Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

ഈ ലക്ഷണങ്ങൾ കാലിൽ വന്നാൽ ഉറപ്പാണ് കൊളസ്‌ട്രോൾ കൂടുതലാണ്

Web Desk by Web Desk
Feb 17, 2024, 02:51 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

കൊളസ്ട്രോളിന്റെ അളവ് കൂടുന്നത് ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുന്നു. അനാരോഗ്യകരമായ ഭക്ഷണക്രമം, പുകവലി, വ്യായാമമില്ലായ് തുടങ്ങി നിരവധി ഘടകങ്ങൾ ഉയർന്ന കൊളസ്ട്രോൾ ഉണ്ടാകാം. ഉയർന്ന കൊളസ്ട്രോൾ ഉണ്ടെങ്കിൽ കാലിൽ കാണുന്ന ലക്ഷണങ്ങൾ എന്തൊക്കെയാണെന്നതാണ് താഴേ പറയുന്നത്…

  • ഉയർന്ന കൊളസ്ട്രോൾ ഉണ്ടെങ്കിൽ കാലുകൾക്ക് എപ്പോഴും തണുപ്പ് അനുഭവപ്പെടാം. വേനൽക്കാലത്ത് പോലും കാലുകൾക്ക് തണുപ്പ് ഉള്ളതായി തോന്നിപ്പിക്കാം. ഇത് PAD (Peripheral arterial disease) ഉണ്ടെന്നതിൻ്റെ ലക്ഷണം കൂടിയാണ്.
  • ഉയർന്ന കൊളസ്ട്രോൾ ഉണ്ടെങ്കിൽ കാലുകളിലെ ചർമ്മത്തിന് നിറമാറ്റം ഉണ്ടാകാം. പോഷകങ്ങളും ഓക്സിജനും വഹിക്കുന്ന രക്തപ്രവാഹം കുറയുന്നതുമൂലം കോശങ്ങൾക്ക് ശരിയായ പോഷണം ലഭിക്കാത്തതാണ് ഇതിന് കാരണം. ചർമ്മം വിളറിയതായി കാണപ്പെടാൻ ഇടയാക്കും.
  • PAD യുടെ ഏറ്റവും സാധാരണമായ ലക്ഷണങ്ങളിൽ ഒന്നാണ് കാല് വേദന. കാലുകളുടെ ധമനികൾ അടഞ്ഞിരിക്കുമ്പോൾ ആവശ്യമായ അളവിൽ ഓക്സിജൻ അടങ്ങിയ രക്തം താഴത്തെ ഭാഗത്ത് എത്തുകയില്ല. ഇത്  കാലിന് ഭാരവും ക്ഷീണവും ഉണ്ടാക്കും. ഉയർന്ന കൊളസ്ട്രോൾ ഉള്ള മിക്ക ആളുകൾക്കും കൈകാലുകളിൽ വേദന അനുഭവപ്പെടാം. 
  • കാലിൽ മുറിവ് വന്നാൽ ഉണങ്ങാതിരിക്കുന്നതാണ് മറ്റൊരു ലക്ഷണം. മോശം രക്തചംക്രമണം മൂലമാണ് ഈ അവസ്ഥ സാധാരണയായി ഉണ്ടാകുന്നത്. വളരെ സാവധാനത്തിൽ മുറിവ് ഉണങ്ങുന്നത് ഉയർന്ന ബിപിയുടെ ലക്ഷണമാണ്.

read more…

പല്ലുകളിൽ വരുന്ന ഇത്തരം ലക്ഷണങ്ങൾ തള്ളി കളയരുത്: വായിലെ ക്യാൻസർ ഇങ്ങനെ മാത്രമേ തിരിച്ചറിയാൻ സാധിക്കുകയുള്ളു

ഇടക്കിടെയുള്ള ഗ്യാസ് ബുദ്ധിമുട്ടിക്കുന്നുണ്ടോ? ഗ്യാസ് പെട്ടന്ന് മാറ്റാൻ ഇവ ചെയ്യൂ

ഇരിക്കുമ്പോഴും, എഴുന്നേൽക്കുമ്പോഴും മുട്ട് വേദനയുണ്ടോ? കാരണങ്ങൾ ഇതാണ്

വിറ്റാമിന് ഡി ലഭിക്കുന്ന ഈ ഭക്ഷണങ്ങൾ ഉറപ്പായും കഴിച്ചിരിക്കണം

മുടി കൊഴിച്ചില്‍ നിന്ന നില്‍പ്പില്‍ സ്റ്റോപ്പ് ആക്കും, കരിംജീരകമിട്ട് കാച്ചിയ വെളിച്ചെണ്ണ

ReadAlso:

ഉറങ്ങുന്നതിന് മുൻപ് വെള്ളം കുടിക്കാറുണ്ടോ? എങ്കിൽ പണി വരുന്നുണ്ട് | water

ഹൃദ്‌രോഗ ലക്ഷണങ്ങള്‍ കണ്ടെത്താൻ മൊബൈൽ ആപ്പ്, വിവരങ്ങൾ ഇങ്ങനെ | Mobile App

ചര്‍മ്മം തിളങ്ങാന്‍ കാപ്പിപൊടി ഇങ്ങനെ ഉപയോഗിച്ച് നോക്കൂ….

ഇത്രയേറെ ഗുണങ്ങളോ! സൂര്യകാന്തിയുടെ വിത്ത് ചില്ലറക്കാരനല്ല

പ്രകൃതിദത്തമായ രീതിയിൽ പഴയീച്ചകളെ തുരത്താം; കിടിലൻ ടിപ്സ്

cholesterol

Latest News

വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; കോണ്‍ഗ്രസുകാർ അപകട മരണത്തെ രാഷ്ട്രീയ ലാഭത്തിന് ഉപയോഗിക്കുന്നുവെന്ന് എ വിജയരാഘവന്‍

പന്നിക്കെണി കുട്ടിമരിച്ച സംഭവം: ഗൂഢാലോചന മന്ത്രി തെളിയിക്കണം, കഴിഞ്ഞില്ലെങ്കില്‍ രാജിവെയ്ക്കണമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ

വൈക്കം വേമ്പനാട് സ്വിമ്മിംഗ് അക്കാദമിയുടെ അവധിക്കാല നീന്തൽ പരിശീലന ക്ലാസിന്റെ സർട്ടിഫിക്കറ്റ് വിതരണം നടത്തി

ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര; പരിശീലനം ആരംഭിച്ച് ടീം ഇന്ത്യ, വീഡിയോ വൈറൽ…

ബൊഗോട്ടയിലെ തിരഞ്ഞെടുപ്പ് റാലിക്കിടെ കൊളംബിയൻ പ്രസിഡന്റ് സ്ഥാനാർത്ഥി മിഗ്വൽ ഉറിബെ ടർബെയ്ക്ക് തലയ്ക്ക് വെടിയേറ്റു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.