Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

ബസപകടത്തിൽ ഗുരുതര പരുക്ക്; നാല് വയസ്സുകാരി റിസ്‌വയെ ജീവിതത്തിലേക്ക് കൈപിടിച്ച് അപ്പോളോ അഡ്‌ലക്സ് ആശുപത്രി

Web Desk by Web Desk
Oct 25, 2023, 10:57 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

chungath new advt

അങ്കമാലി : സ്‌കൂൾ ബസ് തട്ടി ഗുരുതരമായി പരുക്കേറ്റ നാല് വയസ്സുകാരിയിൽ അടിയന്തര ശസ്ത്രക്രിയ വിജയകരം. അങ്കമാലിയിലെ അപ്പോളോ അഡ്‌ലക്സ് ആശുപത്രിലെ മെഡിക്കൽ സംഘത്തിന്റെ സമയോജിതമായ ഇടപെടലിലൂടെയാണ് കുന്നംകുളം സ്വദേശിനിയായ റിസ്‌വ ഫാത്തിമയെ രക്ഷിക്കാനായത്. പീഡിയാട്രിക് വിഭാഗത്തിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചായിരുന്നു അടിയന്തര ശസ്ത്രക്രിയ.

വീടിനു മുന്നിൽ വച്ചുണ്ടായ അപകടത്തിൽ, കുട്ടിയുടെ വാരിയെല്ലുകൾ പൊട്ടി ശ്വാസകോശത്തിന് സാരമായി ക്ഷതമേൽക്കുകയും ഇടുപ്പെല്ല് തകർന്ന് യോനീനാളത്തിൽ നിന്ന് അനിയന്ത്രിതമായ രക്തസ്രാവവും ഉണ്ടാവുകയുമായിരുന്നു. ഇതോടൊപ്പം നെഞ്ചിൽ രക്തം കട്ടപിടിക്കുകയും കരളിനും പ്ലീഹയ്ക്കും സാരമല്ലാത്ത പരുക്കും സംഭവിച്ചു. ഉടൻതന്നെ കുട്ടിയെ തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും വിദഗ്ദ്ധ ചികിത്സയ്ക്കായി അപ്പോളോ അഡ്‌ലക്സ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അസഹനീയമായ വേദനയാൽ എഴുന്നേൽക്കാനോ ഇരിക്കാനോ കഴിയാത്ത അവസ്ഥയിലാണ് റിസ്‌വ അത്യാഹിത വിഭാഗത്തിലെത്തുന്നത്. ഗുരുതരാവസ്ഥ കണക്കിലെടുത്ത് പീഡിയാട്രിക് സർജറി സീനിയർ കൺസൽട്ടൻറ് ഡോ. ജൂഡ് ജോസഫിന്റെ നേതൃത്വത്തിൽ കുട്ടിയെ അടിയന്തരമായി ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയായിരുന്നു. 
Jude Joseph
ശസ്ത്രക്രിയയിലൂടെ യോനീരക്തസ്രാവം നിയന്ത്രിക്കുകയും കൃത്യമായ പരിചരണത്തിലൂടെ വാരിയെല്ലിനും ഇടുപ്പെല്ലിനുമേറ്റ ഒടിവുകൾ ഭേദമാക്കുകയുമായിരുന്നു. തുടർന്ന് ഒരാഴ്ച്ച നീണ്ട ഐസിയുവിലെ വിദഗ്ദ്ധ പരിചരണത്തിന് ശേഷം കുട്ടിയെ വാർഡിലേക്ക് മാറ്റുകയും പൂർണ്ണ ആരോഗ്യം വീണ്ടെടുത്ത കുട്ടി ഏതാനം ആഴ്ചകൾക്കുള്ളിൽ ആശുപത്രി വിടുകയും ചെയ്തു. 
റിസ്‌വ ഫാത്തിമയുടെ കേസ് വളരെ സങ്കീർണമായിരുന്നുവെന്നും വിവിധ വകുപ്പുകളുടെ ഏകോപനം അനിവാര്യമായിരുന്നുവെന്നും ഡോ. ജൂഡ് ജോസഫ് പറഞ്ഞു. ശ്വാസകോശം, പ്ലീഹ, കരൾ എന്നിവയിലെ പരിക്കുകൾ ശസ്ത്രക്രിയയിലൂടെയും കൃത്യമായ പരിചരണത്തിലൂടെയും ഭേദമാക്കാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് വളരെയധികം സന്തോഷമുണ്ട്. ന്യൂമോണിയ വരാതെ ഇരിക്കാനുള്ള എല്ലാവിധ മുൻകരുതലും വൈദ്യസംഘം എടുത്തിട്ടുണ്ടായിരുന്നു.” അദ്ദേഹം വ്യക്തമാക്കി. ശിശുരോഗ പരിചരണത്തിൽ രണ്ട് പതിറ്റാണ്ടിലേറെ അനുഭവസമ്പത്തുണ്ട് ഡോ. ജൂഡ് ജോസഫിന്. പീഡിയാട്രിക്, ഹൈപ്പോസ്പാഡിയാസ്, നിയോനെറ്റൽ, പീഡിയാട്രിക് യൂറോളജി ശസ്ത്രക്രിയകളിലും അദ്ദേഹത്തിന് പ്രത്യേക വൈദഗ്ദ്ധ്യമുണ്ട്.
read also:ഹാലോവീൻ ആഘോഷങ്ങളുമായി ഹയാത്ത് റീജൻസി തിരുവനന്തപുരം
അപ്പോളോ അഡ്ലക്സ് ആശുപത്രിയിലെ ഡോക്ടർമാരുടെയും മറ്റ് മെഡിക്കൽ പ്രൊഫഷണലുകളുടെയും സമർപ്പണത്തെ അടയാളപ്പെടുത്തുന്നതാണ് റിസ്‌വ ഫാത്തിമയുടെ സാധാരണ ജീവിതത്തിലേക്കുള്ള മടക്കമെന്ന് ആശുപത്രി സിഇഒ സുദർശൻ ബി പറഞ്ഞു. പ്രസവചികിത്സ, ഗൈനക്കോളജി, മിനിമലി ഇൻവേസിവ് ഗൈനക്, റോബോട്ടിക് ശസ്ത്രക്രിയകൾ, ഫീറ്റൽ മെഡിസിൻ, നിയോനെറ്റോളജി, പീഡിയാട്രിക്സ്, പീഡിയാട്രിക് സർജറി, പി.ഐ.സി.യു, പീഡിയാട്രിക് ന്യൂറോളജി എന്നിവയുൾപ്പടെ ഏഴ് വിഭാഗങ്ങൾ ഉൾക്കൊള്ളുന്നതാണ് ആശുപത്രിയിലെ വിമൻ & ചൈൽഡ് ഹെൽത്ത് സെന്റർ ഓഫ് എക്സലൻസെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
https://www.youtube.com/watch?v=AA21AIRwHYs

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം

ReadAlso:

കീർത്തി സുരേഷ് ശരീരഭാരം കുറച്ചത് ഭക്ഷണക്രമത്തിലൂടെ; ഇത് ഒന്ന് പരീക്ഷിച്ച് നോക്കൂ

‘റെഡ് വാണിംഗ്’ പായ്ക്കറ്റ് ഫുഡ്ഡിന്: ഭക്ഷ്യ സുരക്ഷാ അതോറിട്ടിയുടെ മുന്നറിയിപ്പ്

എഐ സഹായത്തോടെ 48കാരന്റെ തലച്ചോറില്‍ നടത്തിയ ശസ്ത്രക്രിയ വിജയകരം; ചരിത്ര സംഭവം ഇംഗ്ലണ്ടില്‍

വ്യായാമവും മാനസികാരോഗ്യവും: കുട്ടികളില്‍ ശാരീരിക-മാനസിക ആരോഗ്യ സമവാക്യത്തിന്റെ പ്രാധാന്യം

കാഴ്ചശക്തി മുതൽ ഹൃദയാരോഗ്യം വരെ; ദിവസവും കാരറ്റ് കഴിച്ചാൽ ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ

Latest News

കാലിഫോർണിയയിൽ കൊല്ലപ്പെട്ട അഞ്ജനയുടെ മൃതദേഹം ഒരാഴ്ചയ്ക്കുള്ളിൽ നാട്ടിലെത്തിക്കും; നടപടികൾ പുരോഗമിക്കുന്നു

സൗഹൃദ മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീം പ്രഖ്യാപിച്ചു ; സ്‌ക്വാഡിൽ നാല് മലയാളികൾ

മുൻമന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിക്കാന്‍ ശ്രമിച്ചെന്ന കേസ്; പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു

സെക്രട്ടറിയേറ്റിൽ മുഖ്യമന്ത്രി സന്ദർശകരെ കാണുക ഇനി ഈ മൂന്ന് ദിവസം മാത്രം; സെക്രട്ടേറിയറ്റിൽ പുതിയ സന്ദർശന ക്രമീകരണം

സണ്ണി ജോസഫ് തുടരും; കെപിസിസി അധ്യക്ഷ പദവിയിൽ തുടരുമെന്ന് ഹൈക്കമാൻഡ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies