തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഒരുകൈകൊണ്ട് എസ്എഫ്‌ഐക്കാരാട് പ്രതിഷേധിക്കാന്‍ പറയുന്ന മുഖ്യമന്ത്രി മറുകൈകൊണ്ട് പ്രതിഷേധക്കാരെ അറസ്റ്റുചെയ്യാന്‍ പോലീസിനോട് നിര്‍ദേശിക്കുകയാണ്. അതിനാല്‍ അദ്ദേഹത്തിന് നല്ലത് ഒരു നാടകക്കമ്പനി തുടങ്ങുന്നതാണെന്ന് ഗവര്‍ണര്‍ പരിഹസിച്ചു.
പ്രതിഷേധക്കാര്‍ക്ക് വേണമെങ്കില്‍ എന്നെ ആക്രമിക്കാം. പക്ഷെ, അവര്‍ക്ക് എന്റെ കാറ് മാത്രം ആക്രമിച്ചാല്‍ മതി, എന്നെ വേണ്ട. അവരുടെ ഉദ്ദേശംതന്നെ ഭയപ്പെടുത്തുക മാത്രമാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പ്രതിഷേധത്തിനുവരുന്ന യുവാക്കളെ ഉപയോഗപ്പെടുത്തുകയും ചൂഷണം ചെയ്യുകയുമാണെന്ന് ആരോപിച്ച ഗവര്‍ണര്‍, അവരോട് കൈകള്‍കൂപ്പി സഹതപിക്കുകയാണെന്നും പറഞ്ഞു.
- ഇലക്ടറൽ ബോണ്ട് ഭരണഘടനാ വിരുദ്ധം, റദ്ദാക്കണമെന്ന് സുപ്രീം കോടതി; കേന്ദ്രസര്‍ക്കാരിന് തിരിച്ചടി
- കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ച ഭാരത് ബന്ദ് നാളെ
- കേരള സർവകലാശാല സെനറ്റ് അംഗങ്ങൾ നൽകിയ പൊലീസ് സംരക്ഷണ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
- ആലപ്പുഴ തോട്ടപ്പള്ളിയിലെ സിഎംആർഎല്ലിന്‍റെ കരിമണൽ ഖനനം: ചോദ്യം ചെയ്തുള്ള ഹർജി ലോകായുക്ത ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും
- തിരൂർ അക്ഷയസെന്റർ ഹാക്ക് ചെയ്ത സംഭവം; നുഴഞ്ഞുകയറിയത് ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന കരിമ്പട്ടിക പ്രദേശങ്ങളില്‍നിന്ന്
കേരള പോലീസ് അനാവശ്യമായ സമ്മര്‍ദ്ദവും ബുദ്ധിമുട്ടും അനുഭവിക്കുന്നുണ്ട്. പൊരിവെയിലത്ത് അവര്‍ പ്രതിഷേധക്കാരെ തടയാന്‍ നില്‍ക്കുകയാണ്. പോലീസുകാരോട് സഹതാപമുണ്ടെന്നും ഇതിന്റെയെല്ലാം പൂര്‍ണ ഉത്തരവാദി മുഖ്യമന്ത്രിയാണെന്നും ഗവര്‍ണര്‍ വിമര്‍ശിച്ചു.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക