Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News World

സിംഗപ്പൂരിന്റെ തലപ്പത്തും ഇന്ത്യന്‍ വംശജന്‍; ധര്‍മന്‍ ഷണ്‍മുഖരത്നം പ്രസിഡന്റ്

Anweshanam Staff by Anweshanam Staff
Sep 3, 2023, 05:18 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സിംഗപ്പൂര്‍ സിറ്റി: സിംഗപ്പൂരില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വംശജന്‍ ധര്‍മന്‍ ഷണ്‍മുഖരത്നം വിജയിച്ചു. 70.4 ശതമാനം വോട്ടുനേടി വന്‍ ഭൂരിപക്ഷത്തോടെയാണ് ഭരണകക്ഷിയായ പീപ്ള്‍സ് ആക്ഷന്‍ പാര്‍ട്ടി (പി.എ.പി) സ്ഥാനാര്‍ഥിയായ ഷണ്‍മുഖരത്നം തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

also read.. നൊബേല്‍ പുരസ്കാരദാനച്ചടങ്ങ്: റഷ്യക്കു നല്‍കിയ ക്ഷണം പിന്‍വലിച്ചു

1959 മുതല്‍ രാജ്യത്ത് അധികാരം കൈയാളുന്നത് പി.എ.പിയാണ്. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അഴിമതി ആരോപണങ്ങള്‍ പാര്‍ട്ടിയെ വലച്ചിരുന്നെങ്കിലും ധര്‍മന്‍ ഷണ്‍മുഖരത്നത്തിന്റെ ജനപ്രീതിയെ അതൊന്നും ബാധിച്ചില്ല. 2017 മുതല്‍ പ്രസിഡന്റായി തുടരുന്ന ഹലീമ യാഖൂബിന്റെ പിന്‍ഗാമിയായാണ് അദ്ദേഹം അധികാരമേല്‍ക്കുക.

ആഗോള രാഷ്ട്രീയത്തില്‍ ശ്രദ്ധേയ സ്ഥാനങ്ങള്‍ അലങ്കരിക്കുന്ന ഇന്ത്യന്‍ വംശജരുടെ കൂട്ടത്തില്‍ ഏറ്റവും പുതിയ കണ്ണിയാണ് ധര്‍മന്‍ ഷണ്‍മുഖരത്നം. യു.എസില്‍ വൈസ് പ്രസിഡന്റ് ഇന്ത്യന്‍ വംശജയായ കമലാ ഹാരിസാണ്. 2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വത്തിനായുള്ള പോരില്‍ ഇന്ത്യന്‍ വേരുകളുള്ള നിക്കി ഹാലി, വിവേക് രാമസ്വാമി എന്നിവര്‍ രംഗത്തുണ്ട്.

ബ്രിട്ടനില്‍ പ്രധാനമന്ത്രി ഋഷി സുനകും ഇന്ത്യന്‍ വംശജന്‍ തന്നെ. അദ്ദേഹത്തിന്റെ ഭാര്യ അക്ഷത മൂര്‍ത്തി ഇന്ത്യന്‍ പൗരത്വം പോലും ഉപേക്ഷിക്കാത്ത ഇന്ത്യക്കാരി. സുനകിനുകീഴില്‍ ആഭ്യന്തര സെക്രട്ടറിയായി മറ്റൊരു ഇന്ത്യന്‍ വംശജ സുവേല ബ്രേവര്‍മാനുണ്ട്. ഗോവന്‍ വേരുകളുള്ള ക്ളെയര്‍ കുടിഞ്ഞോയും മന്ത്രിസഭയിലുണ്ട്. മുമ്പ് ബോറിസ് ജോണ്‍സണ്‍ മന്ത്രിസഭയില്‍ ആഭ്യന്തര വകുപ്പ് നിയന്ത്രിച്ചത് പ്രീതി പട്ടേലായിരുന്നു.

chungath1

അയര്‍ലന്‍ഡ് പ്രധാനമന്ത്രി ലിയോ വരദ്കറും പോര്‍ചുഗീസ് പ്രധാനമന്ത്രി അന്റോണിയോ കോസ്ററയും ഇന്ത്യന്‍ വേരുകളുള്ളവര്‍. കാനഡയില്‍ അടുത്തിടെ മന്ത്രിസഭ പുനഃസംഘടനയില്‍ അനിത ആനന്ദും പദവിയേറിയിരുന്നു. ഹര്‍ജിത് സജ്ജന്‍, കമല്‍ ഖേര എന്നിവര്‍ക്കുപുറമെ മൂന്നാമത്തെ ഇന്ത്യന്‍ വംശജയായാണ് ആനന്ദ് എത്തുന്നത്. ന്യൂസിലന്‍ഡില്‍ മലയാളി സ്പര്‍ശം നല്‍കി പ്രിയങ്ക രാധാകൃഷ്ണനും മന്ത്രി പദവിയിലുണ്ട്.

ReadAlso:

യു.എ.ഇ കപ്പലുകളെ ആക്രമിച്ച് ഇറാന്‍: അമേരിക്കയുടെ വാദം പൊളിഞ്ഞു; ഹോര്‍മൂസ് നിയന്ത്രണം ആരുടേത് ?

അമേരിക്കന്‍ യുദ്ധക്കപ്പലില്‍ ആഭ്യന്തര കലാപമോ ?: എബ്രഹാം ലിങ്കണില്‍ നിന്നും നാവികര്‍ കടലിലേക്ക് ചാടാനൊരുങ്ങുന്നു; സമ്മര്‍ദ്ദം താങ്ങാനാവുന്നില്ലെന്ന് സൈനികര്‍

ഫുട്‌ബോള്‍ താരം എര്‍ലിങ് ഹാലണ്ടിന്റെ ഫോട്ടോ പതിച്ച കൊക്കെയ്ന്‍ പായ്ക്കറ്റ്: ഞെട്ടിയത് ആരാധകര്‍ മാത്രമല്ല പോലീസും

വധഭീഷണി; തുർക്കിയിൽ നിന്ന് രഹസ്യവിമാനത്തിലും കാറ്ററിങ് ട്രക്കിലും ഒളിച്ചുകയറി രക്ഷപ്പെട്ട് ട്രംപ്-റിപ്പോർട്ട്

കൊളംബിയയിൽ വൻ ഭൂചലനം; 111 മരണം, നിരവധിപേർ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നു

മലയാളി മാതാപിതാക്കളുടെ മകളായി ചെനൈ്നയില്‍ പിറന്ന പ്രിയങ്ക ന്യൂസിലന്‍ഡില്‍ കുടിയേറുകയായിരുന്നു. ഓസ്ട്രേലിയന്‍ പാര്‍ലമെന്റില്‍ അംഗമായ ദേവാനന്ദ് ദവേ ശര്‍മ, ഗയാന പ്രസിഡന്റ് മുഹമ്മദ് ഇര്‍ഫാന്‍ അലി, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗനോഥ്, സുരിനാം പ്രസിഡന്റ് ചന്ദ്രിക പ്രസാദ് സന്റോകി, സെയ്ഷല്‍സ് പ്രസിഡന്റ് വേവല്‍ രാമകലവന്‍ തുടങ്ങിയവരുടെയും പൂര്‍വികര്‍ ഇന്ത്യക്കാരാണ്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം

https://www.youtube.com/watch?v=U9FzYSjzFrA

Latest News

ആഭ്യന്തരമന്ത്രിയുടെ വീട്ടിലേക്ക് മുന്‍മന്ത്രിയുടെ ഹെല്‍മെറ്റില്ലാത്ത യാത്ര: പിഴ ചുമത്താത് RTOയ്‌ക്കെതിരേ നടപടി വേണം

‘നായര്‍ അടി’ തുടരുന്നു: ഗണേഷ്‌കുമാറും സുകുമാരന്‍ നായരും പരസ്പരം ചെളിവാരിയെറിയുമ്പോള്‍ ഗണേഷിനെതിരേ പ്രമേയം പാസാക്കി NSS തിരു. താലൂക്ക് യൂണിയന്‍

ഖാർഗെയ്‌ക്കെതിരായ ജാതി വിവേചനം പ്രതിഷേധാർഹം: മുഖ്യമന്ത്രി

ഗണേഷ് കുമാറിനെ എന്‍എസ്എസില്‍ നിന്നും പുറത്താക്കണം; നിലപാട് കടുപ്പിച്ച് കൊട്ടാരക്കര താലൂക്ക് യൂണിയന്‍

പശ്ചിമ ബംഗാൾ തീരത്തിന് മുകളിൽ തീവ്ര ന്യൂനമർദ്ദം ; ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies