തിരുവനന്തപുരം: രാഹുൽഗാന്ധി വയനാട്ടിൽതന്നെ മത്സരിക്കും. ഇക്കാര്യം ദേശീയതലത്തിലുള്ള ഇടതുപക്ഷ നേതാക്കളോട് കോൺഗ്രസ് നേതൃത്വം സൂചിപ്പിച്ചു. തിങ്കളാഴ്ച ഡൽഹിയിൽ കോൺഗ്രസ് പാർലമെന്ററി ബോർഡ് യോഗം ചേരുന്നുണ്ട്. ഇതിൽ രാഹുലിന്റെ സ്ഥാനാർഥിത്വം ഉറപ്പിക്കാനാണ് സാധ്യത.
Read more :
- മാര്‍ച്ച് 3 ലോക കേള്‍വി ദിനം: കേള്‍വിക്കുറവ് ഉണ്ടെങ്കില്‍ എത്രയും വേഗം കണ്ടുപിടിച്ച് ചികിത്സിക്കണം
- രണ്ടാം ദിനവും സർക്കാർ ജീവനക്കാർക്കു ശമ്പളം നൽകാനായില്ല; ഇതുവരെ ശമ്പളം മുടങ്ങിയത് മൂന്നര ലക്ഷത്തോളം ജീവനക്കാർക്ക്
- മതിയായ കാരണമില്ലാതെ മെഡിസെപ്പ് ക്ലെയിം നിരസിച്ചു: ചികിത്സാച്ചെലവും നഷ്ടപരിഹാരവും നൽകണമെന്ന് കോടതി
- മുഖ്യമന്ത്രിയും മന്ത്രിയും നേരിട്ട വിവേചനവും ജാതിയില്ലെന്ന അന്ധവിശ്വാസവും; വിവേചനരഹിത ദിനത്തിലെ ചില ഓർമ്മപ്പെടുത്തലുകൾ