തൃശൂർ: ഇ.ഡിയുടെ അറസ്റ്റിനെ ഭയക്കുന്നില്ലെന്ന് തൃശൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റ് എം.കെ.കണ്ണന്.
മറ്റന്നാള്‍ ചോദ്യംചെയ്യലിന് ഹാജരാകും. തനിക്ക് ബെനാമി അക്കൗണ്ടുകളില്ല.
സാമ്പത്തിക ഇടപാടുകള്‍ സുതാര്യമാണ്. അറസ്റ്റിലായ സിപിഎം കൗണ്‍സിലര്‍ പി.ആര്.അരവിന്ദാക്ഷന്റെ നിക്ഷേപത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്നും എം.കെ.കണ്ണന് തൃശൂരില്‍ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം