മുടിയുടെ ആരോഗ്യം എന്നത് എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ്. എന്നാല്‍ ചില കാരണങ്ങള്‍ കൊണ്ട് പലപ്പോഴും മുടി കൊഴിച്ചില്‍ ഒരു വെല്ലുവിളിയായി മാറുന്നുണ്ട് പലര്‍ക്കും. എന്നാല്‍ മുടി കൊഴിച്ചില്‍ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്.
മുടിക്ക് വെളിച്ചെണ്ണയുടെ ഗുണങ്ങള്‍ മുടിയില്‍ വെളിച്ചെണ്ണ ഉപയോഗിക്കുന്നതിന്റെ ഫലമായി നിരവധി മാറ്റങ്ങള്‍ മുടിയില്‍ ഉണ്ടാവുന്നുണ്ട്. ധാരാളം ഗുണങ്ങള്‍ ഇതിനുണ്ട് എന്നത് തന്നെയാണ് പ്രത്യേകത. മുടിക്ക് മാത്രമല്ല ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും വെളിച്ചെണ്ണ മികച്ചത് തന്നെയാണ്. ഇതിലുള്ള ഫാറ്റി ആസിഡ് ആണ് മുടിയെ മോയ്‌സ്ചുറൈസ് ചെയ്യുന്നതിന് സഹായിക്കുന്നത്. ഇത് മുടിയുടെ വരള്‍ച്ചയെ ഇല്ലാതാക്കുകയും മുടിക്ക് തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. ഇത് മാത്രമല്ല വിറ്റാമിന്‍ ഇ, കെ എന്നിവ ധാരാളം വെളിച്ചെണ്ണയില്‍ അടങ്ങിയിട്ടുണ്ട്. ഇതിലുള്ള പോഷകങ്ങളും അയേണും മുടി വളര്‍ച്ച പ്രോത്സാഹിപ്പിക്കുകയും മുടിക്ക് തിളക്കം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
വെളിച്ചെണ്ണ സ്ഥിരമായി ഉപയോഗിക്കുന്നവരില്‍ ആന്റിമൈക്രോബിയല്‍ ഗുണങ്ങള്‍ ധാരാളം ഉണ്ട്. ഇത് നിങ്ങളുടെ തലയോട്ടിയിലെ അണുബാധകളെ പൂര്‍ണമായും ഇല്ലാതാക്കുകയും ആരോഗ്യകരമായ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നു. കൂടാതെ സ്ഥിരമായി വെളിച്ചെണ്ണ ഉപയോഗിക്കുമ്പോള്‍ അത് മുടിയില്‍ നിന്നുള്ള പ്രോട്ടീന്‍ നഷ്ടത്തെ ഇല്ലാതാക്കുന്നു. ഇത് മുടി പൊട്ടുന്നതില്‍ നിന്നും മുടിയുടെ വരള്‍ച്ചയില്‍ നിന്നും നിങ്ങളെ സംരക്ഷിക്കുന്നതിന് സഹായിക്കുന്നു. എല്ലാ തരത്തിലും മുടിയുടെ ആരോഗ്യം മികച്ചതാക്കുന്നതിന് വെളിച്ചെണ്ണ മികച്ചതാണ്.
മുടിക്ക് കറുത്ത ജീരകത്തിന്റെ ഗുണങ്ങള്‍ മുടിയില്‍ കറുത്ത ജീരകം ഉപയോഗിക്കുന്നത് മുടിയുടെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു. ഇത് മുടിക്ക് ഒന്നിലധികം ഗുണങ്ങളാണ് നല്‍കുന്നത്. പല സ്ത്രീകളും ഇത് ഉപയോഗിച്ച് വിജയിച്ചിട്ടുണ്ട് എന്നതാണ് സത്യം. കരിംജീരകത്തില്‍ ധാരാളം ഇരുമ്പ് സിങ്ക്, വിറ്റാമിന്‍ എ ഇ തുടങ്ങിയവയെല്ലാം അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം തന്നെ മുടി വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്നതിന് സഹായിക്കുന്നു. ഇത് തലയോട്ടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. മുടിയുടെ തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനും ഇത് മികച്ചതാണ്. മുടി കൊഴിച്ചില്‍ പൂര്‍ണമായും മാറ്റുന്നതിനും കരിംജീരകം സഹായിക്കുന്നു. മുടി വളര്‍ച്ചയ്ക്ക് വെളിച്ചെണ്ണയും കറുത്ത ജീരകവും എന്നാല്‍ മുടി വളര്‍ച്ചയെ പ്രതിരോധിക്കുന്നതിനും മുടിയുടെ ആരോഗ്യം തിരിച്ച് പിടിക്കുന്നതിനും വേണ്ടി എപ്രകാരം കരിംജീരകവും വെളിച്ചെണ്ണയും ഉപയോഗിക്കാം എന്ന് നമുക്ക് നോക്കാം. മുടികൊഴിച്ചില്‍ ഇല്ലാതാക്കാന്‍ വേണ്ടി വെളിച്ചെണ്ണ ഉപയോഗിക്കുമ്പോള്‍ കറുത്ത ജീരകം മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിന് സഹായിക്കുന്നു. ഇത് മുടി പൊട്ടുന്നത് കുറക്കുകയും ശക്തമായ മുടിയിഴകള്‍ നല്‍കുകയും ചെയ്യുന്നു. മാത്രമല്ല രക്തചംക്രമണം വര്‍ദ്ധിപ്പിക്കുന്നതിനും ഇത് സഹായിക്കുന്നു.
എപ്രകാരം ഉപയോഗിക്കാം?
എപ്രകാരം മുടിയുടെ ആരോഗ്യസംരക്ഷണത്തിന് വെളിച്ചെണ്ണയും കരിംജീരകവും ഉപയോഗിക്കാം എന്ന് നമുക്ക് നോക്കാം. അതിന് വേണ്ടി കാല്‍കപ്പ് വെളിച്ചെണ്ണ എടുത്ത് നല്ലതുപോലെ ചൂടാക്കുക. ഇത് ചൂടാക്കിയ ശേഷം ഇതിലേക്ക് രണ്ട ടേബിള്‍ സ്പൂണ്‍ കരിംജീരകം ചേര്‍ത്ത് രണ്ട് മൂന്ന് മിനിറ്റ് ചൂടാക്കുക.. ഇത് നല്ലതുപോലെ തിളച്ച് കഴിഞ്ഞാല്‍ തണുപ്പിക്കാന്‍ വെക്കേണ്ടതാണ്. നല്ലതുപോലെ തണുപ്പിച്ച ശേഷം ഇതില്‍ നിന്ന് ജീരക വിത്ത് നീക്കം ചെയ്ത് അത് തലയില്‍ തേച്ച് പിടിപ്പിക്കാവുന്നതാണ്. നല്ലതുപോലെ തണുത്ത ശേഷം വേണം തലയില്‍ തേച്ച് പിടിപ്പിക്കാന്‍. ശേഷം അരമണിക്കൂര്‍ കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകാവുന്നതാണ്.
- read more….
- അമ്മമാരുടെ മാസ്റ്റർ പീസ്: ഈ ചമ്മന്തി ഉണ്ടാക്കുന്നതെങ്ങനെയാണെന്നു അറിയാമോ?
- പിറന്നാളാഘോഷത്തിന് ഒത്തുകൂടി: ഷാൻ വധക്കേസിൽ ജാമ്യത്തിലുള്ള പ്രതി അടക്കം 10 ഗുണ്ടകൾ പിടിയിൽ
- ഇന്ത്യൻ മുസ്ലീങ്ങളുടെ വീടുകൾക്ക് നേരെ അതിക്രമം : 617 മുസ്ലീങ്ങളുടെ വീടുകൾ പൊളിച്ചുമാറ്റി
- അരിയും ഉഴുന്നും വെള്ളത്തിൽ ഇടണ്ട: ഇവ രണ്ടുമുണ്ടെങ്കിൽ തയാറാക്കാം സൂപ്പർ ഇഡ്ഡലി
- മൂത്രമൊഴിക്കുമ്പോൾ പുകച്ചിൽ; ഇടയ്ക്കിടെയുള്ള മൂത്ര ശങ്ക: കാരണമിതാണ്
മുടി കൊഴിച്ചില്‍ അകലുന്നു താരനും
മുടി കൊഴിച്ചില്‍ ഇല്ലാതാക്കുന്നതിന് അത്യുത്തമമാണ് ഈ എണ്ണ എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് ആഴ്ചയില്‍ രണ്ട് പ്രാവശ്യമെങ്കിലും മുടിയില്‍ തേച്ച് പിടിപ്പിക്കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം നിങ്ങള്‍ ആഗ്രഹിക്കുന്ന ഫലം ലഭിക്കണം എന്നില്ല. എന്നാല്‍ ഉടനെ തന്നെ മുടിയില്‍ മാറ്റങ്ങള്‍ കാണണം എന്നില്ല. അത് മാത്രമല്ല മുടിയില്‍ പ്രശ്‌നങ്ങളില്ല എന്ന് ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യമാണ്. അതിന് വേണ്ടി ആദ്യം ഒരു പാച്ച് ടെസ്റ്റ് നടത്തുന്നതിന് ശ്രദ്ധിക്കണം. അതിന് ശേഷം മാത്രമേ ഇത് ഉപയോഗിക്കാന്‍ പാടുകയുള്ളൂ.