Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

കഷണ്ടിയില്‍ മുടി വരാന്‍ ചന്ദനത്തൈലം!!!

ജുബൈരിയ നാസർ by ജുബൈരിയ നാസർ
Dec 25, 2023, 10:34 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സൗന്ദര്യത്തിന് എന്നും വെല്ലുവിളിയാവുന്ന ഒന്നാണ് കഷണ്ടിയും മുടി കൊഴിച്ചിലും. ഇത് രണ്ടും ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. ഇത് പലപ്പോഴും ആരോഗ്യത്തിനും സൗന്ദര്യത്തിനും വരെ പ്രതിസന്ധികള്‍ സൃഷ്ടിക്കാറുണ്ട്. എന്നാല്‍ ഇത്തരം പ്രശ്‌നങ്ങളില്‍ നിന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ നമുക്ക് ചുറ്റും ഉണ്ട്. കഷണ്ടിക്ക് പരിഹാരം കാണുന്നതിന് പല മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. എന്നാല്‍ ഈ മാര്‍ഗ്ഗങ്ങള്‍ പലപ്പോഴും മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കും എന്നത് സത്യമാണ്. ഇനി പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച്‌ ഇത് എല്ലാ വിധത്തിലും മുടിക്ക് ആരോഗ്യം നല്‍കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ എണ്ണകളാണ് ഇത്തരത്തില്‍ കഷണ്ടിക്ക് പരിഹാരം നല്‍കുന്നത്‌പരസ്യങ്ങളിലും മറ്റും വിശ്വസിച്ച്‌ വഞ്ചിതരാവാതെ മുടിയുടെ ആരോഗ്യവും സൗന്ദര്യവും സംരക്ഷിക്കുന്നതിനും കഷണ്ടിയെന്ന പ്രശ്‌നത്തിന് പരിഹാരം കാണുന്നതിനും സഹായിക്കുന്നു ചന്ദനത്തൈലം. ചന്ദന തൈലം ഉപയോഗിക്കുന്നത് സൗന്ദര്യത്തിന് യാതൊരു വിധത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടാക്കുകയില്ല. അതിലുപരി ഇത് മുടിയുടെ ആരോഗ്യത്തെ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. പല സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ചന്ദനത്തൈലം.

   
കഷണ്ടിയെന്ന പ്രശ്‌നത്തെ ഇല്ലാതാക്കുന്നതിനായി സഹായിക്കുന്നു ചന്ദനത്തൈലം. ചന്ദനത്തൈലത്തിന്റെ ചില സൗന്ദര്യ ഗുണങ്ങള്‍ ഉണ്ട്. ഇത് കൊണ്ട് തന്നെ പല സൗന്ദര്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിനും കഴിയുന്നു. ഈ അടുത്ത കാലത്ത് ചെറുപ്പക്കാരില്‍ പരീക്ഷിച്ച്‌ ഉറപ്പ് വരുത്തിയ ഒന്നാണ് ഇത്. അതുകൊണ്ട് തന്നെ പല പ്രതിസന്ധികളില്‍ നിന്നും പരിഹാരം കാണുന്നതിന് ചന്ദനത്തൈലം ഉത്തമമാണ്. കഷണ്ടിക്ക് പരിഹാരം കാണാന്‍ ശ്രമിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് ഉള്ള മുടി പോവാതെ ശ്രദ്ധിക്കണം എന്നതാണ്. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രദ്ധിക്കുമ്ബോള്‍ അത് എല്ലാ വിധത്തിലും ഗുണകരമാണ് എന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രം ചെയ്യാന്‍ ശ്രദ്ധിക്കുക. അല്ലെങ്കില്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല.
    
ചന്ദനത്തൈലത്തിന്റെ സുഗന്ധം മുടിയിഴകളെ ഉദ്ദീപിപ്പിക്കുന്നു. മാത്രമല്ല ഇത് മുടി വളരുന്നതിന് ആവശ്യമായ പല ഗുണങ്ങളും നല്‍കുന്നു. ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരു പോലെ ഉപയോഗിക്കാവുന്ന ഒന്നാണ് ഇത്. എത്ര വലിയ മുടി കൊഴിച്ചിലും ഇല്ലാതാക്കാന്‍ സഹായിക്കുന്നു ചന്ദനത്തൈലം.
   
ഉപയോഗിക്കേണ്ട വിധം 
   
അല്‍പം ചന്ദനത്തൈലം തലയോട്ടിയില്‍ നല്ലതു പോലെ തേച്ച്‌ പിടിപ്പിക്കണം. ഇത് തലയില്‍ തേച്ച്‌ പിടിപ്പിച്ച്‌ അല്‍പസമയം കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച്‌ വേണം കഴുകിക്കളയേണ്ടത്.
   
  • ജോജോബ ഓയില്‍ :  ചന്ദനത്തൈലത്തോടൊപ്പം അല്‍പം ജോജോബ ഓയില്‍ മിക്‌സ് ചെയ്ത് ഇത് മുടിയില്‍ നല്ലതു പോലെ തേച്ച്‌ പിടിപ്പിക്കാവുന്നതാണ്. ഇത് നല്ലതു പോലെ മസ്സാജ് ചെയ്ത് കഴിഞ്ഞ ശേഷം അല്‍പസമയം കഴിഞ്ഞ് കഴുകിക്കളയണം. ഏത് കേശസംരക്ഷണ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഇത്. അതുകൊണ്ട് ചന്ദനത്തൈലത്തിന്റെ ഉപയോഗം വളരെയധികം മുടി വളരാന്‍ സഹായിക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട.
  • തുളസിയെണ്ണ : തുളസിയെണ്ണ ഉപയോഗിച്ചും കഷണ്ടിയേയും മുടിയുടെ മറ്റ് പ്രശ്‌നങ്ങളേയും നമുക്ക് പരിഹരിക്കാവുന്നതാണ്. തുളസിയെണ്ണ ചന്ദനത്തൈലവുമായി മിക്‌സ് ചെയ്ത് ഇത് മുടിയില്‍ തേച്ച്‌ പിടിപ്പിക്കുക. ഇത്തരത്തില്‍ ചെയ്ത് കഴിഞ്ഞ ശേഷം അല്‍പസമയത്തിനുള്ളില്‍ വീര്യം കുറഞ്ഞ ഷാമ്ബൂ ഉപയോഗിച്ച്‌ കഴുകിക്കളയാവുന്നതാണ്. ഇത് മുടിക്ക് തിളക്കവും ആരോഗ്യവും വര്‍ദ്ധിപ്പിച്ച്‌ മുടിയുടെ ഏത് പ്രതിസന്ധിക്കും പരിഹാരം കാണുന്നതിനും സഹായിക്കുന്നു. കഷണ്ടിക്ക് പെട്ടെന്ന് തന്നെ പരിഹാരം കാണുന്നു ഇതിലൂടെ.
  • തേനും ചന്ദനത്തൈലവും : അല്‍പം തേനും ചന്ദനത്തൈലവും മിക്‌സ് ചെയ്ത് മുടിയില്‍ തേച്ച്‌ പിടിപ്പിക്കുന്നത് ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. കഷണ്ടിക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഇത്. തേനില്‍ അല്‍പം ചന്ദനത്തൈലം മിക്‌സ് ചെയ്ത് നല്ലതു പോലെ തേച്ച്‌ പിടിപ്പിക്കാവുന്നതാണ്. ഇത് പെട്ടെന്ന് കഴുകിക്കളയരുത്. അരമണിക്കൂര്‍ കഴിഞ്ഞ ശേഷം മാത്രമേ കഴുകിക്കളയാന്‍ പാടുകയുള്ളൂ. ഇത് കൊണ്ട് നമുക്ക് മുടിയുടെ ആരോഗ്യത്തെ സംരക്ഷിക്കാവുന്നതാണ്.
    
കഷണ്ടിക്ക് പ്രതിരോധം : കഷണ്ടിക്ക് പ്രതിരോധം തീര്‍ക്കുന്നതിന് സഹായിക്കുന്നു ചന്ദനത്തൈലം. ചന്ദനത്തൈലം കൊണ്ട് എത്ര കാലമായ കഷണ്ടിയേയും നമുക്ക് ഇല്ലാതാക്കാവുന്നതാണ്. ഇത് പല വിധത്തില്‍ മുടിയില്‍ ഉണ്ടാവുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഏത് വിധത്തിലും ചര്‍മ്മത്തിന്റെ പ്രശ്‌നങ്ങളേയും മുടിയുടെ പ്രശ്‌നങ്ങളേയും പൂര്‍ണമായും ഇല്ലാതാക്കാന്‍ സഹായിക്കുന്നു ചന്ദനത്തൈലം.
    
മുടി കൊഴിച്ചില്‍ : കൊഴിച്ചില്‍ മാറ്റി നല്ല ആരോഗ്യമുള്ള തിളക്കമുള്ള മുടി വളരാന്‍ സഹായിക്കുന്നു ചന്ദനത്തൈലം. ഇത് കൊണ്ട് നല്ല തിളക്കമുള്ള ആരോഗ്യമുള്ള കട്ടിയുള്ള മുടി വളരാന്‍ കാരണമാകുന്നു. ചന്ദനത്തൈലത്തിന്റെ സുഗന്ധം മുടി വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്നു. മാത്രമല്ല മുടിയുടെ ആരോഗ്യത്തിനും സഹായിക്കുന്നു. ഇതിലൂടെ സൗന്ദര്യത്തിന്റെ ഭാഗമായുണ്ടാവുന്ന പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണുകയും ചെയ്യുന്നു.
    
താരന് പരിഹാരം : പലപ്പോഴും താരനാണ് മുടി കൊഴിച്ചിലിന്റെ പ്രധാന വില്ലന്‍. ഇതിന് പരിഹാരം കാണുന്നതിന് ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. താരനെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന കാര്യത്തില്‍ വളരെ മുന്നിലാണ് ഇത്. താരന്‍ പോലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് ചന്ദനത്തൈലം അല്‍പം കര്‍പ്പൂര തൈലവുമായി മിക്‌സ് ചെയ്ത് മുടിയില്‍ തേച്ച്‌ പിടിപ്പിച്ചാല്‍ മതി. ഇത് താരനെ ഇല്ലാതാക്കി മുടി കൊഴിച്ചില്‍ കുറക്കുന്നതിന് സഹായിക്കുന്നു.
    

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

                      

ReadAlso:

കര്‍ക്കിടകത്തിന്റെ ദുര്‍ഘടം കടക്കാം: ‘SK പ്രെസ്റ്റീജ് ആയൂര്‍വ്വേദ ആന്റ് സ്പാ’ റെഡി; ആരോഗ്യവും മനസ്സും ശുദ്ധമാക്കാന്‍ പ്രകൃതിയോടിണങ്ങിയുള്ള ചികിത്സ

ആർത്തവത്തിന് മുൻപായി നിങ്ങൾക്ക് മുഖക്കുരു വരാറുണ്ടോ? ഇതിന് പിന്നിലെ കാരണം അറിഞ്ഞോളൂ…

ഫാറ്റി ലിവർ ?

വിറ്റാമിന്‍ ബി 12 വിന്റെകുറവ് അത്ര സിമ്പിളായി കാണല്ലേ …പണികിട്ടും

കൊളസ്‌ട്രോള്‍ നിങ്ങൾക്ക് ഉണ്ടോ? അറിയാം ചില ലക്ഷണങ്ങളിലൂടെ

Latest News

മുഖ്യമന്ത്രി വിജയ്‌യുടെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണം: മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി

തൂഫാന്‍: 10 കോടിയിലധികം രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്തു; തൂഫാന്‍ വാരിയറായി മോഹന്‍ലാലും

മുസ്‌ലിം ലീഗ് ലക്ഷണമൊത്ത വര്‍ഗീയ സംഘടന: യോഗനാദത്തില്‍ വെള്ളാപ്പള്ളി നടേശന്റെ ലേഖനം

ഉള്ളില്‍ തീയും കൈയ്യില്‍ രേഖയുമായി ടി.വീണ വിജയന്‍ ഇ.ഡി ഓഫീസില്‍: ചോദ്യം ചെയ്യലിനൊടുവില്‍ സംഭവിക്കുന്നതെന്ത് ?

16 മാസത്തെ ഇടവേളയ്ക്ക് ശേഷം മോദി-ട്രംപ് കൂടിക്കാഴ്ച; ഹസ്തദാനം ചെയ്ത് നേതാക്കള്‍; ഉഭയകക്ഷി ചര്‍ച്ചകള്‍ ഉടന്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies