Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News World

വസ്തു ഇടപാടിൽ തിരിമറി; ഇറ്റാലിയൻ പുരോഹിതനും മാർപ്പാപ്പായുടെ മുന്‍ ഉപദേഷ്ടാവുമായിരുന്ന കർദിനാളിന് അഞ്ചര വർഷം തടവ് ശിക്ഷ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 17, 2023, 10:06 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

വത്തിക്കാന്‍: ലണ്ടനിലെ ഒരു വസ്തു വിൽപനയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ ഇറ്റാലിയൻ പുരോഹിതനും മാർപ്പാപ്പായുടെ മുന്‍ ഉപദേഷ്ടാവുമായിരുന്ന കർദിനാൾ ഏഞ്ചലോ ബെച്ചുവിന് അഞ്ചര വർഷം തടവ് ശിക്ഷ വിധിച്ച് വത്തിക്കാൻ ക്രിമിനൽ കോടതി.  ഇടപാടിൽ കത്തോലിക്കാ സഭയ്ക്ക് വലിയ സാമ്പത്തിക നഷ്ടം സംഭവിച്ചിരുന്നു. എന്നാൽ കർദിനാൾ അധികാര ദുർവിനിയോഗം അടക്കമുള്ള ആരോപണങ്ങൾ നിഷേധിച്ചിരുന്നു. തന്റെ കക്ഷി നിരപരാധി ആണെന്നും അപ്പീലിന് പോകുമെന്നുമാണ് കർദിനാൾ ഏഞ്ചലോ ബെച്ചുവിന്റെ അഭിഭാഷകന്‍ വിശദമാക്കിയിട്ടുള്ളത്. മറ്റ് 9 പേർക്കൊപ്പമാണ് കർദിനാളിന്റെ വിചാരണ നടന്നത്.

രണ്ടര വർഷത്തോളം നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് കോടതിയുടെ തീരുമാനം എത്തുന്നത്. 5 മണിക്കൂറോളം സമയം എടുത്താണ് മൂന്ന് ജഡ്ജിമാർ ചേർന്ന് ഫ്രാന്‍സിസ് മാർപ്പാപ്പയുടെ മുന്‍ ഉപദേഷ്ടാവിനെതിരായ തീരുമാനത്തിലെത്തിയത്. വത്തിക്കാനിലെ മുന്‍ ജീവനക്കാരും രണ്ട് സാമ്പത്തിക ഇടപാടുകാരും അഭിഭാഷകരടക്കമുള്ളവരെയാണ് കേസിൽ ശിക്ഷിച്ചിരിക്കുന്നത്. വഞ്ചന, പണം തിരിമറി, ഔദ്യോഗിക പദവിയുടെ ദുരുപയോഗം എന്നിവയടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് ഇവർക്കും അഞ്ചര വർഷം ശിക്ഷ വിധിച്ചിട്ടുള്ളത്. തീരുമാനത്തെ ബഹുമാനിക്കുന്നുവെന്നും എന്നാൽ വിധിക്കെതിരെ അപ്പീൽ പോകുമെന്നുമാണ് പ്രതിഭാഗം വിശദമാക്കുന്നത്. ചെൽസിയിലെ 60 സ്ലോൺ അവന്യൂവിലുള്ള, ഡിപ്പാർട്ട്‌മെന്റ് സ്റ്റോർ ഹാരോഡിന്റെ ഒരു മുൻ വെയർഹൗസ് വിൽപനയിടപാടാണ് കേസിന് ആധാരമായത്.

2014ൽ 220 മില്യണ്‍ ഡോളറിലധികം ചെലവിട്ടാണ് വത്തിക്കാന്‍ ഈ കെട്ടിടത്തിന്റെ 45ശതമാനം ഓഹരി സ്വന്തമാക്കിയത്. ആഡംബര അപ്പാർട്ട്മെന്റ് ആക്കി മാറ്റാമെന്ന ധാരണയിലായിരുന്നു ഇത്. 2018ൽ വത്തിക്കാന്‍ സെക്രട്ടേറിയേറ്റ് ഈ വസ്തു പൂർണമായി വാങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. ഇത് 16 കോടിയോളം യുഎസ് ഡോളർ നഷ്ടം സഭയ്ക്കുണ്ടാക്കിയെന്നാണ് കോടതി കണ്ടെത്തിയത്. കർദിനാൾ ബെച്ചു ചുമതലയിലിരിക്കുന്ന കാലത്തായിരുന്നു ഈ സാമ്പത്തിക ഇടപാട്. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നീക്കി വച്ചിരുന്ന പണം ലണ്ടൻ ആസ്ഥാനമായുള്ള ഇറ്റാലിയൻ ഫിനാൻഷ്യർ റഫേൽ മിൻ‌സിയോണി നടത്തുന്ന ട്രസ്റ്റിലേക്ക് അടയ്ക്കുകയും പിന്നീട് വത്തിക്കാന്‍ സെക്രട്ടേറിയേറ്റ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി വത്തിക്കാന്റെ സ്വന്തം ബാങ്കിൽ നിന്ന് പണം ആവശ്യപ്പെടുകയും ചെയ്തത് വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ഈ ഇടപാടിനേക്കുറിച്ച് അന്വേഷണം നടക്കുന്നത്. അന്വേഷണത്തിൽ കർദിനാളിനെതിരെ മറ്റ് സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളും ഉയരുകയായിരുന്നു. കർദിനാൾ തന്റെ സ്വദേശമായ സാർഡിനിയ രൂപതയിലേക്ക് വൻതോതിൽ പണം ഒഴുക്കിയതായും ഇവയിൽ ചിലത് അദ്ദേഹത്തിന്റെ കുടുംബത്തിന് ഗുണം വരുന്ന രീതിയിലായിരുന്നുവെന്നും ആരോപണം വന്നു.

READ ALSO…കോഴിക്കോട് ഫാറൂഖ് ഇഎസ്ഐ ആശുപത്രിയിൽ നിന്ന് മൂർഖൻ പാമ്പിനെ പിടികൂടി; ജീവനക്കാരും രോ​ഗികളും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഇതിന് പിന്നാലെ മാലിയിൽ തട്ടിക്കൊണ്ട് പോയ കന്യാസ്ത്രീയെ മോചിപ്പിക്കാനായി ഭൂമി ഇടപാടിലെ സഹ കുറ്റവാളിക്ക് ആറര ലക്ഷം യുഎസ് ഡോളർ നൽകിയതായും അന്വേഷണത്തിൽ തെളിഞ്ഞു. ഈ പണം ഇയാൾ ആഡംബരത്തിനും അവധി ആഘോഷത്തിനുമായാണ് ചെലവിട്ടതെന്നാണ് പ്രോസിക്യൂട്ടർമാർ ആരോപിക്കുന്നത്. വത്തിക്കാന്‍റെ ഇന്റലിജന്‍സ് വിഭാഗത്തിന്റെ സേവനവും ഇയാൾ ലഭ്യമാക്കിയെന്നും അന്വേഷണത്തിൽ കണ്ടെത്തിയ കർദിനാളിനെ നിരവധി തവണ ഇയാൾ ഔദ്യോഗിക വസതിയിലെത്തി സന്ദർശിച്ചതായും കോടതി കണ്ടെത്തി. എന്നാൽ ഇവർക്കിടയിൽ ലൈംഗിക ബന്ധമുണ്ടെന്ന ആരോപണം കർദിനാളും സഹപ്രതിയും നിഷേധിച്ചു. ആരോപണങ്ങൾക്ക് പിന്നാലെ കർദിനാളിന്റെ വോട്ടവകാശം അടക്കമുള്ളവ ഫ്രാന്‍സിസ് മാർപ്പാപ്പ റദ്ദാക്കിയിരുന്നു. 2020ൽ മാർപ്പാപ്പയുടെ ഉപദേശക സ്ഥാനത്ത് നിന്നും കർദിനാളിനെ നീക്കിയിരുന്നു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

ReadAlso:

ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാൻ: അമേരിക്കൻ ആക്രമണം വഷളാക്കാൻ ഇടയാക്കുമെന്ന് ഇറാൻ‌ | Iran takes control of Strait of Hormuz

സൗദിയിൽ അരാംകോയുടെ ഹെലികോപ്റ്റർ തകർന്നു വീണു; 14 മരണം | Saudi Aramco helicopter crashes in Saudi Arabia’s Ras Tanura, 14 killed

വെനസ്വേല ഭൂകമ്പം; മരണം 164 ആയി; രക്ഷാദൗത്യ സംഘത്തെ അയച്ചതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി | Venezuela earthquake: Death toll rises to 164

ബ്രിട്ടണ്‍ നടുങ്ങി ?:7000 മിന്നല്‍ പിണറുകള്‍ പതിച്ച് ഭീകരാന്തരീക്ഷം: മരണഭീതിയോടെ ജനം

ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാൻ | Iran closes the Strait of Hormuz again and warns of further measures

Latest News

നീറ്റ് പരീക്ഷാ ക്രമക്കേട്: നിയമസഭയിൽ പ്രമേയം കൊണ്ടുവരാൻ സർക്കാർ | NEET exam irregularities: Kerala Government to bring resolution in Assembly

ടാക്സ് ഡ്രൈവ് നടത്തും, സംസ്ഥാനത്ത് നികുതി തട്ടിപ്പിന് പൂട്ട്!; നികുതി ഘടന പുനഃസംഘടിപ്പിക്കുമെന്ന് വി ഡി സതീശൻ | v d satheeshan about tax drive in kerala

സംസ്ഥാനത്ത് വാക്‌സിൻ നൽകിയത് 18.83 ലക്ഷം കുട്ടികൾ ഇന്ന് പോളിയോ വാക്‌സിൻ സ്വീകരിച്ചു | k muraleedharan pulse polio vaccine drive kerala

ലക്ഷ്മിപ്രിയക്കെതിരെ നൽകിയ പരാതിയിൽ കേസെടുത്തില്ല, പാലാരിവട്ടം എസ്എച്ച്ഒയ്ക്ക് എതിരെ കമ്മീഷണർക്ക് പരാതി നൽകി അൻസിബ | Ansiba complaint against palarivattom sho

സംസ്ഥാനത്ത് ആറ് പേർക്ക് കൂടി ഷിഗെല്ല: നിപ ബാധിതൻ ചികിത്സയിൽ തുടരുന്നു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies