നെഞ്ചിലെ പ്രശ്‌നങ്ങളും അതിന്റെ വേദനകളെ കുറിച്ചും പറയുമ്പോള്‍ വളരെ ശ്രദ്ധയോടെ പറയേണ്ടതുണ്ട്. കാരണം, നെഞ്ചിനുള്ളിലെ താളം നിലച്ചുപോയാല്‍ ഒരു മനുഷ്യന്റെ ജീവിതയാത്ര തന്നെ തീര്‍ന്നുപോകും. അതുകൊണ്ടു വൈദ്യശാസ്ത്രം സൂക്ഷ്മമായ നിരീക്ഷണങ്ങള്‍ക്കു പോലും അത്യാധുനിക സംവിധാനങ്ങളെ ആശ്രയിക്കുന്നുണ്ട്. മിക്കപ്പോഴും നെഞ്ചിനകത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഓപ്പണ്‍ സര്‍ജറികളാണ് നടത്തിയിരുന്നത്. എന്നാല്‍, ഇവയ്‌ക്കെല്ലാം പൂര്‍ണ്ണമായി വിടപറഞ്ഞു കൊണ്ട് E-BUS (എന്‍ഡോബ്രോങ്കയില്‍ അള്‍ട്രാസൗണ്ട്) സഹായം വന്നു കഴിഞ്ഞു. എസ്.കെ. ഹോസ്പിറ്റലില്‍ ഈ സൗകര്യം ലഭ്യവുമണ്. വലിയ ശസ്ത്രക്രിയ കൂടാതെ നെഞ്ചിനുള്ളിലേക്ക് സൂക്ഷ്മമായി പരിശോധിക്കലിന് EBUS-ന് സഹായിക്കാനാവും.
ശ്വാസനാളങ്ങളെയും ചുറ്റുമുള്ള ലിംഫ് നോഡുകളെയും പരിശോധിക്കുന്നതിനായി ബ്രോങ്കോസ്‌കോപ്പിയും അള്‍ട്രാസൗണ്ട് ഇമേജിംഗും ഇതില്‍ സംയോജിപ്പിച്ചിരിക്കുന്നു. ആവശ്യമെങ്കില്‍, ഒരേ പരിശോധനാവേളയില്‍ തന്നെ ടിഷ്യൂ സാമ്പിളുകള്‍ ശേഖരിക്കാനും ഇതിലൂടെ സാധിക്കും. ഇത് വലിയ ശസ്ത്രക്രിയ കൂടാതെ തന്നെ കൃത്യമായ രോഗനിര്‍ണയം നടത്താന്‍ സഹായിക്കുന്നു. നിങ്ങള്‍ക്ക് എന്തുകൊണ്ടാണ് ‘ബസ്’ (Bus) ശുപാര്‍ശ ചെയ്തതെന്ന് അറിയാന്‍ ആഗ്രഹിക്കുന്നുണ്ടോ? കൂടുതല്‍ വിവരങ്ങള്‍ക്കും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കുമായി ഞങ്ങളുടെ വിദഗ്ധരുമായി ബന്ധപ്പെടുക.
ഇന്റര്‍വെന്‍ഷന്‍ പള്‍മോണോളജി ആന്റ് സ്ലീപ് മെഡിസില്‍ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോക്ടര്‍ റമീസ് നജീബിന്റെ സേവമം എസ്.കെ. ഹോസ്പിറ്റലില്‍ ലഭിക്കുന്നുണ്ട്. നിങ്ങളുടെ നെഞ്ചിനെ സംരക്ഷിക്കാന്‍ പ്രാപ്തിയും അനുഭവ പരിചയവുമുള്ള വിദഗ്ദ്ധനായ ഡോക്ടര്‍. അദ്ദേഹം എംബി.ബി.എസ്, എം.ഡി., ഡി.എം, ഡിപ്ലോമ ഇന്‍ പീഡിയാട്രിക് പള്‍മൊണറി മെഡിസിനില്‍ സീനിയര്‍ കണ്‍സള്‍ട്ടന്റു കൂടിയാണ്. ധൈര്യമായി നിങ്ങള്‍ക്ക് കാണിക്കാനാകുന്ന ഡോക്ടര്‍. ഇപ്പോള്‍ തന്നെ ബുക്ക് ചെയ്യൂ. നമ്പര്‍ 8848013491















