എക്യൂമെനിക്കൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യൻ ചർച്ചസ് ഇൻ ഫിലഡൽഫിയ ഗെയിം ഡേ സെപ്റ്റംബർ 23 ന്-ഒരുക്കങ്ങൾ പൂർത്തിയായി

google news
Ecumenical Fellowship

ഫിലഡെൽഫിയ: എക്യൂമെനിക്കൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യൻ ചർച്ചസ് ഇൻ ഫിലഡൽഫിയ ഗെയിം ഡേബാസ്ക്കറ്റ്ബോൾ വോളിബോൾ എന്നിവയുടെ പുരുഷ വനിതാ വിഭാഗ ടൂർണമെൻറ് സെപ്റ്റംബർ 23 ആംതീയതി ശനിയാഴ്ച രാവിലെ എട്ടുമുതൽ വൈകിട്ട് ആറുവരെ ഹട്ടബോറോയിൽ റെനി ഗേറ്റ്സ് ഇൻഡോർസ്റ്റേഡിയത്തിൽ വച്ച് നടത്തുന്നതാണ്. മുൻ വർഷത്തേതിൽ നിന്നും വ്യത്യസ്തമായി ബാസ്കറ്റ് ബോൾ ഇൻറെവനിതാ വിഭാഗം മത്സരവും ഉണ്ടായിരിക്കും എന്നത് ഈ വർഷത്തെ ടൂർണമെൻറ് പ്രത്യേകതയാണ്.

ഫിലഡൽഫിയയിൽ ഉം പരിസര പ്രദേശങ്ങളിലുള്ള സഭകളുട് കൂട്ടായ്മയാണ് എക്യുമിനിക്കൽ ഫെലോഷിപ്പ്ഓഫ് ഇന്ത്യൻ ചർച്ചസ് എൻ ഫിലഡൽഫിയ.ടീമുകളുടെ രജിസ്ട്രേഷൻ പൂർത്തിയായി എന്ന് ഗെയിം ഡേകൺവീനർ ജോബി ജോൺ അറിയിച്ചു.

also read.. അനു സിത്താരയും ജാസി ഗിഫ്റ്റും സംഘവും ഒരുക്കുന്ന സിനി സ്റ്റാർ നൈറ്റ്‌ സെപ്റ്റംബർ 24 ഡാളസിൽ

ഈ ഗെയിം ഡേ യിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി റവ ഫാദർ കെ പി എൽദോസ് കോ ചെയർ റവ. ഫാദർ. എംകെ കുര്യാക്കോസ് ജനറൽ സെക്രട്ടറി ഷാലു പൊന്നൂസ് ട്രഷറർ റോ ജിഷ് ശാമുവേൽ യൂത്ത് ആൻഡ്സ്പോർട്സ് കോഡിനേറ്റർ ജോബി ജോൺ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ശാലു പൊന്നൂസ് -(203) 482-9123 ജോബി ജോൺ - +1 (267) 760-6906

enlite ias final advt

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം