ശ്മശാനത്തില്‍ കുഴിയെടുക്കുന്നതിനിടെ ഹൃദയാഘാതം; മലപ്പുറത്ത് യുവാവ് മരിച്ചു

google news
Bb

chungath new advt

മലപ്പുറം: ശ്മശാനത്തില്‍ കുഴിയെടുക്കുന്നതിനിടെ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. തെയ്യന്‍ സുനില്‍ (48) ആണ് മരിച്ചത്.

   

Read also : ക്ലാസ് മുറിയിൽ പെപ്പർ സ്പ്രേ പ്രയോഗം; കണ്ണൂരിൽ 12 വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം

    

എടക്കരയില്‍ ഇന്ന് രാവിലെ ഒന്‍പത് മണിയോടെയായിരുന്നു സംഭവം. പാലുണ്ട ശ്മശാനത്തില്‍ കുഴിയെടുക്കുന്നതിനിടെ സുനിലിനു ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

      അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു