്പം ചില വിവരങ്ങൾ കൂടി കിട്ടി. എ ഐ ഉപയോഗിച്ച് നിർമ്മിച്ചതാണ് ഷാരൂഖ് ഖാന്റെ ഈ ചിത്രമെന്ന ആർട്ടിക്കിളിന്റെ തുടക്കത്തിൽ തന്നെ കൃത്യമായി പറയുന്നുണ്ട്. ഷാറൂഖ് ഖാന്റെയും നയൻതാരയുടെയും ഒക്കെ എ ഐ ചിത്രങ്ങൾ ഇങ്ങനെ സൃഷ്ടിച്ചിട്ടുണ്ട്. ഇവരുടെയൊക്കെ ഇപ്പോഴത്തെ മുഖവുമായി സാദൃശ്യം തോന്നിക്കുന്ന രീതിയിൽ ചെറിയ വ്യത്യാസങ്ങളോടെയാണ് ഈ ചിത്രങ്ങൾ നിർമ്മിച്ചിരിക്കുന്നത്. 

ഷാറൂഖ് ഖാന്റെ കുട്ടികാലത്തെ ചിത്രങ്ങൾ എന്ന  അവകാശവാദവുമായി പ്രചരിക്കുന്ന  ചിത്രം എഐ നിർമ്മിതമാണ് എന്ന് ഉറപ്പിക്കാം.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

ReadAlso:

തുര്‍ക്കി തലസ്ഥാനമായ ഇസ്താംബുള്ളില്‍ കോണ്‍ഗ്രസിന്റെ ഓവര്‍സീസ് ഓഫീസ് പ്രവര്‍ത്തിക്കുന്നുണ്ടോ? റിപ്പബ്ലിക് ചാനല്‍ നിരത്തിയ ചിത്രത്തിലെ സത്യാവസ്ഥ എന്ത്

റാഫേല്‍ യുദ്ധ വിമാനത്തിലെ പൈലറ്റുമായി ബന്ധപ്പെട്ടുള്ള സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പ്രചരണങ്ങളിലെ സത്യാവസ്ഥ എന്ത് ?

പരിക്കേറ്റ പാകിസ്ഥാന്‍ പൈലറ്റിന്റെ വൈറല്‍ വീഡിയോയ്ക്ക് നിലവിലെ ഇന്ത്യ -പാക് സംഘര്‍ഷവുമായി യാതൊരു ബന്ധവുമില്ല; സ്ഥിരീകരിച്ച് ദേശീയ മാധ്യമങ്ങള്‍

വെല്‍ഷ് പള്ളിയിലെ തീപിടുത്തം; ഈ ആക്രമണത്തിനു പിന്നില്‍ ഇന്ത്യന്‍ വംശജരോ അതോ പാകിസ്ഥാനികളോ, എന്താണ് സത്യാവസ്ഥ

വൃദ്ധനും ശാരീരിക വെല്ലുവിളി നേരിടുന്നതുമായ വ്യക്തിയെ ബൈക്ക് യാത്രികന്‍ ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി, എന്താണ് ഈ വീഡിയോയിലെ സത്യാവസ്ഥ?

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം

Latest News

ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി | holiday-for-educational-institutions-operating-relief-camps-tomorrow

സ്റ്റേഡിയം ദുരന്തം: മാപ്പു ചോദിച്ച് ഡി കെ ശിവകുമാര്‍, കോണ്‍ഗ്രസിനെ വിമര്‍ശിച്ച് ബിജെപി; അനുശോചിച്ച് പ്രധാനമന്ത്രി | dk-shivakumar-apologizes-for-the-tragedy-bjp-criticizes-congress-pm-expresses-condolence

35,000 പേർക്ക് ഇരിക്കാൻ കഴിയുന്ന സ്റ്റേഡിയത്തിൽ എത്തിയത് മൂന്ന് ലക്ഷത്തോളം പേർ; സർക്കാരിന് പങ്കില്ലെന്ന് സിദ്ധരാമയ്യ | bengaluru stampede financial assistance rs10 lakh

‘തൃണമൂല്‍ സ്ഥാനാര്‍ഥിയായും സ്വതന്ത്രനായും പത്രിക നല്‍കിയത് ചട്ടലംഘനം’; അന്‍വറിനെതിരെ ടിഎംസി നേതാവ് | TMC complaint against PV Anvar

തമിഴ്നാട് തീരത്ത് ഓർ മത്സ്യത്തെ കണ്ടെത്തി ഇത് അടുത്ത ദുരന്തത്തിനുള്ള സൂചനയോ.?

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.