അടുത്തിടയ്ക്ക് നടത്തിയ സർവ്വേ അനുസരിച്ചു പകുതിയിലധികം പേർക്ക് ഭക്ഷണം കഴിച്ചതിനു ശേഷം വയർ പെരുകിയിരിക്കുന്നതായി അനുഭവപ്പെടുന്നുണ്ട്. ഇതിനോടൊപ്പം മലബന്ധം, വയറിളക്കം തുടങ്ങിയവയുമുണ്ട്. എന്ത് കൊണ്ടാണ് ഇത്തരത്തിൽ സംഭവിക്കുന്നത് പരിശോധിക്കാം
അലർജി
കഴിക്കുന്ന ഭക്ഷണത്തിൽ നിന്നുണ്ടാകുന്ന ഏതെങ്കിലും തരത്തിലുള്ള അലർജി ബ്ലോട്ടിങ്, വയറിളക്കം എന്നിവയ്ക്ക് കാരണമാകുന്നു
ഗ്യാസ്ട്രൈറ്റിസ്.
കാർബ് കൂടുതൽ അടങ്ങിയ ഭക്ഷണങ്ങൾ, അമിതമായ മദ്യപാനം, പുകവലി, സമയം തെറ്റിയ ഭക്ഷണ ശീലങ്ങൾ തുടങ്ങിയവ ഗ്യാസ് വരുന്നതിനു കാരണമാകുന്നു. ഇത് മൂലം വയറുവേദന, ഓക്കാനം, ഛർദ്ദി എന്നിവ ഉണ്ടാകുന്നു.
ഐ.ബി.ഡി. ഇൻഫ്ലമേറ്ററി ബവൽ ഡിസീസ് (IBD)
കുടലിനു ഏതെങ്കിലും തരത്തിൽ വീക്കമുണ്ടാകുന്ന അവസ്ഥയാണ് ഇത്. കുടലിൽ പുണ്ണ്, അലർജി എന്നിവ വന്നാൽ വയറിനു പെരുക്കം ഉണ്ടാകും ഇത് മൂലം വിശപ്പില്ലായ്മ, മലബന്ധം എന്നിവ സംഭവിക്കുന്നു
അമ്മമാരുടെ പഴയ ട്രിക്കുകൾ: നരച്ച മുടി കറുക്കാനും ഇനി നരയ്ക്കാതിരിക്കുവാനും ഇവ ഉപയോഗിച്ചു നോക്കു
ഇരിക്കുമ്പോഴും, എഴുന്നേൽക്കുമ്പോഴും മുട്ട് വേദനയുണ്ടോ? കാരണങ്ങൾ ഇതാണ്
ഈ ലക്ഷണങ്ങളിൽ മൂന്നെണ്ണമെങ്കിലും നിങ്ങൾക്കുണ്ടോ? ഉറപ്പായും വൃക്ക തകരാറിലാണ്
തൊണ്ടയിൽ അനുഭവപ്പെടുന്ന ഈ ലക്ഷണങ്ങൾ തള്ളിയകളയരുത്: ത്രോട്ട് ക്യാൻസർ ആകും
ദിവസത്തിൽ പകുതിയും കംപ്യൂട്ടറിനു മുന്നിലാണോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കുക
ഗ്യാസ്‌ട്രോ റിഫ്ളക്സ്
മേൽ വയറിൽ വേദനയോ, തൊണ്ടയിൽ വേദനയോ ഉണ്ടെങ്കിൽ അത് ഗ്യാസ്‌ട്രോ റിഫ്ളക്സ് ഉണ്ടായിരിക്കുന്നത് മൂലമാണ്. ഇത് കാരണം നെഞ്ചേരിച്ചിൽ, ഓക്കാനം എന്നിവ സംഭവിക്കുന്നു
ഭക്ഷണം
നിങ്ങൾ ദഹിക്കാൻ ബുദ്ധിമുട്ടുള്ള ഏതെങ്കിലും തരത്തിലുള്ള ഭക്ഷണം കഴിച്ചിട്ടുണ്ടെങ്കിലും ഗ്യാസ് വരൻ സാധ്യതയുണ്ട്. ഒരുപാട് എരി, ഒരുപാട് എണ്ണ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാതിരിക്കുക