×

ചാലിയാർ പുഴയിൽ സഹോദരങ്ങൾ മുങ്ങിമരിച്ചു

google news
Sb

മലപ്പുറം: നിലമ്പൂരിടുത്ത് ഇടിവണ്ണ ചാലിയാർ പുഴയിൽ സഹോദരങ്ങൾ മുങ്ങി മരിച്ചു.

chungath

അകമ്പാടം സ്വദേശികളായ ബാബു–നസീമ ദമ്പതികളുടെ മക്കളായ റിൻഷാദ് (14), റാഷിദ് (12) എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് ഒരുമണിയോടെയാണ് അപകടം ഉണ്ടായത്.

  

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ  ക്ലിക്ക് ചെയ്യു