Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

ഗവര്‍ണര്‍ – മുഖ്യമന്ത്രി പോര് ജനാധിപത്യ കേരളത്തിന് അപമാനം : വി.എം. സുധീരൻ

ജുബൈരിയ നാസർ by ജുബൈരിയ നാസർ
Dec 20, 2023, 06:25 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തിരുവനന്തപുരം: ഗവര്‍ണര്‍-മുഖ്യമന്ത്രി പോര് ജനാധിപത്യ കേരളത്തിന് തികച്ചും അപമാനമാണെന്ന് കെ.പി.സി.സി മുൻ പ്രസിഡന്റ് വി.എം.സുധീരൻ. ജനങ്ങളുടെ പരാതികള്‍ക്ക് പരിഹാരമുണ്ടാക്കുന്നതില്‍ സര്‍ക്കാര്‍ തീര്‍ത്തും പരാജയപ്പെട്ടു. കേവലം രാഷ്ട്രീയ പ്രചരണത്തെ മാത്രം ലക്ഷ്യമിട്ടാണ് മുഖ്യമന്ത്രിയും മന്ത്രിസഭാംഗങ്ങളും നവകേരള സദസ് നടത്തുന്നത്. അതിനോട് വിയോജിപ്പ് പ്രകടിപ്പിക്കുന്നവരെ അക്രമിക്കുന്ന ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ ജനരക്ഷകരായി ചിത്രീകരിക്കുകയാണ്. 

  
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ തെരുവ് ഗുണ്ടയെപ്പോലെ അക്രമം നടത്തിയ സ്വന്തം ഗണ്‍മാനെ ന്യായീകരിച്ച്‌ കലാപത്തിന് കളമൊരുക്കുന്ന മുഖ്യമന്ത്രിയും താന്‍ വഹിക്കുന്ന സ്ഥാനത്തിന്റെ ഔന്നിത്യവും അന്തസു വിസ്മരിച്ചുകൊണ്ട് തെരുവിലിറങ്ങി ആക്രോശിക്കുകയും ചെയ്യുന്ന ഗവര്‍ണറും സാംസ്‌കാരിക ഔന്നത്യം പുലര്‍ത്തുന്ന കേരളത്തിന് കളങ്കമായി മാറിയിരിക്കുകയാണെന്ന് സുധീരൻ പറഞ്ഞു. 
      
അധികാരം ദുര്‍വിനിയോഗപ്പെടുത്തി ഉന്നത വിദ്യാഭ്യാസമേഖലയില്‍ രാഷ്ട്രീയ താല്‍പര്യം മാത്രം മുന്‍നിര്‍ത്തി അനുയോജ്യരല്ലാത്തവരെ തിരുകി കയറ്റാന്‍ വെമ്ബുന്ന മുഖ്യമന്ത്രിയും സുപ്രീം കോടതി വിധിയുടെ മറവില്‍ സര്‍വാധികാരിയായി ചമഞ്ഞ് സര്‍വ ഔചിത്യമര്യാദകളും കാറ്റില്‍ പറത്തി പൊതുസ്വീകാര്യതയുള്ളവരെ ഒഴിവാക്കി സ്വന്തം ഇഷ്ടക്കാരുടെ നോമിനികളെ സര്‍വകലാശാല സമിതികളിലേക്ക് നിയോഗിക്കുകയും ചെയ്യുന്ന ഗവര്‍ണറും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണെന്ന് സംശയാതീതമായി തെളിഞ്ഞിരിക്കുന്നു.
    
സംസ്ഥാനത്തിന്റെ ഉത്തമ താല്‍പര്യത്തില്‍ നിന്നും ജനങ്ങളുടെ യഥാര്‍ത്ഥ ജീവിത പ്രശ്നങ്ങളില്‍ നിന്നും സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകളുടെ ജനാധിപത്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നിന്നും ഭരണ പരാജയങ്ങളില്‍ നിന്നും ജനശ്രദ്ധ തിരിക്കുവാന്‍ മാത്രമേ ഇത്തരം സാഹചര്യം ഇടവരുത്തൂ.ഈ ചക്കളത്തി പോരാട്ടത്തിന് അറുതി വരുത്തണം. തെറ്റായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മുഖ്യമന്ത്രിയേയും ഗവര്‍ണറേയും പിന്തുണക്കാനായി അമിത ആവേശം കാണിക്കുന്നവര്‍ ഉന്നത വിദ്യാഭ്യാസ രംഗത്തേയും കേരളരാഷ്ട്രീയത്തെ തന്നെയും മലീമസമാക്കുകയാണ് ചെയ്യുന്നത്. 
 
Read also : ക്രിമിനൽ നിയമ ഭേദഗതി ബില്ലിൽ ആൾക്കൂട്ട ആക്രമത്തിന് വധശിക്ഷ : രാജ്യദ്രോഹക്കുറ്റം പൂർണ്ണമായും ഒഴിവാക്കും : അമിത് ഷാ
   
അതിനു പകരം ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് ഇത്തരത്തിലുള്ള ശ്രമങ്ങള്‍ക്ക് മുതിരാതെ ഗവര്‍ണറുടേയും മുഖ്യമന്ത്രിയുടേയും ഭാഗത്തുനിന്ന് പ്രകടമാകുന്ന തെറ്റായ പ്രവര്‍ത്തനങ്ങളേയും പ്രതികരണങ്ങളേയും അപലപിക്കുവാനും അവസാനിപ്പിക്കുവാനും വേണ്ട നിലപാടുകളും നടപടികളും സ്വീകരിക്കുകയാണ് വേണ്ടത്. ഇരിക്കുന്ന പദവികളുടെ മഹത്വം ഉള്‍ക്കൊള്ളാതെ ഗവര്‍ണറും മുഖ്യമന്ത്രിയും നടത്തുന്ന സമനില വിട്ടതും ജനാധിപത്യ മൂല്യങ്ങള്‍ക്ക് നിരക്കാത്തതുമായ രാഷ്ട്രീയ പോരിന് ഇനിയെങ്കിലും അറുതി വരുത്തിയേ മതിയാവൂവെന്നും സുധീരൻ അറിയിച്ചു.
 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ   ക്ലിക്ക് ചെയ്യു

        

ReadAlso:

കനത്ത മഴ; കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കനത്ത മഴ; കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

പത്തനംതിട്ട റാന്നിയില്‍ വീട്ടില്‍ സൂക്ഷിച്ച 43 ലിറ്റര്‍ വിദേശമദ്യം പിടികൂടി

ഇടുക്കിയിൽ വൈദ്യുതാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം

മലയിടം തുരുത്ത് കുടിയൊഴിപ്പിക്കൽ; കുടുംബങ്ങളെ പെരുവഴിയിലാക്കില്ല , ചർച്ചയിൽ പുരോഗതി; മന്ത്രി റോജി എം ജോൺ

Latest News

‘ലഹരിശൃംഖലയുടെ ഉറവിടം കണ്ടെത്താനായി പ്രത്യേക സംഘം’; തൂഫാന്‍ ഇന്റലിജന്‍സിനെ നിയോഗിച്ചെന്ന് ആഭ്യന്തര മന്ത്രി

മാസപ്പടി കേസ്; ‘വലിയ അഴിമതി നടന്നെന്ന് കോടതിക്ക് ബോധ്യപ്പെട്ടു, ഹൈക്കോടതി വിധിക്ക് പിന്നാലെ പ്രതികരിച്ച് മാത്യു കുഴൽനാടൻ

ആമിനയ്ക്ക് സ്വാന്തനവുമായി വനിതാ കമ്മീഷൻ സന്ദർശനം

കാമുകിമാർക്ക് ഐഫോൺ വാങ്ങാൻ 6.5 ലക്ഷത്തിന്റെ ലക്ഷ്വറി ടാപ്പുകൾ മോഷ്ടിച്ചു; 12 മണിക്കൂറിനുള്ളിൽ പ്രായപൂർത്തിയാകാത്ത 2 പേർ കുടുങ്ങി!

ഉത്തരാഖണ്ഡ് ഗോൾഡ് കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ കേരളത്തിന് ക്വാർട്ടറിൽ തോൽവി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies