×

കാട്ടാന സാന്നിദ്ധ്യം; തിരുനെല്ലിയിലും മാനന്തവാടിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

google news
holiday
വ​യ​നാ​ട്: തി​രു​നെ​ല്ലി ഭാ​ഗ​ത്ത് കാ​ട്ടാ​ന​യു​ടെ സാ​ന്നി​ദ്ധ്യ​മു​ള്ള​തി​നാ​ൽ സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി​പ്ര​ഖ്യാ​പി​ച്ചു.

തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ​യി​ലെ കു​റു​ക്ക​ൻ മൂ​ല (ഡി​വി​ഷ​ൻ 12 ), കു​റു​വ (13), കാ​ടം​കൊ​ല്ലി (14), പ​യ്യ​മ്പ​ള്ളി (15) ഡി​വി​ഷ​നു​ക​ളി​ലെ എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​മാ​ണ് തി​ങ്ക​ളാ​ഴ്ച അ​വ​ധി പ്ര​ഖ്യാ​പി​ച്ച​ത്.

സു​ര​ക്ഷ​മു​ൻ നി​ർ​ത്തി​യാ​ണ് വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​വ​ധി ന​ൽ​കി​യ​തെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ രേ​ണു രാ​ജ് പ​റ​ഞ്ഞു.

Read more....