Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News World

റൺവേയിൽ കൈകൾ ഒട്ടിച്ചുവെച്ചു; വിമാനസർവീസുകൾ താറുമാറായി

Ajay Suresh by Ajay Suresh
Jul 18, 2023, 12:02 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മ്യൂണിക്ക്: വിമാനത്താവളങ്ങളിൽ കടന്നുകയറി കൈവെള്ളയിൽ പശതേച്ച് റൺവേയിൽ  ഒട്ടിച്ചുവെച്ച് പരിസ്ഥിതി പ്രവർത്തകരുടെ കടുത്ത സമരം. ജർമനിയിലെ ‘ലാസ്റ്റ് ജനറേഷൻ’ എന്ന സംഘടനയിലെ അം​ഗങ്ങളാണ് കടുംകൈ ചെയ്തത്. ശക്തമായി ഒട്ടിപ്പിടിച്ചതിനാൽ ഇവരുടെ കൈ മുറിച്ചുമാറ്റേണ്ടി വരുമെന്നാണ് റിപ്പോർട്ട്. സമരത്തെ തുടർന്ന് വിമാന സർവീസുകൾ അവതാളത്തിലായി. സംഘടനയിലെ രണ്ട് പ്രവർത്തകാണ് കാലാവസ്ഥാ വ്യതിയാനത്തിനെതിരെ സമരം നടത്തിയത്. ഹാംബർഗിലെയും ഡസൽഡോർഫിലെയും വിമാനത്താവളങ്ങളുടെ റൺവേകളിൽ കൈകൾ ഒട്ടിച്ചത്.

Read More: ഓസ്‌ട്രേലിയൻ ബീച്ചിൽ കരക്കടിഞ്ഞ് നിഗൂഢ വസ്തു

കോൺക്രീറ്റും എപ്പോക്സി റെസിനും കൂട്ടിച്ചേർത്താണ്  കൈകൾ ഒട്ടിച്ചത്.  പൊലീസും ആരോ​ഗ്യപ്രവർത്തകരും കൈകൾ എടുത്തുമാറ്റാൻ ശ്രമിച്ചെങ്കിലും നടന്നില്ല. കൈകൾ പ്രതലത്തിൽ നിന്ന് എടുത്തുമാറ്റാനാകില്ലെന്നും മുറിച്ചുമാറ്റേണ്ടി വരുമെന്നും അധികൃതർ സൂചിപ്പിച്ചു. പ്രവർത്തകരുടേത് ധീരമായ നീക്കമാണെന്ന് പരിസ്ഥിതി പ്രേമികൾ സോഷ്യൽമീഡിയയിൽ അഭിപ്രായപ്പെട്ടപ്പോൾ കടന്ന കൈയായെന്ന് വിമർശനവുമുയർന്നു. ഹാംബർഗ് വിമാനത്താവളത്തിൽ 36 വിമാനങ്ങൾ റദ്ദാക്കിയപ്പോൾ 10 എണ്ണം വഴി തിരിച്ചുവിട്ടു.

2023 ഓടെ കാർബൺ ഉത്പാദനത്തിന്റെ തോത് കുറയ്ക്കുക എന്നതാണ് ‘ലാസ്റ്റ് ജനറേഷൻ’ സംഘടനയുടെ പ്രധാന ആവശ്യം. കാലാവസ്ഥാ വ്യതിയാന വിഷയത്തിൽ ലോക രാജ്യങ്ങളിലെ സർക്കാരുകൾ വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നില്ലെന്നും ഇവർ ആരോപിച്ചു. കാർബൺ ബഹിർ​ഗമനം അധികമായിട്ടും കൂടുതൽ ആളുകൾ വിമാന യാത്ര തിരഞ്ഞെടുക്കുന്നുവെന്നും ഇവർ പറഞ്ഞു. 2021 ഓ​ഗസ്റ്റിലാണ് ഈ സംഘടന രൂപം കൊള്ളുന്നത്.

കടുത്ത സമരമാർ​ഗത്തിലൂടെ വേ​ഗത്തിൽ ജനശ്രദ്ധ നേടി. ഇവരുടെ നിരാഹാര സമരത്തിൽ ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസ് വരെ പങ്കെടുത്തു. നേരത്തെ റോഡുകളിൽ കൈ പതിച്ച് ​ഗതാ​ഗതം തടയുകയും പോട്സ്ഡാമിലെ ഒരു മ്യൂസിയത്തിലെ പെയിന്റിങ്ങിൽ ഉരുളക്കിഴങ്ങ് എറിയുകയും ചെയ്തിരുന്നു. സമരമാർ​ഗം ജനത്തെ ബാധിച്ചതോടെ പൊലീസ് ഇടപെട്ടു. പിഴ ചുമത്തുകയും പ്രവർത്തകരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. തുടർന്നാണ് കടുത്ത സമരവുമായി വീണ്ടും സജീവമായത്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു, 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

ReadAlso:

പൊലീസ് കസ്റ്റഡിയിൽ മൊറോക്കൻ വംശജൻ കൊല്ലപ്പെട്ട സംഭവം; ഇറ്റലിയിൽ വൻജനരോഷം | Dozens hurt in Bologna protests after man dies while being restrained by police

ഇറാനിൽ ആക്രമണം തുടർന്ന് അമേരിക്ക; ആണവ കേന്ദ്രങ്ങൾ ആക്രമിച്ചാൽ യുദ്ധം വ്യാപിപ്പിക്കുമെന്ന് ഇറാൻ | US continued its attacks on Iran for the eleventh consecutive day

ബഹ്റൈനിൽ അപായ സൈറൺ മുഴങ്ങി, ഇന്ന് നാലാം തവണ; യുദ്ധ സാഹചര്യങ്ങൾ തുടരുന്നതായി റിപ്പോർട്ട് | : safety guidelines in bahrain during crisis

യുക്രൈനില്‍ കപ്പല്‍ ആക്രമണം; കൊല്ലപ്പെട്ടവരില്‍ മലയാളിയും | Russian strike on ship near Odesa kills 10 including malayali

യുദ്ധം കടുക്കുന്നു: ലഭ്യമായ വിമാനത്തില്‍ നാട്ടിലേക്കു മടങ്ങുക; ഇറാനിലേക്കുള്ള യാത്രകള്‍ മാറ്റിവെയ്ക്കുക; നിര്‍ദ്ദേശവുമായി ഇറാന്‍ ഇന്ത്യന്‍ എംബസി

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം

Latest News

കട്ടപ്പന ബിആർസിയിൽ ഒരു കോടി രൂപയുടെ വൻ വെട്ടിപ്പ്; 2 ജീവനക്കാർക്കെതിരെ കേസ്

‘കെഎം1’ മോഴയാനയെ മയക്കുവെടിവച്ച് പിടികൂടാന്‍ ഉത്തരവ്; റേഡിയോ കോളര്‍ ഘടിപ്പിച്ച് വനത്തിലേക്ക് വിടും

യുവാക്കളുടെ ഭാവി വച്ചാണ് കളിക്കുന്നത്, പ്രധാനമന്ത്രി മാപ്പ് പറയണമെന്ന് വിദ്യാർഥികളെ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധി | ‘Prime Minister should apologise’: Rahul Gandhi on Dharmendra Pradhan’s resignation

മാസപ്പടി കേസ്: ടി. വീണയ്ക്ക് സേവനം നൽകിയിട്ടില്ലെന്ന് സി.എം.ആർ.എൽ എം.ഡി

പുതിയ കേന്ദ്രവിദ്യാഭ്യാസ മന്ത്രിയായി പ്രൾഹാദ് ജോഷിയെ പ്രഖ്യാപിച്ച് സർക്കാർ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies