Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

എംപിമാരുടെ സസ്പെൻഷൻ; പാർലമെന്റിലേക്ക് പ്രതിപക്ഷത്തിന്റെ പ്രതിഷേധ മാർച്ച്എംപിമാരുടെ സസ്പെൻഷൻ; പാർലമെന്റിലേക്ക് പ്രതിപക്ഷത്തിന്റെ പ്രതിഷേധ മാർച്ച്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 21, 2023, 02:38 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഡൽഹി: പാർലമെന്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തി സസ്പെന്റ് ചെയ്യപ്പെട്ട എം പിമാർ. പഴയ പാർലമെന്റ് കെട്ടിടത്തിൽ നിന്നും വിജയ് ചൗക്കിലേക്കായിരുന്നു എം പിമാരുടെ പ്രതിഷേധ മാർച്ച്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ നേതൃത്വത്തിൽ ജനാധിപത്യം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ബാനറുകളും പ്ലക്കാർഡുകളും ഉയർത്തി പിടിച്ചായിരുന്നു മാർച്ച്.

‘പാർലമെന്റ് സുരക്ഷാ വീഴ്ച ഉന്നയിക്കാൻ പല തവണ ഞങ്ങൾ സഭയിൽ ഉന്നയിച്ചു. സുരക്ഷാ വീഴ്ചയെക്കുറിച്ച് സംസാരിക്കാൻ അനുവദിക്കണമെന്ന് ലോക്‌സഭാ സ്പീക്കറോടും രാജ്യസഭാ ചെയർമാനോടും ആവർത്തിച്ച് അഭ്യർത്ഥിച്ചു. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും സഭയിൽ ഇക്കാര്യത്തിൽ സംസാരിക്കണമെന്ന് ആവശ്യപ്പെട്ടു, എന്നാൽ അതിന് അവർ തയ്യാറായില്ല. ഞങ്ങളുടെ പ്രതിഷേധം സർക്കാരിനെതിരെയാണ്. അവർ സഭ പ്രവർത്തിപ്പിക്കാൻ ആഗ്രഹിക്കുന്നില്ല. സർക്കാർ സഭയിൽ മറുപടി പറഞ്ഞില്ലെങ്കിൽ പിന്നെ എവിടെ മറുപടി പറയും?’, മാർച്ചിനിടെ മല്ലികാർജ്ജുൻ ഖാർഗെ പ്രതികരിച്ചു.

മാധ്യമങ്ങൾക്ക് മുന്നിലടക്കം പ്രതികരിച്ചിട്ടും എന്തുകൊണ്ടാണ് സംഭയിൽ ഇവർ പ്രതികരിക്കാത്തത് എന്ന് പ്രതിപക്ഷ നേതാക്കൾ ചോദിച്ചു. പ്രതിഷേധിച്ചപ്പോൾ എംപിമാരെ സസ്പെന്റ് ചെയ്യുകയാണ് ചെയ്തതെന്നും ഇത് ജനാധിപത്യത്തെ ഇല്ലായ്മ ചെയ്യുന്ന നടപടിയാണെന്നും നേതാക്കൾ വിമർശിച്ചു. അതേസമയം വെള്ളിയാഴ്ച പ്രതിപക്ഷ സഖ്യത്തിന്റെ നേതൃത്വത്തിൽ ജന്ദർ മന്ദറിൽ പ്രതിഷേധ മാർച്ച് നടത്തുമെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചു.

read also….തിരുവനന്തപുരത്ത് കെ എസ് യു മാർച്ചിൽ സംഘർഷം; ബാരിക്കേഡ് തള്ളിമാറ്റാന്‍ ശ്രമിച്ചതോടെ പ്രവര്‍ത്തകര്‍ക്കുനേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു

പാർലമെന്റിലേക്ക് ഡിസംബർ 13ന് നടന്ന സുരക്ഷാവീഴ്ചയെക്കുറിച്ച് ചർച്ച ചെയ്യണമെന്ന ആവശ്യപ്പെട്ട് നടന്ന പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് 140 ഓളം എം പിമാരെയായിരുന്നു കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പാർലമെന്റിൽ നിന്നും സസ്പെന്റ് ചെയ്തത്. സഭ നടപടികൾ തടസപ്പെടുത്തിയെന്ന് ആരോപിച്ച് ലോക്‌സഭയിൽ നിന്ന് 97 ഉം രാജ്യസഭയിൽ നിന്ന് 46 ഉം എം പിമാരെയാണ് സസ്പെന്റ് ചെയ്തത്. പാർലമെന്റിൻരെ ചരിത്രത്തിൽ തന്നെ ഇത്രയും എം പിമാരെ സസ്പെന്റ് ചെയ്യുന്ന സംഭവം ആദ്യമാണ്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ   ക്ലിക്ക് ചെയ്യു

ReadAlso:

പ്രതിപക്ഷ സംഘത്തിന് രാഷ്ട്രപതിയെ കാണാൻ അനുമതി ലഭിച്ചേക്കും; 10 നേതാക്കൾക്ക് നാളെ കൂടിക്കാഴ്ചയ്ക്ക് അവസരം

സമരം കടുക്കുന്നു!! മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറുടെ രാജി ആവശ്യപ്പെട്ട് ഇന്ത്യാസഖ്യം; തലസ്ഥാനത്ത് ഇന്നും മിന്നൽ പ്രതിഷേധങ്ങൾ

ഇൻഡി​ഗോ വിമാനത്തിന് ഇടിമിന്നലേറ്റു; ലഖ്നൗ വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ്

രാഹുൽ ഗാന്ധിയെ കാണണം..പിന്നോട്ടില്ല, അറസ്റ്റ് ചെയ്തോളൂ; ബാരഖാംബ സ്റ്റേഷന് മുന്നിൽ മുഖ്യമന്ത്രി വി ഡി സതീശൻ | CM V.D. Satheesan in front of the Barakhamba station in Delhi to meet Rahul Gandhi

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; രാഹുൽ ഗാന്ധിയെയും പ്രിയങ്കയെയും കസ്റ്റഡിയിലെടുത്തു, ഡൽഹിയിൽ നാടകീയ രംഗങ്ങൾ | Protest against Gyanesh Kumar; Rahul Gandhi and Priyanka have been taken into custody

Latest News

കെഎഫ്സി വായ്പ തട്ടിപ്പ്; പി വി അൻവറിന് വീണ്ടും തിരിച്ചടി, വിജിലൻസ് കേസ് റദ്ദാക്കണം എന്ന ഹർജി തള്ളി ഹൈക്കോടതി

പതിനൊന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ നിഷ റാഫേലിനെതിരെ പോക്സോ കേസ്

എയിംസ് വേണമെന്ന ആവശ്യം; കേന്ദ്രത്തിന് വീണ്ടും കത്തയക്കാന്‍ കേരളം, ജെ പി നദ്ദയ്ക്ക് കെ മുരളീധരന്‍ കത്തയക്കും

ഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണം; 20 വർഷത്തിന് ശേഷം അന്വേഷണം നടത്തുന്നതിൽ തെറ്റില്ല: രമേശ് ചെന്നിത്തല

നഗരസഭ ഒപ്പുവിവാദം: S P ദീപക്കിനെതിരെ അഞ്ചുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാനനഷ്ട കേസ് ഫയൽ ചെയ്ത് വി വി രാജേഷ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies