Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Human Rights

ഗസ്സയിൽ വിശപ്പിന്റെ കരച്ചിലുകൾ: മൃഗശാലയിൽ മനുഷ്യരും മൃഗങ്ങളും

അനു by അനു
Jan 4, 2024, 05:25 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഒരു ദിവസം പട്ടിണി കിടന്നാൽ തളർന്നുറങ്ങുന്നവരാണ് ഓരോ മനുഷ്യരും. ഗസ്സയിൽ മനുഷ്യരോടൊപ്പം മൃഗങ്ങളും പട്ടിണിയിലാണ്. തമ്മിൽ വേദന പങ്കിടാം എന്നല്ലാതെ ഗസ്സയിലെ മനുഷ്യർക്കും, ജീവികൾക്കും മറ്റൊരു വഴിയും അവശേഷിക്കുന്നില്ല. റാഫയില് ഉയരുന്നത് വിശപ്പിന്റെ കരച്ചിലുകളാണ്  

തെക്കൻ ഗാസ  റാഫയിലെ  മൃഗശാലയിൽ, ഡസൻ കണക്കിന് നിരാലംബരായ ഫലസ്തീനികൾ പട്ടിണികിടക്കുന്ന കുരങ്ങുകളെയും തത്തകളെയും സിംഹങ്ങളെയും ഉൾക്കൊള്ളുന്ന കൂടുകൾക്കിടയിൽ അഭയം പ്രാപിക്കുന്നു, എൻക്ലേവിലെ ഇസ്രായേലിന്റെ ആക്രമണത്തിന് അവസാനമില്ലാതെ തുടരുന്നു. മൃഗങ്ങളും മനുഷ്യരും അതിജീവിക്കാൻ ഒരേ സ്ഥലം തെരഞ്ഞെടുത്തിരിക്കുന്നു.

,

ഗാസയിലെ 2.3 ദശലക്ഷം ജനങ്ങളിൽ ഭൂരിഭാഗവും ഇസ്രായേലി സൈന്യത്തിന്റെ കരയിലെയും, കടലിലെയും ആക്രമണം നേരിട്ട് കൊണ്ടിരിക്കുന്നവരാണ്. നിരന്തരമായ ആക്രമണങ്ങളും നിർബന്ധിത പലായനങ്ങളും കാരണം അവരുടെ വീടുകളിൽ നിന്ന് കുടിയിറക്കപ്പെട്ടു. കൂടാതെ ഭൂരിഭാഗം പ്രദേശങ്ങളും തകർന്ന വീടുകളുടെയും, മനുഷ്യ ജഡങ്ങളുടെയും വേസ്റ്റ് കൂനയായി   മാറിയിരിക്കുന്നു.

തിങ്ങിനിറഞ്ഞ ക്യാമ്പുകളിൽ സുരക്ഷിതത്വം തേടിയും തെരുവ് മൂലകളിൽ ടെന്റുകളേന്തിയും പലരും ഇതിനകം തന്നെ തിങ്ങിനിറഞ്ഞ റഫയിലേക്ക് പലായനം ചെയ്തിരിക്കുന്നു 

ഗോമ കുടുംബം നടത്തുന്ന സ്വകാര്യ മൃഗശാലയിൽ, കൂടുകൾക്ക് സമീപം ഒരു നിര പ്ലാസ്റ്റിക് കൂടാരങ്ങൾ സ്ഥാപിച്ച് കൊണ്ടാണ് മനുഷ്യർ ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നത്. “യുദ്ധവിമാനങ്ങളിൽ നിന്ന് നമുക്ക് ലഭിക്കുന്നതിനേക്കാൾ കരുണയാണ് മൃഗങ്ങൾക്കിടയിൽ ജീവിക്കുന്നത്” എന്നാണ് അവിടുത്തെ മനുഷ്യർ പറയുന്നത്.

.

ReadAlso:

ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി ആലിന്‍ ഷെറിന്‍ എബ്രഹാം: 10 മാസം പ്രായമുള്ള കുഞ്ഞ് 5 പേര്‍ക്ക് പുതുജീവനേകി

വാളയാർ ആൾകൂട്ടക്കൊല; ദേശീയ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി

‘പുച്ചീ..ഒന്ന് ചത്ത് തരാവോ നിനക്ക്’: എനിക്ക് നിന്നെ ഇങ്ങനെ കാണാന്‍ വയ്യ; ആ വാക്കുകള്‍ നെഞ്ചില്‍ ഒരു ആണി പോലെ തറച്ചു; സ്‌നൂക്കര്‍ താരത്തിനോട് അമ്മ പറഞ്ഞ വാക്കുകള്‍ ?

“അച്ഛന്‍ സ്വാമി” യുടെ അഴിഞ്ഞാട്ടം പൊളിച്ചത് പതിനേഴു കാരി; ശരീരഭാഗങ്ങളില്‍ നാണയങ്ങള്‍ വെച്ചുള്ള പൂജയ്ക്ക് സ്ത്രീകള്‍ പൂര്‍ണ്ണ നഗ്‌നരാകണം

ആയുസ്സ് ’22 വയസ്സ് വരെ’ എന്നാണ് പറഞ്ഞത്… 43-ാം വയസ്സിൽ മികവിന്റെ പുരസ്കാരവുമായി സംഗീത

യുദ്ധത്തിൽ വീടുകൾ നശിപ്പിക്കുന്നതിന് മുമ്പ് എൻക്ലേവിന്റെ വിവിധ ഭാഗങ്ങളിൽ താമസിച്ചിരുന്ന  ഗോമ കുടുംബത്തിലെ അംഗങ്ങളാണ് മൃഗശാലയിൽ ജീവിക്കുന്ന  പലരും.

“പൂർണമായും തുടച്ചുനീക്കപ്പെട്ട നിരവധി കുടുംബങ്ങളുണ്ട്. ഇപ്പോൾ ഞങ്ങളുടെ കുടുംബം മുഴുവൻ ഈ മൃഗശാലയിലാണ് താമസിക്കുന്നത്” ഗാസ സിറ്റിയിൽ നിന്ന് പലായനം ചെയ്ത അഡെൽ ഗോമ പറഞ്ഞു. 

ഐക്യരാഷ്ട്രസഭയുടെ പിന്തുണയുള്ള ഒരു റിപ്പോർട്ട് കഴിഞ്ഞയാഴ്ച ഗസ്സയിൽ പട്ടിണിയുടെ ഭീഷണിയിലാണെന്ന് മുന്നറിയിപ്പ് നൽകി, മുഴുവൻ ജനങ്ങളും പട്ടിണിയുടെ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നു. ഇത് ഗസ്സയിലെ മനുഷ്യർക്ക് താങ്ങാവുന്നതിലുമപ്പുറമാണ്. ചെറിയ കുട്ടികൾ വിശപ്പ് മൂലം കരഞ്ഞുറങ്ങുന്നത് അവിടുത്തെ ടെന്റുകളിലെ സ്ഥിരം കാഴ്ചയായി മാറിയിരിക്കുന്നു. 

ഒക്ടോബറിൽ സംഘർഷം ആരംഭിച്ചതോടെ ഗാസയിലേക്കുള്ള എല്ലാ ഭക്ഷ്യ, മരുന്ന്, വൈദ്യുതി, ഇന്ധന ഇറക്കുമതി എന്നിവ ഇസ്രായേൽ നിർത്തി. സ്ട്രിപ്പിലേക്ക്  ആവശ്യ സാധനങ്ങളുമായി പ്രവേശിക്കാൻ തുടങ്ങുമ്പോൾ സുരക്ഷാ പരിശോധനകൾ മൂലം ഡെലിവറി തടഞ്ഞു വയ്ക്കും. ഫലസ്തീനികൾ പറയുന്നത് ദിവസവും ഞങ്ങൾ ഭക്ഷണം കഴിക്കാറില്ല എന്നാണ്. 

Latest News

അമ്മയിലെ തർക്കം, പരാതി കേൾക്കാൻ സ്വതന്ത്ര സമിതി, അൻസിബ പറഞ്ഞ അംഗങ്ങൾ അല്ല, അമ്മ തീരുമാനിച്ചവർ പരാതി കേൾക്കും

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ പിടിയിൽ

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ വലയില്‍

ധവളപത്രം നാളെ നിയമസഭയിൽ: മന്ത്രിസഭായോഗം രാവിലെ അംഗീകാരം നൽകും

മാളവ്യ നഗറിലെ തീപിടിത്തം: വിദേശ എംബസികളുമായി ബന്ധപ്പെടുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി; പരിശോധന കർ‌ശനമാക്കാൻ ഡൽഹി സർക്കാർ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies