Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

സ്‌കൂള്‍ വിദ്യാഭ്യാസ ഏകീകരണം:കോര്‍ കമ്മിറ്റി തയ്യാറാക്കിയ റിപ്പോർട്ടിന് വിരുദ്ധ മറുപടി നൽകി വിദ്യാഭ്യാസ വകുപ്പ്

അർച്ചന വിശ്വനാഥ് by അർച്ചന വിശ്വനാഥ്
Mar 9, 2024, 12:11 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാഭ്യാസ ഏകീകരണത്തിനായി കോർ കമ്മിറ്റി റിപ്പോർട്ടിന് വിരുദ്ധമായി മറുപടി അയച്ച് വിദ്യാഭ്യാസ വകുപ്പ്.ഹയര്‍സെക്കന്‍ഡറി വരെയുള്ള സ്‌കൂള്‍ വിദ്യാഭ്യാസ ഏകീകരണത്തിനായി കോര്‍ കമ്മിറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ടിനാണ് വിരുദ്ധമായി മറുപടി നൽകിയത്.

ഒരേ ക്യാമ്പസില്‍ ഒന്നിലധികം സ്ഥാപന മേധാവികള്‍ നിയന്ത്രിക്കുന്നതും ലഭ്യമായ വിഭവങ്ങള്‍ വീതിക്കുന്നത് സംബന്ധിച്ച് തര്‍ക്കം നിലനില്‍ക്കുന്നതും ഏകീകരണത്തിന് കാരണമായി എന്നാണ് റിപ്പോര്‍ട്ടിലെ പരാമര്‍ശം.എന്നാല്‍ നിയമസഭയില്‍ മന്ത്രി നല്‍കിയ മറുപടിയില്‍ അത്തരം തര്‍ക്കങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല എന്ന് വ്യക്തമാക്കുന്നു.

ഹയര്‍സെക്കന്‍ഡറി വരെയുള്ള വിഭാഗങ്ങളില്‍ ഏകീകരണം കൊണ്ടുവരുന്നത് തുടക്കം മുതല്‍ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. ഏകീകരണത്തിന് പ്രധാന കാരണങ്ങളായി കോര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത് രണ്ടു പശ്ചാത്തലങ്ങളാണ്. അതില്‍ ഒന്ന് ഒരേ ക്യാമ്പസില്‍ തന്നെ എല്‍.പി മുതലുള്ള പല സ്ഥാപന മേധാവിമാരും അവരെ നിയന്ത്രിക്കുന്ന വ്യത്യസ്ത ഡയറക്ടറേറ്റുകളും ഉണ്ടാകുന്നു എന്നതാണ്.

ഇവര്‍ തമ്മിലുള്ള തര്‍ക്കം ഗുണമേന്മ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന് വഴിമുടക്കിയായി നില്‍ക്കുന്നു. ലൈബ്രറി, ലബോറട്ടറി, കമ്പ്യൂട്ടര്‍ ലാബുകള്‍, കളി ഉപകരണങ്ങള്‍ തുടങ്ങി ക്യാമ്പസിലെ വിഭവങ്ങള്‍ എല്ലാ കുട്ടികള്‍ക്കും തുല്യമായി വീതിക്കുന്നതിനും ഈ തര്‍ക്കം തടസ്സമാകുന്നുണ്ട്. വ്യത്യസ്ത സ്ഥാപന മേധാവികളുടെ കീഴില്‍ പരസ്പരം ബന്ധപ്പെടേണ്ടതില്ല എന്ന ധാരണയോടെ പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ പ്രതിസന്ധി ഉണ്ടാക്കുന്നു എന്നും റിപ്പോര്‍ട്ടിലുണ്ട്.

എന്നാല്‍ ഈ പരാമര്‍ശങ്ങള്‍ക്കെല്ലാം വിരുദ്ധമാണ് നിയമസഭയില്‍ മന്ത്രി നല്‍കിയ മറുപടി. ഒരു ക്യാമ്പസില്‍ തന്നെ എല്‍.പി മുതല്‍ ഹയര്‍സെക്കന്‍ഡറി വരെ വിവിധ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന എത്ര സ്‌കൂളുകള്‍ ഉണ്ട് എന്ന ചോദ്യത്തിന് വിവരം ശേഖരിച്ചുവരുന്നു എന്നതാണ് മറുപടി.

Read more ….

  • മോദി സർക്കാരിന്റെ അവസാന മന്ത്രിസഭായോഗം 12ന്:ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 3400 കേന്ദ്രസേനയെ വിന്യസിക്കും
  • വധുവിന് ക്രിസ്ത്യൻ പേര്; തൂത്തുക്കുടി ശിവൻ ക്ഷേത്രത്തിൽ വിവാഹത്തിന് അനുമതി നിഷേധിച്ചു
  • ഗസ്സയിൽ എയർഡ്രോപ്പിനിടെ അപകടം: ആറു പേർക്ക് ദാരുണാന്ത്യം
  • ഗാസയിൽ കുട്ടികളെ കൊന്നത് ഇസ്രായേലി ബോംബുകൾ മാത്രമല്ല; ഒരുമാസത്തിനിടെ വിശന്നുമരിച്ചത് 20 കുട്ടികൾ
  • വടകരയിൽ ബിജെപി ഷാഫി പറമ്പിലിനെ സഹായിക്കും:യുഡിഎഫ് തിരിച്ചും:എം.ബി രാജേഷ്

വിഭവങ്ങള്‍ പങ്കുവയ്ക്കുന്നതില്‍ സ്ഥാപനങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ സംബന്ധിച്ച ചോദ്യത്തിലും മറുപടി റിപ്പോര്‍ട്ടിലെ പരാമര്‍ശത്തിനെതിരാണ്. വിവിധ വിഭാഗങ്ങള്‍ ഒരു ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്നത് മൂലം ഉണ്ടായ തര്‍ക്കങ്ങളെ പറ്റി ശ്രദ്ധയില്‍പ്പെട്ടിട്ടില്ല എന്നും രേഖാമൂലം പരാതികള്‍ ലഭിച്ചിട്ടില്ല എന്നും നിയമസഭയില്‍ നല്‍കിയ മറുപടിയില്‍ പറയുന്നു. ഇതോടെ ഏകീകരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ആശയക്കുഴപ്പങ്ങള്‍ വര്‍ദ്ധിക്കുകയാണ്. ഈ വൈരുദ്ധ്യം മുതലെടുത്ത് സര്‍ക്കാരിനെ പ്രതിരോധത്തില്‍ ആക്കാനുള്ള നീക്കം അധ്യാപക സംഘടനകളും നടത്തുന്നുണ്ട്.

ReadAlso:

സുകുമാര കുറുപ്പ് ബ്രൂണെയിൽ; അടിയന്തര പരിശോധനയ്ക്ക് നീക്കം; ക്രൈംബ്രാഞ്ച് ഇന്റർപോളിന് ഉടൻ കത്ത് നൽകും

‘എന്റെ ജീവിത മാർഗം തകർത്തു; മരണത്തിന് ഉത്തരവാദി MVD’, വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ മനംനൊന്ത് ഓട്ടോ ഡ്രൈവർ ജീവനൊടുക്കി

വിവാഹ സംഘത്തിന്റെ ബസ് മറിഞ്ഞു: ഒഴിവായത് വന്‍ ദുരന്തം

ഓണക്കാലത്ത് റെക്കോർഡ് മദ്യ വിൽപ്പന; 25-ാം തീയതി വരെ വിറ്റത് 771.29 കോടിയുടെ മദ്യം | record liquor sales in the state worth 771.29crore

സുകുമാര കുറുപ്പ് ജീവിച്ചിരിപ്പില്ലെന്ന നിഗമനത്തിലേക്ക് ക്രൈംബ്രാഞ്ച് | sukumara kurup crime branch set to close file

 

Latest News

നേപ്പാളില്‍ കനത്ത നാശം വിതച്ച് മിന്നല്‍ പ്രളയം; മരണം 359 ആയി

സൈനിക കരാറുകള്‍ നേടാന്‍ ഒരു കുടുംബം കോടിക്കണക്കിന് രൂപയുടെ കൃത്രിമം നടത്തിയെന്ന് റിപ്പോര്‍ട്ടേഴ്‌സ് കളക്ടീവിന്റെ കണ്ടെത്തല്‍

കൊലപാതകത്തിന് മുൻപ് കൊലപാതക പാട്ട് പാടി റീൽ; ഹരിയാൻവി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാൻ വെടിയേറ്റ് മരിച്ചു

താങ്ങുമോ ഇനിയും ദുരന്തം ?: നേപ്പാളില്‍ രണ്ടാം പ്രളയ സാധ്യതാ മുന്നറിയിപ്പ്

പാലക്കാട് ലോറികൾ കൂട്ടിയിടിച്ച് അപകടം,ഡ്രൈവർ പൊള്ളലേറ്റ് മരിച്ചു | Accident involving collision of lorries in Palakkad; driver dies of burns

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies